mangaluru - Janam TV
Friday, November 7 2025

mangaluru

വിരമിച്ച ബാങ്ക് ജീവനക്കാരൻ ജോലി ചെയ്തിരുന്ന ശാഖയിൽ എത്തി ആത്മഹത്യ ചെയ്തു

മംഗളൂരു: വിരമിച്ച ബാങ്ക് ജീവനക്കാരൻ ജോലി ചെയ്തിരുന്ന ശാഖയിൽ എത്തി ആത്മഹത്യ ചെയ്തു.കുദ്രോളി സ്വദേശിയായ ഗിരിധർ യാദവ് (61) ആണ് മരിച്ചത്. കനറാ ബാങ്കിന്റെ കൊഡിയൽബെയിൽ ശാഖയിൽ ...

ബണ്ട്വാൾ അബ്ദുൾ റഹിമാൻ വധക്കേസ്: ദക്ഷിണ കന്നഡ ജില്ലയിൽ നിരോധനാജ്ഞ തുടരുന്നു; വൻ പൊലീസ് സന്നാഹം

മംഗളൂരു: ബണ്ട്വാൾ താലൂക്കിലെ ഇരക്കോടിയിൽ ഇംതിയാസ് എന്ന അബ്ദുൾ റഹിമാൻ കൊല്ലപ്പെട്ടതിനെ തുടർന്ന് ദക്ഷിണ കന്നഡ ജില്ലയിൽ പ്രഖ്യാപിക്കപ്പെട്ട നിരോധനാജ്ഞ തുടരുന്നു. സംഘർഷം പടരാൻ സാധ്യതയുണ്ടെന്ന് കണ്ടതിനെ ...

ദക്ഷിണ കന്നഡ ജില്ലയിയിൽ വീണ്ടും സംഘർഷം; പിക്ക്-അപ്പ് ഡ്രൈവറുടെ കൊലപാതകത്തിൽ 15 പേർക്കെതിരെ കേസ്

മംഗളുരു : ദക്ഷിണ കന്നഡ ജില്ലയിൽ സംഘർഷം വർധിപ്പിച്ചു കൊണ്ട് വീണ്ടും ഒരു കൊലപാതകം നടന്നു. ബണ്ട്വാൾ താലൂക്കിലെ കൊളത്തമജലുവിനു സമീപത്ത് വെച്ച് ഇംതിയാസ് എന്ന അബ്ദുൾ ...

മംഗളൂരുവിൽ ബജ്റംഗ്ദൾ പ്രവർത്തകനെ വെട്ടിക്കൊന്നു

മംഗളൂരു: മംഗളൂരുവിൽ ബജ്റംഗ്ദൾ പ്രവർത്തകനെ വെട്ടിക്കൊന്നു. ബജ്റംഗ്ദൾ പ്രവർത്തകനായ സുഹാസ് ഷെട്ടി ആണ് കൊല്ലപ്പെട്ടത്. രാത്രി 8.27 ഓടെ മംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ബജ്‌പെ പോലീസ് സ്റ്റേഷൻ പരിധിയിലെ ...

“ദുർ​ഗന്ധമുള്ള ഹിന്ദുക്കൾ, ഇന്ത്യയെ വെറുക്കുന്നു”;മം​ഗ്ളൂരുവിൽ അധിക്ഷേപ പോസ്റ്റ് പ്രചരിപ്പിച്ച ഡയറ്റീഷ്യനെതിരെ കേസ്, പിന്നാലെ ജോലി തെറിച്ചു

ന്യൂഡൽഹി: മതസ്പർദ്ദ വളർത്തുന്ന തരത്തിൽ സോഷ്യൽമീഡിയയിലൂടെ അധിക്ഷേപ പോസ്റ്റ് പ്രചരിപ്പിച്ച സംഭവത്തിൽ ഡയറ്റീഷ്യനെതിരെ കേസെടുത്തു. കർണാടകയിലെ മം​ഗളൂരു ഹൈലാൻഡ് ആശുപത്രിയിലെ ഡയറ്റീഷ്യനായ അഫീഫ ഫാത്തിമക്കെതിരെയാണ് കേസെടുത്തത്. ഹൈന്ദവ ...

ലൈഫ് ​ഗാർഡും, അപകടസൂചനാ ബോർഡുമില്ല; സ്വകാര്യ റിസോർട്ടിലെ നീന്തൽകുളത്തിൽ യുവതികൾ മുങ്ങിമരിച്ച സംഭവത്തിൽ ഉടമയും മാനേജരും അറസ്റ്റിൽ

മം​ഗളൂരു: സ്വകാര്യ റിസോർട്ടിലെ നീന്തൽകുളത്തിൽ വീണ് യുവതികൾ മരിച്ച സംഭവത്തിൽ റിസോർട്ട് മാനേജരും ഉടമയും അറസ്റ്റിൽ. മംഗളൂരുവിലെ വാസ്കോ റിസോർട്ട് ഉടമയായ മനോഹർ, മാനേജരായ ഭരതൻ എന്നിവരാണ് ...

മലയാളികൾക്ക് ആശ്വാസം; രണ്ട് സ്പെഷ്യൽ ട്രെയിനുകൾ കൂടി; പൂജാ അവധിയിലെ തിരക്ക് മറികടക്കാം

കൊച്ചി: പൂജാ അവധിയോട് അനുബന്ധിച്ചുള്ള തിരക്കുകൾ പ്രമാണിച്ച് കേരളത്തിൽ നിന്ന് മംഗളൂരുവിലേക്കും തിരിച്ചും രണ്ട് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. കൊല്ലത്ത് നിന്നും കൊച്ചുവേളിയിൽ നിന്നുമാണ് ട്രെയിൻ. ...

2 തലകൾ, ഒരു ശരീരം; അപൂർവ്വ പശുക്കിടാവ് ജനിച്ചു; രോ​ഗാവസ്ഥയിത്..

മംഗളൂരു: രണ്ട് തലകളുമായി ജനിച്ച പശുക്കിടാവിന്റെ ചിത്രം ശ്രദ്ധേയമാകുന്നു. മം​ഗളൂരുവിലെ കിന്നി​ഗോളി പ്രദേശത്താണ് ഈ അപൂർവ്വ പശുക്കിടാവിന്റെ ജനനം. ജയറാം ജോ​ഗി എന്നയാളുടെ ഉടമസ്ഥതയിലുള്ള പശുവിന് സെപ്റ്റംബർ 17ന് ...

അമ്മയുടെ മേൽ മറിഞ്ഞ ഓട്ടോ ഉയർത്തിയ പെൺകുട്ടി താരമായി ; വീഡിയോ വൈറൽ

മംഗളൂരു: അപകടത്തിൽ അമ്മയുടെ മേൽ വീണ ഓട്ടോറിക്ഷ ഉയർത്തിയ കൊച്ചു പെൺകുട്ടി സൈബറിടത്തിൽ താരമായി . മംഗലാപുരത്തായിരുന്നു സംഭവം . മംഗളൂരു കിന്നിഗോളി രാമനഗരയിൽ റോഡ് മുറിച്ച് ...

കേരളത്തിൽ വന്ദേഭാരത് സ്‌പെഷ്യൽ ട്രെയിൻ സർവീസും നടത്തും; കൊച്ചുവേളിയിൽ നിന്ന് മംഗളൂരുവിലേക്ക് പോകുന്നവർ ടിക്കറ്റ് ബുക്ക് ചെയ്‌തോളൂ..

തിരുവനന്തപുരം: നാളെ (ജൂലൈ 1) വന്ദേഭാരത് സ്‌പെഷ്യൽ സർവീസ് നടത്തും. കൊച്ചുവേളിയിൽ നിന്നും മംഗളൂരുവിലേക്കുള്ള സർവീസാണ് നടത്തുന്നത്. നാളെ രാവിലെ 10.45ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് രാത്രി ...

അനധികൃതമായി തോക്ക് കൈവശം വച്ചു; എട്ടോളം ക്രിമിനൽ കേസിലെ പ്രതി ഉൾപ്പടെ മലയാളികൾ മം​ഗളൂരുവിൽ അറസ്റ്റിൽ

ബെം​ഗളൂരു: അനധികൃതമായി തോക്ക് കൈവശം വച്ച മലയാളികൾ അറസ്റ്റിൽ. മഞ്ചേശ്വരം സ്വദേശികളായ രണ്ട് പേരാണ് മം​ഗളൂരുവിൽ ലൈസൻസ് ഇല്ലാത്ത തോക്കുമായി പിടിയിലായത്. മുഹമ്മദ് അസ്കർ, അബ്ദുൾ നിസാർ ...

ലക്ഷദ്വീപിന്റെ ഭം​ഗി ആസ്വദിക്കാൻ വിട്ടാലോ? മം​ഗളൂരുവിൽ നിന്ന് അതിവേ​ഗ കപ്പൽ റെഡി; ഏഴ് മണിക്കൂറിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താം

ലക്ഷദ്വീപ് സന്ദർശിക്കാനൊരുങ്ങുന്നവർക്ക് സന്തോഷ വാർത്ത. മം​ഗളൂരുവിൽ നിന്ന് അതിവേ​ഗ കപ്പൽ സർവീസ് ആരംഭിച്ചു. കൊവിഡ് കാലത്ത് നിർത്തിവച്ച 'എം.എസ്.വി പരളി' ആണ് സർവീസ് പുനരാരഭിച്ചിരിക്കുന്നത്. ലക്ഷദ്വീപിലെ കടമത്ത്, ...

തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് മം​ഗളൂരു വരെ നീട്ടി; പുതിയ സമയക്രമം ഇങ്ങനെ..

തിരുവനന്തപുരം: ഇന്ന് മുതൽ തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് മം​ഗളൂരു വരെ നീട്ടും. ട്രെയിൻ നമ്പർ 20631: മം​ഗളൂരുവിൽ നിന്ന് രാവിലെ 6.15-ന് തിരിക്കും. വൈകുന്നേരം മൂന്ന് മണിക്ക് ...

മം​ഗലാപുരത്ത് മലയാളി യുവാവിന്റെ ആസിഡ് ആക്രമണം; പെൺകുട്ടികൾക്ക് നേരെ ആസിഡ് ഒഴിച്ചു

ബെം​ഗളൂരു: മം​ഗലാപുരത്ത് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം. സംഭവത്തിൽ മലയാളിയായ യുവാവിനെ പോലീസ് പിടികൂടി. മലപ്പുറം നിലമ്പൂർ സ്വദേശി അഭിനാണ് (23) കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. പ്രണയം നിരസിച്ചതാണ് ...

കൂട്ടിയിട്ട് കത്തിച്ചതോ..!പൂസായി സ്റ്റേഷനില്‍ പരാക്രമം; യുവതിയെ സൈലന്റാക്കിയത്‌ കൈയിലും കാലിലും വിലങ്ങിട്ട്

പോലീസ് സ്റ്റേഷനില്‍ പൂസായി പരാമക്രമം നടത്തുന്ന യുവതിയുടെ വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായത്. കര്‍ണാടകയിലെ മംഗളുരുവിലാണ് സംഭവം. ഞായറാഴ്ചയായിരുന്നു സംഭവം. വീഡിയോയിലുള്ള യുവതിയുടെ പേരോ മറ്റ് വിവരങ്ങളോ ...

മംഗളൂരു കുക്കർ ബോംബ് സ്‌ഫോടനക്കേസ്; എൻഐഎ സംഘം കൊച്ചിയിൽ; ആലുവ, പറവൂർ മേഖലകൾ കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി: മംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എൻഐഎ സംഘം കൊച്ചിയിലെത്തി. ദേശീയ അന്വേഷണ ഏജൻസിയുടെ ബെംഗളൂരു യൂണിറ്റാണ് കൊച്ചിയിലെത്തിയത്. ആലുവ, പറവൂർ മേഖലകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ...

ഷരീഖിനെ ഭീകരനെന്ന് വിളിക്കരുതേ.. മംഗളൂരു സ്‌ഫോടനക്കേസ് പ്രതിയെ പിന്തുണച്ച് കോൺഗ്രസ്; ബോംബ് സ്ഫോടനം ഒരു അബദ്ധം മാത്രമെന്ന് ഡി.കെ ശിവകുമാർ; പരാമർശം വിവാദത്തിൽ

ബെംഗളൂരു: മംഗളൂരുവിൽ സ്‌ഫോടനം നടത്തിയ ഭീകരനെ പരസ്യമായി പിന്തുണച്ച് കോൺഗ്രസ്. സ്‌ഫോടന കേസ് പ്രതി മുഹമ്മദ് ഷരീഖിനെ ഭീകരനെന്ന് വിളിക്കരുതെന്ന് കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ ...

മംഗളൂരു സ്‌ഫോടനം; കേസ് അന്വേഷണം ഏറ്റെടുക്കാൻ എൻഐഎയ്‌ക്ക് നിർദ്ദേശം നൽകി കേന്ദ്രം

ന്യൂഡൽഹി: മംഗളൂരു ഓട്ടോ സ്‌ഫോടന കേസിൽ അന്വേഷണം ഏറ്റെടുക്കാനൊരുങ്ങി എൻഐഎ. ഇക്കാര്യം എൻഐഎ ഔദ്യോഗികമായി ഉടൻ പുറത്തുവിടും. കർണാടക സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് കേസ് ഏറ്റെടുക്കാൻ കഴിഞ്ഞ ...

മംഗളൂരു സ്‌ഫോടന കേസ്; അന്വേഷണം എൻഐഎയ്‌ക്ക്; ആഭ്യന്തര മന്ത്രാലയത്തിന് ശുപാർശ കത്ത് നൽകി കർണാടക സർക്കാർ

ബംഗളൂരു: മംഗളൂരു സ്‌ഫോടന കേസ് എൻഐഎയ്ക്ക്. കേസ് അന്വേഷണം എൻഐഎയ്ക്ക് വിടാൻ ശുപാർശ നൽകി കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകി. ആഭ്യന്തര മന്ത്രി ...

ഓടിക്കൊണ്ടിരിക്കവെ ഓട്ടോ പൊട്ടിത്തെറിച്ചു; അപകടത്തിൽ ദുരൂഹത; പരിഭ്രാന്തരാകേണ്ടെന്ന് പോലീസ് നിർദ്ദേശം

മം​ഗളൂരു: ഓടിക്കൊണ്ടിരിക്കവെ ഓട്ടോ ദുരൂഹ സാഹചര്യത്തിൽ പൊട്ടിത്തെറിച്ചു. മം​ഗളൂരുവിലാണ് സംഭവം. ഓട്ടോ ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റു. പൊട്ടിത്തെറിയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിനരികിൽ ...

മംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി ജീവനൊടുക്കി; സഹപാഠി അൽത്താഫ് പോലീസ് കസ്റ്റഡിയിൽ; ആത്മഹത്യാപ്രേരണയ്‌ക്ക് കേസെടുത്തു

മംഗളൂരു: മലയാളി വിദ്യാർത്ഥിനി മംഗളൂരുവിൽ തൂങ്ങിമരിച്ച സംഭവത്തിൽ സുഹൃത്തും സഹപാഠിയുമായ വിദ്യാർത്ഥിക്കെതിരെ പോലീസ് കേസെടുത്തു. 22-കാരിയായ ഭുവന ബാബു താമസസ്ഥലത്ത് തൂങ്ങി മരിച്ച സംഭവത്തിലാണ് സഹപാഠിയും മലയാളിയുമായ ...

മംഗലൂരുവിൽ 3800 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി; ഇരട്ട എൻജിൻ സർക്കാർ പൊതുജനങ്ങൾക്കായി വിശ്രമമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും മോദി

മംഗലൂരു: മംഗലൂരുവിൽ 3800 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രവും സംസ്ഥാനവും ചേരുന്ന ഇരട്ട എൻജിൻ സർക്കാർ പൊതുജനങ്ങൾക്കായി വിശ്രമമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും ...

മംഗളൂരുവിൽ മൊബൈൽ ടവർ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

ബംഗളൂരു: മംഗളൂരുവിൽ മൊബൈൽ ടവർ കാണാതായി. കസബ ബസാറിന് സമീപമായിരുന്നു സംഭവം. മൊബൈൽ ടവറിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ജിടിഎൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് സ്ഥാപിച്ച മൊബൈൽ ടവറാണ് ...

പർദ്ദ ധരിക്കാതെ പഠിക്കില്ല; യൂണിവേഴ്‌സിറ്റി ക്യാമ്പസ് വിടാൻ തീരുമാനിച്ച് വിദ്യാർത്ഥിനികൾ; ഇവരിൽ മലയാളിയും

ബംഗളൂരു: പർദ്ദ ധരിക്കാതെ ക്ലാസിൽ ഇരിക്കില്ലെന്ന വാശിയെ തുടർന്ന് ക്യാമ്പസ് വിടാൻ തീരുമാനിച്ച വിദ്യാർത്ഥികൾക്ക് രേഖകൾ നൽകി മംഗളൂരു യുണിവേഴ്‌സിറ്റി. ബാദ്ധ്യതാ രഹിത സർട്ടിഫിക്കേറ്റും, ട്രാൻസ്ഫർ സർട്ടിഫിക്കേറ്റും ...

Page 1 of 2 12