Lord Shiva - Janam TV

Lord Shiva

ശിവഭഗവാനും സ്ത്രീ ശാക്തീകരണവും

"ശിവരാത്രിവ്രതം വക്ഷ്യ ഭുക്തിമുക്തി പ്രദം ശ്രുണു മാഘഫാൽഗുനയോർ മദ്ധ്യേ കൃഷ്ണാ യാ തു ചതുർദശീ" കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ദ്ദശി ദിവസമാണ് ശിവരാത്രി.ശിവന്റെ രാത്രിയാണ് ശിവരാത്രി.പാലാഴി മഥനം നടത്തിയപ്പോള്‍ ...

ശിവാലയ ഓട്ടം 7ന് (ഇന്ന്) വൈകിട്ട് തുടങ്ങും തുടങ്ങും; കന്യാകുമാരി ജില്ലയ്‌ക്ക് മാർച്ച് 8ന് പ്രാദേശിക അവധി; ക്ഷേത്രങ്ങൾ ശിവരാത്രിക്കായി ഒരുങ്ങി

കന്യാകുമാരി : മഹാ ശിവരാത്രിയുടെ ഭാഗമായി കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളെ ബന്ധിപ്പിച്ചു നടക്കുന്ന ശിവാലയ ഓട്ടം ഇന്ന് വൈകുന്നേരം ആരംഭിക്കും. കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളിൽ ...

കുബേർ തിലയിൽ ദർശനം നടത്തി പ്രധാനമന്ത്രി

കുബേർ തിലയിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമജന്മഭൂമി പരിസരത്തെ കുബേർ തിലയിൽ പ്രാർത്ഥനയിലും അ​ദ്ദേഹം സംബന്ധിച്ചു. പുതുതായി സ്ഥാപിച്ച ജടായു പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന ...

ശിവരാത്രി വ്രതം അവസാനിപ്പിക്കേണ്ടതെങ്ങിനെ

മഹാദേവന്റെ പ്രീതിക്കായി അനുഷ്ഠിക്കുന്ന ശിവരാത്രി വ്രതം അവസാനിപ്പിക്കുന്നതിന് പല രീതികൾ കണ്ടു വരുന്നുണ്ട്. ദീക്ഷാ- ജപങ്ങൾ ഉള്ളവർ അവരവരുടെ ഗുരുനാഥന്റെ സമ്പ്രദായത്തെ പിന്തുടരണം. അല്ലാത്തവർക്കായി സാമാന്യേന പ്രചാരത്തിലുള്ള ...

മഹാശിവരാത്രി; ആലുവ മണപ്പുറത്ത് ഭക്തർ എത്തി തുടങ്ങി; ബലിതർപ്പണ ചടങ്ങുകൾക്ക് വൈകുന്നേരത്തൊടെ തുടക്കം

എറണാകുളം: മഹാശിവരാത്രി ദിനത്തിൽ ഭക്തരെ വരവേൽക്കാൻ ആലുവ മണപ്പുറം ഒരുങ്ങി. കൊറോണ മഹാമാരിക്ക് ശേഷം എത്തുന്ന ശിവരാത്രി ആഘോഷത്തിൽ പങ്കെടുക്കാൻ പുലർച്ചെ മുതൽ ഭക്തർ മണപ്പുറത്തേക്ക് എത്തി ...

മഹാശിവരാത്രി നാളിൽ ശിവചാലിസ ജപിച്ചു തുടങ്ങാം

സ്തോത്രകൃതികളിൽ സവിശേഷ പ്രാധാന്യമുണ്ട് ചാലിസക്ക്. നാല്പത് ചെറുശീലുകൾ ചേർന്ന സ്തോത്രത്തിനെ ആണ് ചാലിസ എന്ന് പറയുന്നത്. പരമശിവനെ സ്തുതിക്കുന്ന നാൽപ്പത് ചെറുശീലുകൾ ചേർന്ന ഭക്തിനിർഭരമായ ഒരു സ്തോത്രമാണ് ...

മഹാശിവരാത്രി വ്രതം എങ്ങിനെ ആചരിക്കണം; കൂടുതൽ അറിയാം.

കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുർദ്ദശി തിഥിയിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. ഈ വര്ഷം ഫെബ്രുവരി 18ന് ആണ് ശിവരാത്രി. ഈ വർഷത്തെ ശിവരാത്രി ഏറെ പ്രത്യേകതകൾ ഉള്ളതാണ്. ശനി പ്രദോഷവും ...

