നിർബന്ധിത മതപരിവർത്തനം, സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമാണം; ദാറുൽ ഉലൂം റഹീമിയക്കെതിരെ ബുൾഡോസർ നടപടി; മദ്രസ നടത്തിപ്പുകാരനും മക്കൾക്കുമെതിരെ കേസ്
ലഖ്‌നൗ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ അനധികൃതമായി നിർമിച്ച മദ്രസയുടെ ഭാഗങ്ങൾ ജില്ലാ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. മതപരിവർത്തനത്തിൻറെ കേന്ദ്രമായ ഫുലത് ഗ്രാമത്തിലെ മദ്രസ ദാറുൽ ഉലൂം റഹീമിയക്കെതിരെയാണ് ...























