Kottayam - Janam TV

Kottayam

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഗണപതി നടയില്‍ തേങ്ങയുടച്ച വഴിപാട് തുകയായ 40 രൂപ ഗൂഗിള്‍ പേ വഴി നല്‍കിയപ്പോള്‍ പണം എത്തിയത് റൗഫ് എന്നയാളുടെ വ്യക്തിഗത ...

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

കോട്ടയം: ചന്തക്കവലയിലുണ്ടായ സ്വകാര്യബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 18കാരി മരിച്ചു. നട്ടാശേരി ഗാന്ധിസ്മാരക കേന്ദ്രത്തിന് സമീപം ഇഞ്ചേരിക്കുന്ന് പാറയില്‍ വീട്ടില്‍ അജയന്റെ മകള്‍ അഞ്ജലിയാണ് മരിച്ചത്. ...

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായി; കിണറ്റില്‍ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

പാലാ: കോട്ടയം തിടനാട് പിണ്ണാക്കനാട്ടില്‍ കിണറ്റില്‍ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം. അലന്‍സുനീഷ ദമ്പതികളുടെ ഇളയ മകന്‍ ഇഹാനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ മൂന്ന് മണിയോടെയായിരുന്നു അപകടം. വീട്ടുമുറ്റത്ത് ...

കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലേര്‍ട്ട്; കനത്ത മഴയില്‍ മണ്ണിടിച്ചില്‍

കോട്ടയം/ഇടുക്കി: കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കിഴക്കന്‍ കോട്ടയത്തും ഇടുക്കിയിലും മഴ ശക്തമായതോടെ ...

വിവാഹത്തിന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു, പണവും നല്‍കി; പക്ഷേ ഭക്ഷണമെത്തിയില്ല; സംഭവത്തില്‍ കാറ്ററിങ് ഉടമ കസ്റ്റഡിയില്‍

കോട്ടയം: വിവാഹച്ചടങ്ങുകള്‍ക്ക് ഭക്ഷണം എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയശേഷം ഭക്ഷണം എത്തിക്കാതെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ കാറ്ററിങ് സ്ഥാപന ഉടമ പൊലീസ് കസ്റ്റഡിയില്‍. കാഞ്ഞിരപ്പള്ളി കേന്ദ്രമായി ...

കോട്ടയത്ത് യൂട്യൂബ് വ്‌ലോഗറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കുടുംബ പ്രശ്‌നമെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയത്ത് യൂട്യൂബ് വ്‌ലോഗറെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനിയായ തംബുരുവിനെയാണ് പുളിഞ്ചുവട്ടിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 'തംബുരു ...

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

കോട്ടയം: ഏറ്റുമാനൂര്‍-എറണാകുളം റൂട്ടില്‍ നമ്പ്യാകുളത്ത് ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് അപകടം. നിയന്ത്രണംവിട്ട മിനി ടൂറിസ്റ്റ് ബസ് സമീപത്തെ പുരയിടത്തിലേക്ക് ഇടിച്ചിറങ്ങിയതോടെ വന്‍ദുരന്തം ഒഴിവായി. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ...

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

കോട്ടയം: കുറവിലങ്ങാട് റേഞ്ച് എക്സൈസ് സംഘത്തിന്റെ 'ഓപ്പറേഷന്‍ തണ്ടര്‍' പരിശോധനയില്‍ മൂന്ന് കിലോയിലധികം കഞ്ചാവുമായി ബംഗാള്‍ സ്വദേശി അറസ്റ്റില്‍. ഒഡീഷയില്‍ നിന്ന് കഞ്ചാവ് എത്തിച്ച് പ്രദേശത്ത് വില്‍പ്പന ...

കോട്ടയത്തെ ടിഷ്യു പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു

കോട്ടയം: കോട്ടയത്തെ ടിഷ്യു പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം. ഇന്ന് വൈകിട്ടോടെയാണ് തീപിടിത്തമുണ്ടായത്. തീ പടര്‍ന്നതോടെ ഫാക്ടറിയില്‍ നിന്ന് കനത്ത പുകയും ഉയര്‍ന്നു. വിവരമറിഞ്ഞെത്തിയ അഗ്‌നിരക്ഷാസേന നിരവധി ...

പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയം എരുമേലിയില്‍ പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് ദാരുണ സംഭവം നടന്നത്. എരുമേലി കൊടിത്തോട്ടം പാറമടയിലെ വെള്ളക്കെട്ടിലാണ് അപകടമുണ്ടായത്. കൊടിത്തോട്ടം ...

