mla - Janam TV
Monday, July 14 2025

mla

ലൈംഗിക പീഡനം തടയാൻ കഴിഞ്ഞില്ലെങ്കിൽ അത് ആസ്വദിക്കണമെന്നാണ് വെപ്പ്; നിയമസഭയിൽ വിവാദ പരാമർശവുമായി കോൺഗ്രസ് എംഎൽഎ

ബംഗളൂരു : ലൈംഗിക പീഡനം തടയാൻ കഴിഞ്ഞില്ലെങ്കിൽ അത് ആസ്വദിക്കണമെന്നാണ് വെപ്പെന്ന വിവാദ പരാമർശവുമായി കോൺഗ്രസ് എംഎൽഎ. കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ കെ.ആർ രമേഷ് ...

സലാം പറഞ്ഞില്ല ; യുവാവിന്റെ മുഖത്ത് അടിച്ച് എഐഎംഐഎം എംഎൽഎ; വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി

ഹൈദരാബാദ് : സലാം പറഞ്ഞില്ലെന്ന് ആരോപിച്ച് എഐഎംഐഎം എംഎൽഎ മുഖത്ത് അടിച്ചതായി പരാതി. എംഎൽഎ മുംതാസ് അഹമ്മദ് ഖാനെതിരെയാണ് പരാതി ഉയർന്നത്. അയൽവാസിയായ യുവാവാണ് പരാതിക്കാരൻ. കഴിഞ്ഞ ...

ഫ്‌ളക്‌സിലെ ഫോട്ടോ എംഎൽഎയുടേയതിനെക്കാൾ ചെറുതായി; വേദിയിൽ കയറാതെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിച്ച് തൃശ്ശൂർ മേയർ

തൃശ്ശൂർ: പൂങ്കുന്നം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ബോർഡിൽ തന്റെ ഫോട്ടോ എം.എൽ.എ.യുടെ ഫോട്ടോയെക്കാൾ ചെറുതായതിൽ പ്രതിഷേധിച്ച് തൃശ്ശൂർ മേയർ എം.കെ. വർഗ്ഗീസ് സ്‌കൂളിലെ ചടങ്ങ് ബഹിഷ്‌കരിച്ചു. വിവാദത്തെ ...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; മുൻ എംഎൽഎയുടെ മകനും കുടുംബവും രക്ഷപെട്ടത് തലനാരിഴയ്‌ക്ക്, കാർ തീഗോളമായെന്ന് മകൻ

കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ബാലുശ്ശേരി മുൻ എംഎൽഎ പുരുഷൻ കടലുണ്ടിയുടെ മകനും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. ഇവർ മരണത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. മകൻ വിമലും ...

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ ; തകർച്ചയുടെ വക്കിൽ കോൺഗ്രസ് ; രണ്ട് എംഎൽഎമാർ കൂടി ബിജെപിയിൽ ചേർന്നു

ഇംഫാൽ : മണിപ്പൂരിൽ ബിജെപിയ്ക്ക് കരുത്ത് പകർന്ന് രണ്ട് കോൺഗ്രസ് എംഎൽഎമാർ പാർട്ടി അംഗത്വം സ്വീകരിച്ചു. എംഎൽഎമാരായ രാജ്കുമാർ ഇമോ സിംഗ്, യാംതോംഗ് ഹവോകിപ്പ് എന്നിവരാണ് ബിജെപിയിൽ ...

എല്ലാ കുട്ടികളും മദ്യപിക്കും; അതിലെന്താണ് പ്രശ്‌നം; മദ്യപിച്ച് വാഹനം ഓടിച്ച ബന്ധുവായ യുവാവിനെ കസ്റ്റഡിയിൽ എടുത്തത് ചോദ്യം ചെയ്ത് വനിതാ കോൺഗ്രസ് എംഎൽഎ

ജയ്പൂർ : മദ്യപിച്ച് വാഹനം ഓടിച്ച ബന്ധുവായ യുവാവിനെ കസ്റ്റഡിയിൽ എടുത്തത് ചോദ്യം ചെയ്ത് വനിതാ കോൺഗ്രസ് എംഎൽഎ. ജോധ്പൂരിലെ ശേർഖഡിൽ നിന്നുള്ള എംഎൽഎ മീന കൻവാർ ...

