madras high court - Janam TV
Friday, November 7 2025

madras high court

വിജയ് കുറ്റക്കാരൻ; വൈകി എത്തിയത് അപകടത്തിന്റെ ആഘാതം ഇരട്ടിയാക്കി, ​ഗർഭിണികളെ അണിനിരത്തിയത് കടുത്ത നിയമലംഘനം; ഹൈക്കോടതിയിൽ ​ഹർജി

ചെന്നൈ: കരൂരിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ നടനും ടിവികെ അദ്ധ്യക്ഷനുമായ വിജയിയെ പ്രതിയാക്കണമെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയിൽ ഹർജി. കേസ് മാറ്റണമെന്ന ...

കരൂർ ദുരന്തം; വിജയ് സഞ്ചരിച്ച പ്രചരണ വാഹനം SIT പിടിച്ചെടുക്കും, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ നീക്കം; TVK നേതാക്കളുടെ മുൻകൂർ ജാമ്യഹർജി തള്ളി

ചെന്നൈ: 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിൽ അന്വേഷണത്തിന്റെ ഭാ​ഗമായി ടിവികെ അദ്ധ്യക്ഷൻ വിജയ് സഞ്ചരിച്ച വാഹനം അന്വേഷണസംഘം പിടിച്ചെടുക്കും. കരൂർ ദുരന്തമുണ്ടായ സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും ...

സംസ്ഥാന സർക്കാരിന് വിജയിയോട് കരുണയോ ? TVK നേതാക്കൾക്ക് ഒരു കുറ്റബോധവുമില്ല; കരൂർ ദുരന്തത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: കരൂർ ദുരന്തത്തിൽ ടിവികെ അദ്ധ്യക്ഷൻ വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഐപിഎസ് ഓഫീസർ അസ്ര ​ഗാർ​ഗിന്റെ ...

പാർട്ടി പ്രവർത്തകരെ നിയന്ത്രിക്കേണ്ടത് നേതാവായിരിക്കണം, പൊതുസ്വത്തിന് ഉണ്ടാകുന്ന കേടുപാടിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും…; വിജയ്‌ക്കെതിരെ മദ്രാസ് ഹൈക്കോടതി

ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പാർട്ടി സമ്മേളനങ്ങളും മറ്റ് അനുബന്ധ പരിപാടികളും നടത്തുമ്പോൾ മുതിർന്ന പാർട്ടി നേതാക്കൾ പ്രവർത്തകരെ ...

മധുര മീനാക്ഷി ക്ഷേത്രഉടമസ്ഥതയിലുള്ള സ്വത്തും വരുമാനവുമെത്ര?വരുമാനം എന്തിനു വേണ്ടി ഉപയോഗിക്കുന്നു? സ്വത്തുക്കളിൽ കൈയേറ്റങ്ങളുണ്ടോ, ഉണ്ടെങ്കിലത് നീക്കാനെന്തൊക്കെ നടപടികൾ സ്വീകരിച്ചു ? ഹൈക്കോടതി

മധുര: മധുര മീനാക്ഷി അമ്മന്‍ ക്ഷേത്രത്തിന്റെയും ഉപക്ഷേത്രങ്ങളുടെയും ഉടമസ്ഥതയിലുള്ള സ്വത്തുക്കളെയും അവയില്‍ നിന്നുള്ള വരുമാനത്തെയും കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്‍ഡോവ്‌മെന്റ് വകുപ്പിനോട് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു. ...

പോലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവം: തമിഴ്‍നാട് സർക്കാർ ഇരയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: കസ്റ്റഡി മർദ്ദനത്തെത്തുടർന്ന് മരിച്ച അജിത് കുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. മധുര ബെഞ്ചാണ് തമിഴ്‌നാട് സർക്കാരിനോട് ...

തമിഴ്‌നാട് ചീഫ് സെക്രട്ടറി മുരുഗാനന്ദത്തിനും മുൻ ചീഫ് സെക്രട്ടറി ശിവ് ദാസ് മീണയ്‌ക്കുമെതിരെ സ്വമേധയാ കോടതിയലക്ഷ്യക്കേസ് എടുത്ത് മദ്രാസ് ഹൈക്കോടതി

ചെന്നൈ : നിലവിലെ തമിഴ്‌നാട് ചീഫ് സെക്രട്ടറി എൻ. മുരുഗാനന്ദത്തിനും മുൻഗാമിയായ ശിവ് ദാസ് മീണയ്ക്കും എതിരെ മദ്രാസ് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ചു. ഇതിൽ ...

പാസ്‌പോർട്ടിന് അപേക്ഷിക്കാൻ ഭർത്താവിന്റെ സമ്മതമോ ഒപ്പോ ആവശ്യമില്ല, വേണമെന്ന് നിർബന്ധിക്കുന്നത് പുരുഷമേധാവിത്വം: മദ്രാസ് ഹൈക്കോടതി

ബെംഗളൂരു: പാസ്‌പോർട്ടിന് അപേക്ഷിക്കാൻ സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമോ ഒപ്പോ ആവശ്യമില്ലെന്നും ഭർത്താവിന്റെ സമ്മതം വേണമെന്ന് നിർബന്ധം പിടിക്കുന്നത് "പുരുഷ മേധാവിത്വത്തിന്റെ" ഉദാഹരണമാണെന്നും മദ്രാസ് ഹൈക്കോടതി. പുതിയ പാസ്‌പോർട്ട് ...

“ഇരുവരും മാന്യത പാലിക്കണം, പരസ്പരം അപകീർത്തികരമായ ആരോപണങ്ങൾ വേണ്ട”: രവി മോ​ഹനും ആർതിക്കും കർശന നിർദേശവുമായി ഹൈക്കോടതി

മുംബൈ: നടൻ രവി മോഹനെയും ഭാര്യ ആർതിയെയും വിമർശിച്ച് ഹൈക്കോടതി. ഇരുവരും പരസ്പരം അപകീർത്തികരമായ പരസ്യ പ്രസ്താവനകൾ നടത്തരുതെന്നും മാന്യത പാലിക്കണമെന്നും കോടതി നിർദേശിച്ചു. ആർതി ഉന്നയിച്ച ...

നെറ്റ്ഫ്ലിക്സിന് തിരിച്ചടി; ധനുഷിനെതിരായ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: നയൻതാരയുടെ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് നെറ്റ്ഫ്ലിക്സ് ഇന്ത്യ സമർപ്പിച്ച ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. പകർപ്പാവകാശ ലംഘനം ചൂണ്ടിക്കാട്ടി ധനുഷ് നൽകിയ ഹർജി പരി​ഗണിക്കരുതെന്ന് ആവശ്യപ്പെട്ട് നെറ്റ്ഫ്ലിക്സ് നൽകിയ ...

FIRലെ മോശം ഭാഷ; അപലപിച്ച് കോടതി; 25 ലക്ഷം രൂപ പെൺകുട്ടിക്ക് നൽകണം, പഠനചെലവ് സർവകലാശാല വഹിക്കണം; കേസ് അന്വേഷിക്കേണ്ടത് 3 വനിതാ IPS ഉദ്യോഗസ്ഥർ

ചെന്നൈ: അണ്ണാ സർവകലാശാലയിലെ പീഡനക്കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. മൂന്ന് മുതിർന്ന വനിതാ IPS ഉദ്യോ​ഗസ്ഥർ സംഘത്തിലുണ്ട്. കേസിന്റെ എഫ്ഐആർ ചോർന്നത് സംബന്ധിച്ച് പ്രത്യേക അന്വേഷണം ...

ആദ്യ മൂന്ന് ദിവസം ചുപ് രഹോ!! സിനിമയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്; കങ്കുവയും നിലംതൊടാതെ പറന്നതോടെ ഹർജിയുമായി നിർമാതാക്കൾ

ചെന്നൈ: സിനിമാ റിവ്യൂ തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജിയുമായി തമിഴ് സിനിമാ നിർമാതാക്കാൾ. ആദ്യ മൂന്ന് ദിവസം സോഷ്യൽമീഡിയ റിവ്യൂ അനുവദിക്കരുതെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. തമിഴ്നാട്ടിൽ സമീപകാലത്ത് ...

