Letter - Janam TV
Friday, November 7 2025

Letter

അരുത്; മാവോയിസ്റ്റുകളെ കൊല്ലരുത്! കേന്ദ്രത്തിന്റ്രെ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി ഇടതുപാർട്ടികൾ

കൊൽക്കത്ത: ഛത്തീസ്ഗഢ് മേഖലയിൽ നടക്കുന്ന ഓപ്പറേഷൻ കാഗറിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി ഇടതു പാർട്ടികൾ. ഛത്തീസ്ഗഢിലെ അഞ്ച് ഇടതുപക്ഷ പാർട്ടികളാണ് മാവോയിസ്റ്റുകളെ വധിക്കുന്നതിനെ എതിർത്തുകൊണ്ട് സംയുക്തമായി പ്രധാനമന്ത്രിക്ക് ...

ഡിജിറ്റൽ ഇന്ത്യ; മേൽവിലാസം കണ്ടെത്താൻ DIGIPIN സംവിധാനവുമായി തപാൽവകുപ്പ്, ഓൺലൈൻ ഷോപ്പിം​ഗ് ആപ്പുകൾക്ക് ഇത് സഹായകരം

പോസ്റ്റുമാൻമാർക്ക് കത്തുകൾ കൃത്യസ്ഥലത്ത് എത്തിക്കാൻ ഇനി പിൻകോഡുകളും വേണ്ട, നാട്ടുകാരോട് വഴി ചോദിച്ച് അലയുകയും വേണ്ട. പുതിയ ഡിജിറ്റൽ അഡ്രസ് സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്രസർക്കാരും തപാൽവകുപ്പും. വിലാസങ്ങളുടെ ...

കേരളത്തിന് പുറത്ത് എസ്എഫ്ഐ ഇല്ലാതായത് മാദ്ധ്യമങ്ങളും പ്രതിപക്ഷവും ഇടപെട്ടുകൊണ്ടല്ല; മുഹമ്മദ് റിയാസിന് തുറന്ന കത്തുമായി എബിവിപി മുൻ ദേശീയ സെക്രട്ടറി

മന്ത്രി മുഹമ്മദ് റിയാസിനെ തുറന്ന കത്തുമായി എബിവിപി മുൻ ദേശീയ സെക്രട്ടറി ഒ. നിധീഷ്. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും SFI അപ്രത്യക്ഷമായത് പോലെ കേരളത്തിലും ഇല്ലാതാകണം. ...

ജനപ്രീതിയിൽ ഒന്നാമത്; പ്രധാനമന്ത്രിയെ സഹോദരനായി കണ്ട് 95-കാരി; ​ഗീതാ ദേവിയുടെ ഇഷ്ടം നരേന്ദ്ര മോദിയെ അറിയിച്ച് പേരക്കുട്ടി; ഹൃദയഹാരിയായ മറുപടിക്കത്ത്

ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്ക് അകത്തും പുറത്തും മോദിക്ക് ആരാധകരേറെയാണ്. ഝാർഖണ്ഡിലെ ദിയോഘർ സ്വദേശി 95-കാരി ഗീതാ ദേവിക്കും നരേന്ദ്ര ...

‘കളത്തിനകത്തും പുറത്തും ഒരുപോലെ ശോഭിച്ച താരം’: അശ്വിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ആർ അശ്വിന് ആദരവ് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. ക്രിക്കറ്റ് ലോകത്തെ അശ്വിന്റെ കരിയറും സംഭാവനകളും ഓർത്തെടുക്കുന്ന 2 പേജുള്ള ...

നന്മയുടെ മുഖംമൂടി അഴിച്ചുവയ്‌ക്കൂ ധനുഷ്; പത്തുവർഷമായി തുടരുന്ന പ്രതികാരം അവസാനിപ്പിക്കൂ; ആഞ്ഞടിച്ച് നയൻതാര

ആരാധകർ കാണുന്ന നന്മയുടെ മുഖം മൂടി അഴിച്ചുവച്ച് ധനുഷ് യാഥാർത്ഥ മുഖം വെളിപ്പെടുത്തണമെന്ന് തുറന്നടിച്ച് നയൻതാര. വി​ഘ്നേഷ് ശിവൻ-നയൻതാര വിവാഹത്തൻ്റെ ഡോക്യുമെൻ്ററിയായ ബിയോണ്ട് ദി ഫെയറിടെയിൽ താനും ...

“പ്രത്യേക സഹായം നൽകില്ലെന്ന് കേന്ദ്രം പറഞ്ഞോ? കത്തിൽ അങ്ങനെയില്ലല്ലോ?” സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. കൂടുതൽ സഹായം നൽകില്ലെന്ന് കേന്ദ്രം പറഞ്ഞിട്ടില്ലല്ലോയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വാർത്തകൾ അടിസ്ഥാനപ്പെടുത്തിയല്ലേ സംസ്ഥാന സർക്കാർ ആരോപണം ...

വിമർശനം കനത്തു; ഗത്യന്തരമില്ലാതെ ഖേദപ്രകടനം; നവീൻ ബാബുവിന്റെ കുടുംബത്തിന് കത്തയച്ച് കണ്ണൂർ കളക്ടർ

പത്തനംതിട്ട: നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തിന് കത്തയച്ച് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. മരണത്തിൽ ഖേദം രേഖപ്പെടുത്തിയ കത്ത് പത്തനംതിട്ട സബ് കളക്ടർ നേരിട്ടെത്തി ...

ആര് എന്ത് ചെയ്താലും ഉത്തരം പറയേണ്ട ബാധ്യത മമ്മൂട്ടിക്കും മോഹൻലാലിനും! ഈ പിടിവാശി ആർക്ക്, എന്തിന്? “അമ്മ”യെ ഇല്ലാതാക്കൻ ശ്രമം: സീനത്ത്

മോഹൻലാലിനും മമ്മൂട്ടിക്കും തുറന്ന കത്തുമായി നടി സീനത്ത്. ഫെയ്സ്ബുക്കിൽ പങ്കുവച്ച കത്തിൽ മോഹൻലാലോ മമ്മൂട്ടിയോ അമ്മ സംഘടനയുടെ നേതൃത്വത്തിലേക്ക് തിരികെ വരണമെന്ന് ആവശ്യപ്പെട്ടു. പ്രതികരിക്കാൻ ഭയമായിരുന്നു. സൈബർ ...

സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് ബി. ഉണ്ണികൃഷ്ണനെ ഒഴിവാക്കണം; മുഖ്യമന്ത്രിക്ക് സംവിധായകൻ വിനയന്റെ കത്ത്; വെട്ടിലായി സർക്കാർ

തിരുവനന്തപുരം: ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്നും ബി. ഉണ്ണികൃഷ്ണനെ ഒഴിവാക്കണമെന്ന് സംവിധായകൻ വിനയൻ. ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ വ്യക്തിയെ നയരൂപീകരണ സമിതിയിൽ ...

​​ഗുണ്ടകളുടെ അമേദ്യം അമൃതാക്കുന്ന അണ്ണന്മാർ ഇനിയുമുണ്ട്.!മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയ പൊലീസുകാരന്റെ തൊപ്പി തെറിച്ചു

പൊലീസ്-​ഗുണ്ടാ അവിശുദ്ധ കൂട്ടുക്കെട്ടിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയ പൊലീസുകാരന് സസ്പെൻഷൻ. ആറന്മുള പൊലീസ് സ്റ്റേഷനിലെ മുതിർന്ന സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളികുന്നിനെതിരെയാണ് നടപടി. മേലുദ്ധ്യോ​ഗസ്ഥനെ അധിക്ഷേപിച്ച് ...

ഉടൻ പുറത്ത് കാണാം; തിഹാർ ജയിലിൽ നിന്ന് മനീഷ് സിസോദിയയുടെ പുതിയ കത്ത്

ന്യൂഡൽഹി: തിഹാർ ജയിലിൽ നിന്ന് കുടുംബത്തിനും പാർട്ടി പ്രവർത്തകർക്കും കത്തയച്ച് മദ്യനയ കുംഭകോണ കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഉടൻ തന്നെ ജയിലിൽ ...