അവിശുദ്ധ കൂട്ടുകെട്ടുണ്ട്; എവിടേയും ഖേദം പ്രകടിപ്പിച്ചിട്ടില്ല; പറഞ്ഞതിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നും മന്ത്രി റിയാസ്

തിരുവനന്തപുരം: സഭയിൽ പറഞ്ഞ കാര്യങ്ങൾ ആലോചിച്ച് പറഞ്ഞതാണെന്നും അതിൽ നിന്ന് ഒരടി പിന്നോട്ട് പോയിട്ടില്ലെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ്. എം.എൽ.എമാർ കരാറുകാരെ കൂട്ടി മന്ത്രിയെ കാണാൻ വരരുതെന്ന് ...

ഉത്തരാഖണ്ഡിൽ കോൺഗ്രസിന് തിരിച്ചടി; എംഎൽഎ രാജ്കുമാർ ബിജെപിയിൽ ചേരും

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ കോൺഗ്രസിന് തിരിച്ചടി. പാർട്ടി എംഎൽഎ ബിജെപിയിൽ ചേരും. പുരോള നിയോജകമണ്ഡലത്തിലെ എംഎൽഎ രാജ്കുമാറാണ് ബിജെപിയിൽ ചേരുന്നത്. ഡൽഹിയിൽ നടക്കുന്ന പരിപാടിയിലാണ് രാജ്കുമാർ ബിജെപി ...

കെറോണ പ്രോട്ടോകോൾ ലംഘനം; സമാജ് വാദി പാർട്ടി എംഎൽഎ അബു അസിം അസ്മിക്കതിരെ കേസ്

മഹാരാഷ്ട്ര : കെറോണ പ്രോട്ടോകോൾ ലംഘിച്ചതിന് സമാജ് വാദി പാർട്ടി എംഎൽഎ അബു അസിം അസ്മിക്കതിരെ കേസ്. മുംബൈ പോലിസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പ്രോട്ടോകോൾ പാലിക്കാതെ ...

മന്ത്രി പി. എ മുഹമ്മദ് റിയാസിനെതിരായ വാർത്ത സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചു; പോലീസുകാരന് സസ്‌പെൻഷൻ

കോഴിക്കോട് : സമൂഹമാദ്ധ്യമത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസിനെതിരായ വാർത്ത പങ്കുവെച്ച പോലീസുകാരന് സസ്‌പെൻഷൻ. ബേപ്പൂർ സ്‌റ്റേഷനിലെ എസ്‌ഐ പി ഹരീഷ് ബാബുവിനെയാണ് ...

പാർട്ടിക്കുള്ളിലെ തമ്മിൽ തല്ല് മടുത്തു; അസമിൽ ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജിവെച്ചു; ബിജെപിയിൽ ചേരുമെന്ന് സൂചന

ഗുവാഹട്ടി : അസമിലെ തെരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ തുടർച്ചയായി തിരിച്ചടി നേരിട്ട് കോൺഗ്രസ്. ഒരു എംഎൽഎ കൂടി പാർട്ടിയിൽ നിന്നും രാജിവെച്ചു. തുടർച്ചയായി രണ്ട് തവണ എംഎൽഎയായ ...

എൻസിപി നേതാവിനെതിരായ പീഡന പരാതി ഒത്തു തീർക്കാൻ ഇടപെട്ട് എ.കെ ശശീന്ദ്രൻ; ശബ്ദരേഖ പുറത്ത് ; കേസ് ഏതെന്ന് അറിഞ്ഞിരുന്നില്ലെന്ന് മന്ത്രി

കൊല്ലം : എൻസിപി നേതാവിനെതിരായ പീഡന പരാതി ഒത്തു തീർക്കാൻ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ ഇടപെടൽ. എൻസിപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പത്മാകരനെതിരായ ...

മകനെ കൊല്ലുമെന്ന് പറഞ്ഞാൽ തളരില്ല; ഭീഷണക്കത്തുകാട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്ന് കെ.കെ രമ

കോഴിക്കോട് : എംഎൽഎ ഓഫീസിലേക്ക് ലഭിച്ച ഭീഷണിക്കത്തിൽ പ്രതികരണവുമായി വടകര എംഎൽഎ കെ.കെ രമ. ഭീഷണക്കത്തുകാട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്ന് രമ പറഞ്ഞു. സഭയ്ക്ക് അകത്തും, പുറത്തും സിപിഎമ്മിന്റെ ...