ഹിന്ദുമത വകുപ്പ് നടത്തുന്ന കോളേജിലേക്ക് ഹിന്ദുക്കളെ മാത്രമേ റിക്രൂട്ട് ചെയ്യാൻ കഴിയൂ: എ സുഹൈലിന്റെ ഹർജി തള്ളി ഹൈക്കോടതി

ചെന്നൈ: ക്ഷേത്ര ഫണ്ട് ഉപയോഗിച്ച് ആരംഭിച്ച കോളേജുകളിൽ ഹിന്ദുക്കൾക്ക് മാത്രമേ നിയമനത്തിന് അർഹതയുള്ളൂ' എന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഹിന്ദു മത- ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് (എച്ച്ആർ ആൻഡ് ...

കള്ളക്കുറിച്ചി വിഷ മദ്യദുരന്തക്കേസ് സിബിഐക്ക് വിടാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്

ചെന്നൈ : വിഷ മദ്യം കഴിച്ച് 67 പേരുടെ മരണത്തിനിടയാക്കിയ കള്ളക്കുറിച്ചി മദ്യ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ മദ്രാസ് ഹൈക്കോടതി സി ബി ഐയോട് നിർദ്ദേശിച്ചു.സംഭവങ്ങളിൽ സിബിഐ അന്വേഷണം ...

പ്രണയിനിയെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും കുറ്റമല്ല: മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഇഷ്ടമുള്ളവർ തമ്മിലുള്ള കെട്ടിപ്പിടുത്തമോ ചുംബനമോ ലൈം​ഗികാത്രിക്രമത്തിന്റ പരിധിയിൽ വരില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹാഭ്യർത്ഥന നിരസിച്ച യുവാവിനെതിരെ പഴയ പ്രണയിനി നൽകിയ പരാതിയിൽ എടുത്ത കേസ് റദ്ദാക്കികൊണ്ടാണ് ...

ബിജെപി ഓഫീസിലെ ഭാരത മാതാവിന്റെ പ്രതിമ നീക്കം ചെയ്ത സംഭവം; തമിഴ്‌നാട് പൊലീസിനെ കുടഞ്ഞ് മദ്രാസ് ഹൈക്കോടതി, പ്രതിമ തിരികെ നൽകണമെന്ന് ഉത്തരവ്

ചെന്നൈ: ബിജെപി പാർട്ടി ഓഫീസിൽ സ്ഥാപിച്ചിരുന്ന ഭാരത മാതാവിന്റെ പ്രതിമ നീക്കം ചെയ്ത സംഭവത്തിൽ തമിഴ്നാട് പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. ഒരു സ്വകാര്യ സ്ഥാപനത്തിലെ ...

പിരിഞ്ഞിരിക്കാൻ പറ്റില്ല, തിരികെ വേണം; കുരങ്ങനുമായി ആത്മബന്ധം സൂക്ഷിച്ച മൃഗ ഡോക്ടറുടെ ആവശ്യം പരിഗണിച്ച് കോടതി

ചെന്നൈ: അപൂർവമായ മനുഷ്യ-മൃഗ ബന്ധങ്ങളും അവരുടെ കണ്ണീരണിയിക്കുന്ന വേർപിരിയലുമെല്ലാം നമ്മൾ കാണാറുണ്ട്. അത്തരത്തിലൊരു മൃഗസ്നേഹിയായ മൃഗഡോക്ടറുടെ അപേക്ഷയാണ് മദ്രാസ് ഹൈക്കോടതിയുടെയും മനസ്സലിയിച്ചത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുള്ള വള്ളിയപ്പനാണ് തന്റെ ...

ശരിയത്ത് കൗൺസിൽ കോടതിയല്ല, മുത്തലാഖ് ചൊല്ലിയിട്ട് കാര്യമില്ല; വിവാഹമോചനം വേണമെങ്കിൽ കോടതി വിധിക്കണം: മദ്രാസ് ഹൈക്കോടതി

മധുരെ: ശരിയത്ത് കൗൺസിൽ സ്വകാര്യ സ്ഥാപനമാണെന്നും കോടതിയല്ലെന്നും ഓർമിപ്പിച്ച് മദ്രാസ് ഹൈക്കോടതി. ഡോക്ടർമാരായ മുസ്‌ലിം ദമ്പതിമാരുടെ മുത്തലാഖ് സംബന്ധിച്ച റിവിഷൻ ഹർജി പരിഗണിക്കവെയാണ് മദ്രാസ്‌ ഹൈക്കോടതിയിലെ മധുര ...

