messi - Janam TV
Tuesday, July 15 2025

messi

അർജ്ജന്റീനയ്‌ക്കായി ഗോൾമഴയുമായി ലയണൽ മെസ്സി; എസ്തോണിയയെ തോൽപ്പിച്ചത് 5-0ന്

മാഡ്രിഡ്: ലോകകപ്പിന് മുന്നോടിയായി തന്റെ എല്ലാ കരുത്തും പുറത്തെടുത്ത് രാജ്യത്തി നായി ലയൺ മെസ്സിയുടെ ഗോൾമഴ. ഇന്നലെ എസ്തോണിയയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്തപ്പോൾ അഞ്ചും പിറന്നത് ...

മെസിയോ, ക്രിസ്റ്റ്യാനോയോ ; പ്രിയപ്പെട്ട ഫുട്‌ബോൾ താരത്തെ വെളിപ്പെടുത്തി സച്ചിൻ

ഫുട്‌ബോളില്‍ ഏറെ ആരാധകരുള്ള രണ്ട് താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇവരില്‍ ആരാണ് കൂടുതല്‍ മികച്ച കളിക്കാരന്‍ എന്നതിനെച്ചൊല്ലി ആരാധകര്‍ തമ്മില്‍ പലപ്പോഴും തര്‍ക്കങ്ങളും ഉണ്ടാകാറുണ്ട്. ...

എക്‌സ്‌പോ വേദിയെ ഇളക്കി മറിച്ച് ലയണൽ മെസ്സിയുടെ അപ്രതീക്ഷിത സന്ദർശനം

ദുബായ് എക്‌സ്‌പോ 2020 വേദിയിലേക്കുള്ള ലയണൽ മെസ്സിയുടെ സന്ദർശനം ആവേശമായി. ഫുട്‌ബോൾ ഇതിഹാസത്തിന്റെ അപ്രതീക്ഷ സന്ദർശനം എക്‌സ്‌പോ വേദിയെ ആകെ ഇളക്കി മറിച്ചു . എക്‌സ്‌പോ 2020 ...

പെലെയെ മറികടന്ന് മെസ്സി; മെസ്സിയെ കടന്ന് എംബാപ്പേ

ലണ്ടൻ: ഒരു കളിയിലെ മികച്ച രണ്ടു പ്രകടനങ്ങൾ ഫുട്‌ബോൾ ലോകത്തിൽ രണ്ടു നേട്ടങ്ങളെ പഴങ്കഥയാക്കി. ഫുട്‌ബോൾ ഇതിഹാസം പെലെയുടെ ഗോൾവേട്ടയെ മെസ്സി മറികടന്നപ്പോൾ മെസ്സിയുടെ റെക്കോഡ് സഹതാരം ...

യുവേഫാ ചാമ്പ്യൻസ് ലീഗ്: പി.എസ്.ജിക്ക് തകർപ്പൻ ജയം; മെസിയും എംബാപ്പേയും താരങ്ങൾ

പാരീസ്: ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിക്ക് കരുത്തുറ്റ ജയം. ബെൽജിയത്തിന്റെ ക്ലബ്ബ് ബ്രൂഗെയ്‌ക്കെതിരെയാണ് ഫ്രഞ്ച് ക്ലബ്ബ് ജയിച്ചത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ജയം. സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും കിലിയൻ ...

ബ്രസീൽ-അർജന്റീന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സംഭവിച്ചത്…വീഡിയോ

സാവോപോളോ: കാൽപന്ത് കളിയുടെ ചരിത്രത്തിൽ എന്നും അത്ഭുതങ്ങൾ സൃഷ്ടിച്ചവരാണ് അർജന്റീനയും ബ്രസീലും. ഫുട്ബാൾ രാജാക്കന്മാരുടെ പോരാട്ടം സോക്കർ പ്രേമികൾ നെഞ്ചേറ്റുന്നതും സ്വാഭാവികം. എന്നാൽ ഫുട്ബോൾ ലോകം ഇതുവരെ ...

