നിസാരക്കാരനല്ല വാഴപ്പഴം..! ദിവസം ഓരോന്ന് വീതം കഴിച്ചാൽ രോഗങ്ങൾ അകറ്റി നിർത്താം; അറിയാം ഇക്കാര്യങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നിസാരക്കാരനല്ല വാഴപ്പഴം..! ദിവസം ഓരോന്ന് വീതം കഴിച്ചാൽ രോഗങ്ങൾ അകറ്റി നിർത്താം; അറിയാം ഇക്കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2023, 10:10 pm IST
Facebook
Twitter
WhatsAppTelegram

പിസ്സ, ബർഗർ, സാൻവിച്ച് തുടങ്ങിയ ജങ്ക് ഫുഡുകളിൽ മുതിർന്നവരെന്നോ കുട്ടികളെന്നോ വ്യത്യാസങ്ങളിലില്ലാതെ അടിമപ്പെടുന്ന കാഴ്ചയാണ് നമുക്കു ചുറ്റുമുള്ളത്. ഇത്തരം ഭക്ഷണങ്ങൾ കഴിച്ച് ഒരു ദിവസം തുടങ്ങുന്നവരിൽ നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണുള്ളതെന്നാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാൻ നാം സ്വന്തം വീടുകളിലെ ഭക്ഷണങ്ങളിലേക്ക് മാറുന്നതാകും ഉത്തമം. അടുക്കള തോട്ടത്തിലെ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തിയാൽ രോഗങ്ങളെ അകറ്റി നിർത്താം. നമ്മുടെ വീടുകളിലെ പറമ്പുകളിൽ സുലഭമായി കിട്ടുന്ന ഒന്നാണ് വാഴപ്പഴം. ഒരു ദിവസം വാഴപ്പഴത്തിൽ തുടങ്ങുകയാണെങ്കിൽ നിരവധി ഗുണങ്ങളാണുള്ളത്. അവ എന്തൊക്കെയെന്ന് അറിയാം..

ഊർജ്ജം വർദ്ധിപ്പിക്കുന്നു

ഒരു ദിനം വാഴപ്പഴം കഴിച്ചു തുടങ്ങുന്നത് ദിവസം മുഴുവനും ഊർജ്ജസ്വലതയോടെയിരിക്കാൻ നമ്മെ സഹായിക്കുന്നു. പഴത്തിലുള്ള കാർബോഹൈഡ്രേറ്റിനെ ഗ്ലൂക്കോസാക്കി മാറ്റി ശരീരത്തിനാവശ്യമായ ഈർജ്ജം നൽകുന്നു.

പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നു

വിറ്റാമിൻ- സിയുടെ കലവറയാണ് വാഴപ്പഴം. ഇത് ശ്വേത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിച്ച് അണുബാധ തടയുന്നതിന് സഹായിക്കുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു

രാവിലെ പഴങ്ങൾ കഴിച്ചാൽ ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തി ആരോഗ്യം നിലനിർത്തുന്നു. വാഴപ്പഴത്തിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങൾ കുറയ്‌ക്കാൻ സഹായിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വാഴപ്പഴം സഹായിക്കുന്നു.

Tags: benefits of bananaHealthlifestyleSUB
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies