Malayalam New Year Prediction 1200 - Janam TV
Tuesday, July 15 2025

Malayalam New Year Prediction 1200

കൊല്ലവർഷം 1200 ലെ പുതുവർഷ പൊതുഫലം

രാഷ്ട്രീയത്തിൽ വീണ്ടും വിവാദവിഷയങ്ങൾ ഉയർന്നു വരുകയും അത് വലിയ രീതിയിൽ ചർച്ചയുമാകും. രാഷ്ട്രീയ അതികായന്മാർ യാദൃശ്ചികമായതോ കരുതിക്കൂട്ടിയുള്ളതോ ആയ അപകടങ്ങളിൽ അല്ലെങ്കിൽ ഒരുപക്ഷെ സ്‌ഫോടനങ്ങളിൽ അകപ്പെട്ടു അപമൃത്യുവിന് ...

കൊല്ലവർഷം 1200 ലെ രേവതി നക്ഷത്രത്തിന്റെ പുതുവർഷഫലം

പൊതുഫലം രേവതിക്ക് ഏഴര ശനിയുടെ കാലമാകയാൽ അന്യദേശവാസം, ജോലിയിൽ സ്ഥാനമാറ്റം, അല്ലെങ്കിൽ ജോലി നഷ്ടപ്പെടുക , സഹപ്രവർത്തകരുമായി കലഹം, ജീവിതപങ്കാളിയുടെ ആരോഗ്യ കാര്യങ്ങളിൽ പ്രശ്നം ഏറ്റവും വേണ്ടപ്പെട്ടവരുടെ ...

കൊല്ലവർഷം 1200 ലെ ഉതൃട്ടാതി നക്ഷത്രത്തിന്റെ പുതുവർഷഫലം

പൊതുഫലം ഉതൃട്ടാതിക്ക് ഈ വർഷം ഏഴരശ്ശനി തുടർച്ചയായതിനാൽ അന്യദേശവാസം, സർവകാര്യ വിഘ്‌നം എന്നിവ ഉണ്ടാവും. എല്ലാ കാര്യങ്ങളിലും അലസതയും അലച്ചിലും നേരിടേണ്ടി വരും. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും അസുഖങ്ങളും ...

കൊല്ലവർഷം 1200 ലെ പൂരുരുട്ടാതി നക്ഷത്രത്തിന്റെ പുതുവർഷഫലം

പൊതുഫലം പൂരൂരുട്ടാതിക്ക് ഈ വർഷം ഏഴര ശനിയുടെ ഏറ്റവും മോശമായ അവസ്ഥയിൽ കൂടി കടന്നു പോകുന്നതിനാൽ അനാവശ്യമായ വാക്കു തർക്കത്തിൽ ഏർപ്പെട്ട് ജീവിതത്തിൽ വളരെ അധികം നാശനഷ്ടങ്ങൾ ...

കൊല്ലവർഷം 1200 ലെ ചതയം നക്ഷത്രത്തിന്റെ പുതുവർഷഫലം

പൊതുഫലം ചതയം നക്ഷത്രക്കാരുടെ ജീവിതത്തിൽ ചില യാഥാർഥ്യങ്ങൾ മനസിലാക്കുന്ന വർഷമാണ്. ജീവിതത്തിൽ നിർണായകമായ ചില വഴിത്തിരിവുകൾ ഉണ്ടാവുന്ന സമയം. ഏഴരശ്ശനിയുടെ കാഠിന്യത്താൽ വേണ്ടപ്പെട്ടവരുടെ വിയോഗം മൂലം വളരെ ...

കൊല്ലവർഷം 1200 ലെ അവിട്ടം നക്ഷത്രത്തിന്റെ പുതുവർഷഫലം

പൊതുഫലം അവിട്ടം മകരക്കൂറുകാർക്ക് ഈ വർഷം വലിയ നഷ്ടങ്ങളില്ലാതെ കടന്നു പോകും എന്നു കരുതാം. ബിസിനസ്സിൽ ധാരാളം അവസരങ്ങൾ വന്നു ചേരും. വ്യാഴത്തിന്റെ ചാര വശാലുള്ള സ്ഥിതി ...

കൊല്ലവർഷം 1200 ലെ തിരുവോണം നക്ഷത്രത്തിന്റെ പുതുവർഷഫലം

പൊതുഫലം തിരുവോണം നക്ഷത്രക്കാർക്ക് ഏഴര ശനിയുടെ വർഷമാണ് തുടരുന്നത്, 2025 മാർച്ച്മാസത്തിലെ ശനിമാറ്റം വരെ ജാഗ്രത വേണം. ശനിയെ പ്രീതിപ്പെടുത്തേണ്ടത് വളരെ അനിവാര്യമാകുന്ന സമയം ആണ്. ഏഴരശനിയുടെ ...

കൊല്ലവർഷം 1200 ലെ ഉത്രാടം നക്ഷത്രത്തിന്റെ പുതുവർഷഫലം

പൊതുഫലം ഉത്രാടം നക്ഷത്രക്കാർക്ക് ഈ വർഷം ഒത്തുതീര്പ്പിന്റെ വർഷം ആയിരിക്കും. പരിശ്രമിക്കുന്നതിനനുസരിച്ചു ഫലങ്ങൾ ലഭിക്കാൻ കാത്തിരിക്കേണ്ടി വരും. ധനുക്കൂറിലെ ഉത്രാടം നക്ഷത്രക്കാർക്ക് എന്തുകാര്യങ്ങൾ ലഭിച്ചാലും അതിനെല്ലാം ഒരു ...

കൊല്ലവർഷം 1200 ലെ പൂരാടം നക്ഷത്രത്തിന്റെ പുതുവർഷഫലം

പൊതുഫലം പൂരാടം നക്ഷത്രക്കാർക്ക് ഈ വർഷം ചില വിലയേറിയ തിരിച്ചറിവുകൾ ഉണ്ടാകും. സർവ്വകാര്യങ്ങൾക്കും ശ്രദ്ധയും ജാഗ്രതയും വേണ്ടി വരും. രാഹുവിന്റെ ചാരവശാൽ ഉള്ള സഞ്ചാരം കാരണം വിഷഭയം, ...

കൊല്ലവർഷം 1200 ലെ മൂലം നക്ഷത്രത്തിന്റെ പുതുവർഷഫലം

പൊതുഫലം മൂലം നക്ഷത്രക്കാർക്ക് ഈ വർഷം വെല്ലുവിളികളും വിജയങ്ങളും ഒരുപോലെ അനുഭവപ്പെടും. ശനിയുടെ സ്ഥാനം സഹോദര ഭാഗ്യം, രോഗശാന്തി, ധനനേട്ടം എന്നിവ ഉണ്ടാകും. മക്കളുടെ വിവാഹ കാര്യങ്ങളിൽ ...

കൊല്ലവർഷം 1200 ലെ തൃക്കേട്ട നക്ഷത്രത്തിന്റെ പുതുവർഷഫലം

പൊതു ഫലം തൃക്കേട്ട നക്ഷത്ര ജാതർക്ക് കണ്ടകശനി ജീവിതത്തിൽ ചില തിരിച്ചറിവുകൾ വന്നു തുടങ്ങുന്ന സമയമാണ്. കാലത്തിന് അനുസരിച്ചു മാറുവാൻ തീരുമാനിക്കും. കുടുംബപരമായി നിലനിരുന്ന അസ്വസ്ഥകൾ മാറുന്ന ...

കൊല്ലവർഷം 1200 ലെ അനിഴം നക്ഷത്രത്തിന്റെ പുതുവർഷഫലം

പൊതു ഫലം അനിഴം നക്ഷത്രക്കാർക്ക് ഈ വർഷം ക്ഷമയുടെയും സഹനത്തിന്റെയും വർഷമായിരിക്കും. പങ്കാളി സ്ഥാനത് നിൽക്കുന്ന വ്യാഴം പഠന വിഷയങ്ങളിൽ ഉയർന്ന മാർക്കോട് കൂടി പാസാക്കാൻ സാധിക്കും. ...

കൊല്ലവർഷം 1200 ലെ വിശാഖം നക്ഷത്രത്തിന്റെ പുതുവർഷഫലം

പൊതുഫലം വിശാഖം നക്ഷത്രക്കാർക്ക് ഈ വർഷം കരുതൽ, ജാഗ്രതയൊക്കെ ആവശ്യമായി വരും. പൊതുസമൂഹത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടായാൽ ആത്മസംയമനം പാലിക്കേണ്ടതാകുന്നു. വൃശ്ചിക കൂറുകാർക്ക് കുടുംബ ബന്ധുജനങ്ങളുമായി ഉണ്ടായിരുന്ന ...

കൊല്ലവർഷം 1200 ലെ ചോതി നക്ഷത്രത്തിന്റെ പുതുവർഷഫലം

പൊതുഫലം ചോതി നക്ഷത്രക്കാർക്ക് ഈ വർഷം, ആരംഭത്തിൽ പതിഞ്ഞ താളത്തിൽ തുടങ്ങി ആവേശത്തിൽ കൊട്ടിക്കേറുന്ന ആഘോഷം ആയിരിക്കും. തുടക്കത്തിൽ ശത്രുക്കളെക്കൊണ്ടുള്ള ഉപദ്രവം, സർവ്വകാര്യതടസം, വേണ്ടപ്പെട്ടവർക്ക് ബലി, രോഗാദിദുരിതം ...

കൊല്ലവർഷം 1200 ലെ ചിത്തിര നക്ഷത്രത്തിന്റെ പുതുവർഷഫലം

പൊതുഫലം ചിത്തിര നക്ഷത്രക്കാർക്ക് നല്ലൊരു വർഷമാണ് വരുന്നത്. സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. തൊഴിൽപരമായും കാലം അനുകൂലമാണ്. സംരംഭങ്ങൾ തുടങ്ങാൻ പറ്റിയ സമയം ആണ്. ദമ്പതികളിൽ ...

കൊല്ലവർഷം 1200 ലെ അത്തം നക്ഷത്രത്തിന്റെ പുതുവർഷഫലം

പൊതുഫലം അത്തം നക്ഷത്രക്കാർക്ക് നിർണായകമായ വർഷമായിരിക്കും. ഭൂമി/വാഹനലാഭം ഒക്കെയും ഉണ്ടാകാൻ സാധ്യത. കഠിനപ്രയത്നത്തിനു ഫലം ലഭിക്കും. ജോലിയിൽ സ്ഥാനനഷ്ടമോ സ്ഥലമാറ്റമോ ഉണ്ടാവും. ദീർഘനാളായി സന്താനത്തിന് വേണ്ടി ശ്രമിക്കുന്നവർക്ക് ...

കൊല്ലവർഷം 1200 ലെ ഉത്രം നക്ഷത്രത്തിന്റെ പുതുവർഷഫലം

പൊതുഫലം ഉത്രം നക്ഷത്രക്കാർക്ക് ഈ വർഷത്തിൽ വരുന്ന അവസരങ്ങൾ കൈവിട്ടുപോകാതെ ശ്രദ്ധിക്കുക. പ്രത്യേകിച്ചു കുറേകാലമായി ബിസിനസ് മാന്ദ്യം അനുഭവപ്പെട്ടിരുന്നവർ. മികച്ച അവസരങ്ങൾ മുന്നിൽ വരുമ്പോൾ സംശയിച്ചു, നിൽക്കണ്ട, ...

കൊല്ലവർഷം 1200 ലെ പൂരം നക്ഷത്രത്തിന്റെ പുതുവർഷഫലം

പൊതുഫലം പൂരം നക്ഷത്രക്കാർ ഈ വർഷത്തിൽ സാമ്പത്തികമായി ഉണ്ടായിരുന്ന അസ്ഥിരത മാറി പുതിയ വരുമാനസ്രോതസ്സുകൾ വന്നുചേരും. വിദേശത്തു പോകാനുള്ള ആഗ്രഹം സഫലമാകും എല്ലാ കാര്യങ്ങളിലും ഒരു തടസ്സം ...

കൊല്ലവർഷം 1200 ലെ മകം നക്ഷത്രത്തിന്റെ പുതുവർഷഫലം

പൊതുഫലം മകം നക്ഷത്രക്കാർക്ക് പുതുവർഷം വരുന്നത് പുത്തൻ അവസരങ്ങളും കൊണ്ടായിരിക്കും. കർമ്മസ്ഥാനത്തു നിൽക്കുന്ന വ്യാഴം ഗുണവും ദോഷവും ഒരുപോലെ ചെയ്യും. സ്വന്തമായി സംരംഭം എന്ന ആഗ്രഹം സഫലമാകും. ...

കൊല്ലവർഷം 1200 ലെ ആയില്യം നക്ഷത്രത്തിന്റെ പുതുവർഷഫലം

പൊതുഫലം ആയില്യം നക്ഷത്രക്കാർക്ക് വെല്ലുവിളികളെ യുക്തിപൂർവം നേരിട്ടാൽ വിജയിക്കാൻ കഴിയുന്ന കാലമാണ് വരുന്നത്. തന്നിഷ്ടത്തിനു പകരം നീതിക്കും ന്യായത്തിനും മുൻതൂക്കം കൊടുക്കേണ്ട വർഷമാണ്. അഷ്ടമത്തിലെ ശനി തനിക്കോ ...

കൊല്ലവർഷം 1200 ലെ പൂയം നക്ഷത്രത്തിന്റെ പുതുവർഷഫലം

പൊതുഫലം പൂയം നക്ഷത്രക്കാർക്ക് ഈ വർഷം താരതമ്യേനെ ഭാഗ്യവർഷമായിരിക്കും. പല തരത്തിൽ നല്ല അനുഭവങ്ങൾ ഉണ്ടാകുന്ന വർഷമായിരിക്കും. എന്നിരുന്നാലും ചെറിയ ചില ദുരനുഭവങ്ങളും ഉണ്ടായേക്കാം. അഷ്ടമത്തിലെ ശനി ...

കൊല്ലവർഷം 1200 ലെ പുണർതംനക്ഷത്രത്തിന്റെ പുതുവർഷഫലം

പൊതുഫലം പുണർതം നക്ഷത്രക്കാർക്ക് ഈ വർഷം വാഹനഭാഗ്യം, കുടുംബത്തിൽ മംഗളകർമ്മങ്ങൾക്ക് സാധ്യത എല്ലാ കാര്യങ്ങളിലും ഭാഗ്യം കൂടെ നിൽക്കും. ആരോഗ്യകാര്യങ്ങളിൽ പുരോഗതി ദൃശ്യമാകും സാമ്പത്തികമായും ഉണ്ടായിരുന്ന അനാസ്ഥ ...

കൊല്ലവർഷം 1200 ലെ തിരുവാതിര നക്ഷത്രത്തിന്റെ പുതുവർഷഫലം

പൊതുഫലം തിരുവാതിര നക്ഷത്രക്കാർക്ക് തിരിച്ചറിവിൻറെ വർഷമായിരിക്കും. ഭാര്യ ഭർത്താക്കന്മാർ തമ്മിൽ ഐക്യത കുറവ് കലഹം എന്നിവ ഈ വർഷം ഉണ്ടാവാൻ സാധ്യതയുണ്ട്. ചിലരുടെ ജീവിതത്തിൽ ഡൈവോഴ്സ് അനിവാര്യമായി ...

കൊല്ലവർഷം 1200 ലെ മകയിരം നക്ഷത്രത്തിന്റെ പുതുവർഷഫലം

പൊതുഫലം മകയിരം നക്ഷത്രക്കാർ ഈ വർഷം ഈശ്വര വിശ്വാസം കൂടുവാൻ ഉതകുന്ന അനുഭവങ്ങൾ ഉണ്ടാകും. സമ്മിശ്രഫലങ്ങൾ ആണ് ഉണ്ടാകുക. എന്നിരുന്നാലും ഒന്നും സ്ഥായിയായി നിലനിൽക്കില്ല. ഈ സമയവും ...

Page 1 of 2 1 2