മെസ്സി ഇനി മുപ്പതാം നമ്പറിൽ; പി.എസ്.ജി വീഡിയോ വൈറൽ

പാരീസ്: ഫ്രഞ്ച് ലീഗിലെത്തിയ ലയണൽ മെസ്സി ഇനി പി.എസ്.ജിയുടെ മുപ്പതാം നമ്പറിൽ കളിക്കും. ഇന്നലെ പാരീസിലെത്തി ആരോഗ്യപരിശോധന പൂർത്തിയാക്കിയ മെസ്സി ഔദ്യോഗിക ക്ലബ്ബ് പ്രവേശനത്തിൻ്റെ മുന്നോടിയായാണ് ജഴ്സി ...

ഇന്ത്യയിലെ ഏറ്റവും വലിയ മെസി ചിത്രം കൊടുങ്ങല്ലൂരില്‍; വാക്ക് പാലിച്ച് യാദില്‍

മത്സരത്തിന്റെ ആവേശത്തില്‍ ആരാധകര്‍ തമ്മില്‍ പലവിധത്തിലുളള വാഗ്ദാനങ്ങള്‍ നടത്തുന്നത് സാധാരണമാണ്. അത്തരത്തില്‍ നടത്തിയ വാഗ്ദാനം പാലിച്ചിരിക്കുകയാണ് യാദില്‍. കോപ്പ അമേരിക്ക ഫൈനലിനോട് അടുപ്പിച്ചാണ് കടുത്ത അര്‍ജന്റീന ആരാധകനും ...

വിജയാഹ്ലാദം കുടുംബവുമായി വീഡിയോ കോളിലൂടെ പങ്കുവെച്ച് മെസ്സി: വീഡിയോ വൈറൽ

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്‌ബോളിൽ കപ്പ് സ്വന്തമാക്കിയ മെസ്സി വിജയാഹ്ലാദം കുടുംബവുമായി വീഡിയോ കോളിലൂടെ പങ്കുവെയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നു. കോപ്പ അമേരിക്കയുടെ ഔദ്യോഗിക ...

കോപ്പ അർജന്റീന – പതിനഞ്ചാം കിരീടത്തിൽ മുത്തമിട്ട്

റിയോഡി ജനീറോ : കോപ്പ അമേരിക്ക ഫൈനലിൽ കാനറികളുടെ ചിറകരിഞ്ഞ് അർജന്റീന കപ്പുയർത്തി. പരമ്പരാഗത വൈരികളുടെ ആവേശകരമായ മത്സരത്തിൽ ഇരുപത്തിരണ്ടാം മിനുട്ടിൽ ഏയ്ഞ്ചൽ ഡി മരിയ നേടിയ ...

ബൊളീവിയക്ക് മേൽ മെസ്സിയുടെ ആക്രമണം; അർജ്ജന്റീനയുടെ ജയം 4-1ന്; ഉറുഗ്വേയ്‌ക്കും ജയം

റിയോ: ലയണൽ മെസ്സിയുടെ ആക്രമണത്തിൽ വശംകെട്ട് ബൊളീവിയ. കോപ്പാ അമേരിക്ക യിലെ ഗ്രൂപ്പ് പോരാട്ടത്തിൽ അർജ്ജന്റീന ബൊളീവിയയെ തകർത്തത് ഒന്നിനെതിരെ നാല് ഗോളുകൾക്ക്. ഇരട്ട ഗോളുകളോടെ കളം ...

മെസ്സി തിളങ്ങിയിട്ടും ടീമിന് ജയിക്കാനായില്ല; അർജ്ജന്റീനയെ സമനിലയിൽ പിടിച്ച് ചിലി

സാന്റിയാഗോ: ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ഏറ്റുമുട്ടലിൽ അർജ്ജന്റീനയെ സമനിലയിൽ പിടിച്ച് ചിലി. ലോകകപ്പ് യോഗ്യത  മത്സരം 1-1ന് സമനിലയിലായി. സൂപ്പർ താരം മെസ്സി അർജ്ജന്റീനയ്ക്കായി ഗോൾ നേടിയെങ്കിലും ടീമിനെ ...

രണ്ടാമത്തെ അവസരവും തുലച്ചു; ബാഴ്സയുടെ മുന്നേറ്റം തടഞ്ഞ് ലെവാന്‍റേ

മാഡ്രിഡ്: ലീഗില്‍ ഒന്നാമതെത്താനുള്ള സുവര്‍ണ്ണാവസരം വീണ്ടും ഇല്ലാതാക്കി മെസ്സിയും കൂട്ടരും. ദുര്‍ബലരായ ലെവാന്‍റയോട് സമനില വഴങ്ങിയതോടെ ബാഴ്സ വീണ്ടും അത്ലറ്റി കോയ്ക്ക് പിന്നില്‍ തുടരേണ്ട അവസ്ഥയിലാണ്. ഗോള്‍ ...

ലാ ലീഗയിൽ മെസിക്ക് ഇരട്ട ഗോൾ; ബാഴ്സലോണയ്‌ക്ക് കൂറ്റൻ ജയം

മാഡ്രിഡ്: ലാ ലീഗയിൽ മെസ്സിയുടെ ഗോളിൽ ബാഴ്‌സയ്ക്ക് തകർപ്പൻ ജയം. ഗെറ്റാഫയെയാണ് ബാഴ്‌സലോണ തോൽപ്പിച്ചത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബാഴ്സയുടെ ജയം. കളിയുടെ തുടക്കത്തിൽ തന്നെ മെസ്സി ...

സ്പാനിഷ് ലീഗിൽ ഇരട്ടഗോളോടെ മെസ്സി; ബാഴ്‌സയ്‌ക്ക് തകർപ്പൻ ജയം; ലാ ലിഗയിൽ രണ്ടാമത്

മാഡ്രിഡ്: ലാ ലീഗയിൽ ആരാധകരെ ആവേശത്തിലാക്കി മെസ്സിയുടെ കളംനിറഞ്ഞാട്ടം. ഇരട്ടഗോളുകളോടെ മെസ്സി ബാഴ്‌സയ്ക്ക് നൽകിയത് 4-1 ന്റെ തകർപ്പൻ ജയം. ഹെസ്‌ക്കേയ്‌ക്കെതിരെയാണ് ബാഴ്‌സലോണ ജയം നേടിയത്. ഇതോടെ ...

ക്രിസ്റ്റ്യാനോയും മെസ്സിയുമില്ലാതെ വീണ്ടും ചാമ്പ്യൻസ് ലീഗ് ഫൈനലുകൾ; യുവന്റസും ബാഴ്‌സയും പുറത്ത്

മിലാൻ: ചാമ്പ്യൻസ് ലീഗിലെ പ്രീ ക്വാർട്ടറുകളിൽ കാലിടറി വമ്പന്മാർ. ലയണൽ മെസ്സിയുടെ ബാഴ്‌സലോണയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസുമാണ് ക്വാർട്ടർ കാണാനാകാതെ പുറത്തുപോയത്. രണ്ടു പാദങ്ങളിലായി നടന്ന പ്രീ ...

സ്പാനിഷ് ലീഗിൽ നേട്ടവുമായി ലയണൽ മെസി; മറികടന്നത് സാവിയെ

ബാഴ്‌സലോണ: കാഡിസിനോട് സമനിലയിൽ പിരിയേണ്ടി വന്നെങ്കിലും ക്ലബ്ബ് ചരിത്രത്തിൽ റെക്കോഡിട്ട് ലയണൽ മെസി. ബാഴ്‌സയ്ക്കായി ഏറ്റവും കൂടുതൽ മത്സരം കളിക്കുന്ന താരമെന്ന നേട്ടമാണ് മെസി സ്വന്തമാക്കിയത്. കളിയുടെ ...

എട്ടു ജയം നേടണം; നിലയുറപ്പിക്കാൻ ബാഴ്‌സലോണ

മാഡ്രിഡ്: സ്പാനിഷ് ലീഗിൽ തുടർച്ചയായ ജയങ്ങൾ മാത്രം ലക്ഷ്യമിട്ട് ബാഴ്‌സലോണ ടീം. എട്ടു ജയങ്ങളുടെ തുടർച്ചയാണ് ലീഗിലെ മൂന്നാം സ്ഥാനക്കാരായ മെസ്സിയും കൂട്ടരും ലക്ഷ്യ മിടുന്നത്. ഇന്നു ...

