lifestyle - Janam TV

lifestyle

40 വയസിന് താഴെയുള്ളവരിൽ കാൻസർ ബാധ കൂടുതൽ; അർബുദം ക്ഷണിച്ചുവരുത്തുന്നത് അവനവൻ തന്നെ; പോംവഴി ഇത്..

ന്യൂഡൽഹി: രാജ്യത്ത് നാൽപത് വയസിന് താഴെയുള്ളവരിൽ അർബുദബാധ ഉയരുന്നതായി റിപ്പോർട്ട്. മാറിയ ജീവിതശൈലിയാണ് യുവാക്കൾക്കിടയിൽ കാൻസർ വർദ്ധിക്കാൻ കാരണമെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രോസസ്ഡ് ഫുഡ്, ടുബാക്കോ, മദ്യം, ...

ചെമ്പരത്തിത്താളിയെക്കാൾ ഫലപ്രദം; മുടി തഴച്ച് വളരാൻ ഈ താളി ഉപയോഗിച്ച് നോക്കിക്കോളൂ..

ഗ്രാമപ്രദേശങ്ങളിലെ നിറ സാന്നിധ്യമായിരുന്നു വെള്ളിലചെടി. വയൽ വരമ്പുകളോട് ചേർന്നും കുളക്കരയോട് ചേർന്നും തഴച്ചു വളർന്നിരുന്ന സസ്യമായിരുന്നു വെള്ളിയില. മുസാന്തചെടിയുടെ ഇനത്തിൽപ്പെടുന്ന ഈ ചെടി വെള്ളിലം, വെള്ളിലത്താളി എന്നീ ...

മഞ്ഞുകാലം എത്തുകയാണ് ചുമയും പനിയും കരുതിയിരിക്കാം..; വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഇതാ..

ശൈത്യകാലം എത്തുകയാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ആരോഗ്യം പരിപാലിക്കേണ്ട സമയമെത്തിയിരിക്കുന്നു. ഒരുപാട് രോഗങ്ങളാണ് ഇക്കാലത്ത് പിടിപെടുന്നത്. ജലദോഷം, ചുമ, കഫക്കെട്ട് തുടങ്ങിയ രോഗങ്ങൾ നിരന്തരമായിരിക്കും. ഇത്തരം ...

എന്നും ഒരേ ഗ്ലാസിൽ വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിച്ചോളൂ.. അപകടങ്ങൾ പലത്..

ചില വസ്തുക്കളോട് ഒരു പ്രത്യേക ഇഷ്ടം നമ്മിൽ പലർക്കും തോന്നിയിട്ടില്ലേ? ഒരു പക്ഷേ ചെറുപ്പത്തിലേ കൂടെ കൊണ്ടു നടക്കുന്ന വസ്തുക്കളായിരിക്കും അവ. കുട്ടിക്കാലത്ത് നമ്മൾ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, ...

നായകളെ വളർത്തുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതറിഞ്ഞോളൂ..

ഏറ്റവും നന്ദിയുള്ള മൃഗമാണ് നായകൾ എന്നാണ് പൊതുവെ പറയാറുള്ളത്. എപ്പോഴെങ്കിലും ഇവയ്ക്ക് ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ അതിന്റെ നന്ദി മരണവരെയും അവ നമ്മോട് പ്രകടിപ്പിക്കും. ഒരു ...

നിസാരക്കാരനല്ല വാഴപ്പഴം..! ദിവസം ഓരോന്ന് വീതം കഴിച്ചാൽ രോഗങ്ങൾ അകറ്റി നിർത്താം; അറിയാം ഇക്കാര്യങ്ങൾ

പിസ്സ, ബർഗർ, സാൻവിച്ച് തുടങ്ങിയ ജങ്ക് ഫുഡുകളിൽ മുതിർന്നവരെന്നോ കുട്ടികളെന്നോ വ്യത്യാസങ്ങളിലില്ലാതെ അടിമപ്പെടുന്ന കാഴ്ചയാണ് നമുക്കു ചുറ്റുമുള്ളത്. ഇത്തരം ഭക്ഷണങ്ങൾ കഴിച്ച് ഒരു ദിവസം തുടങ്ങുന്നവരിൽ നിരവധി ...

തള്ളി കളയല്ലേ തണ്ണിമത്തനെ..; മുഖകാന്തി വർദ്ധിപ്പിക്കാൻ ഇങ്ങനെ ഉപയോഗിക്കാം..

തണ്ണിമത്തൻ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. ശരീരത്തിൽ ജലാംശം വർദ്ധിപ്പിക്കുന്നതിനോടൊപ്പം ഊർജസ്വലതയോടെ പ്രവർത്തിക്കാനും തണ്ണിമത്തൻ സഹായിക്കുന്നു. ഇനി തണ്ണിമത്തൻ കഴിക്കുന്നതിനോടൊപ്പം അൽപ്പം മുഖത്ത് പുരട്ടാനും മാറ്റിവെക്കാം. മുഖത്തെ കരുവാളിപ്പും ...

ചർമകാന്തി നിലനിർത്താൻ വിറ്റാമിൻ സി സിറം; അറിയാം ഗുണങ്ങൾ..

ചർമത്തിലുണ്ടാകുന്ന ചുളിവുകൾ പലരെയും അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ്. എന്നാൽ ഇനി അത്തരം പ്രശ്‌നങ്ങൾ വിറ്റാമിൻ സി സിറം ഉപയോഗിച്ച് മാറ്റിയെടുക്കാം. രോഗ പ്രതിരോധശേഷി കൂട്ടുക മാത്രമല്ല പല തരത്തിലുള്ള ...

‘വന്ധ്യത’ യെ വിളിച്ചു വരുത്തരുത്, ദമ്പതികൾ അറിഞ്ഞിരിക്കാൻ…!

ദിനംപ്രതിയുള്ള ജീവിത ശൈലികളും ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ മൂലവും മിക്ക ദമ്പതികളും നേരിടേണ്ടി വരുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് വന്ധ്യത. ചികിത്സാ രംഗത്ത് വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ടെങ്കിലും ...

മുടിയ്‌ക്ക് മാത്രമല്ല മുഖത്തിനും ചെമ്പരത്തി

നാട്ടുമ്പുറങ്ങളിലും വീട്ടുമുറ്റത്തും വേലിയിലേയ്ക്കു ചാഞ്ഞും ഇടവഴികളിൽ പൂത്തുലയുന്ന ചെമ്പരത്തിയെ മലയാളിയ്ക്ക് പരിചപ്പെടുത്തേണ്ടതില്ലലോ....? പൂത്തു വിരിഞ്ഞു നിൽക്കുന്ന ചെമ്പരത്തിയുടെ സൗന്ദര്യത്തിനപ്പുറം ഇവ പലവിധ ഔഷധ ഗുണങ്ങളും നൽകുന്നുവെന്ന കാര്യം ...

ആരോഗ്യവും , സൗന്ദര്യവുമുള്ള ജീവിതത്തിന് വെളിച്ചെണ്ണ

മലയാളിയുടെ ഭക്ഷണങ്ങള്‍ക്ക് രുചി കൂട്ടുന്ന ഒരു രഹസ്യ ചേരുവയുണ്ട് മറ്റൊന്നുമല്ല നല്ല നാടൻ  വെളിച്ചെണ്ണ. വെളിച്ചെണ്ണയില്‍ കടുകും വറ്റല്‍മുളകും ഒരല്‍പ്പം കറിവേപ്പിലയും കൂടി ഇട്ടു താളിക്കുന്ന മണമായിരിക്കണം ...

വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ ഇതാ ‘സ്പൈഡർ പ്ലാന്റ് ‘

വായു മലിനീകരണം  ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആണ്. പലപ്പോഴും നമ്മുടെ വീടിനുള്ളിൽ ശ്വസിക്കുന്ന വായുവിനെ പറ്റി ചിന്തിക്കാറുപോലുമില്ല . ആസ്തമ , തുമ്മൽ തുടങ്ങി ...

നന്നായി ഉറങ്ങാൻ ഒരു അല്ലി വെളുത്തുള്ളി

വെളുത്തുള്ളിയുടെ പലതരത്തിലുള്ള ഗുണങ്ങൾ നമുക്കറിയാം . എന്നാൽ ഉറക്കക്കുറവ് പരിഹരിക്കാൻ വെള്ളുത്തുള്ളിക്ക് കഴിയും എന്നത് പലർക്കും അറിയാൻ സാധ്യത ഉണ്ടാവുകയില്ല . വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾ വർണ്ണിക്കാവുന്നതിൽ അധികമാണ് . ...

സ്വർണ്ണത്തിൽ തീർത്ത മാളിക : 1788 മുറികൾ, 257 ബാത്ത്‌റൂമുകള്‍, ആഡംബരത്തിന്റെ അവസാന വാക്കാണ് ഈ ‘ വീട് ‘

അത്യാഢംബരത്തിന് ഒരു അവസാന വാക്കുണ്ടെങ്കില്‍ അത് ഇതാണ്. ബ്രൂണയ് രാജാവ് ഹസനല്‍ ബോല്‍ക്കെയ്‌നിയുടെ കൊട്ടാരം, വിശേഷങ്ങള്‍ കേട്ടാല്‍ ആരുമൊന്നു അമ്പരന്നു പോകും. അത്രയ്ക്ക് കൗതുകമുണര്‍ത്തുന്ന സംഭവങ്ങളാണ് ഈ ...