#mobile - Janam TV
Thursday, July 10 2025

#mobile

ക്ഷേത്രത്തിലെത്തിയ യുവതിയുടെ ബാ​ഗിൽ നിന്ന് ഐഫോണും 10,000 രൂപയും കവർന്നു; പ്രതി പിടിയിൽ

തിരവനന്തപുരം; ക്ഷേത്രത്തിൽ തൊഴാനെത്തിയ യുവതിയുടെ ബാ​ഗിൽ നിന്ന് ഫോണും പണവും കവർന്ന കേസിലെ പ്രതി പിടിയിൽ. 70,000 രൂപ വില വരുന്ന ഐഫോണും 10,000 രൂപയുമാണ് മോഷ്ടിച്ചത്. ...

സർക്കാർ ലാബുകളിലെ പരിശോധന ഫലം മൊബൈലിൽ അറിയാം; നിര്‍ണയ ലബോറട്ടറി ശൃംഖല സജ്ജമാകുന്നു

തിരുവനന്തപുരം: സമഗ്ര ലബോറട്ടറി പരിശോധനകള്‍ താഴെത്തട്ടില്‍ ഉറപ്പ് വരുത്തുന്നതിനായി സര്‍ക്കാര്‍ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള 'നിര്‍ണയ ലബോറട്ടറി ശൃംഖല' (ഹബ് ആന്റ് സ്‌പോക്ക്) മൂന്ന് മാസത്തിനുള്ളില്‍ ...

ഒരടി നടക്കാൻ വയ്യ, ചുറ്റും കാമറ കണ്ണുകൾ; ഒടുവിൽ മാസ്കും കോട്ടും ധരിച്ച് പൂച്ചകണ്ണുകളുള്ള സുന്ദരി, വ്ലോ​ഗറുടെ ഫോൺ വലിച്ചെറിഞ്ഞ് മൊണോലിസ

മഹാകുംഭമേളയ്ക്കിടെ സോഷ്യൽമീഡിയയിൽ വൈറലായ പെൺകുട്ടിയാണ് മാലവിൽപ്പനക്കാരിയായ മൊണോലിസ. പൂച്ചകണ്ണുകളുള്ള അതിസുന്ദരിയായ പെൺകുട്ടിയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ ഇടംനേടിയിരുന്നു. വ്ലോ​ഗർമാരുടെയും ഓൺലൈൻ ചാനലുകളുടെയും ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് മൊണോലിസ. ...

റെക്കോർഡിട്ട് ഇന്ത്യ : നവംബർ മാസത്തിൽ കയറ്റുമതി ചെയ്തത് 20,000 കോടിയുടെ സ്മാർട് ഫോണുകൾ ; മുന്നിൽ ആപ്പിൾ

ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട് ഫോണുകളുടെ കയറ്റുമതി നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നവംബർ മാസത്തിൽ കയറ്റുമതിയിൽ 92 ശതമാനം വർധനയുണ്ടായി. നവംബറിൽ 20,000 കോടിയുടെ മൊബൈൽ ഫോണുകൾ കയറ്റുമതി ചെയ്തുവെന്നാണ് ...

​ഗെയിം കളിക്കാൻ ഫോൺ നൽകിയില്ല, അമ്മയെ കുത്തിക്കൊല്ലാൻ ശ്രമിച്ച് 14-കാരൻ

കോഴിക്കോട്: ​ഗെയിം കളിക്കാൻ ഫോൺ നൽകാത്തതിന് അമ്മയെ കുത്തിക്കാെലപ്പെടുത്താൻ ശ്രമിച്ച് 14-കാരൻ. പയ്യോളി, തിക്കോടി കാരക്കോട് ഇന്നലെ രാത്രിയായിരുന്നു സംഭവം. ഉറങ്ങി കിടന്ന മാതാവിനെയാണ് 14-കാരൻ അക്രമിച്ചത്. ...

യുഎസിനെ കടത്തിവെട്ടി ; ലോകത്തിലെ രണ്ടാമത്തെ വലിയ 5ജി മൊബൈൽ ഫോൺ വിപണിയായി ഇന്ത്യ

മുംബൈ : യുഎസിനെ കടത്തിവെട്ടി ലോകത്തിലെ രണ്ടാമത്തെ വലിയ 5ജി മൊബൈൽ ഫോൺ വിപണിയായി ഇന്ത്യ . ചൈനയാണ് പട്ടികയിൽ ഒന്നാമത്. ആഗോള 5G ഹാൻഡ്‌സെറ്റ് കയറ്റുമതിയിൽ ...