‘നീ വരച്ച എന്റെ ചിത്രം എന്റെ കൈകളിൽ സുരക്ഷിതമായി എത്തി,സ്‌നേഹത്തിന് നന്ദി’; ആകാൻക്ഷയ്‌ക്ക് കത്തെഴുതി പ്രധാന സേവകൻ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ രേഖാ ചിത്രം ഉയർത്തിപ്പിടിച്ച പെൺകുട്ടിക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി.കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ കാങ്കറിൽ നടന്ന റാലിയിലാണ് പ്രധാനമന്ത്രിയുടെ രേഖാ ചിത്രവുമായി ആകാൻക്ഷ എത്തിയത്. ...

വനിതാ സംവരണ ബിൽ; കേന്ദ്രത്തിന് പിന്തുണയറിച്ച രാഹുലിന്റെ കത്ത് വൈറൽ

നിയസഭകളിലേക്കും ലോകക്‌സഭയിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പിൽ 33 ശതമാനം സീറ്റുകൾ സ്ത്രീകൾ സംവരണം ചെയ്യുന്ന ബില്ലിനെ അനുകൂലിച്ച് രാഹുൽ ഗാന്ധി. കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നൽകിയതിന് പിന്നാലെയാണ് ...

ഗേറ്റ് തുറന്നതിന് പിന്നാലെ പുറത്തുചാടി വളർത്തുനായ; കാവൽ നിന്ന ജീവനക്കാരനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യവുമായി ജഡ്ജി; പിന്നീട് സംഭവിച്ചത്!

ന്യൂഡൽഹി: ഗേറ്റ് തുറന്നിട്ടപ്പോൾ വളർത്തുനായ പുറത്തുപോയ സംഭവത്തിൽ സുരക്ഷാ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്യാൻ ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി. ജഡ്ജിയായിരുന്ന ഗൗരംഗ് കാന്താണ് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ ...

ജീവനോപാധി സിപിഎം നശിപ്പിച്ചു, മുന്നിലുള്ളത് മരണം! മരണക്കുറുപ്പെഴുതി വ്യവസായ മന്ത്രിയുടെ മണ്ഡലത്തിലെ വോട്ടർ; തെളിവുകൾ കുട്ടനാട് എംഎൽഎയ്‌ക്ക് നൽകിയെന്നും രണ്ടുവട്ടം എല്‍ഡിഎഫ്‌ സ്ഥാനാർത്ഥിയായ വ്യവസായി

  എറണാകുളം; കോട്ടയത്ത് സിഐടിയു കൊടിക്കുത്തിയതിനെ തുടർന്ന് ഉപജീവനം പെരുവഴിയിലായ ബസ് ഉടമ ബസിന് മുന്നിൽ ലോട്ടറി കച്ചവടത്തിനിറങ്ങിയത് ഈ അടുത്താണ്. അവിടെ കൂലിയെ ചൊല്ലിയുള്ള തർക്കമായിരുന്നെങ്കിൽ ...

പ്രണയിച്ച യുവതിയുമായി ഒളിച്ചോടി വിവാഹം കഴിച്ച് സുഖമായി കഴിയുന്നു; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് പറയുന്നത് തെറ്റ്: ആറ് മാസം മുമ്പ് മൃതദേഹം കണ്ടെത്തിയയാൾ മുഖ്യമന്ത്രിക്ക് കത്തയച്ചു

പട്ന: ബിഹാർ പോലീസ് ആറു മാസം മുമ്പ് മരിച്ചതായി പ്രഖ്യാപിച്ചയാൾ മുഖ്യമന്ത്രി നിതീഷ് കുമാറിനും സംസ്ഥാന പോലീസ് മേധാവിക്കും കത്തയച്ചു. 30 കാരനായ സോനു കുമാർ ശ്രീവാസ്തവയാണ് ...

ഏത് നിമിഷവും പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള അഗ്നിപർവ്വതം; ബ്രഹ്മപുരം വിഷയത്തിൽ കേന്ദ്ര ഇടപെടൽ തേടി കെ.സുരേന്ദ്രന്റെ കത്ത്

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ കെടുതികള്‍ ജനങ്ങളെ വലയ്ക്കുമ്പോൾ വിഷയത്തിൽ ഉടൻ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്രപരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവിന് കത്തയച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാരിസ്ഥിതിക ...