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കോട്ടയം: കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലെ ഔഷധ സസ്യങ്ങള്‍ക്കിടയില്‍ കഞ്ചാവ് ചെടി വളര്‍ന്ന നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെ നേത്രപരിശോധനാ വിഭാഗത്തിന് സമീപമുള്ള തോട്ടത്തിലാണ് രണ്ടുമാസത്തോളം പഴക്കമുള്ളതും ആറ് ...

മാതൃദിനത്തിൽ നൊമ്പരമായി ഭാനുമതി; അമ്മയുടെ മൃതദേഹത്തിന് കാവലായി മാനസിക വെല്ലുവിളി നേരിടുന്ന മകൻ

​കോട്ടയം: ലോകമെങ്ങും മാതൃദിനം ആഘോഷിക്കുമ്പോൾ, കോട്ടയം മാങ്ങാനത്ത് നിന്ന് പുറത്തുവരുന്നത് നാടിനെ നൊമ്പരപ്പെടുത്തുന്ന ഒരു വാർത്തയാണ്. അടച്ചിട്ട വീടിനുള്ളിൽ മൂന്ന് ദിവസത്തിലധികം പഴക്കമുള്ള വയോധികയുടെ മൃതദേഹത്തിനൊപ്പം മകൻ ...

‘സതീശന്‍ വരണം, ഭരണം നയിക്കാന്‍’; വി.ഡി. സതീശനായി അണിനിരന്ന് അണികള്‍; കുറുപ്പന്തറയില്‍ പ്രവര്‍ത്തകന്റെ ആത്മഹത്യാശ്രമം

തിരുവനന്തപുരം: വരാനിരിക്കുന്ന ഭരണമാറ്റത്തില്‍ വി.ഡി. സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അണികള്‍ തെരുവിലേക്ക്. സതീശനെ അനുകൂലിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ ആവേശമാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രകടമാകുന്നത്. ഇതിനിടെ, ...

മദ്യലഹരിയിൽ വാക്കുതർക്കം; യുവാവ് കുത്തേറ്റ് മരിച്ചു, സുഹൃത്ത് പിടിയിൽ

കോട്ടയം: മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാലാ മുരിക്കുംപുഴ ക്ഷേത്രത്തിന് മുന്നിൽ ഇന്നലെ രാത്രിയാണ് സംഭവം. ആലപ്പുഴ സ്വദേശി ബിബിനാണ് മരിച്ചത്. വീട് നിർമാണത്തിനെത്തിയ യുവാക്കൾ ...

കുടുംബപ്രശ്നം, സ്കൂൾ വളപ്പിലിട്ട് അദ്ധ്യാപികയെ കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം

കോട്ടയം: സ്കൂൾ വളപ്പിൽ അദ്ധ്യാപികയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. പേരൂർ പൂവത്തുംമൂട് സർക്കാർ എൽപി സ്കൂളിലെ അദ്ധ്യാപികയായ ഡോണിയയ്ക്കാണ് പരിക്കേറ്റത്. ഡോണിയയുടെ ഭർത്താവാണ് ആക്രമണത്തിന് പിന്നിൽ. കുടുംബപ്രശ്നമാണ് കൃത്യത്തിന് ...

“അയൽ സംസ്ഥാനങ്ങളിൽ നിന്നും അയ്യപ്പഭക്തർ എത്തുന്നത് ബോർഡിന്റെ സദ്യ കഴിച്ചു മടങ്ങാനല്ല; തീർത്ഥാടകരെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണം”: എൻ ഹരി

കോട്ടയം: തീർത്ഥാടനം ആദ്യ പകുതിയിലേക്ക് കടക്കുമ്പോൾ നടത്തുന്ന അവലോകന യോ​ഗങ്ങൾ ഭക്തരുടെ കണ്ണിൽ പൊടിയടൽ മാത്രമാണെന്ന് ബിജെപി നേതാവ് എൻ ഹരി. പപ്പടവും പഴവും കൂട്ടി സദ്യ ...

പെൺകുട്ടിയെ ട്രെയിനിൽ നിന്നും ചവിട്ടിത്തള്ളിയിട്ട കേസ്: കോട്ടയം റെയില്‍വേ സ്‌റ്റേഷനിലും പ്രതി മദ്യപിച്ച ബാറിലും തെളിവെടുപ്പ്

കോട്ടയം: ട്രെയിനില്‍നിന്ന് യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്. പ്രതിയായ വെള്ളറട പനച്ചമൂട് സ്വദേശി സുരേഷ്‌കുമാറി (50) നെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്. ...

കോട്ടയത്ത് മുസ്ലിം ലീഗിന് ജില്ലാ പഞ്ചായത്ത് സീറ്റ്

കോട്ടയം : കോട്ടയം ജില്ലാപഞ്ചായത്തിൽ യു ഡി എഫിൽ സീറ്റു വിഭജന ചർച്ചകൾ പുരോഗമിക്കവേ മുസ്ലിം ലീഗിന് ജില്ലാ പഞ്ചായത്ത് സീറ്റ് ഏതാണ്ടുറപ്പായി. ഇത് ആദ്യമായാണ് മുസ്ലിംലീഗിന് ...

“അധികം നാൾ ഇവിടെ വാഴാൻ നിന്നെ അനുവദിക്കയില്ല”;ഭിന്നശേഷിക്കാരിയായ കോളേജ് അദ്ധ്യാപിക സഹപ്രവർത്തകരിൽ നിന്നും നേരിട്ടത് ക്രൂരമായ അവഹേളനവും മാനസിക പീഡനവും

കോട്ടയം: ഭിന്നശേഷിക്കാരിയായ കോളേജ് അദ്ധ്യാപിക സഹപ്രവർത്തകരിൽ നിന്നും ക്രൂരമായ അവഹേളനവും മാനസിക പീഡനവും നേരിട്ടതായി പരാതി. നാട്ടകം ഗവണ്മെൻ്റ് ആർട്ട്സ് ആൻഡ് സയൻസ് കോളേജിലെ കെമിസ്ട്രി വിഭാഗം ...

ആഞ്ജനേയസ്വാമിക്ക് ​ഗദ സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

കോട്ടയം: ഹനുമാൻ സ്വാമിക്ക് ​ഗദ സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. പള്ളിക്കത്തോട് ആനിക്കാട് ശങ്കരനാരായണമൂർത്തി ക്ഷേത്രത്തിനാണ് കേന്ദ്രമന്ത്രി ഗദ സമർപ്പിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം ...

ഭാര്യയ്‌ക്ക് മറ്റൊരാളുമായി ബന്ധം, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മരണം സ്ഥിരീകരിക്കാൻ കമ്പിപ്പാര കൊണ്ട് തലയ്‌ക്കടിച്ചു; ബം​ഗാൾ സ്വദേശി നടത്തിയത് അരുംകൊല

കോട്ടയം: അയർക്കുന്നത്ത് ബം​ഗാൾ സ്വദേശി ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചെന്ന് പൊലീസ്. പശ്ചിമബം​ഗാളിലെ മുർഷിദാബാദ് സ്വദേശിയായ സോണിയാണ് ഭാര്യ അൽപ്പനയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. യുവതിക്ക് ...

കിടപ്പുരോ​ഗിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ; ഭർത്താവ് അറസ്റ്റിൽ, മകനെയും വകവരുത്താൻ ശ്രമം

കോട്ടയം: കിടപ്പുരോ​ഗിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കോട്ടയം കിടങ്ങൂരിലാണ് സംഭവം. കിടങ്ങൂർ സ്വദേശിയായ രമണിയാണ് മരിച്ചത്. കൊലപാതകത്തിന് പിന്നാലെ പ്രതി സോമനെ പൊലീസ് ...

കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകൾക്ക് ഇന്ന് ഗതാഗത നിയന്ത്രണം; അറിയിപ്പുമായി റെയിൽവേ

കോട്ടയം: കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകൾക്ക് ഇന്ന് ഗതാഗത നിയന്ത്രണം. രാത്രി 9.05-ന് കൊല്ലത്ത് നിന്ന് എറണാകുളത്തേക്കുള്ള മെമു റദ്ദാക്കി. കോട്ടയത്തിനും ചിങ്ങവനത്തിനുമിടയിലുള്ള റെയിൽവേപ്പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ...

ചാരിറ്റിയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ്; വീട്ടമ്മയിൽ നിന്ന് കൈക്കലാക്കിയത് 45 ലക്ഷം രൂപയും സ്വർണാഭരണങ്ങളും; പാസ്റ്റർ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ പാസ്റ്റർ അറസ്റ്റിൽ. പാസ്റ്റർ ടി പി ഹരിപ്രസാദാണ് അറസ്റ്റിലായത്. 2023 മുതൽ ഇയാൾ സാമ്പത്തിക തട്ടിപ്പ് നടത്തിവരികയായിരുന്നു. ...

Page 1 of 21 12…21