ഹിന്ദു, മുസ്ലീം സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള പ്രത്യേക സ്ഥാപനങ്ങൾപോലെ, ക്രിസ്ത്യൻ സ്വത്തുക്കൾക്കും പ്രത്യേക ബോർഡ് രൂപീകരിക്കണം: മദ്രാസ് ഹൈക്കോടതി

മധുര: ഹിന്ദു, മുസ്ലീം സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ പ്രത്യേക സ്ഥാപനങ്ങൾ ഉള്ളതുപോലെ, ക്രിസ്ത്യൻ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനും നിയമപരമായി പ്രത്യേക ബോർഡ് രൂപീകരിക്കണമെന്നു മദ്രാസ് ഹൈക്കോടതി. ഇക്കാര്യത്തിൽ ...

ചൈൽഡ് പോൺ കാണുന്നത് തെറ്റ്, ദൃശ്യങ്ങൾ സൂക്ഷിക്കുന്നതും കുറ്റകരം: ‘കുട്ടികളുടെ അശ്ലീല ദൃശ്യം’ എന്ന പദവും ഇനി ഉപയോഗിക്കരുത്: സുപ്രീംകോടതി

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരമാണെന്ന് സുപ്രീംകോടതി. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് കോടതി ...

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാകയുമായി ബൈക്ക് റാലി നടത്താൻ ബിജെപിക്ക് ചെന്നൈ ഹൈക്കോടതിയുടെ അനുമതി

ചെന്നൈ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാകയുമായി ബൈക്ക് റാലി നടത്താൻ ബിജെപിക്ക് ചെന്നൈ ഹൈക്കോടതി അനുമതി നൽകി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തമിഴ്‌നാട്ടിലെ പ്രധാന പ്രദേശങ്ങളിൽ ദേശീയ പതാക ...

സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തുന്നത് തടയുന്നവരെ ഗുണ്ടാ ആക്ട് പ്രകാരം ജയിലിലടക്കണം : മദ്രാസ് ഹൈക്കോടതി

ചെന്നൈ : സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തുന്നത് തടയുന്നവരെ ഗുണ്ടാ ആക്ട് പ്രകാരം ജയിലിലടക്കണമെന്ന് മദ്രാസ് ഹൈക്കോടതി. മദ്രാസ് ഹൈക്കോടതിയിൽ രാവിലെ ജഡ്‌ജി ജി.ജയചന്ദ്രൻ കേസുകൾ ...

സ്‌കൂളുകളുടെ പേരുകളിലെ ജാതി ടാഗിനെതിരെ മദ്രാസ് ഹൈക്കോടതി; ‘ആദിവാസി’ എന്ന പദവും മറ്റ് ജാതി സൂചകങ്ങളും ഉപയോഗിക്കുന്നത് അനാവശ്യം

ചെന്നൈ: സ്‌കൂളുകളുടെ പേരുകളിലെ ജാതി ടാഗിനെതിരെ മദ്രാസ് ഹൈക്കോടതി. സർക്കാർ സ്‌കൂളുകളുടെ പേരിൽ 'ആദിവാസി'(ട്രൈബൽ ) എന്ന പദവും മറ്റ് ജാതി സൂചകങ്ങളും ഉപയോഗിക്കുന്നത് അനാവശ്യമാണെന്നും അത് ...

അനാശാസ്യകേന്ദ്രം നടത്താൻ സംരക്ഷണം ആവശ്യപ്പെട്ട് ഹർജി; അഭിഭാഷകരുടെ വില കളയുന്നവരെ നിയമിക്കരുതെന്ന് കോടതി

ചെന്നൈ: അനാശാസ്യകേന്ദ്രം നടത്താൻ സംരക്ഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ സമർപ്പിച്ച ഹർജിയിൽ ഞെട്ടൽ രേഖപ്പെടുത്തി മദ്രാസ് ഹൈക്കോടതി. തൻ്റെ നടപടികളെ ന്യായീകരിച്ചതിന് ഹർജിക്കാരനോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച കോടതി ...

Page 1 of 3 123