ശിവപുരാണത്തിലെ ശിവസഹസ്ര നാമം; പ്രാധാന്യവും ഫലശ്രുതിയും

ശിവപുരാണത്തിലെ ശിവസഹസ്രനാമം ശ്രീ വ്യാസഭഗവാൻ രചിച്ച പതിനെട്ടു പുരാണങ്ങളിൽ ഒന്നാണ് ശ്രീമദ് ശിവമഹാപുരാണം. ഏഴു സംഹിതകളിലായി 24000 ശ്ലോകങ്ങളുള്ള ഈ ബൃഹദ് കൃതിയിലെ നാലാം സംഹിതയായ കോടിരുദ്രസംഹിതയിലാണ് ...

തളിപ്പറമ്പിലെ രാജാധിരാജനായ ശ്രീ പരമേശ്വരൻ

പൗരാണികവും ചരിത്രപരവുമായ അവശേഷിപ്പുകൾ ഇന്നും നിലനിൽക്കുന്ന ദക്ഷിണ ഭാരതത്തിലെ മഹാക്ഷേത്രങ്ങളിൽ ഏറ്റവും പ്രശസ്തമാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം. ചരിത്ര രേഖകളിൽ പെരുംചെല്ലൂർ, പെരുംതൃക്കോവിൽ, തളിപ്പറമ്പ് ക്ഷേത്രം എന്നീ ...

തിരുത്തൊണ്ടനായനാരുടെ കഥ

കൃഷ്ണപ്രിയ പൂർവ്വാശ്രമത്തിൽ മഹേന്ദ്രപല്ലവ മഹാരാജാവിൻ്റെയും നരസിംഹവർമ്മൻ്റെയും സൈന്യാധിപനായ പ്രാണജ്യോതിക്ക് കണ്ണടച്ച് വെട്ടിയാലും ലക്ഷ്യം തെറ്റില്ലെന്നുറപ്പു ണ്ടായിരുന്നു. മനസ്സ് പരമശിവനിലുറപ്പിച്ച് കൊണ്ട്, കണ്ണടച്ച് ആ അച്ഛൻ തൻ്റെ മകൻ്റെ ...

ശിവകുടുംബവും യോഗയും

പരമേശ്വരനെന്നാൽ പരമമായ ഈശ്വരനെന്നാണർത്ഥം. ഭാരതത്തിൻ്റെ കുടുംബസങ്കല്പത്തിന് മാതൃകയാണ് ശിവ കുടുംബം.വാക്കും അർത്ഥവും പോലെ ചേർന്നിരിക്കുന്ന ജഗത്തിൻ്റെ മാതാപിതാക്കളായ പാർവ്വതി പരമേശ്വരന്മാരും അവരുടെ കുടുംബത്തിലെ വൈചിത്ര്യവും വൈജാത്യവും ഏറെ ...

ശിവരാത്രിനാളിലെ ശിവാലയ ഓട്ടം

രഞ്ജിത് ജി കാഞ്ഞിരത്തിൽ ശിവാരാധനക്കു പ്രാധ്യാന്യം നൽകുന്ന മഹാശിവരാത്രിയിൽ സാധാരണയായി ഭക്തർ ശൈവമായ പ്രാർത്ഥനകളാണ് ഉരുവിടുക. എന്നാൽ മഹാവിഷ്ണുവിന്റെ നാമങ്ങളായ ഗോവിന്ദാ ഗോപാലാ എന്ന് വിളിച്ചു കൊണ്ട് ...

ശിവരാത്രി മഹിമ

കെ രാധാമണി തമ്പുരാട്ടി ഈശ്വരാധിഷ്ഠിതമായ പല പുണ്യദിനങ്ങളും നമ്മുടെ സംസ്കാരത്തിന്റെ ഭാഗങ്ങളാണ്. ചിലത് പ്രാദേശികമായി മാത്രം ആഘോഷിക്കപ്പെടുന്നവയാണ്. എന്നാൽ ഭാരതത്തിലുടനീളം ഭക്തിപൂർവ്വമാഘോഷിക്കുന്ന ഒരു പുണ്യദിനമാണ് മഹാശിവരാത്രി. ഏകവും ...

ശിവലിംഗോപാസനയുടെ തത്വാർത്ഥം

കൃഷ്ണപ്രിയ ശിവരാത്രിയടുത്തല്ലോ ല്ലേ..? ശിവരാത്രിയെന്നാൽ അക്ഷരാർത്ഥത്തിൽ ശിവൻ്റെ രാത്രിയാണ്. ശിവൻ്റെ ആരാധനകൾക്കായുള്ള രാത്രി . ശിവനെന്നാൽ അടിമുടി മംഗളകാരിയാണ്. എന്നാൽ ശിവനെന്ന മംഗളസ്വരം കേൾക്കുമ്പോഴേക്കും ലിംഗാരാധകർ എന്ന ...

