kozhikode - Janam TV

kozhikode

പ്രായപൂർത്തിയാകാത്ത പത്തോളം ആൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് സെയിൽസ് ഗേളിനെ വീട്ടിൽ പൂട്ടിയിട്ട് മർദ്ദിച്ചു; സ്ഥാപന ഉടമ പിടിയിൽ

കോഴിക്കോട്: സെയിൽസ് ഗേളിനെ വീട്ടിൽ പൂട്ടിയിട്ട് മർദ്ദിച്ചെന്ന പരാതിയിൽ സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്ത് പോലീസ്. റോയൽ മാർബിൾസ് സ്ഥാപന ഉടമ ജാഫർ ആണ് പിടിയിലായത്. പേരാമ്പ്രയിലെ ...

സൈനബ കൊല; കൂട്ടുപ്രതി സുലൈമാൻ അറസ്റ്റിൽ

സൈനബ കൊല; കൂട്ടുപ്രതി സുലൈമാൻ അറസ്റ്റിൽ

കോഴിക്കോട്: വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ കേസിലെ കൂട്ടു പ്രതി അറസ്റ്റിൽ. ഗൂഡല്ലൂർ സ്വദേശി സുലൈമാൻ ആണ് അറസ്റ്റിലായത്. സേലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കേസിലെ ...

അദ്ധ്യാപകർ തമ്മിൽ വാക്പോരും കയ്യാങ്കളിയും; സംഘർഷത്തിൽ ഏഴു പേർക്ക് പരിക്ക്

അദ്ധ്യാപകർ തമ്മിൽ വാക്പോരും കയ്യാങ്കളിയും; സംഘർഷത്തിൽ ഏഴു പേർക്ക് പരിക്ക്

കോഴിക്കോട്: എരവന്നൂർ യു പി സ്കൂളിൽ സ്റ്റാഫ് മീറ്റിംഗിനിടെ അദ്ധ്യാപകർ തമ്മിൽ വാക്പോരും കയ്യാങ്കളിയും. സംഘർഷത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. കുട്ടികളെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് സ്കൂളിലെ രണ്ട് ...

ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനെ ചൊല്ലി തർക്കം; റാഗിംഗിൽ ഫാഷൻ ഡിസൈനർ വിദ്യാർത്ഥിയ്‌ക്ക് ഗുരുതര പരിക്ക്

ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനെ ചൊല്ലി തർക്കം; റാഗിംഗിൽ ഫാഷൻ ഡിസൈനർ വിദ്യാർത്ഥിയ്‌ക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: ചാത്തമംഗലം എംഇഎസ് കോളേജിൽ റാഗിംഗിൽ വിദ്യാർത്ഥിയ്ക്ക് പരിക്ക്. ഒന്നാം വർഷ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥി മുഹമ്മദ് റിഷാനിനെയാണ് സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തത്. മർദ്ദിക്കുമെന്ന സീനിയർ ...

കുഞ്ഞിന്റെ കരച്ചിൽ നിർത്താൻ പാൽക്കുപ്പിയിൽ മദ്യം ഒഴിച്ച് കൊടുത്തു; അമ്മ അറസ്റ്റിൽ

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കോഴിക്കോട്: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കോഴിക്കോട് ചെക്യാട് പുത്തൻപുരയിൽ ആണ് സംഭവം. ചെക്യാട് സ്വദേശി ജവാദ്-ഫാത്തിമ ദമ്പതികളുടെ രണ്ട് മാസം പ്രായമായ ആൺകുഞ്ഞാണ് മരിച്ചത്. ...

കുറ്റിക്കാട്ടൂരിൽ കാണാതായ സ്ത്രീയെ കൊന്ന് കൊക്കയിൽ തള്ളിയെന്ന് ആൺ സുഹൃത്തിന്റെ മൊഴി

കുറ്റിക്കാട്ടൂരിൽ കാണാതായ സ്ത്രീയെ കൊന്ന് കൊക്കയിൽ തള്ളിയെന്ന് ആൺ സുഹൃത്തിന്റെ മൊഴി

കോഴിക്കോട്: കാണാതായ സ്ത്രീയെ കൊന്ന് കൊക്കയിൽ തള്ളിയെന്ന് ആൺ സുഹൃത്തിന്റെ മൊഴി. കുറ്റിക്കാട്ടൂർ സ്വദേശി സൈനബയെയാണ് കൊന്ന് കൊക്കയിൽ തള്ളിയത്. മലപ്പുറം സ്വദേശിയായ മദ്ധ്യവയസ്‌കനെ പോലീസ് കസ്റ്റഡിയിലെടുത്തു. ...

വിവാഹ, പ്രണയ ബന്ധങ്ങൾ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂർണ അവകാശം സ്ത്രീകൾക്കുണ്ട്: വനിതാ കമ്മീഷൻ

വിവാഹ, പ്രണയ ബന്ധങ്ങൾ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂർണ അവകാശം സ്ത്രീകൾക്കുണ്ട്: വനിതാ കമ്മീഷൻ

കോഴിക്കോട്: വിവാഹ, പ്രണയ ബന്ധങ്ങൾ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂർണ അവകാശം സ്ത്രീകൾക്കുണ്ടെന്ന് വനിത കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി. സ്ത്രീകളുടെ ജനാധിപത്യ അവകാശങ്ങൾ ...

പ്രായപൂർത്തിയാകാത്ത പത്തോളം ആൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

കുഴൽപ്പണം കടത്താൻ ശ്രമം; 6 ലക്ഷം രൂപയുമായി നാദാപുരം സ്വദേശി ഫാദിൽ പിടിയിൽ

കോഴിക്കോട്: നാദാപുരത്ത് കുഴൽപ്പണവുമായി യുവാവ് പിടിയിൽ. പെരിങ്ങത്തൂർ കായപ്പനിച്ചിയിൽ വാഹന പരിശോധനയ്ക്കിടെയാണ് കുഴൽപ്പണം കണ്ടെത്തിയത്. രേഖകളില്ലാത്ത 6,97,300 രൂപയാണ് പിടികൂടിയത്. സംഭവത്തിൽ കല്ലാച്ചി സ്വദേശി പറമ്പത്ത് വീട്ടിൽ ...

CPM-കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മൗലവി ആണോ? മുഖ്യമന്ത്രിയുടെ ‘ഹമാസ്’ സമ്മേളനത്തിൽ അരിപ്പ തൊപ്പിക്കാരും മുല്ലാക്കമാരും മാത്രം: കെ. സുരേന്ദ്രൻ

CPM-കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മൗലവി ആണോ? മുഖ്യമന്ത്രിയുടെ ‘ഹമാസ്’ സമ്മേളനത്തിൽ അരിപ്പ തൊപ്പിക്കാരും മുല്ലാക്കമാരും മാത്രം: കെ. സുരേന്ദ്രൻ

കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെയും പ്രതിപക്ഷത്തിനെതിരെയും രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാലസ്തീൻ-ഇസ്രായേൽ വിഷയത്തിന്റെ മറവിലുള്ള ഹമാസ് അജണ്ടയാണ് പിണറായിയുടെയും ഇടതുപക്ഷത്തിന്റെയും അജണ്ട. പിണറായി ...

രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; പിടികൂടിയത് 1500 ലിറ്റർ വാഷും 105 ലിറ്റർ ചാരായവും

രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; പിടികൂടിയത് 1500 ലിറ്റർ വാഷും 105 ലിറ്റർ ചാരായവും

കോഴിക്കോട്: താമരശ്ശേരിയിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ 1500 ലിറ്റർ വാഷും 105 ലിറ്റർ ചാരായവും പിടികൂടി. കോഴിക്കോട് എക്‌സൈസ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിന് ...

യുവജനതയുടെ മാനസികാരോഗ്യം; പുതിയ പദ്ധതിയുമായി യുവജന കമ്മീഷൻ

യുവജനതയുടെ മാനസികാരോഗ്യം; പുതിയ പദ്ധതിയുമായി യുവജന കമ്മീഷൻ

കോഴിക്കോട്: യുവജനതയുടെ മാനസികാരോഗ്യം ഉറപ്പ് വരുത്തുന്നതിനുള്ള പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കാനൊരുങ്ങി യുവജന കമ്മീഷൻ. കോഴിക്കോട് കളക്ടറേറ്റിൽ വച്ച് നടന്ന യുവജന ജില്ലാ അദാലത്തിലാണ് കമ്മീഷൻ അദ്ധ്യക്ഷൻ ...

കോഴിക്കോട് ഡീപ് ഫേക്ക് കേസ്; മുഖ്യപ്രതിയുടെ കൂട്ടാളി ഷെയ്ഖ് മുർസു മയ്യ് ഹയാത്ത് പിടിയിൽ

കോഴിക്കോട് ഡീപ് ഫേക്ക് കേസ്; മുഖ്യപ്രതിയുടെ കൂട്ടാളി ഷെയ്ഖ് മുർസു മയ്യ് ഹയാത്ത് പിടിയിൽ

കോഴിക്കോട്: ഡീപ് ഫേക്ക് കേസ് മുഖ്യപ്രതി കൗശൽ ഷായുടെ കൂട്ടാളി പിടിയിലായി. കോഴിക്കോട് പാലാഴി സ്വദേശി രാധാകൃഷ്ണനിൽ നിന്നും 40,000 രൂപ തട്ടിയ കേസിലാണ് മുഖ്യപ്രതിയുടെ കൂട്ടാളി ...

ബൈക്കിലെത്തി പ്രായമായ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന പ്രതി പിടിയിൽ

ബൈക്കിലെത്തി പ്രായമായ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന പ്രതി പിടിയിൽ

കോഴിക്കോട്: ബൈക്കിലെത്തി മാല പൊട്ടിക്കുന്നയാൾ പിടിയിൽ. മലപ്പുറം താനൂർ സ്വദേശി സുബീറാണ് അറസ്റ്റിലായത്. പ്രായമായ സ്ത്രീകളെ മാത്രം ലക്ഷ്യമിട്ടായിരുന്നു ഇയാൾ കവർച്ച നടത്തുന്നത്. ഇയാൾ മുൻപും നിരവധി ...

ഫാഷൻ ഡിസൈനറെ സമൂഹമാദ്ധ്യമത്തിലൂടെ അധിക്ഷേപിച്ചു ; യുവതി അറസ്റ്റിൽ

മനുഷ്യാവകാശ കമ്മീഷനിലെ ജോലിക്കാരനെന്ന് പറഞ്ഞ് തട്ടിപ്പ്; യുവാവിന് നഷ്ടമായത് ഒരു ലക്ഷം രൂപ

കോഴിക്കോട്: മനുഷ്യാവകാശ കമ്മീഷനിലെ ജോലിക്കാരനെന്ന് പറഞ്ഞ് പണം തട്ടിയെന്ന യുവാവിന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. നടക്കാവ് സ്വദേശി എ.പി ഹരീഷ് ബാബുവിനാണ് ഒരു ലക്ഷം ...

സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കൊയിലാണ്ടിയിൽ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കണ്ണൂർ സ്വദേശി മുഹമ്മദ് ഹാസിഫാണ് മരിച്ചത്. 19 വയസായിരുന്നു. ഇയാൾക്കൊപ്പം സഞ്ചരിച്ച മുഹ്‌സീൻ എന്നയാളെ പരിക്കുകളോടെ കോഴിക്കോട് ...

കോഴിക്കോട് വയോധികയുടെ മൃതദേഹം വയലിൽ നിന്ന് കണ്ടെത്തി

കോഴിക്കോട് വയോധികയുടെ മൃതദേഹം വയലിൽ നിന്ന് കണ്ടെത്തി

കോഴിക്കോട്: മൂലാട് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. വിജയലക്ഷ്മിയെയാണ് വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 64 വയസായിരുന്നു. പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റതാകാം മരണകാരണമെന്നാണ് പ്രാഥമിക ...

PNB Bank

കോഴിക്കോട് ഫർണിച്ചർ ഗോഡൗണിൽ തീപിടിത്തം

കോഴിക്കോട്: കണ്ണംപറമ്പിൽ ഫർണിച്ചർ ഗോഡൗണിൽ തീപിടിത്തം. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്നും തീ ഉയരുന്നത് കണ്ടാണ് വിവരം അറിയുന്നത്. പെട്ടെന്ന് ...

പിണറായി വിജയനെപ്പോലെ വിഷമുള്ള മറ്റൊരാൾ കേരളത്തിലില്ല; എല്ലാത്തിലും വർഗീയ ചേരിതിരിവുണ്ടാക്കുകയാണ് പിണറായി സർക്കാർ: കെ സുരേന്ദ്രൻ

പിണറായി വിജയനെപ്പോലെ വിഷമുള്ള മറ്റൊരാൾ കേരളത്തിലില്ല; എല്ലാത്തിലും വർഗീയ ചേരിതിരിവുണ്ടാക്കുകയാണ് പിണറായി സർക്കാർ: കെ സുരേന്ദ്രൻ

കോഴിക്കോട്: ജനകീയ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ എല്ലാത്തിലും വർഗീയ ചേരിതിരിവുണ്ടാക്കുകയാണ് പിണറായി സർക്കാരെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ...

