kuwait - Janam TV

kuwait

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

കുവൈറ്റ് സിറ്റി: കുവൈറ്റ് രാജ്യത്തിൻ്റെ ഭൂപ്രദേശങ്ങളെ ലക്ഷ്യമിട്ട് തുടരുന്ന ഇറാൻ്റെ ആവർത്തിച്ചുള്ള ശത്രുതാപരമായ ആക്രമണങ്ങളെ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിച്ചും നിരാകരിച്ചും കുവൈറ്റ് വിദേശകാര്യ മന്ത്രാലയം. ഇന്ന് ...

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ രാജ്യാതിര്‍ത്തി മേഖലകളിലും തീരപ്രദേശങ്ങളിലും അവധിക്കാലം ആഘോഷിക്കാൻ ഉപയോഗിക്കുന്ന ചാലറ്റുകൾക്കും റെസ്റ്റ് ഹൗസുകൾക്കും ഇനി കനത്ത നിരീക്ഷണം. ലൈസൻസ് ഉടമകൾക്ക് വലിയ തിരിച്ചടിയാകുന്ന പുതിയ ...

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ നയതന്ത്ര നടപടികള്‍ കടുപ്പിച്ച് കുവൈത്ത് ഭരണകൂടം. കുവൈത്തിലെ ഇറാന്‍ എംബസിയിലെ രണ്ട് ഉന്നത ...

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സ്വദേശി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. മധ്യപ്രദേശ് സ്വദേശിയായ മന്‍സൂര്‍ അഹമ്മദ് റഹ്‌മാന്‍ ...

കുവൈറ്റ് വ്യോമാതിര്‍ത്തിയില്‍ ഡ്രോണ്‍ ആക്രമണം; സൈന്യം പ്രതിരോധിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റ് വ്യോമാതിര്‍ത്തിയില്‍ അതിക്രമിച്ചു കയറിയ ശത്രുതാപരമായ ഡ്രോണുകളെ സായുധ സേന വിജയകരമായി പ്രതിരോധിച്ചു. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ...

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ നയതന്ത്ര ചരിത്രത്തിൽ പുതിയൊരു അധ്യായം. ഇന്ത്യയുടെ ഇരുപതാമത് അംബാസഡറായി നിയമിതയായ പരമിത ത്രിപതി കുവൈറ്റ് അമീറിന് വിശ്വാസപത്രം സമർപ്പിച്ചു. കുവൈറ്റിലെ ഇന്ത്യയുടെ ...

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റ് സിറ്റി : മേഖലയിലെ സമുദ്ര സുരക്ഷാ വെല്ലുവിളികളും ആഗോള തലത്തിലെ അനിശ്ചിതത്വങ്ങളും വാർത്തകളിൽ നിറയുമ്പോഴും, കായിക രംഗത്ത് കുവൈറ്റിന്റെ അഭിമാനം ഉയർത്താൻ ഒരുങ്ങി കുവൈറ്റ് ക്ലബ്ബ്. ...

കുവൈറ്റ് എയർവേയ്‌സ് ദമ്മാം വഴി കൊച്ചിയിലേക്കും മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കും സർവീസുകൾ പുനരാരംഭിക്കുന്നു

കുവൈറ്റ് സിറ്റി: സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളം വഴി ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് സർവീസുകൾ പുനരാരംഭിക്കാൻ ഒരുങ്ങി കുവൈറ്റ് എയർവേയ്‌സ്. കൊച്ചി, മുംബൈ, ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് ...

ഗൾഫ് മേഖല അശാന്തമായി തുടരുന്നു: ​കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഭാരതീയൻ കൊല്ലപ്പെട്ടു

കുവൈറ്റ് സിറ്റി: ​കുവൈറ്റിൽ ഇറാൻ്റെ ആക്രമണത്തിൽ ഭാരതീയൻ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ വൈദ്യുതി-ശുദ്ധജല പ്ലാന്റിന് നേരെ നടത്തിയ ആക്രമണത്തിലാണ് തമിഴ്‌നാട് സ്വദേശിക്ക് ജീവൻ നഷ്ടമായത്. രാമനാഥപുരം ജില്ലയിലെ ...

ഭീഷണിയായി ഡ്രോണുകൾ: കുവൈറ്റ് വിമാനത്താവളത്തിന് നേരെ പുലർച്ചെ ആക്രമണം; പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സൈന്യം പൂർണ്ണസജ്ജമെന്നും അധികൃതർ

കുവൈറ്റ് സിറ്റി : ഇന്ന് പുലർച്ചെയോടെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടായി . വിമാനത്താവളത്തിലെ ഇന്ധന സംഭരണ ടാങ്കിന് നേരെയാണ് ആക്രമണം നടന്നത്. ഇതേത്തുടർന്ന് ...

കുവൈറ്റിലെ മീന അഹമ്മദി, മീന അബ്ദുള്ള റിഫൈനറികളിലെ തീ അണച്ചു

കുവൈറ്റ് സിറ്റി:  വ്യാഴാഴ്ച രാവിലെ ഉണ്ടായ ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് മീന അൽ-അഹമ്മദി, മീന അബ്ദുള്ള റിഫൈനറികളിലെ ചില പ്രവർത്തന യൂണിറ്റുകളിൽ ഉണ്ടായ തീപിടുത്തം എമർജൻസി റെസ്പോൺസ് ടീമുകൾ ...

കുവൈറ്റിൽ സോഷ്യൽ സെക്യൂരിറ്റി ആസ്ഥാനത്തിന് നേരെ ആക്രമണം; കെട്ടിടത്തിന് നാശനഷ്ടം, ആർക്കും പരിക്കില്ല.

കുവൈറ്റ് സിറ്റി : പുലർച്ചെയാണ് കുവൈറ്റ് സിറ്റിയിലുള്ള പി.ഐ.എഫ്.എസ്.എസ് (PIFSS) പ്രധാന കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കെട്ടിടത്തിനുള്ളിൽ തീപിടുത്തമുണ്ടായെങ്കിലും ഉടൻ തന്നെ ഫയർഫോഴ്സും സുരക്ഷാ സേനയും ...

കുവൈറ്റിൽ ഷെൽ അവശിഷ്ടങ്ങൾ പതിച്ച് 11 കാരിയായ പ്രവാസി ബാലികയ്‌ക്ക് ദാരുണാന്ത്യം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജനവാസ മേഖലയിൽ ഷെൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ 11 വയസ്സുകാരിയായ ബാലികയ്ക്ക് ദാരുണാന്ത്യം. കുവൈറ്റ് ആരോഗ്യ മന്ത്രാലയമാണ് ഈ വിവരം സ്ഥിരീകരിച്ചത്. താമസസ്ഥലത്ത് ...

കുവൈറ്റിൽ സുരക്ഷാ കവചം ശക്തം; 178 മിസൈലുകളെയും 384 ഡ്രോണുകളെയും സൈന്യം തകർത്തു;  രാജ്യത്ത് ഭക്ഷ്യ കയറ്റുമതി നിരോധിച്ചു; അഹമ്മദി റിഫൈനറിയിൽ രണ്ട് പേർക്ക് പരിക്ക്

കുവൈറ്റ് സിറ്റി: മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ കുവൈറ്റിന് നേരെ ഉണ്ടായ വൻതോതിലുള്ള ആകാശ ആക്രമണങ്ങളെ സൈന്യം വിജയകരമായി പ്രതിരോധിച്ചു. ശനിയാഴ്ച മുതൽ ആരംഭിച്ച ആക്രമണങ്ങളിൽ കുവൈറ്റ് ലക്ഷ്യമാക്കി ...

കുവൈറ്റിൽ പുതിയ താമസ നിയമം പ്രാബല്യത്തിൽ; വിസ ഫീസുകളിൽ വൻ വർധന

കുവൈറ്റ് സിറ്റി: പ്രവാസികളെയും കുടുംബങ്ങളെയും നേരിട്ട് ബാധിക്കുന്ന കുവൈറ്റിലെ പരിഷ്കരിച്ച താമസ നിയമം ഇന്ന് (ചൊവ്വാഴ്ച) മുതൽ പ്രാബല്യത്തിൽ വന്നു. വിസ ഫീസുകൾ, ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ ...

കുവൈത്തിലെ ഗാർഹിക തൊഴിലാളികൾ വർഷം കൈപ്പറ്റുന്നത് 110 കോടി ദിനാർ; ഭൂരിഭാഗം പേർക്കും ബാങ്ക് അക്കൗണ്ടുകളില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട്

കുവൈത്ത് സിറ്റി: കുവൈത്തിലെ ഗാർഹിക തൊഴിൽ മേഖലയിൽ കൈമാറ്റം ചെയ്യപ്പെടുന്ന ശമ്പളത്തുക പ്രതിവർഷം 1.1 ബില്യൺ (110 കോടി) ദിനാറിലെത്തിയതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയുടെ കണക്കുകൾ. രാജ്യത്തെ ...

