MAHARASHTRA - Janam TV

MAHARASHTRA

ഷിൻഡെയുടെ ക്യാമ്പിൽ 50 ഓളം എംഎൽഎമാർ; കൂടുതൽ പിന്തുണ ശിവസേന വിമതരിൽ നിന്ന് തന്നെ; ഉദ്ധവ് കളമൊഴിയുമോ ?

ഷിൻഡെയുടെ ക്യാമ്പിൽ 50 ഓളം എംഎൽഎമാർ; കൂടുതൽ പിന്തുണ ശിവസേന വിമതരിൽ നിന്ന് തന്നെ; ഉദ്ധവ് കളമൊഴിയുമോ ?

മുംബൈ : മഹാരാഷ്ട്രയിൽ രാഷ്ട്രീയപ്പോര് കനക്കുന്നു. 50 ഓളം എംഎൽഎമാർ ഏക്‌നാഥ് ഷിൻഡെയെ പിന്തുണച്ചതോടെ ഉദ്ധവ് താക്കറെ വിഭാഗം ന്യൂനപക്ഷമാവുകയാണ്. ശിവസേനയിൽ ഉദ്ധവ് താക്കറെ വിഭാഗം ന്യൂനപക്ഷമായെന്ന് ...

അംഗത്വം റദ്ദാക്കുമെന്ന ഭീഷണി; പേടിപ്പിക്കാൻ നോക്കണ്ടെന്ന് ഷിൻഡെ; നിയമവശങ്ങൾ അറിയാം; ബാൽ താക്കറെയുടെ ശിവസേന വിമതസംഘമാണെന്നും ഏകനാഥ് ഷിൻഡെ

അംഗത്വം റദ്ദാക്കുമെന്ന ഭീഷണി; പേടിപ്പിക്കാൻ നോക്കണ്ടെന്ന് ഷിൻഡെ; നിയമവശങ്ങൾ അറിയാം; ബാൽ താക്കറെയുടെ ശിവസേന വിമതസംഘമാണെന്നും ഏകനാഥ് ഷിൻഡെ

മുംബൈ: അംഗത്വം റദ്ദാക്കുമെന്ന ശിവസേനയുടെ ഭീഷണിക്ക് മറുപടിയുമായി വിമത ശിവസേന എംഎൽഎ ഏകനാഥ് ഷിൻഡെ. വിപ്പ് നിയമസഭാ പ്രവർത്തനത്തിന് വേണ്ടിയാണെന്നും പാർട്ടി യോഗത്തിനല്ലെന്നും ഷിൻഡെ പ്രതികരിച്ചു. പാർട്ടി ...

മഹാരാഷ്‌ട്രയിൽ നിർണ്ണായക നീക്കങ്ങൾ; ഉദ്ധവിന്റെ അന്ത്യശാസനം വിമതർ തള്ളി; ഏകനാഥ് ഷിൻഡെയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു

‘ഹിന്ദുത്വമാണ് പരമപ്രധാനം, ഒപ്പമുള്ളത് 49 എം എൽ എമാർ‘: ശിവസൈനികർ അവിശുദ്ധ അവസരവാദ സഖ്യം വിട്ട് പുറത്തു വരണമെന്ന് ഏകനാഥ് ഷിൻഡെ

മുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡി സർക്കാർ തകർച്ചയുടെ വക്കിൽ നിൽക്കെ, ഹിന്ദുത്വമാണ് പരമപ്രധാനമെന്ന് ആവർത്തിച്ച് വിമത ശിവസേന എം എൽ എ ഏകനാഥ് ഷിൻഡെ. മഹാ ...

‘ഇറ്റാലിയൻ വനിതയെ കുമ്പിടുന്ന നട്ടെല്ലില്ലാത്തവർ’: ഉദ്ധവിനെ സാക്ഷിയാക്കി ബാൽ താക്കറെ പറഞ്ഞതിങ്ങനെ; ശിവസേനാ സ്ഥാപകന്റെ പഴയ പ്രസംഗം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

‘ഇറ്റാലിയൻ വനിതയെ കുമ്പിടുന്ന നട്ടെല്ലില്ലാത്തവർ’: ഉദ്ധവിനെ സാക്ഷിയാക്കി ബാൽ താക്കറെ പറഞ്ഞതിങ്ങനെ; ശിവസേനാ സ്ഥാപകന്റെ പഴയ പ്രസംഗം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മുംബൈ: മഹാരാഷ്ട്രയിൽ മഹാ വികാസ് അഖാഡി സർക്കാർ തകർച്ചയുടെ വക്കിൽ നിൽക്കെ, ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ പഴയ പ്രസംഗ വീഡിയോകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. കോൺഗ്രസുമായി ...

മഹാരാഷ്‌ട്രയിൽ നിർണ്ണായക നീക്കങ്ങൾ; ഉദ്ധവിന്റെ അന്ത്യശാസനം വിമതർ തള്ളി; ഏകനാഥ് ഷിൻഡെയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു

മഹാരാഷ്‌ട്രയിൽ നിർണ്ണായക നീക്കങ്ങൾ; ഉദ്ധവിന്റെ അന്ത്യശാസനം വിമതർ തള്ളി; ഏകനാഥ് ഷിൻഡെയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു

മുംബൈ: ഭരണ പ്രതിസന്ധി രൂക്ഷമായ മഹാരാഷ്ട്രയിൽ നിർണ്ണായക നീക്കങ്ങളുമായി വിമത ശിവസേന എം എൽ എമാർ. വിമത നേതാവ് ഏകനാഥ് ഷിൻഡെയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത് ...

പാര്‍ട്ടിയിലെ പ്രതിസന്ധിക്ക് ബിജെപിയോട് അരിശം തീര്‍ക്കാന്‍ ശിവസേന; ബിജെപി എംഎല്‍എയുടെ ഓഫീസിന് നേരെ കല്ലേറ്

പാര്‍ട്ടിയിലെ പ്രതിസന്ധിക്ക് ബിജെപിയോട് അരിശം തീര്‍ക്കാന്‍ ശിവസേന; ബിജെപി എംഎല്‍എയുടെ ഓഫീസിന് നേരെ കല്ലേറ്

മിറാജ്: ബിജെപി എംഎല്‍എ സുരേഷ് ഖണ്ഡെയുടെ ഓഫീസിനു നേരെ ആക്രമണം. ശിവസേന പാര്‍ട്ടിപ്രവര്‍ത്തകരാണ് സാംഗ്ലി ജില്ലയിലെ മിറാജ് നഗരത്തിലെ ഓഫീസ് ആക്രമിച്ചത്. കല്ലുകളും തണ്ണിമത്തനുകളും പ്രതിഷേധക്കാര്‍ ഓഫീസിനു ...

ആശങ്ക വിതച്ച് കൊറോണയുടെ പുതിയ എക്‌സ്ഇ വകഭേദം; അതിതീവ്ര വ്യാപന ശേഷി; ആദ്യ കേസ് മുംബൈയിൽ

കൊറോണ: രാജ്യത്ത് 12,249 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; 13 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 12,249 പേരില്‍ പുതുതായി കൊറോണ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെയെ അപേക്ഷിച്ച് 23.4 ശതമാനത്തിന്റെ വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ ...

ഏകനാഥ് ഷിൻഡെയ്‌ക്ക് പിന്തുണ; 40 മഹാരാഷ്‌ട്ര എംഎൽഎമാർ കത്തിൽ പിന്തുണ നൽകി ഒപ്പ് വെച്ചു; മഹാരാഷ്‌ട്ര സർക്കാർ അടിപതറുന്നു

ഏകനാഥ് ഷിൻഡെയ്‌ക്ക് പിന്തുണ; 40 മഹാരാഷ്‌ട്ര എംഎൽഎമാർ കത്തിൽ പിന്തുണ നൽകി ഒപ്പ് വെച്ചു; മഹാരാഷ്‌ട്ര സർക്കാർ അടിപതറുന്നു

മുംബൈ: 33 ശിവസേന എംഎൽഎമാരും ഏഴ് സ്വതന്ത്രരുമടക്കം 40 മഹാരാഷ്ട്ര എംഎൽഎമാർ സംസ്ഥാന ക്യാബിനറ്റ് മന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിൻഡെയെ പിന്തുണച്ച് രം​ഗത്ത് വന്നു. ഇതോടെ ...

40 എംഎൽഎമാർ ഒപ്പമുണ്ട്; ഉദ്ധവിന് കാലിടറുന്നു; മഹാരാഷ്‌ട്രയിൽ ഇന്ന് അടിയന്തിര മന്ത്രിസഭാ യോഗം

40 എംഎൽഎമാർ ഒപ്പമുണ്ട്; ഉദ്ധവിന് കാലിടറുന്നു; മഹാരാഷ്‌ട്രയിൽ ഇന്ന് അടിയന്തിര മന്ത്രിസഭാ യോഗം

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി ശക്തമാകുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുംബൈയിൽ അടിയന്തിര മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. ഇന്ന് രാവിലെ എൻസിപി ...

മിസോറമിലും വൻ മുന്നേറ്റം നടത്തി ബിജെപി; സ്വയം ഭരണ കൗൺസിലിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി

മഹാരാഷ്‌ട്ര എം എൽ സി തിരഞ്ഞെടുപ്പ്; തകർപ്പൻ വിജയവുമായി ബിജെപി; തോൽവിയുടെ ഞെട്ടലിൽ കോൺഗ്രസ്

മുംബൈ: മഹാരാഷ്ട്ര എം എൽ സി തിരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ മഹാ വികാസ് അഖാഡിയെ ഞെട്ടിച്ച വിജയവുമായി ബിജെപി. 10 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 5 സീറ്റുകളിൽ ...

കൂട്ട ആത്മഹത്യ; മരിച്ചത് ഒൻപത് പേർ, മൃതദേഹങ്ങൾ വീടിനു ചുറ്റും; അന്വേഷണം ആരംഭിച്ച് പോലീസ്

കൂട്ട ആത്മഹത്യ; മരിച്ചത് ഒൻപത് പേർ, മൃതദേഹങ്ങൾ വീടിനു ചുറ്റും; അന്വേഷണം ആരംഭിച്ച് പോലീസ്

മുംബൈ: മഹാരാഷ്ട്രയിൽ ഡോക്ടറെയും കുടുംബത്തെയും മരിച്ച നിലയിൽ കണ്ടെത്തി. സൻഗ്ലി സ്വദേശികളായ പോപ്പട്ട് യല്ലപ്പ വൻമോർ (52), സംഗീത പോപ്പട്ട് വൻമോർ (48), അർച്ചമ പോപ്പട്ട് വൻമോർ ...

വെള്ളപ്പൊക്ക ഭീഷണി നേരിടാന്‍ സെന്‍സറുകള്‍ സ്ഥാപിച്ച് മഹാരാഷ്‌ട്ര സര്‍ക്കാര്‍

വെള്ളപ്പൊക്ക ഭീഷണി നേരിടാന്‍ സെന്‍സറുകള്‍ സ്ഥാപിച്ച് മഹാരാഷ്‌ട്ര സര്‍ക്കാര്‍

താനെ: വെള്ളപ്പൊക്ക ഭീഷണിയെ ചൊറുക്കാനൊരുങ്ങി മഹാരാഷ്ട്ര. ഭീഷണി നേരിടുന്ന പത്തിടങ്ങളില്‍ സെന്‍സറുകള്‍ സ്ഥാപിച്ചു. കല്യാണ്‍ ദോംബ്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് (കെഡിഎംസി) സെന്‍സറുകള്‍ സ്ഥാപിച്ചത്.സെന്‍സറുകള്‍ കെഡിഎംസി സ്മാര്‍ട് സിറ്റി ...

തെക്കുപടിഞ്ഞാറൻ മൺസൂൺ മഹാരാഷ്‌ട്രയിലേക്ക് ; മുംബൈയിലും മഴയ്‌ക്ക് സാധ്യത

തെക്കുപടിഞ്ഞാറൻ മൺസൂൺ മഹാരാഷ്‌ട്രയിലേക്ക് ; മുംബൈയിലും മഴയ്‌ക്ക് സാധ്യത

മുംബൈ : തെക്കുപടിഞ്ഞാറൻ മൺസൂൺ മഹാരാഷ്ട്രയിലേക്കും, കൊങ്കൺ മേഖലയിലേക്കും പ്രവേശിച്ചു. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടത്. മുംബൈയിലും സമീപ പ്രദേശങ്ങളിലും നേരിയ തോതിൽ ...

പ്രവാചകനിന്ദ മറയാക്കി രാജ്യമൊട്ടാകെ വൻ കലാപം സൃഷ്ടിക്കാൻ മതമൗലികവാദികൾ; മഹാരാഷ്‌ട്രയിലും സംഘർഷത്തിന് ശ്രമം; 100 പേർക്കെതിരെ കേസ്

പ്രവാചകനിന്ദ മറയാക്കി രാജ്യമൊട്ടാകെ വൻ കലാപം സൃഷ്ടിക്കാൻ മതമൗലികവാദികൾ; മഹാരാഷ്‌ട്രയിലും സംഘർഷത്തിന് ശ്രമം; 100 പേർക്കെതിരെ കേസ്

മുംബൈ: പ്രവാചകനിന്ദ മറയാക്കി രാജ്യമൊട്ടാകെ വൻ കലാപം സൃഷ്ടിക്കാനുള്ള നീക്കവുമായി മതമൗലികവാദികൾ. ഉത്തർപ്രദേശ്, ബംഗാൾ, ഡൽഹി, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പിന്നാലെ മഹാരാഷ്ട്രയിലും മതമൗലികവാദികൾ കലാപത്തിന് കോപ്പുകൂട്ടി. ...