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

പണി നടന്നുകൊണ്ടിരുന്ന വീട്ടിൽ നിന്ന് ദുർഗന്ധം; തിരച്ചിലിനൊടുവിൽ 60 കാരന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: നിർമ്മാണം നടക്കുന്ന വീടിനുള്ളിൽ നിന്ന് 60-കാരന്റെ മൃതദേഹം കണ്ടെത്തി. നാദാപുരത്തിന് സമീപം അഹമ്മദ് മുക്കിലാണ് നിർമ്മാണം നടക്കുന്ന വീട്ടിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. എളയിടം സ്വദേശി ...

നൃത്തച്ചുവട് തെറ്റിച്ചു; വിദ്യാർത്ഥിനിയ്‌ക്ക് അദ്ധ്യാപകന്റെ ക്രൂരമർദ്ദനം

നൃത്തച്ചുവട് തെറ്റിച്ചു; വിദ്യാർത്ഥിനിയ്‌ക്ക് അദ്ധ്യാപകന്റെ ക്രൂരമർദ്ദനം

കോഴിക്കോട്: നൃത്ത പരിശീലനത്തിനിടെ ചുവടുകൾ തെറ്റിച്ചതിന് വിദ്യാർത്ഥിയ്ക്ക് ക്രൂരമർദ്ദനം. സംഭവത്തിൽ പതിനൊന്ന് വയസ്സുകാരിയെ നൃത്ത അദ്ധ്യാപകൻ മർദ്ദിച്ചതായി രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. എരഞ്ഞിക്കൽ സമർപ്പണ 'ഫൈൻ ...

സാഹിത്യ മേഖലയോടുളള അഭിനിവേശത്തിന് ലഭിച്ച അംഗീകാരം; യുനസ്‌കോയുടെ സാഹിത്യ നഗര പദവി ലഭിച്ച കോഴിക്കോടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

സാഹിത്യ മേഖലയോടുളള അഭിനിവേശത്തിന് ലഭിച്ച അംഗീകാരം; യുനസ്‌കോയുടെ സാഹിത്യ നഗര പദവി ലഭിച്ച കോഴിക്കോടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കോഴിക്കോട്: യുനസ്‌കോയുടെ സാഹിത്യ നഗര പദവി ലഭിച്ച കോഴിക്കോടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച് കുറിപ്പാലാണ് ഇന്ത്യയിൽ ഈ പദവി ലഭിക്കുന്ന ആദ്യത്തെ നഗരമായ കോഴിക്കോടിന് ...

അനധികൃത ഭൂമി കയ്യേറ്റം; പിവി അൻവറിന് കുരുക്ക് മുറുകുന്നു

അനധികൃത ഭൂമി കയ്യേറ്റം; പിവി അൻവറിന് കുരുക്ക് മുറുകുന്നു

കോഴിക്കോട്: അനധികൃതമായി ഭൂമി കയ്യേറിയ കേസിൽ നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ കുരുക്ക് മുറുകുന്നു. കൂടരഞ്ഞി വില്ലേജിൽ അൻവർ കൈവശം വെച്ചിരിക്കുന്ന 90.3 സെന്റ് മിച്ച ഭൂമി ...

കോഴിക്കോട് ടൂറിസ്റ്റ് ഹോമിൽ യുവാവ് വെടിയേറ്റ നിലയിൽ; തലയ്‌ക്കു ​ഗുരുതര പരിക്ക്

കോഴിക്കോട് ടൂറിസ്റ്റ് ഹോമിൽ യുവാവ് വെടിയേറ്റ നിലയിൽ; തലയ്‌ക്കു ​ഗുരുതര പരിക്ക്

കോഴിക്കോട്: ടൂറിസ്റ്റ് ഹോമിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തി. ​ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് കൊയിലാണ്ടി കാവുന്തറ സ്വദേശി ഷംസുദ്ദീന്(38) ആണ് വെടിയേറ്റത്. സ്വയം ...

പെരിങ്ങൊളം മിൽമ ഡയറിയിൽ തീപിടിത്തം

പെരിങ്ങൊളം മിൽമ ഡയറിയിൽ തീപിടിത്തം

കോഴിക്കോട്: പെരിങ്ങൊളം മിൽമ ഡയറിയിൽ തീപിടിത്തം. കോഴിക്കോട് പെരിങ്ങൊളം വരട്ട്യാക്കി റോഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഓഫീസിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. ഇന്ന് രാത്രി ഏഴ് മണിക്കായിരുന്നു സംഭവം. ഓഫീസിലെ ...

Page 7 of 23 1 6 7 8 23

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist