MARIYAKUTTY - Janam TV
Tuesday, July 15 2025

MARIYAKUTTY

ബിജെപിയിലേക്ക് വന്നത് സ്വന്തം ഇഷ്ടപ്രകാരം, സുരേഷ് ​ഗോപി തന്ന കഞ്ഞിയാണ് ഞാൻ കുടിക്കുന്നത്:കുടുംബവും പാർട്ടിക്കൊപ്പം പ്രവർത്തിക്കുമെന്ന് മറിയക്കുട്ടി

തിരുവനന്തപുരം: ക്ഷേമപെൻഷൻ മുടങ്ങിയതിനെ തുടർന്ന് നടുറോഡിൽ പിച്ചയെടുത്ത ഇടുക്കി സ്വദേശി മറിയക്കുട്ടി ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മറിയക്കുട്ടിയെ പൊന്നാട അണിയിച്ച് സ്വാ​ഗതം ...

പിണറായി വിജയനെതിരെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും; തയ്യാറെടുപ്പ് ആരംഭിച്ചുവെന്ന് മറിയക്കുട്ടി

ഇടുക്കി: ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ഭിക്ഷ യാചിക്കാൻ ഇറങ്ങേണ്ടി വന്ന ഇരുന്നൂറേക്കർ സ്വദേശി മറിയക്കുട്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് മത്സരിക്കുക. മുഖ്യമന്ത്രി ...

പെൻഷൻ ഇഴയുന്നു; സർക്കാരിനെതിരെ മറിയക്കുട്ടി വീണ്ടും ഹൈക്കോടതിയിൽ; ഹർജി ഇന്ന് പരിഗണിക്കും 

കൊച്ചി: ക്ഷേമ പെൻഷൻ വൈകുന്നതിനെതിരെ സർക്കാരിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിച്ച് മറിയക്കുട്ടി. അഞ്ച് മാസത്തെ പെൻഷൻ മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. കേന്ദ്ര സർക്കാരിന്റെ വിഹിതം കിട്ടാത്തതിനാലാണ് പെൻഷനുകൾ ...

മാസപ്പടിയിൽ നിന്നല്ല, ജനങ്ങളുടെ നികുതിയിൽ നിന്നാണ് പെൻഷൻ ചോദിക്കുന്നതെന്ന് മറിയക്കുട്ടി

തിരുവനന്തപുരം: സർക്കാരിനെതിരെ വീണ്ടും അടിമാലി സ്വദേശിനി മറിയക്കുട്ടി. മാസപ്പടിയിൽ നിന്നല്ല ജനങ്ങളുടെ നികുതിയിൽ നിന്നാണ് പെൻഷൻ ചോദിക്കുന്നതെന്ന് അവർ വ്യക്തമാക്കി. പിണറായി വിജയന്റേതല്ലാതെ അല്ലാത്ത എല്ലാ പാർട്ടികളുടെയും ...

മറിയക്കുട്ടിയുടെ പെൻഷൻ; ഹർജി വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി: അടിമാലി സ്വദേശി മറിയക്കുട്ടിയുടെ ഹർജി വീണ്ടും ഹൈക്കോടതിയിൽ. വിധവ പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്ത ഹർജി കോടതി ഇന്ന് പരി​ഗണിക്കും. കേന്ദ്രവും സംസ്ഥാനവും വിശദീകരണം നൽകണമെന്നാണ് ...

‘റാൻ മൂളികളായ ഫെമിനിസ്റ്റുകളോ സ്ത്രീ വിമോചക സിംഹികളോ കണ്ടില്ല, 2023ലെ യഥാർത്ഥ പോരാളി; ഈ പൊളിറ്റിക്സിന് ഈ കറക്ട്നസ് ധാരാളം: ജോയ് മാത്യു

ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ പിച്ചച്ചട്ടിയുമായി പിണറായി സർക്കാരിനെതിരെ സമരത്തിനിറങ്ങി വാർത്തകളിൽ ഇടംപിടിച്ച മറിയക്കുട്ടിയെ പ്രശംസിച്ച് സംവിധായകനും നടനുമായ ജോയ്മാത്യു. ബിജെപിക്ക് പിന്തുണയുമായെത്തിയ മറിയക്കുട്ടി തൃശൂരിൽ സിപിഎം സർക്കാരിനെതിരെ ...

പാർട്ടിയിൽ ചേർന്നാൽ 20 ലക്ഷം തരാമെന്ന് പിണറായിയുടെ ഗുണ്ടകൾ പറഞ്ഞു, കൈരളിക്കാരും വന്നിരുന്നു ; എനിക്ക് ഈ വൃത്തികെട്ട പാർട്ടിയിൽ പോകാൻ ഇഷ്ടമല്ലായിരുന്നു

കൊച്ചി : പാർട്ടിയിൽ ചേരാൻ സിപിഎം പ്രവർത്തകർ വിളിച്ചതായി മറിയക്കുട്ടി . മറ്റൊരു പാർട്ടിയിലും ചേരാതെ സിപിഎമ്മിൽ മാത്രം ചേരാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നും മറിയക്കുട്ടി പറഞ്ഞു . ...

