കൃഷ്ണ വേഷമണിഞ്ഞ് മഞ്ജു വാര്യർ; ചിത്രങ്ങൾ വൈറൽ
സിനിമയിൽ മാത്രമല്ല, നൃത്ത വേദികളിലും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന താരമാണ് മഞ്ജു വാര്യർ. അസാധ്യ പ്രകടനം കൊണ്ട് വിസ്മയിപ്പിക്കുന്ന മലയാളികളുടെ സ്വന്തം മഞ്ജുവാര്യരുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ...