സിറ്റിയെ സൈലൻ്റാക്കി ബോൺമൗത്ത്; പ്രീമിയർ ലീഗിലെ അപരാജിത കുതിപ്പിന് ഫുൾസ്റ്റോപ്പ്
പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ സിറ്റിയിലെ തേരോട്ടത്തിന് കടിഞ്ഞാണിട്ട് ബോൺമൗത്ത്. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് വമ്പന്മാരെ ബോൺമൗത്ത് അട്ടിമറിച്ചത്. സിറ്റിയുടെ തുടർച്ചയായ 32 വിജയങ്ങൾക്കാണ് ഫുൾസ്റ്റോപ്പിട്ടത്. തോൽവി പെപ് ഗ്വാർഡിയോളയുടെ ...