‘പിച്ചിച്ചി’ ഗോൾ സ്‌കോറർ ബഹുമതി മെസ്സിയിലേക്ക്; ഹാട്രിക് നേട്ടം നഷ്ടമായതിൽ നിരാശയോടെ ആരാധകർ

മാഡ്രിഡ്: സ്പാനിഷ് ലീഗിൽ മുന്നേറുന്ന മെസ്സി ഇത്തവണത്തെ ടോപ് സ്‌കോററാകുമെന്ന പ്രതീക്ഷയിൽ ലാ ലീഗ. ലീഗിൽ ഏറ്റവുമധികം ഗോളടിക്കുന്ന താരത്തിന് നൽകുന്ന പിച്ചിച്ചി ബഹുമതിക്കായി 9 ഗോളുകളോടെ ...

ലാ ലീഗ: ബാഴ്‌സലോണയ്‌ക്ക് ജയം

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് ജയം. മെസ്സിയുടെ ഏക ഗോളിന് ലെവാന്റയേയാണ് തോല്‍പ്പിച്ചത്. ജയത്തോടെ ബാഴ്‌സ രണ്ടു സ്ഥാനം കയറി 8-ാം സ്ഥാനത്തെത്തി. കളിയുടെ 76-ാം മിനിറ്റിലാണ് ...

മെസ്സിയുടെ മികവില്‍ ബാഴ്‌സ; ഡൈനാമോ കീവിനെതിരെ ജയം 2-0ന്

ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് ജയം. ഡൈനാമോകിവിനെ തോല്‍പ്പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്. മെസ്സിയും ജെറാഡ് പിക്വേയുമാണ് ബാഴ്‌സയ്ക്കായി ഗോള്‍ നേടിയത്. ഡോനാമോ കീവിനായി വിക്ടര്‍ തിയാന്‍കോവാണ് ...

ഡെംബലേ തുടങ്ങി; മെസ്സി പൂര്‍ത്തിയാക്കി: യുവന്റസിനെ വീഴ്‌ത്തി ബാഴ്‌സ

മിലാന്‍: ഇറ്റാലിയന്‍ ലീഗ് കരുത്തന്മാരെ തകര്‍ത്ത് സ്പാനിഷ് ലീഗ് വമ്പന്മാര്‍. ചാമ്പ്യന്‍സ് ലീഗില്‍ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ബാഴ്‌സ യുവന്റസിനെ തോല്‍പ്പിച്ചത്. കളിയുടെ ആദ്യപകുതിയിലെ 14-ാം മിനിറ്റില്‍ ഓസ്മാനേ ...

സ്പാനിഷ് ലീഗില്‍ ബാഴ്‌സയ്‌ക്കും റയലിനും ജയം; മെസ്സിക്കൊപ്പും ഫാത്തി; റാമോസും തിളങ്ങി

ബാഴ്‌സലോണ: മെസ്സിയുടെ മികവില്‍ ബാഴ്‌സലോണയ്ക്കും റാമോസിന്റെ മികവില്‍ ബെറ്റിസിനെതിരെ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനും സ്പാനിഷ് ലീഗില്‍ ജയം. മെസ്സിയുടേയും ഫാത്തിയുടേയും മികവില്‍ ബാഴ്‌സലോണ ഏകപക്ഷീയമായ നാലു ...

ലയണല്‍ മെസ്സി ബാഴ്‌സ വിടുന്നു; ക്ലബ്ബിന് കത്ത് നല്‍കി

ബാഴ്‌സലോണ: അവസാനം മെസ്സി ബാഴ്‌സവിടുമെന്ന് ഉറപ്പായി. സൂപ്പര്‍താരം ക്ലബ്ബ് വിടാന്‍ തീരുമാനിച്ച വിവരം അന്താരാഷ്ട്രമാദ്ധ്യമങ്ങളാണ് പുറത്തുവിട്ടത്. ക്ലബ്ബിന് കത്തു നല്‍കിയെന്നാണ് ലഭിക്കുന്ന വിവരം. 33 കാരനായ മെസ്സി ...

Page 4 of 5 1 3 4 5