MAN CITY - Janam TV

MAN CITY

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണല്‍ ലെസ്റ്റര്‍ പോരാട്ടം സമനിലയില്‍; സിറ്റിയ്‌ക്കും വൂള്‍വ്‌സിനും ഇന്ന് മത്സരം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ ലെസ്‌ററര്‍ മത്സരം സമനിലയില്‍. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളുകളടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. പീയറെ എംറിക്കാണ് 21-ാം മിനിറ്റില്‍ ആഴ്‌സണലിന് ...

സിറ്റിയ്‌ക്ക് അപ്രതീക്ഷിത തോല്‍വി; ലിവര്‍പൂളിനും ചെല്‍സിക്കും ജയം

ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് അപ്രതീക്ഷിത തോല്‍വി. സതാംടണാണ് ഏക ഗോളിന് ഗ്വാര്‍ഡിയോളയുടെ ടീമിനെ തോല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂളിനെ ഗോള്‍ മഴയില്‍ ...

പ്രീമിയര്‍ലീഗ് ചാമ്പ്യന്‍മാര്‍ക്ക് ഇന്ന് ഗാര്‍ഡ് ഓഫ് ഓണര്‍: മാഞ്ചസ്റ്റര്‍ സിറ്റി ലിവര്‍പൂളിനെ ആദരിക്കും

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്വപ്‌നക്കുതിപ്പിലൂടെ ചാമ്പ്യന്മാരായ ലിവര്‍പൂളിനെ എതിരാളികള്‍ ഇന്ന് ആദരിക്കും. മുന്‍ ചാമ്പ്യന്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ലിവര്‍പൂളിനെ ആദരിക്കുന്നത്. സിറ്റിയുടെ തട്ടകത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടാനിറങ്ങുന്നതിന് ...

ലിവര്‍പൂള്‍ താരങ്ങള്‍ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും: മാഞ്ചസ്റ്റര്‍ സിറ്റി

ലണ്ടന്‍: ലിവര്‍പൂളിന്റെ വിജയത്തിന് ആശംസകളുമായി ലീഗിലെ മുന്‍ ചാമ്പ്യന്മാര്‍ രംഗത്ത്. അടുത്ത കളിക്കായി തങ്ങളുടെ സ്വന്തം തട്ടകമായ എത്തിഹാദിലെത്തുന്ന ലിവര്‍പൂള്‍ താരങ്ങളെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ...

വലനിറച്ച് മാഞ്ചസ്റ്റര്‍ സിറ്റി; ബേണ്‍ലിയെ തകര്‍ത്തത് 5-0 ന്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനടുത്തെത്താന്‍ സിറ്റിയുടെ തകര്‍പ്പന്‍ പോരാട്ടം. ഇന്നലെ നടന്ന മത്സരത്തില്‍ ബേണ്‍ലീക്കെതിരെ എതിരില്ലാത്ത അഞ്ചുഗോളിന്റെ ജയമാണ് സിറ്റി നേടിയത്. ആദ്യപകുതിയില്‍ത്തന്നെ മൂന്നുഗോളുകളടിച്ച സിറ്റി ...

Page 2 of 2 1 2