പട്യാലയിൽ ശിവസേന റാലിയ്‌ക്ക് നേരെയുണ്ടായ ആക്രമണം; മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി
ചണ്ഡീഗഡ് : പട്യാലയിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ശിവസേന റാലിയ്ക്ക് നേരെ ഖാലിസ്ഥാൻ അനുകൂലികൾ ആക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് താത്കാലികമായി മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത്. ...