MAHARASHTRA - Janam TV
Monday, July 14 2025

MAHARASHTRA

മുംബൈ ഭീകരാക്രമണത്തിൽ അജ്മൽ കസബിന് തൂക്കുകയർ വാങ്ങിനൽകിയ അഭിഭാഷകൻ; ഉജ്ജ്വൽ നികം മുംബൈ നോർത്ത് സെൻട്രലിൽ ബിജെപി സ്ഥാനാർത്ഥി

മുംബൈ നോർത്ത് സെൻട്രലിൽ ബിജെപിക്കായി ജനവിധി തേടുന്നത് മുംബൈ ഭീകരാക്രമണ (26/11) കേസിൽ അജ്മൽ കസബിന് തൂക്കുകയർ വാങ്ങി നൽകിയ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികം. പൂനം ...

ഒരു മുസ്ലീം സ്ഥാനാർത്ഥി പോലും ഇല്ല; പ്രചാരണ സമിതിയിൽ നിന്ന് രാജിവച്ച് മുതിർന്ന കോൺഗ്രസ് നേതാവ്;ഖാർഗെയ്‌ക്ക് കത്ത്

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു മുസ്ലീം സ്ഥാനാർത്ഥിയെ പോലും കോൺഗ്രസ് പരിഗണിച്ചില്ലെന്ന ആരോപണവുമായി മഹാരാഷ്ട്രയിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ മുഹമ്മദ് ആരിഫ് നസീം ഖാൻ. മഹാ ...

വികസനം മുന്നോട്ട് കൊണ്ടുപോകുന്ന മോദി എഞ്ചിൻ അതിവേഗത്തിൽ; പ്രതിപക്ഷ എഞ്ചിൻ വൈകാതെ നിലയ്‌ക്കുമെന്ന് ഫട്‌നവിസ്

മുംബൈ: രാജ്യത്തിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുന്ന മോദി എഞ്ചിൻ അതിവേഗത്തിലാണ് പ്രവർത്തിക്കുന്നതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ്. പക്ഷെ പ്രതിപക്ഷ പാർട്ടികളുടെ എഞ്ചിൻ ഒരിടത്ത് നിലയ്ക്കും. അത് ...

വോട്ടിടാൻ പറ്റിയില്ലെങ്കിലെന്താ എല്ലാം ഒന്ന് കാണാല്ലോ; കുരങ്ങനുമായി പോളിങ് ബൂത്തിലെത്തി വാർധ സ്വദേശി

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ വിവിധസംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് തകൃതിയായി നടക്കുകയാണ്. പലരും സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒപ്പമാണ് വോട്ട് ചെയ്യാനെത്തിയത്. എന്നാൽ മഹാരാഷ്ട്രയിലെ വർധ ജില്ലയിലെ വിനോദ് ...

മുംബൈയിലെ ആന്റോപ്പ് ഹില്ലിൽ കാണാതായ കുട്ടികളുടെ മൃതദേഹങ്ങൾ കാറിൽ കണ്ടെത്തി; ഡോർ ലോക്കായി ശ്വാസം മുട്ടി മരിച്ചതെന്ന് പ്രാഥമിക നിഗമനം

മുംബൈ: മുംബൈയിലെ ആന്റോപ്പ് ഹിൽ ചേരി പ്രദേശത്ത് കാണാതായ കുട്ടികളുടെ മൃതദേഹങ്ങൾ കാറിൽ നിന്നും കണ്ടെത്തി. അഞ്ചും ഏഴും വയസ്സുള്ള രണ്ട് കുട്ടികളെയാണ് കഴിഞ്ഞ ദിവസം കാണാതായത്. ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്; മുന്നറിയിപ്പ് നൽകിയിട്ടും ആയുധം കൈവശം വച്ചവരെ പിടികൂടി മുംബൈ ക്രൈംബ്രാഞ്ച്

മുംബൈ: അനധികൃതമായി ആയുധം കൈവശം വച്ചതിന് 90ലധികം പേരെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നോടിയായി തോക്കുകൾ കൈവശം വച്ചിരിക്കുന്നവരോട് അത് ഹാജരാക്കാൻ സർക്കാർ ...