മതവികാരം വ്രണപ്പെടുത്തി; ശിവപാർവ്വതിമാരുടെ വേഷം ദുരുപയോഗം ചെയ്ത് ജനങ്ങളിൽ പ്രോകോപനമുണ്ടാക്കി; നടനെതിരെ കേസ്

ഗുവാഹത്തി: മതവികാരം വ്രണപ്പെടുത്തി ശിവന്റെ വേഷ്ം കെട്ടി തെരുവിൽ പ്രശ്‌നമുണ്ടാക്കിയ യുവാവിനെതിരെ കേസ്. ബിരിഞ്ചി ബോറ എന്ന യുവാവാണ് ശിവവേഷം ദുരുപയോഗം ചെയ്തത്. കഴിഞ്ഞ ദിവസം നഗാവിലായിരുന്നു ...

കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഇനി ഷെഹനായി പ്രതിധ്വനിക്കും;വിവാഹം നടത്താന്‍ അനുമതി

കാശി:വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ നത്താന്‍ അനുമതി. വിവാഹ നടത്തിപ്പിന്റെ പൂര്‍ണ്ണ രൂപരേഖ തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നും ക്ഷേത്രത്തിന്റെ ഭരണ സമിതി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുനില്‍ ...

‘എനിക്ക് മനസ്സിലാകുന്നില്ല.. ശിവൻ കല്ലോ അതോ മനുഷ്യനോ..?‘ ഹിന്ദുവിരുദ്ധ പരാമർശവുമായി സമാജ് വാദി പാർട്ടി നേതാവ്

ലഖ്നൗ: സമാജ് വാദി പാർട്ടി നേതാക്കളുടെ ഹിന്ദുവിരുദ്ധ പരാമർശങ്ങൾ തുടരുന്നു. ഭഗവാൻ ശിവനെയും ശിവലിംഗത്തെയും അപമാനിക്കുന്ന പരാമർശവുമായി ഏറ്റവും പുതിയതായി രംഗത്തെത്തിയിരിക്കുന്നത് സമാജ് വാദി പാർട്ടി നേതാവ് ...

പ്രധാനമന്ത്രി മഹാദേവന്റെ അവതാരം; മൂന്നാംകണ്ണ് തുറന്നാൽ തീവ്രവാദികൾ തുടച്ചുനീക്കപ്പെടും; രാജസ്ഥാൻ എംഎൽഎ

ജയ്പൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യസേവനത്തെ പ്രശംസിച്ച് രാജസ്ഥാൻ ബിജെപി എംഎൽഎ ഗ്യാൻ ചന്ദ് പരക്. പ്രധാനമന്ത്രി സാക്ഷാൽ മഹാദേവന്റെ അവതാരമാണെന്നും അദ്ദേഹം മൂന്നാം കണ്ണ് ...

ഉമാമഹേശ്വര വ്രതം നോക്കുന്നതെന്തിന് ?

ദാമ്പത്യ വിജയത്തിനും , കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിർത്താനും , ഐശ്വര്യം ഉണ്ടാകാനും വേണ്ടി പരമശിവനെയും പാർവ്വതി ദേവിയെയും ഒരുമിച്ചു പ്രാർത്ഥിച്ചു കൊണ്ട് എടുക്കുന്ന വ്രതമാണ് ഉമാമഹേശ്വര ...

നിത്യഹരിത വൃക്ഷമായ രുദ്രാക്ഷം

ഹിന്ദുമത വിശ്വാസങ്ങളിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് രുദ്രാക്ഷം . ശിവ ഭഗവാന്റെ അപര നാമമായ രുദ്രനും , സംസ്‌കൃതത്തിൽ കണ്ണ് എന്ന് അർത്ഥം വരുന്ന അക്ഷ എന്ന ...

വരാണസി ; ഭാരതീയന്റെ പുണ്യ നഗരം

ഭാരതത്തിന്റെ ആത്മീയ തലസ്ഥാനമാണ് , ലോകത്തിലെ ഏറ്റവും പ്രാചീന നഗരമായ വരാണസി . കാശി എന്നും ബനാറസ് എന്നും അറിയപ്പെടുന്ന വരാണസി , ഉത്തർ പ്രദേശിലെ ഗംഗ ...