ഫോൺ ചാർജിംഗിനിടെ പൊട്ടിത്തെറിച്ച് കട്ടിലിന് തീപിടിച്ചു; ഉറക്കത്തിലായിരുന്ന നാലു കുട്ടികൾ വെന്തുമരിച്ചു

കട്ടിലിന് സമീപം ചാർജിനിട്ടിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കട്ടിലിന് തീപിടിച്ച് നാലു കുട്ടികൾക്ക് ദാരുണാന്ത്യം. യുപിയിലെ മീററ്റിലായിരുന്നു അപകടം. മക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മാതാപിതാക്കൾക്കും പൊള്ളലേറ്റു. ​ഗുരുതരമായി ...

നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും സിം കാർഡ് എടുത്തിട്ടുണ്ടോ ? മിനിട്ടുകൾക്കുള്ളിൽ വീട്ടിലിരുന്ന് തന്നെ അറിയാം

മൊബൈൽ നമ്പർ പോർട്ടിങ് സൗകര്യം ദുരുപയോഗിച്ചുള്ള തട്ടിപ്പുകൾ തടയാനായി ടെലികോം റഗുലേറ്ററി അതോറിറ്റി ചട്ടം ഭേദഗതി ചെയ്തിരിക്കുകയാണ് . അതനുസരിച്ച് ജൂലൈ 1 മുതൽ, സിം കാർഡ് ...

ആരും പേടിക്കണ്ട…! ഫോണില്‍ നാളെ ഉഗ്രശബ്ദത്തോടെ മെസേജ് വരും; കാരണം അറിയാം

ന്യൂഡല്‍ഹി: നാളെ കേരളത്തിലെ മൊബൈലുകളില്‍ ഉഗ്രശബ്ദത്തോടെ മെസേജ് വരും...ആരും പേടിക്കേണ്ട അതിന് വിചിത്രമായ കാരണങ്ങളൊന്നുമില്ല. ഒരു ചെറിയ കാരണം മാത്രമേ ഉള്ളൂ. ഇത് എമര്‍ജന്‍സി അലര്‍ട്ട് ആണ്. ...

 ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഹെഡ്‌സെറ്റ് വച്ച് സംസാരിച്ചു; മൊബൈൽ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

ചെന്നൈ: ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. തഞ്ചാവൂരിലെ പാപനാശത്താണ് സംഭവം. സ്ഥലത്ത് മൊബൈൽ ഷോപ്പ് നടത്തുന്ന കോകില (33) ആണ് മരിച്ചത്. ഇന്നലെയാണ് ...

ഇന്ത്യ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ ഉത്പാദകർ; റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: ലോകത്തിൽ ഏറ്റവും അധികം മൊബൈൽ ഫോൺ നിർമ്മിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ. ആഗോള ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിന്റാണ് ഇക്കാര്യം പുറത്തുവിട്ടത്. റിപ്പോർട്ട് പ്രകാരം മൊബൈൽ ഫോൺ ...

മോഷണശ്രമം ചെറുക്കുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ 22കാരിക്ക് ദാരുണാന്ത്യം; ചികിത്സ കിട്ടാതെ മണിക്കൂറുകള്‍ പ്ലാറ്റ്‌ഫോമില്‍ കിടന്ന യുവതിയെ ആശുപത്രിയിലെത്തിച്ചത് കുടുംബം; സൗമ്യക്ക് പിന്നാലെ നോവായി പ്രീതി

മൊബൈല്‍ ഫോണ്‍ മോഷണം ചെറുക്കുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കണ്ടന്‍ചാവടി സ്വദേശി പ്രീതിയാണ്(22) കഴിഞ്ഞ ദിവസം മരിച്ചത്. കോട്ടൂര്‍പുരത്തെ സ്വകാര്യ സ്ഥാപനത്തിലെ ...

വ്യാജ സർട്ടിഫിക്കറ്റിന്റെ കോപ്പി വിദ്യയുടെ ഫോണിലുണ്ടെന്ന് സംശയം; രേഖകൾ ഡിലീറ്റ് ചെയ്ത നിലയിൽ

എറണാകുളം: വ്യാജരേഖ കേസിലെ പ്രതി കെ വിദ്യയുടെ ഫോൺ അന്വേഷണസംഘം പരിശോധിച്ചു. വ്യാജ സർട്ടിഫിക്കറ്റിന്റെ കോപ്പി വിദ്യയുടെ ഫോണിലുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. എന്നാൽ ഇമെയിൽ ഉൾപ്പെടെയുള്ള വിവിരങ്ങൾ ...

phone-exploded

വീഡിയോ കാണുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു ; എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശൂർ: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി ദാരുണാന്ത്യം. പട്ടിപ്പറമ്പ് കുന്നത്തുവീട്ടിൽ മുൻ പഞ്ചായത്തംഗം അശോക് കുമാർ- സൗമ്യ ദമ്പതികളുടെ ഏകമകളായ ആദിത്യശ്രീ ആണ് മരിച്ചത്. തിരുവില്വാമലയിലാണ് ...

മൊബൈൽ ഫോണിന്റെ ഡിസ്‌പ്ലേ നന്നാക്കി നൽകിയതിൽ പിഴവ്; വീണ്ടും സമീപിച്ചപ്പോൾ ‘ന്നാ താൻ കേസ് കൊട്’ എന്ന് കടയുടമ; നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് കമ്മീഷൻ

മലപ്പുറം: മൊബൈൽ ഫോണിന്റെ ഡിസ്‌പ്ലേ നന്നാക്കി നൽകാത്തതിന്റെ പേരിൽ മൊബൈൽ കടയുടമയ്ക്ക് പിഴ വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. 9,200 രൂപ നഷ്ട പരിഹാരം നൽകാനാണ് ...

വയറു വേദനയെ തുടർന്ന് തടവുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പരിശോധനയിൽ കണ്ടെടുത്തത് മൊബൈൽ ഫോൺ

പട്‌ന : ജയിലിലെ പരിശോധനയ്ക്കിടെ പിടിക്കപ്പെടാതിരിക്കാൻ ഫോൺ വിഴുങ്ങി തടവുകാരൻ. ബീഹാറിലെ ഗോപാൽഗഞ്ച് ഡിവിഷണൽ ജയിലിലാണ് സംഭവം. അസഹനീയമായ വേദനയെ തുടർന്ന് കൈഷർ അലിയെ സർദാർ ആശുപത്രിയിൽ ...

മൊബൈലിന്റെ പേരിൽ തർക്കം; തലസ്ഥാനത്ത് യുവാവ് മർദ്ദനമേറ്റ് മരിച്ചു

തിരുവനന്തപുരം: മൊബൈലിന്റെ പേരിലുണ്ടാണ്ടായ തർക്കത്തിൽ സുഹൃത്തുക്കളുടെ മർദ്ദനമേറ്റ് യുവാവ് മരിച്ചു.ശ്രീകാര്യം അമ്പാടി നഗർ സ്വദേശി സാജു(39) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഇന്നലെ രാത്രി കട്ടേലയിൽ ...

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ലാപ്‌ടോപ്പും മൊബൈലും കൈക്കലാക്കി; തെലങ്കാന മന്ത്രിക്കെതിരെ കേസ്; ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയെന്നും പരാതി

ഹൈദരാബാദ്: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് കേസുമായി ബന്ധപ്പെട്ട തെളിവുകൾ തട്ടിയെടുത്ത സംഭവത്തിൽ തെലങ്കാന മന്ത്രിക്കെതിരെ കേസ്. തൊഴിൽ മന്ത്രി മല്ല റെഡ്ഡിക്കെതിരെയാണ് കേസെടുത്തത്. കൃത്യനിർവ്വഹണം നടത്തുകയായിരുന്ന ...