മഴയെത്തും മുമ്പേ; തെരുവ് ജീവിതങ്ങളെ സംരക്ഷിക്കാനൊരുങ്ങി സീൽ

മുംബൈ: പനവേലിലെ സീൽ ആശ്രമത്തിന്റെ നേതൃത്വത്തിൽ മുംബൈ മഹാനഗരത്തിന്റെ തെരുവുകളിൽ നിരാലംബരായി കഴിയുന്ന അരികു ജീവിതങ്ങളെ സംരക്ഷിക്കാൻ പദ്ധതി. നവി മുംബൈ കേന്ദ്രീകരിച്ചാണ് പദ്ധതി. മഴ തുടങ്ങിയ ...

മന്ദിരസമിതി വാശിയിൽ മെഡിക്കൽ ക്യാമ്പ് നടത്തി

നവി മുംബൈ: വാശിയിലെ ന്യൂ ഇറ ആശുപത്രിയുമായി ചേർന്ന് ശ്രീനാരായണ മന്ദിരസമിതി, വാശി യൂണിറ്റ് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സമിതി പ്രസിഡന്റ് എംഐ ദാമോദരനും ഡോ. ...

രത്നഗിരിയിൽ ട്രെയിൻ യാത്രക്കിടെ കുഴഞ്ഞുവീണ് മരിച്ച മലയാളിയുടെ മൃതദേഹം ആംബുലൻസ് മാർഗം കേരളത്തിലെത്തിച്ചു

മുംബൈ: തൃശൂർ പെരിഞ്ഞനം സ്വദേശിയും മുംബൈ മാട്ടുംഗയിലെ കേരള സ്റ്റോർ (സുമതി എന്റർപ്രൈസസ് ) ജീവനക്കാരനുമായ ശ്രീനിവാസൻ (64), ഈ മാസം 16 നാണ് 16345 നേത്രാവതി ...

കോട്ടയം സ്വദേശിയെ മഹാരാഷ്‌ട്രയിൽ മരിച്ച നിലയിൽ കണ്ടെത്തി

മുംബൈ: കോട്ടയം കിടങ്ങൂർ സ്വദേശിയും റായ്ഗഡ് ജില്ലയിലെ പെൻ താലൂക്ക് നിവാസിയുമായ നാരായണൻ നമ്പൂതിരിയെ( 69), താമസ സ്ഥലത്തെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് നാലു ...

മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നടൻ സൽമാൻ ഖാന്റെ വീട് സന്ദർശിച്ചു

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിലെത്തി സുരക്ഷ ഉറപ്പ് നൽകി മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. കഴിഞ്ഞ ദിവസം സൽമാന്റെ ഫ്‌ളാറ്റിന് നേരെ വെടിയുതിർത്തത് വലിയ വിവാദമായിരുന്നു. ...

പാൽഘർ സന്യാസിമാരുടെ ആൾക്കൂട്ട കൊലപാതകം ആസൂത്രിതമോ? കേസ് സിബിഐയ്‌ക്ക് കൈമാറാൻ വൈകിയതിന് പിന്നിൽ രാഹുലിന്റെ സമ്മർദ്ദവും?

മുംബൈ: വിവാദമായ പാൽഘർ സന്യാസിമാരുടെ ആൾക്കൂട്ട കൊലപാതകക്കേസിൽ കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കി പുതിയ വെളിപ്പെടുത്തൽ. കോൺഗ്രസ് നേതാവ് രാഹുലിന്റെ ഇടപെടൽ വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന പുതിയ വിവരം. അന്നത്തെ മഹാരാഷ്ട്ര ...

മഹാരാഷ്‌ട്രയിലെ മലയാളികൾ ഇപ്രാവശ്യവും ബിജെപിക്ക് ഒപ്പം: സി.കെ പത്മനാഭൻ

മുംബൈ: വികസനങ്ങളെ അനുകൂലിക്കുന്ന മഹാരാഷ്ട്രയിലെ മലയാളികൾ ഇക്കുറിയും ബിജെപിക്ക് ഒപ്പം നിൽക്കുമെന്ന് ബിജെപി ദേശീയ സമിതി അംഗം സി.കെ പത്മനാഭൻ പറഞ്ഞു. എൻഡിഎ സ്ഥാനാർത്ഥികളുടെ വിജയത്തിനായി ബിജെപി ...

മൈനാക് ഭണ്ഡാരിക്ക് ആദരം; അലിബാ​ഗിന്റെ പേരുമാറ്റി മൈനാ​ക് ന​ഗരിയെന്നാക്കണം; ഷിൻഡെയ്‌ക്ക് കത്തയച്ച് മഹാരാഷ്‌ട്ര സ്പീക്കർ 

മുംബൈ: മഹാരാഷ്ട്രയിലെ തീരദേശ ന​ഗരമായ അലിബാ​ഗിന്റെ പേര് മാറ്റാൻ സംസ്ഥാന സർക്കാരിന് നിർദേശവുമായി സ്പീക്കർ. മുംബൈയുടെ പടിഞ്ഞാറ് ഭാ​ഗത്ത് സ്ഥിതി ചെയ്യുന്ന ഈ ന​ഗരത്തിന് മൈനാക് ന​ഗരിയെന്ന് ...

മുംബൈ മെട്രോ: ആരേ മുതൽ ബികെസി വരെയുള്ള മെട്രോ സർവീസ് ഏപ്രിൽ അവസാനത്തോടെ പ്രവർത്തനക്ഷമമാകും

മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ (എംഎംആർസി) ആരെയ്ക്കും ബാന്ദ്ര കുർള കോംപ്ലക്‌സിനും (ബികെസി) ഇടയിൽ ട്രയൽ റൺ ആരംഭിച്ചു,മുംബൈ മെട്രോ ലൈൻ 3 ൻ്റെ ആദ്യ ഘട്ടം ...

മുംബൈ തെരുവുകളിൽ ക്ലീൻ അപ്പ് മാർഷലുകൾ വീണ്ടും

മുംബൈ: ഗേറ്റ്‌വേ ഓഫ് ഇന്ത്യ, മറൈൻ ഡ്രൈവ്, സിഎസ്എംടി എന്നിവിടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബിഎംസി ഏപ്രിൽ 2 മുതൽ "ക്ലീൻ അപ്പ് മാർഷൽ" പദ്ധതി പുനരാരംഭിച്ചു. പൊതു ...

വിനോദത്തിന്റെയും വിജ്ഞാനത്തിൻ്റേയും വാതായനങ്ങൾ തുറന്ന് ചിൽഡ്രൻസ് ക്ലബ് നവി മുംബൈ ഒരുക്കിയ സമ്മർ ക്യാമ്പ്

നവിമുംബൈ: വ്യത്യസ്തത എന്നും കൈമുതലാക്കിയ ചിൽഡ്രൻസ് ക്ലബ് ഇത്തവണ ഉൾവയിലെ കുരുന്നുകൾക്ക് അഞ്ചു ദിവസം നീണ്ടുനിന്ന സമ്മർക്യാമ്പിലൂടെ പകർന്നു നൽകിയത് ജീവിതത്തിൽ എക്കാലവും ഓർത്തുവയ്ക്കാനുള്ള അസുലഭ മുഹൂർത്തങ്ങളായിരുന്നു. ...

ട്രക്ക് ട്രാക്ടറിലേക്ക് പാഞ്ഞു കയറി; നാലുപേർക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയിലെ രത്‌നഗിരി-നാഗ്പൂർ ഹൈവേയിൽ സം​ഗ്ലി ജില്ലയിലെ ട്രക്ക് ട്രാക്ടറിലേക്ക് പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. എട്ടുപേ‍ർക്ക് ​ഗുരുതരമായി പരിക്കേറ്റു. നാലുപേരും തത്ക്ഷണം മരിക്കുകയായിരുന്നു.മരിച്ചവരിൽ രണ്ട് സ്ത്രീകളും ...