മഹാരാഷ്‌ട്രയിലെ ബിജെപി വിജയം; ദേവേന്ദ്ര ഫഡ്നവിസിനെ പ്രശംസിച്ച് ശരദ് പവാർ

മഹാരാഷ്‌ട്രയിലെ ബിജെപി വിജയം; ദേവേന്ദ്ര ഫഡ്നവിസിനെ പ്രശംസിച്ച് ശരദ് പവാർ

ന്യൂഡൽഹി: മഹാരാഷ്ട്ര രാജ്യസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മികച്ച വിജയം തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ. ആറിൽ മൂന്ന് സീറ്റുകളും ബിജെപിക്ക് നേടാൻ സാധിച്ചത് സ്വതന്ത്രരുടെ ...

ബിജെപിയെ തോൽപിക്കണം; രാജ്യസഭാ തിരഞ്ഞെടുപ്പിൽ എഐഎംഐഎം പിന്തുണ സ്വീകരിച്ച് ശിവസേന സഖ്യം

ബിജെപിയെ തോൽപിക്കണം; രാജ്യസഭാ തിരഞ്ഞെടുപ്പിൽ എഐഎംഐഎം പിന്തുണ സ്വീകരിച്ച് ശിവസേന സഖ്യം

മുംബൈ: രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ മഹാരാഷ്ട്രയിൽ ശിവസേന സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് എഐഎംഐഎം. മഹാവികാസ് അഖാഡി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചതായും കോൺഗ്രസ് സ്ഥാനാർത്ഥി ഇമ്രാൻ ...

വിവാഹ വിരുന്നിനെത്തിയവർക്ക് ഭക്ഷ്യവിഷബാധ; 60-ലധികം പേർ ആശുപത്രിയിൽ

വിവാഹ വിരുന്നിനെത്തിയവർക്ക് ഭക്ഷ്യവിഷബാധ; 60-ലധികം പേർ ആശുപത്രിയിൽ

മുംബൈ: വിവാഹവിരുന്നിന് പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്. സൽകാരത്തിനെത്തിയവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ യുവത്മാൾ ജില്ലയിലാണ് സംഭവം. അറുപതിലധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ...

വികസന പാതയിൽ കുതിച്ച് ഉത്തർപ്രദേശ് ; വാരണാസി – ഡൽഹി അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്‌ക്കായുള്ള സർവ്വേ ആരംഭിച്ചു

അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി 90 ശതമാനം ഭൂമി ഏറ്റെടുത്തതായി നിർവഹണ ഏജൻസി

രാജ്യത്തെ ആദ്യത്തെ ബുളളറ്റ് ട്രെയിൻ പ്രോജക്ടായ അഹമ്മദാബാദ്-മുംബൈ പദ്ധതിയ്ക്കായി 90 ശതമാനം ഭൂമിയും ഏറ്റെടുത്ത് കഴിഞ്ഞതായി നിർവഹണ ഏജൻസിയായ എൻഎച്ച്എസ്ആർസിഎൽ അറിയിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര, കേന്ദ്രഭരണ പ്രദേശമായ ...

പുണ്യേശ്വർ ക്ഷേത്ര ഭൂമി കയ്യേറിയ അലാവുദ്ദീൻ ഖിൽജി ദർഗകൾ പണിതു; ക്ഷേത്രഭൂമി വിട്ടുകിട്ടാൻ പോരാട്ടത്തിനൊരുങ്ങി എംഎൻഎസ്

പുണ്യേശ്വർ ക്ഷേത്ര ഭൂമി കയ്യേറിയ അലാവുദ്ദീൻ ഖിൽജി ദർഗകൾ പണിതു; ക്ഷേത്രഭൂമി വിട്ടുകിട്ടാൻ പോരാട്ടത്തിനൊരുങ്ങി എംഎൻഎസ്

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിലുള്ള രണ്ട് ദർഗങ്ങൾ പണിതുയർത്തിയത് പുണ്യേശ്വർ ക്ഷേത്ര ഭൂമിയിലാണെന്ന് എംഎൻഎസ്. ക്ഷേത്രഭൂമി സ്വതന്ത്രമാക്കുന്നതിനായി മഹാരാഷ്ട്ര നവനിർമാൺ സേന പ്രവർത്തകർ പ്രചാരണം ആരംഭിച്ചതായും എംഎൻഎസ് അറിയിച്ചു. ...