തുമ്പ് കിട്ടുവോ!; കത്ത് വിവാദത്തിൽ ഡി.ആർ.അനിലിന്റെ മൊബൈൽ ക്രൈംബ്രാഞ്ച് പരിശോധിക്കും; മേയറുടെ ഓഫീസിലെ അഞ്ച് കംമ്പ്യൂട്ടറുകളും ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചു

തിരുവനന്തപുരം: കോർപ്പറേഷനിലെ താത്‌കാലിക നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പന്റെ പട്ടിക തേടി കത്തയച്ച സംഭവവുമായി ബന്ധപ്പെട്ട് മേയറുടെ ഓഫീസിലെ അ‍ഞ്ച് കമ്പ്യൂട്ടറുകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ...

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം; മേയറുടെ പരാതിയിൽ അധിക വകുപ്പുകൾ ചുമത്തി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിൽ അധിക വകുപ്പ് ചുമത്തി ക്രൈംബ്രാഞ്ച്. നഗരസഭയിലെ നിയമനങ്ങൾക്കായി കത്ത് നൽകിയ സംഭവത്തിൽ മേയർ നൽകിയ പരാതിയിലാണ് അന്വേഷണ സംഘം അധിക വകുപ്പുകൾ ...

നിയമനത്തിന് പാർട്ടി പട്ടിക; കത്ത് എഴുതിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിനോടും ആവർത്തിച്ച് മേയർ ആര്യാ രാജേന്ദ്രൻ; ഒപ്പ് സ്‌കാൻ ചെയ്ത് കയറ്റിയതാണെന്നും മൊഴി

തിരുവനന്തപുരം: കോർപ്പറേഷനിൽ ഒഴിവുള്ള തസ്തികകളിലേക്ക് പാർട്ടി പ്രവർത്തകരുടെ പേര് നിർദ്ദേശിക്കാനാവശ്യപ്പെട്ട് കത്ത് എഴുതിയിട്ടില്ലെന്ന് ആവർത്തിച്ച് മേയർ ആര്യാ രാജേന്ദ്രൻ. ക്രൈംബ്രാഞ്ചിനോട് ആണ് താനോ, തന്റെ നിർദ്ദേശ പ്രകാരം ...

കത്ത് വ്യാജമാണെന്ന് ഉറപ്പില്ല; നിജസ്ഥിതി അറിയാൻ കേസെടുത്ത് അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച്; റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രൻ ഉൾപ്പെട്ട കത്ത് വിവാദത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് ക്രൈംബ്രാഞ്ച് കൈമാറി. എന്നാൽ കത്ത് വ്യാജമാണോ ഒറിജിനലാണോയെന്ന കാര്യം ഉറപ്പിക്കാതെയാണ് ...

കത്ത് വിവാദം ജില്ലാ കമ്മിറ്റി ചർച്ച ചെയ്തില്ലെന്ന് ആനാവൂർ നാഗപ്പൻ; അന്വേഷണ കമ്മീഷനെ നിയമിക്കേണ്ടെന്നും തീരുമാനം

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ പേരിലുള്ള കത്ത് വിവാദമായ സംഭവം ജില്ലാ കമ്മിറ്റിയിൽ ചർച്ച ചെയ്തില്ലന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. സംഭവത്തിൽ അന്വേഷണ കമ്മീഷനെ ...

കത്ത് വിവാദം; അന്വേഷണം അട്ടിമറിക്കാൻ ആസൂത്രിത നീക്കം; ആനാവൂർ നാഗപ്പന്റെ മൊഴി രേഖപ്പെടുത്തിയതിൽ അവ്യക്തത; മൊഴി നൽകിയെന്ന് ആനാവൂർ നാഗപ്പൻ; മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തേണ്ട ആവശ്യം ഇല്ലെന്നും പ്രതികരണം

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദത്തിൽ ഉരുണ്ട് കളിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ ആനാവൂർ നാഗപ്പൻ. സംഭവത്തിൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയോ എന്ന മാദ്ധ്യമങ്ങളുടെ ...

Page 1 of 2 12