ഗുരുദേവ സന്ദേശ ഗാനങ്ങളുടെ പ്രകാശനം നിർവഹിച്ചു

മുംബൈ: മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയിംസ് ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമായ കലാഗുരുകുലം നിർമ്മിച്ച ഗുരുദേവ സന്ദേശ ഗാനങ്ങളുടെ പ്രകാശനം നടന്നു. കവിയും ഗാനരചയിതാവുമായ പദ്മശ്രീ കൈതപ്രം ദാമോദരൻ ...

ടീച്ചേഴ്‌സ് സ്‌പെഷ്യൽ ട്രെയിനുമായി സെൻട്രൽ റെയിൽവേ; സർവീസ് ലഭ്യമാകുക മുംബൈ-ഗോരഖ്പൂർ റൂട്ടിൽ

മുംബൈയ്ക്കും ഗോരഖ്പൂരിനുമിടയിൽ അദ്ധ്യാപകർക്കായി പ്രത്യേക ട്രെയിൻ സർവീസ് ആരംഭിക്കാനൊരുങ്ങി റെയിൽവേ. തിരക്ക് നിയന്ത്രിക്കുന്നതിനാണ് സർവീസ് ആരംഭിക്കുന്നത്. ദാദറിനും ഗോരഖ്പൂരിനും ഇടയിലാണ് രണ്ട് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നത്. ...

അക്ഷരസന്ധ്യയിൽ ‘മഹാനഗരത്തിന്റെ നിറഭേദങ്ങൾ’ എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച നടത്തി

നവിമുംബൈ: നെരൂൾ ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ പ്രതിമാസ സാഹിത്യചർച്ച വേദിയായ അക്ഷരസന്ധ്യയിൽ 'മഹാനഗരത്തിന്റെ നിറഭേദങ്ങൾ' എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച നടത്തി. മുംബൈയിലെ എഴുത്തുകാരായ തുളസി മണിയാർ, മായാദത്ത്, ...

യാത്രാക്ലേശം പരിഹരിക്കാൻ സർവീസുകൾ കൂടുതൽ അനുവദിക്കണം: റെയിൽവേയ്‌ക്ക് നിവേദനം നൽകി മുംബൈ മലയാളികൾ 

മുംബൈ: സെൻട്രൽ വെസ്റ്റേൺ മേഖലയിലെ യാത്രാ ദുരിതത്തിന് പരിഹാരം തേടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി വൽസാഡിൽ നിന്ന് കൊച്ചുവേളിയിലേക്ക് ട്രെയിൻ അനുവദിക്കുക, മുംബൈയിൽ നിന്ന് LTT യിലേക്ക് ട്രെയിൻ ...

മഹാരാഷ്‌ട്രയിലും കോൺ​ഗ്രസിന് തിരിച്ചടി; മുൻ കോൺഗ്രസ് എംഎൽഎ ഡോ. നാംദേവ് ഉസെന്ദി ബിജെപിയിൽ ചേർന്നു

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗഡ്ചിരോളി ജില്ലയിലെ ഗോത്രമേഖലയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. മുൻ എംഎൽഎയും കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഡോ. നാംദിയോ ഉസെന്ദി ബിജെപിയിൽ ...

ഹൂക്ക പാർലർ റെയ്ഡ്; വിവാദ സ്റ്റാൻഡ്-അപ് കൊമേഡിയൻ മുനാവർ ഫറൂഖി കസ്റ്റഡിയിൽ

മുംബൈ: ബി​ഗ്ബോസ് 17 വിജയിയും സ്റ്റാൻഡ്-അപ് കൊമേഡിയനുമായ മുനാവർ ഫറൂഖി ഉൾപ്പടെ 13 പേരെ കസ്റ്റഡിയിലെടുത്ത് മുംബൈ പോലീസ്. മുംബൈയിലെ ഹൂക്ക പാർലറിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് ...

Page 6 of 20 1 5 6 7 20