മദ്രസകളെ ഭീകരകേന്ദ്രങ്ങൾ ആക്കിയവർ കുടുങ്ങും; സംസ്ഥാനത്തെ മദ്രസകളുടെ പ്രവർത്തനങ്ങൾ അന്വേഷിക്കാൻ ഉത്തരവിട്ട് യോഗി സർക്കാർ

രാജ്യത്തെക്കുറിച്ച് അറിഞ്ഞിരിക്കുക പ്രധാനം; മഹാരാഷ്‌ട്രയിലും മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കണം; ആവശ്യവുമായി ബിജെപി

മുംബൈ : സംസ്ഥാനത്തെ മദ്രസകളിൽ ദേശീയ ഗാനം നിർബന്ധമാക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര ബിജെപി. പഠനവിഷയം മതമാണെങ്കിലും ദേശത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന് ബിജെപി സ്പിരിച്വൽ കോർഡിനേഷൻ സെൽ മഹാരാഷ്ട്ര ...

ക്ഷേത്രത്തിൽ ആടിനെ ബലിയർപ്പിച്ചു : പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

മിണ്ടാപ്രാണികളോട് ചെയ്തത് കൊടും ക്രൂരത; ഭിവണ്ടിയിലെ മട്ടൻകടയിൽ അറക്കാൻ കൊണ്ടുവന്ന 65 ആടുകൾ ശ്വാസം മുട്ടി ചത്തു

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയിലെ ആട്ടിറച്ചി കടയിലെ മുറിയിൽ ശ്വാസംമുട്ടി 65 ആടുകൾ ചത്തതായി വ്യാഴാഴ്ച ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു. നഗരത്തിലെ ഗുണ്ടവലി പ്രദേശത്തെ ഒരു മട്ടൺ ...

തൊഴിലാളി സംഘടനയിലെ നൂറോളം പേർ ചേർന്ന് ആക്രമിച്ചു; 19 പോലീസുകാർക്ക് പരിക്ക്; 12 പോലീസ് വാഹനങ്ങൾ തകർത്തു

തൊഴിലാളി സംഘടനയിലെ നൂറോളം പേർ ചേർന്ന് ആക്രമിച്ചു; 19 പോലീസുകാർക്ക് പരിക്ക്; 12 പോലീസ് വാഹനങ്ങൾ തകർത്തു

മുംബൈ: മഹാരാഷ്ട്രയിൽ സ്റ്റീൽ കമ്പനി ജീവനക്കാരെ ആക്രമിച്ച തൊഴിലാളി സംഘടന അംഗങ്ങളെ നിയന്ത്രിക്കാനെത്തിയ 19 പോലീസുകാർക്ക് പരിക്ക്. പോലീസുകാരുടെ 12 വാഹനങ്ങൾക്ക് നാശനഷ്ടം സഭവിച്ചതായും പോലീസ് അറിയിച്ചു. ...

തെരുവുനായ്‌ക്കളെ പേടിച്ച് വൈദ്യുത പോസ്റ്റിൽ കയറി; പുള്ളിപ്പുലി ഷോക്കേറ്റ് ചത്തു

തെരുവുനായ്‌ക്കളെ പേടിച്ച് വൈദ്യുത പോസ്റ്റിൽ കയറി; പുള്ളിപ്പുലി ഷോക്കേറ്റ് ചത്തു

മുംബൈ: തെരുവുനായ്ക്കളെ പേടിച്ച് വൈദ്യുത പോസ്റ്റിൽ കയറിയ പൂള്ളിപ്പുലി ഷോക്കേറ്റ് ചത്തു. മഹാരാഷ്ട്രയിലെ വാർദ്ധ ജില്ലയിലാണ് സംഭവം. കനത്ത വേനൽ ചൂടിൽ ദാഹജലം തേടിയിറങ്ങിയ പുലി ഗ്രാമത്തിൽ ...

മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയക്കാർ നിലനിൽപ്പിനായി അതിർത്തി തർക്കമുണ്ടാക്കുന്നു; ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന് കർണാടക

മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയക്കാർ നിലനിൽപ്പിനായി അതിർത്തി തർക്കമുണ്ടാക്കുന്നു; ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന് കർണാടക

ബെംഗളൂരു: കർണാടകയുടെ ഒരിഞ്ച് ഭൂമി പോലും മഹാരാഷ്ട്രയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. അതിർത്തി പ്രശ്‌നങ്ങളിൽ കർണാടക സർക്കാരിന്റെ നിലപാട് വളരെ വ്യക്തമാണ്. തങ്ങളുടെ ഭൂമിയിൽ നിന്ന് ...

Page 12 of 16 1 11 12 13 16

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist