MAJOR RAVI - Janam TV

MAJOR RAVI

“സംവിധാനം- മോഹ​ൻലാൽ”എന്ന് സ്ക്രീനിൽ കാണിച്ചപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു; ബറോസ് കണ്ട് വികാരാധീനനായി മേജർ രവി

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ വിശേഷങ്ങളാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. മലയാളികൾ കാത്തിരുന്ന ബറോസിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രം കണ്ടിറങ്ങിയ ശേഷം വികാരാധീനനായി മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന ...

ലോകത്തെ അറിയിക്കേണ്ട സമയമായി; കൊല്ലപ്പെടുന്നത് ഹിന്ദുവോ ക്രിസ്ത്യനോ മുസ്ലീമോ അല്ല, മനുഷ്യനാണ്: ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ മേജർ രവി

എറണാകുളം: ‌ബം​ഗ്ലാ​ദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ലോകത്തെ അറിയിക്കേണ്ട സമയമായെന്ന് നടനും സംവിധായകനുമായ മേജർ രവി. തിരിച്ചറിയൽ രേഖകൾ നോക്കികൊണ്ട് പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെയാണ് ന്യൂനപക്ഷ സമുദായങ്ങളെ ...

“ആരുടെ ഭൂമിയാണെന്ന് ചോദിക്കുമ്പോൾ അള്ളാഹുവിന്റെ ഭൂമി എന്നാണ് അവർ പറയുന്നത്; ദൈവത്തിന് എന്തിനാണ് ഈ സ്വത്തുക്കൾ”: വഖ്ഫ് അധിനിവേശത്തിനെതിരെ മേജർ രവി

എറണാകുളം: കാലിന്റെ അടിയിലെ മണ്ണൊലിച്ച് പോകുന്ന അവസ്ഥയാണ് മുനമ്പത്തെ ജനങ്ങൾ അനുഭവിക്കുന്നതെന്ന് നടനും സംവിധായകനുമായ മേജർ രവി. മറ്റൊരു തരത്തിലാണെങ്കിലും തന്റെ ഭൂമിയും നഷ്ടപ്പെട്ടതാണ്. അതിനാൽ മുനമ്പത്തെ ...

തെളിയുന്നതുവരെ ആരോപണങ്ങളാണ്; സർക്കാർ പറഞ്ഞിട്ടുണ്ടല്ലോ പരാതി കിട്ടിയാൽ കേസെടുക്കുമെന്ന്; പരാതിക്കാർ അങ്ങനെ ചെയ്യട്ടെയെന്ന് മേജർ രവി

കോഴിക്കോട്: ആരോപണങ്ങൾ തെളിയുന്നതുവരെ ആരോപണങ്ങളാണെന്നും എന്നാൽ ഇവിടെ ആരോപണങ്ങൾ തെളിയിക്കപ്പെടുന്നത് വരെ ആ വ്യക്തി കുറ്റവാളി തന്നെയാണെന്നാണ് എല്ലാവരും പറയുകയെന്നും അതാണ് ഇവിടുത്തെ സംവിധാനമെന്നും സംവിധായകൻ മേജർ ...

കേരളം കണ്ട ഏറ്റവും വലിയ ദുരന്തം; വയനാട്ടുകാർക്ക് കൈത്താങ്ങാകണം; 2 ലക്ഷം രൂപ സംഭാവന നൽകി മേജർ രവി

വയനാട്: ഉരുളെടുത്ത ദുരിത ബാധിതർക്ക് കൈത്താങ്ങുമായി മേജർ രവി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുണ്ടക്കൈ നിവാസികളുടെ പുനരധിവാസത്തിനായി മേജർ രവി രണ്ട് ലക്ഷം രൂപ സംഭാവന നൽകി. ...

വിവാദമുണ്ടാക്കുന്നവർക്ക് സൈനിക യൂണിഫോമല്ല പ്രശ്നം; അത് മോഹൻലാലും മേജർ രവിയും ആയതാണ് കുഴപ്പം; വിവാദങ്ങൾക്ക് മറുപടിയുമായി മേജർ രവി

എറണാകുളം: വയനാട് ദുരിതബാധിത പ്രദേശം സൈനിക യൂണിഫോമിൽ സന്ദർശിച്ചെന്ന വിവാദങ്ങളോട് പ്രതികരിച്ച് മേജർ രവി. ആർമി നിയമങ്ങൾ അറിയാത്തവരാണ് പരാതികൾ നൽകുന്നത്. വിരമിച്ചവരും ഇത്തരം സന്ദർഭങ്ങളിൽ മിലിട്ടറി ...

സ്കൂളിന്റെ അവസ്ഥ കണ്ടപ്പോൾ മോഹൻലാലിന്റെ കണ്ണുനിറഞ്ഞു; മുണ്ടക്കൈ എൽപി സ്കൂൾ വിശ്വശാന്തി ഫൗണ്ടേഷൻ പുനർനിർമ്മിച്ച് നൽകുമെന്ന് മേജർ രവി

വയനാട്: വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മുണ്ടക്കൈ എൽപി സ്കൂൾ പുനർനിർമ്മിച്ച് നൽകുമെന്ന് മേജർ രവി. ഫൗണ്ടേഷന്റെ മാനേജിങ് ഡയറക്ടർമാരിൽ ഒരാളാണ് അദ്ദേഹം. വിശ്വശാന്തി ഫൗണ്ടേഷൻ വയനാട്ടിലെ ദുരിതബാധിതരായ ...

‘പിക്കറ്റ് 43’ ടോവിനോയെ വെച്ച് ചെയ്യാനിരുന്നത്; ഈ പയ്യൻ എനിക്ക് ഡേറ്റ് തന്നില്ല, അത് എന്റെ തെറ്റാണ്: മേജർ രവി

മേജർ രവിയുടെ പട്ടാള സിനിമകളിൽ വളരെ വ്യത്യസ്തവും ഏറെ അഭിനന്ദനങ്ങൾ ലഭിച്ച ഒന്നുമായിരുന്നു 'പിക്കറ്റ് 43' എന്ന പൃഥ്വിരാജ് ചിത്രം. ഇന്ത്യ-പാകിസ്താൻ അതിർത്തിയിലെ പിക്കറ്റ് 43 എന്ന ...

അംഗീകാരം പിടിച്ചു വാങ്ങാൻ ശ്രമിക്കരുത്; മറ്റുള്ളവരെ അഭിനന്ദിക്കാനും അവർക്ക് വഴി മാറി കൊടുക്കാനും തയ്യാറാകുന്നവരാണ് യഥാർത്ഥ കലാകാരന്മാരെന്ന് മേജർ രവി 

നടൻ ആസിഫ് അലിയെ സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരിച്ച് സംവിധായകൻ മേജർ രവി. പക്വതയില്ലാത്ത ശരീര ഭാഷയായിരുന്നു രമേശ് നാരായണന്റേതെന്ന് അദ്ദേഹം പ്രതികരിച്ചു. അംഗീകാരം ...

ഏറ്റുമുട്ടലിനിടെ ഒരു മെറ്റൽ പീസ് വന്ന് കണ്ണിൽ തറച്ചു; ഇപ്പോൾ ഇടത് കണ്ണിന്റെ കാഴ്ചയ്‌ക്ക് മങ്ങൽ അനുഭവപ്പെടുകയാണ്: മേജർ രവി

സൈനിക സിനിമ എന്ന് കേട്ടാൽ മലയാളികൾക്ക് ആദ്യം ഓർമ്മ വരിക സംവിധായകൻ മേജർ രവിയുടെ മുഖമാണ്. അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളൊക്ക തന്നെ ഓരോ ഭാരതീയനെയും അഭിമാനം ...

യമനിൽ ഇന്ത്യൻ സൈന്യം നടത്തിയ രക്ഷാപ്രവർത്തനം; ‘ഓപ്പറേഷൻ രാഹത്ത്’; പാൻ ഇന്ത്യൻ സിനിമയുമായി മേജർ രവി

ഇന്ത്യൻ സൈന്യത്തിന്റെ കരുത്തുറ്റ ദൗത്യ കഥയുമായി മേജർ രവി വീണ്ടും. ഓപ്പറേഷൻ രാഹത്ത് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തുവിട്ടു. തമിഴ് നടൻ ശരത് കുമാർ ...

എത്ര സിനിമാക്കാർ സുരേഷിനെ സപ്പോർട്ട് ചെയ്തു?, ആരും ഉണ്ടായിരുന്നില്ല; ഇപ്പോൾ ചില സ്വാർത്ഥർ സുരേഷ് ഗോപിയുടെ പിന്നാലെ നടപ്പുണ്ട്; വിമർശനവുമായി മേജർ രവി

സുരേഷ് ഗോപിയുടെ വിജയം ഒരു പാഠമാണെന്ന് സംവിധായകൻ മേജർ രവി. മനസിൽ നന്മയുണ്ടെങ്കിൽ വിജയം തേടി വരും. സുരേഷ് ഗോപിക്ക് പിന്തുണ നൽകാതിരുന്ന സിനിമാ മേഖലയിലെ സഹപ്രവർത്തകരെ ...

മേജർ മഹാദേവൻ വീണ്ടും ബിഗ് സ്ക്രീനിൽ എത്തുമോ? മറുപടിയുമായി മേജർ രവി

മോഹൻലാൽ മേജർ മഹാദേവനായി നിറഞ്ഞാടിയ ചിത്രമായിരുന്നു മേജർ രവി രചനയും സംവിധാനം നിർവഹിച്ച കീർത്ത ചക്ര എന്ന ചിത്രം. ചിത്രത്തിലെ മേജർ മഹാദേവൻ എന്ന മോഹൻലാലിന്റെ കഥാപാത്രം ...

പദവികളോടുള്ള മോഹമല്ല, നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളാണ് ബിജെപിയിലെത്തിച്ചത്: മേജർ രവി

കൊല്ലം: പദവികളോടുള്ള ആഗ്രഹമല്ല ബിജെപി എന്ന പാർട്ടിയിലേക്കെത്തിച്ചതെന്ന് മേജർ രവി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ബിജെപിയിലേക്ക് ഇറങ്ങിതിരിച്ചതെന്നും അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കാനാണ് താത്പര്യപ്പെടുന്നതെന്നും മേജർ രവി ...

രാജ്യത്തേക്കാൾ വലുത് കുടുംബമാണെന്ന് പറഞ്ഞ നേതാവുണ്ടായിരുന്നു; ഇന്ന് രാഷ്‌ട്രത്തിന് പ്രഥമ പരി​ഗണന നൽകുന്ന പ്രധാനമന്ത്രി നമുക്കുണ്ട്: മേജർ രവി

പാലക്കാട്: ബിജെപിയിൽ ചേരാനുള്ള ഏക കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് മേജർ രവി. രാജ്യത്തെക്കാൾ വലുത് മകളാണെന്ന് പറഞ്ഞ ഒരു നേതാവ് നമുക്ക് ഉണ്ടായിരുന്നെന്നും ഇന്നത്തെ സ്ഥിതി അങ്ങനെയല്ലെന്നും ...

മുഖ്യമന്ത്രിയെ ജനങ്ങൾ തെറി വിളിക്കുകയാണ്; സാംസ്‌കാരിക നായ, സോറി..സാംസ്‌കാരിക നായകന്മാർ മിണ്ടുന്നില്ല; സിദ്ധാർത്ഥിന്റെ മരണത്തിൽ സർക്കാരിനെതിരെ മേജർ രവി

പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ എസ്എഫ്ഐ നേതാക്കളുടെ മർദ്ദനത്തിന് പിന്നാലെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കേരള സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും സിപിഎമ്മിനെതിരെയും തുറന്നടിച്ച് സംവിധായകൻ മേജർ രവി. മുഖ്യമന്ത്രിയെ ജനങ്ങൾ ...

“അവസാനം ഫോഴ്‌സ് ചെയ്തിട്ട് ആ കുട്ടി വാങ്ങിച്ചത് ചെറിയൊരു വണ്ടിയാണ്, എസി പോലും ഇല്ല”: മേജർ രവി

മോഹൻലാലിന്റെ മകൻ എന്ന നിലയിൽ അല്ലാതെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് പ്രണവ് മോഹൻലാൽ. വളരെ കുറച്ച് സിനിമകളിൽ മാത്രമേ പ്രണവ് അഭിനയിച്ചുള്ളുവെങ്കിലും മലയാളികൾക്ക് സ്വന്തം വീട്ടിലെ ...

മേജർ രവി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ; സി.രഘുനാഥ് ദേശീയ കൗൺസിൽ അംഗം

തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജർ രവിയെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നാമനിർദ്ദേശം ചെയ്തു. കണ്ണൂരിൽ നിന്നുള്ള നേതാവ് സി.രഘുനാഥിനെ ദേശീയ ...

മേജർ രവിയും സി രഘുനാഥും ബിജെപിയിൽ ചേർന്നു; അംഗത്വം സ്വീകരിച്ചത് ജെപി നദ്ദയിൽ നിന്ന്

ന്യൂഡൽഹി: സംവിധായകൻ മേജർ രവിയും കണ്ണൂരിലെ പ്രമുഖ കോൺഗ്രസ്സ് നേതാവായ സി. രഘുനാഥും ബിജെപി അംഗത്വം സ്വീകരിച്ചു. ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയിൽ ...

ക്രിട്ടിക്കൽ ഐസിയുവിലാണ് സിദ്ദിഖ്; പ്രാർത്ഥിക്കാമെന്നേ നമുക്ക് പറയാൻ പറ്റൂ; മൂന്ന് മാസം മുമ്പ് ചിരിക്കുന്ന മുഖത്തോടെയാണ് അദ്ദേഹത്തെ കണ്ടത്: മേജർ രവി

കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സംവിധായകൻ സിദ്ദിഖിന്റെ നില ഗുരുതരമായി തുടരുകയാണ്. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ...

നിങ്ങളാരാ, ഹേ..; എന്റെ മതത്തെയും വിശ്വാസത്തെയും ചൊറിയാൻ ഷംസീർ ആരാണ്: മേജർ രവി

ഗണപതി ഭഗവാനെ അധിക്ഷേപിച്ച സ്പീക്കർ എ.എൻ ഷംസീറിനെതിരെ തുറന്നടിച്ച് സംവിധായകൻ മേജർ രവി. ഹിന്ദുക്കളുടെ വിശ്വാസത്തിൽ കയറി ചൊറിയാൻ ഷംസീർ ആരാണെന്നും സിപിഎമ്മിന്റെ ഹിന്ദുവിരുദ്ധ നിലപാടുകൾക്കെതിരെ ഹിന്ദു ...

D

ശരിയായ മാദ്ധ്യമ പ്രവർത്തകരെ വിഡ്ഢിയായ ഒരു ഫാസിസ്റ്റ് ഭരണാധികാരിക്കും തളയ്‌ക്കാനാവില്ലെന്ന് ജോയ് മാത്യു; പിന്തുണയുമായി മേജർ രവിയും; പിണറായി സർക്കാരിനെതിരെ വ്യാപക പ്രതിഷേധം

    കൊച്ചി: മാദ്ധ്യമപ്രവർത്തക അഖില നന്ദകുമാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സർക്കാരിനെ വിമർശി ച്ചും നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ്. 'എത്ര കെട്ടിപ്പൂട്ടിയാലും ശരിയായ ...

സാംസ്‌കാരിക നായകർ ഇപ്പോൾ പഴം തിന്നുകൊണ്ടിരിക്കുകയാണോ; നോർത്തിലേക്ക് നോക്കി കുരയ്‌ക്കുന്ന വർഗ്ഗങ്ങൾ; രൂക്ഷ വിമർശനവുമായി മേജർ രവി

എറണാകുളം: ബ്രഹ്‌മപുരം വിഷയത്തിൽ സാംസ്‌കാരിക നായകർക്കെതിരെ രൂക്ഷ വിമർശനവുമായി മേജർ രവി. അണുബോംബിനേക്കാളും മാരകമായ അവസ്ഥയാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് ശ്വാസം മുട്ടുകയാണെന്നും വരും തലമുറയെ ...

നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സംസ്കാരം തിരിച്ച് പിടിക്കാൻ തോന്നിപ്പിക്കുന്ന സിനിമ; മാളികപ്പുറം മികച്ച ചിത്രമെന്ന് മേജർ രവി

ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം കണ്ടില്ലായിരുന്നു എങ്കിൽ വലിയ നഷ്ടമായേനെ എന്ന് സംവിധായകൻ മേജർ രവി. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സംസ്കാരം തിരിച്ചു പിടിക്കാൻ തോന്നുന്ന സിനിമയാണ് മാളികപ്പുറം ...

Page 1 of 2 1 2