എനിക്ക് മാത്രമായി ഒരു സഹായവും വേണ്ട; എല്ലാവർക്കും പെൻഷൻ ലഭിക്കണം: മറിയക്കുട്ടി

എറണാകുളം: കോടതിയിൽ നിന്നും നീതി പ്രതീക്ഷിക്കുന്നുവെന്ന് മറിയക്കുട്ടി. തനിക്ക് മാത്രമായി ഒരു സഹായവും വേണ്ടയെന്നും എല്ലാവർക്കും പെൻഷൻ ലഭിക്കണമെന്നും മറിയക്കുട്ടി പറഞ്ഞു. എല്ലാവർക്കും നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള ...

ജനങ്ങൾ ദുരിതത്തിലാകുമ്പോൾ എങ്ങനെ ക്രിസ്തുമസ് ആഘോഷിക്കും; ആഘോഷങ്ങൾ ഒഴിവാക്കുന്നു: മറിയക്കുട്ടിയുടെ ഹർജി പരി​ഗണിക്കവെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

എറണാകുളം: മാസങ്ങളായി പെൻഷൻ നൽകാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ മറിയക്കുട്ടിയുടെ ഹർജി പരി​ഗണിക്കവെ വികാരധീനനായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ജനങ്ങളുടെ ജീവിതം നശിപ്പിക്കരുതെന്നും മറിയക്കുട്ടിയ്‌ക്ക് പണമുണ്ടെന്ന സർക്കാർ വാദം ...

ഉത്തരം നൽകിയേ തീരു സർക്കാരേ..; മറിയക്കുട്ടിക്ക് എന്തുകൊണ്ട് പെൻഷൻ മുടങ്ങി? ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി: ക്ഷേമ പെൻഷൻ മുടങ്ങിയെന്ന മറിയക്കുട്ടിയുടെ ഹർജിയിൽ സർക്കാർ മറുപടി ഇന്ന്. പെൻഷൻ മുടങ്ങിയതിന്റെ കാരണം അറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി ഇന്നലെ നിർ​ദ്ദേശിച്ചിരുന്നു. വിഹിതം ലഭിച്ചില്ലെന്ന സംസ്ഥാന ...

“ആഘോഷങ്ങൾക്ക് പണമുണ്ടല്ലോ? മറിയക്കുട്ടിക്ക് പെൻഷൻ നൽകിയേ തീരൂ..” സംസ്ഥാന സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി

കൊച്ചി: മറിയക്കുട്ടിക്ക് പെൻഷൻ മുടങ്ങിയതിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പെൻഷൻ നൽകിയേ തീരുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. അല്ലാത്ത പക്ഷം മറിയക്കുട്ടിയുടെ മൂന്ന് മാസത്തെ ...

5 മാസമായി പെൻഷൻ ലഭിക്കുന്നില്ല, ജീവിതം വഴിമുട്ടി; സർക്കാരിനെതിരെ പോരാട്ടം തുടർന്ന് മറിയകുട്ടി; ഹൈക്കോടതി ഹർജി ഇന്ന് പരി​ഗണിക്കും

കൊച്ചി: പെൻഷൻ നൽകാതെ സർക്കാർ പറ്റിച്ചതിന് പിന്നാലെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് പരി​ഗണിക്കും. അഞ്ച് മാസത്തെ പെൻഷൻ മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. വിഷയത്തിൽ സർക്കാരിന്റെയും അടിമാലി ...

മുട്ടുമടക്കാൻ തയ്യാറല്ല; അഞ്ചുമാസമായി പെൻഷനില്ല; സർക്കാരിനെതിരെ ഹൈക്കോടതിയിൽ മറിയക്കുട്ടി

എറണാകുളം: സർക്കാരിന്റെ ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അടിമാലി സ്വദേശിനി മറിയക്കുട്ടി. അഞ്ചുമാസമായി വിധവാ പെൻഷൻ മുടങ്ങി കിടക്കുന്നത് ചോദ്യം ചെയ്താണ് ഹർജി നൽകിയിരിക്കുന്നത്. പെൻഷൻ ലഭിക്കാത്തതിനാൽ ...

‘ഒരുപാട് പേരുടെ ശബ്ദം, യഥാർത്ഥത്തിൽ അവരോട് ആദരവ് തോന്നുകയാണ്’; മറിയക്കുട്ടിയുടെ പോരാട്ട വീര്യത്തിന് ആദരവുമായി പ‍ഞ്ചാബിൽ നിന്നൊരാൾ

ജീവിക്കാൻ ഒരു വഴിയുമില്ലാതെ പിച്ചച്ചട്ടിയുമായി തെരുവിലിറങ്ങിയ മറിയക്കുട്ടി എന്ന വയോധിക ഒരോരുത്തരുടെയും നോവാണ്. പരിചരണവും സംരക്ഷണവും നൽകി, തണലിൽ കഴിയേണ്ട കാലത്താണ് മറിയക്കുട്ടി എന്ന വൃദ്ധ മാതാവ് ...

