ആർഎസ്എസ് ശിബിരം നടന്ന സ്കൂളിന് നോട്ടീസ് അയച്ച സ്റ്റാലിൻ സര്‍ക്കാരിന്റെ നടപടി; മദ്രാസ് ഹെെക്കോടതിയുടെ ഇടപെടൽ
ചെന്നൈ: തമിഴ്നാട്ടില്‍ ആർഎസ്എസ് ശിബിരം നടന്ന സ്കൂളിന് നോട്ടീസ് അയച്ച് സര്‍ക്കാര്‍ നടപടിയില്‍ ഇടപ്പെട്ട് മദ്രാസ് ഹെെക്കോടതി. വിഷയത്തില്‍ സര്‍ക്കാരിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് കോടതി. ...