മകന്റെ തല തെങ്ങിൻ പൂക്കുല പോലെ ചിതറും; വേണുവിനെ 100 വെട്ടുവെട്ടും; എംഎൽഎ കെ.കെ രമയുടെ ഓഫീസിലേക്ക് ഭീഷണിക്കത്ത്

കോഴിക്കോട് : വടകര എംഎൽഎ കെ.കെ രമയുടെ മകന് നേരെ വധഭീഷണി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്ത് കെ.കെ രമയുടെ ഓഫീസ് വിലാസത്തിൽ ലഭിച്ചു. ആർഎംപി നേതാവ് എൻ. ...

‘ഞാനപ്പഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്’; സൈക്കിൾ ചവിട്ടി മടുത്ത ഷാഫി പറമ്പിലിനെ ട്രോളി സോഷ്യൽ മീഡിയ

തിരുവനന്തപുരം : ഇന്ധന വിലവർദ്ധനവിനെതിരെ എംഎൽഎ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നടന്ന സൈക്കിൾ റാലിയ്‌ക്കെതിരെ സമൂഹ മാദ്ധ്യമങ്ങൾ പരിഹാസം. റാലിക്കിടെ ഷാഫി പറമ്പിലിൽ നടത്തിയ ' അഭിപ്രായ ...

ആരോപണം സൽപ്പേരിന് കളങ്കമുണ്ടാക്കി ; കിറ്റെക്സ് എംഡിയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് പി ടി തോമസ്

കൊച്ചി : കിറ്റക്‌സ് എംഡി സാബു ജേക്കബിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് പിടി തോമസ് എംഎൽ. ഒരു കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നാണ് എംഎൽയുടെ ആവശ്യം. കമ്പനിയ്ക്കെതിരെ ...

കയ്യും കാലും വെട്ടും; കുടുബത്തിന് വിഷം നൽകി കൊല്ലും; ആലപ്പുഴ എംഎൽഎ ചിത്തരഞ്ജന് വധഭീഷണി

ആലപ്പുഴ: എംഎൽഎ പി പി ചിത്തരഞ്ജനെതിരെ വധഭീഷണി. തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റലിലാണ് ഭീഷണി കത്ത് ലഭിച്ചത്. എംഎൽഎയുടെ കയ്യും കാലും വെട്ടി ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് മുന്നിൽ വെയ്ക്കുമെന്നാണ് ...

മുകേഷിനെ വിളിച്ചത് മൊബൈൽ ഫോണിന് വേണ്ടി; മോശമായി പെരുമാറിയതിൽ കുഴപ്പമില്ലെന്ന് കുട്ടി

പാലക്കാട് : പഠനത്തിനായി മൊബൈൽ ഫോണില്ലാത്ത കൂട്ടുകാരന് സഹായമഭ്യർത്ഥിച്ചാണ് മുകേഷ് എംഎൽഎയെ വിളിച്ചതെന്ന് മീറ്റ്‌ന സ്വദേശിയായ കുട്ടി. സിനിമാ താരത്തെ വിളിക്കുന്നതുകൊണ്ടാണ് ഫോൺ റെക്കോർഡ് ചെയ്തതെന്നും കുട്ടി ...

‘ദൈവനാമമോ സഗൗരവമോ ഇല്ല’: ദേവികുളം എംഎൽഎ എ. രാജയ്‌ക്ക് 2500 രൂപ പിഴ

തിരുവനന്തപുരം: സത്യപ്രതിജ്ഞ ക്രമപ്രകാരം നടത്തിയില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ദേവികുളം എംഎൽഎ എ. രാജയ്ക്ക് പിഴ. നിയമസഭയിൽ ഹാജരായ അഞ്ച് ദിവസത്തേയ്ക്ക് 2500 രൂപ പിഴ അടക്കണമെന്നാണ് സ്പീക്കറുടെ ...

Page 5 of 5 1 4 5