അവസാനം സർക്കാർ മുട്ടു മടക്കി, ഒരു മാസത്തെ പെൻഷൻ വീട്ടിലെത്തിച്ചു; ജനങ്ങളുടെ അടുത്ത് കളി നടക്കില്ല, ബാക്കി തുക കൂടി കിട്ടണമെന്ന് മറിയക്കുട്ടി

ഇടുക്കി: ക്ഷേമ പെൻഷൻ കിട്ടാൻ വേണ്ടി മൺചട്ടിയുമായി ഭിക്ഷ യാചിച്ച് തെരുവിൽ ഇറങ്ങിയ മറിയക്കുട്ടിയുടെ പ്രതിഷേധം ഫലം കണ്ടു. ഇടുക്കി ഇരുന്നൂറേക്കർ സ്വദേശി മറിയക്കുട്ടിക്ക് ഒരു മാസത്തെ ...

സമൂഹത്തിന് മാതൃക, കരുതലിന്റെ കരം; മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും ആയുഷ്‌കാല പെൻഷൻ വാഗ്ദാനം ചെയ്ത് സുരേഷ് ഗോപി

ഇടുക്കി: ക്ഷേമ പെൻഷൻ ലഭിക്കാത്തതിൽ പിച്ചച്ചട്ടിയുമായി പ്രതിഷേധിച്ച മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും സഹായഹസ്തവുമായി നടൻ സുരേഷ് ഗോപി. ഇരുവർക്കും ആയുഷ്‌കാല പെൻഷൻ നൽകും. എംപിയായിരുന്ന തനിക്ക് ലഭിക്കുന്ന പെൻഷനിൽ ...

മറിയക്കുട്ടിക്ക് സഹായം ഉറപ്പുനൽകി സുരേഷ് ​ഗോപി; പിന്തുണയുമായി അടിമാലിയിലെ വീട്ടിലെത്തി

ഇടുക്കി: മറിയക്കുട്ടിയുടെ വീട്ടിലെത്തി പിന്തുണ അറിയിച്ച് നടനും ബിജെപി മുൻ എംപിയുമായ സുരേഷ് ​ഗോപി. മറിയക്കുട്ടിയുടെ 200 ഏക്കറിലെ വീട്ടിലാണ് സുരേഷ് ​ഗോപി എത്തിയത്. ആവശ്യമായ സഹായങ്ങൾ ...

വ്യാജപ്രചരണത്തിനെതിരെ പൊരുതും; മറിയക്കുട്ടി ഇന്ന് കോടതിയിൽ

കൊച്ചി: ​സംസ്ഥാന സർക്കാരിന്റെ ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ചതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയതിനെതിരെ മറിയക്കുട്ടി ഇന്ന് അടിമാലി കോടതിയെ സമീപിക്കും. വ്യാജപ്രചരണത്തിലെ ...

കിട്ടാക്കനിയായ പെൻ‌ഷൻ കൃഷ്ണകുമാർ നൽകും; മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും ഒരു വ‍ർഷത്തേക്ക് പെൻഷൻ തുക കൊടുക്കാൻ തയ്യാർ

ക്ഷേമ പെൻഷൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഭിക്ഷ യാചിച്ച് സമരം നടത്തിയ അടിമാലി സ്വദേശികളായ മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും സഹായഹസ്തവുമായി ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. ഇരുവർക്കും ഒരു വർഷത്തേക്കുള്ള ...

സിപിഎമ്മിന്റെ കാപ്സ്യൂളുകൾ തച്ചുടച്ച 87-കാരി; പോരാട്ടത്തിന്റെ, നിശ്ചയദാർഢ്യത്തിന്റെ പ്രതീകം; ‘മജിസ്ട്രേറ്റ്’ മറിയക്കുട്ടിയെ അറിയാം..

കടക്കെണിയിൽ മുങ്ങിതാഴുമ്പോഴും കേരളം നമ്പർ വൺ എന്ന് പറയാനാണ് സംസ്ഥാന സർക്കാരിന് ഇഷ്ടം. അതിന് തടസം നിൽക്കുകയോ മറുത്ത് പറയുകയോ ചെയ്താൽ, ചെയ്യുന്നവന്റെ കാര്യം തീർന്നുവെന്ന് വേണമെങ്കിൽ ...

മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്ഥിയുണ്ടെന്ന സിപിഎമ്മിന്റെ വ്യാജപ്രചരണം; ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യാനൊരുങ്ങി വയോധിക

ഇടുക്കി: സർക്കാരിന്റെ ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ജീവിക്കാനായി ഭിക്ഷ യാചിച്ചതിന് പിന്നാലെ സിപിഎം സമൂഹമാദ്ധ്യമങ്ങളിൽ നടത്തിയ വ്യാജ പ്രചരണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി മറിയക്കുട്ടി. ഭൂമിയും വീടുമുണ്ടെന്ന ...