ഓവർസീസ് എൻ സി പി കുവൈറ്റ് തോമസ് ചാണ്ടി അനുസ്മരണം നടത്തി

കുവൈറ്റ് സിറ്റി: എന്‍.സി.പി സംസ്ഥാന പ്രസിഡണ്ടും, മുൻ സംസ്ഥാന ഗതാഗത വകുപ്പു മന്ത്രിയുമായിരുന്ന തോമസ് ചാണ്ടി എം.എല്‍.എയുടെ ആറാം ചരമ വാർഷികം ഓവർസീസ് എൻ സി പി ...

കുവൈറ്റിൽ ശുചീകരണ യജ്ഞം ശക്തമാക്കി; 19 ഉപേക്ഷിച്ച വാഹനങ്ങൾ നീക്കി, 24 നിയമലംഘനങ്ങൾക്ക് നോട്ടീസ്

കുവൈറ്റ് സിറ്റി: പൊതു ശുചിത്വം വർദ്ധിപ്പിക്കുന്നതിനും റോഡുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുമുള്ള തുടർ ശ്രമങ്ങളുടെ ഭാഗമായി, കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് എല്ലാ ഗവർണറേറ്റുകളിലും പരിശോധനാ ടീമുകൾ ...

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസി സമൂഹത്തിൽ പുതിയ സാംസ്കാരിക മുന്നേറ്റത്തിന് തിരികൊളുത്തിക്കൊണ്ട് സേവാദർശൻ സാൽമിയ യൂണിറ്റ് സംഘടിപ്പിച്ച 'ഏകം 2025' മഹാഉത്സവം ശ്രദ്ധേയമായി. 'ഒരു ഹൃദയം, ഒരു ...

പ്രവാസി ലീഗൽ സെൽ കുവൈറ്റ് – അൽ ദോസ്തൗർ ലോ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവച്ചു

കുവൈറ്റ് സിറ്റി: പ്രവാസികൾക്ക് സൗജന്യ നിയമോപദേശം നൽകുന്ന പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ, കുവൈറ്റിലെ പ്രശസ്ത അഭിഭാഷക സ്ഥാപനമായ അൽ ദോസ്തൗർ ലോ ഗ്രൂപ്പുമായി ധാരണാപത്രം ...

കുവൈറ്റിൽ വിഷമദ്യം കഴിച്ച് മലയാളികളക്കം 10 പേർ മരിച്ചതായി വിവരം; നിരവധി പേർ ഗുരുതരാവസ്ഥയിൽ; എല്ലാവരും പ്രവാസികൾ

കുവൈറ്റിൽ വിഷമദ്യം കഴിച്ചു മലയാളികളക്കം 10 പേർ മരിച്ചതായി വിവരം.നിരവധി പേർ ​ഗുരുതരാവസ്ഥയിലാണ്. അഹമ്മദി ഗവർണറേറ്റിലെ പല ഇടത്തായാണ് സംഭവം. മരിച്ചവർ എല്ലാം പ്രവാസികളാണ്. പ്രാഥമിക പരിശോധനയിൽ ...

പരസ്പരം കുത്തിവീഴ്‌ത്തി! കുവൈത്തിൽ നഴ്സിംഗ് ദമ്പതികൾ മരിച്ചനിലയിൽ

മലയാളി ദമ്പതികളെ കുവൈത്തിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഫ്ളാറ്റിൽ കുത്തേറ്റ് മരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ആരോ​ഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിർ ആശുപത്രിയിലെ നഴ്സായ ...

കുവൈറ്റ് തീപിടിത്തം, പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം വീതം അനുവദിച്ചു

തിരുവനന്തപുരം: കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ പരിക്കേറ്റ 30 മലയാളികളിൽ ഒരാൾക്ക് ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചു. 30 ലക്ഷം ...

തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്നുറങ്ങി! മൂന്ന് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്നുറങ്ങിയ മൂന്ന് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. കുവൈറ്റിലാണ് അപകടമുണ്ടായത്. തമിഴ്നാട് മം​ഗൽപേട്ട് സ്വദേശികളായ മുഹമ്മദ് യാസിൻ(31), മുഹമ്മദ് ജുനൈദ്(45) എന്നിവർക്കൊപ്പം ഒരു രാജസ്ഥാൻ ...

Page 1 of 4 124