സ്‌കാനിംഗിനെത്തിയ യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; റേഡിയോഗ്രഫർ അറസ്റ്റിൽ; മുൻപും യുവതികൾ വഞ്ചിക്കപ്പെട്ടതായി സൂചന

പത്തനംതിട്ട: അടൂരിൽ സ്‌കാനിംഗിനെത്തിയ യുവതി വസ്ത്രം മാറുന്നതിന്റെ ദൃശ്യം പകർത്തിയ റേഡിയോഗ്രഫർ അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ സ്വദേശി അൻജിത്ത് (24) ആണ് അറസ്റ്റിലായത്. അടൂർ ഹോസ്പിറ്റൽ ജംഗ്ഷനിലെ ...

വാഴത്തണ്ടിൽ കെട്ടി പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലാക്കി ബംഗ്ലാദേശിലേക്ക് ഒഴുക്കിയത് 317 മൊബൈൽ ഫോണുകൾ; പിടിച്ചെടുത്ത് സുരക്ഷാ സേന

ന്യൂഡൽഹി : പഗ്ല നദിയിലൂടെ ബംഗ്ലാദേശിലേക്ക് കടത്താൻ ശ്രമിച്ച 317 മൊബൈൽ ഫോണുകൾ പിടികൂടി. വാഴത്തണ്ടിൽ കെട്ടി കടത്താൻ ശ്രമിച്ച ഫോണുകളാണ് അന്താരാഷ്ട്ര അതിർത്തിയിൽ വെച്ച് പിടിച്ചെടുത്തത്. ...

മൊബൈൽ കമ്പനികളുടെ 28 ദിവസത്തെ റീച്ചാർജിംഗ് കൊളളയ്‌ക്ക് പൂട്ടിട്ട് കേന്ദ്രസർക്കാർ; ഇനി റീച്ചാർജ് 30 ദിവസം കൂടുമ്പോൾ; പ്ലാനുകളിൽ മാറ്റം വരുത്തി ടെലികോം കമ്പനികൾ

ന്യൂഡൽഹി: മൊബൈൽ കമ്പനികളുടെ 28 ദിവസത്തെ റീച്ചാർജിംഗ് കൊളളയ്ക്ക് പൂട്ടിട്ട് കേന്ദ്രസർക്കാർ. ടെലികോം റെഗുലേറ്ററി അതോറിറ്റി( ട്രായ്)യുടെ നിയമ ഭേദഗതിയ്ക്ക് പിന്നാലെ റീച്ചാർജ് പ്ലാനുകളിൽ  ടെലികോം കമ്പനികൾ മാറ്റം ...

സെൽഫി പ്രേമികൾക്കായി എട്ട് മെഗാപിക്സൽ ക്യാമറ; 6000 എംഎഎച്ച് ബാറ്ററി, 50 എംപി പ്രൈമറി ക്യാമറ, 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ; സാംസങ് എം13 ഫോണുകൾ ടീനേജിനുളളതാണ്

സാംസങിന്റെ ഏറ്റവും പുതിയ എം13 ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തിട്ട് കുറച്ച് ദിവസങ്ങളായി. 4ജി, 5ജി ഫോണുകളാണ് വിപണിയിൽ എത്തിയത്. 11,999 രൂപ മുതൽക്കാണ് സാംസങ് എം13 ഫോണുകളുടെ ...

വൈദ്യുതി പ്രതിസന്ധി; മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും മുടങ്ങും; മുന്നറിയിപ്പുമായി പാക് സർക്കാർ

ഇസ്ലാമാബാദ്: മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി പാകിസ്താൻ സർക്കാർ. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് സേവനങ്ങൾ നിർത്തലാക്കുമെന്ന മുന്നറിയിപ്പുമായി പാക് സർക്കാർ രംഗത്തുവന്നിരിക്കുന്നത്. പാക് ദേശീയ ...

മൊബൈൽ ഫോണിന് അടിമയായ പെൺകുട്ടി ആത്മഹത്യ ചെയ്തു; കാരണം വിഷാദരോഗം; ഇനിയാർക്കും ഇത് ഉണ്ടാവരുതെന്ന് ആത്മഹത്യാ കുറിപ്പ്

തിരുവനന്തപുരം ; മൊബൈൽ ഫോണിന് അടിമയായ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കല്ലമ്പലത്താണ് സംഭവം. കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. അമിതമായ മൊബൈൽ ഉപയോഗമാണ് ...

Page 1 of 2 1 2