mohan bhagwat - Janam TV

mohan bhagwat

ആർഎസ്എസിനെ അറിയാൻ എത്തുന്ന യുവാക്കളുടെ എണ്ണത്തിൽ വൻ വർദ്ധന; ജോയിൻ ആർഎസ്എസിൽ വർഷം എത്തുന്നത് ഒന്നേകാൽ ലക്ഷത്തോളം യുവാക്കൾ

റാഞ്ചി (ഝാർഖണ്ഡ്): രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിച്ചെത്തുന്ന യുവാക്കളുടെ എണ്ണത്തിൽ വലിയ വർധനയാണെന്ന് ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ. ആർഎസ്എസിനെ അറിയാനും ...

അതുല്യ ഗായികയുടെ ജീവചരിത്രം; ‘സ്വരസ്വാമിനി ആശ’ ആരാധകരിലേക്ക്; പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സർസംഘചാലക്; പാദപൂജ ചെയ്ത് സോനു നിഗം

പ്രശസ്ത പിന്നണി ​ഗായിക ആശാ ഭോസ്‌ലെയുടെ ജീവചരിത്രം 'സ്വരസ്വാമിനി ആശ' പ്രകാശനം ചെയ്തു. 90 വയസ് പിന്നിട്ട ഗായികയുടെ ആദ്യകാല ജീവിതം, സം​ഗീത വിദ്യാഭ്യാസം, അപൂർവ ഫോട്ടോ​ഗ്രാഫുകൾ ...

എല്ലാ സംഘർഷവും വിദ്വേഷവും മതിയാക്കണം; ഐക്യവും സമാധാനവുമുള്ള ഭാരതവർഷത്തിന്റെ പുനർനിർമ്മാണമായിരിക്കണം അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ; ഡോ.മോഹൻ ഭാ​ഗവത്

അധിനിവേശ ശക്തികൾക്കെതിരെയുള്ള ഭാരതത്തിന്റെ പോരാട്ടത്തിന് ആയിരത്തഞ്ഞൂറ് വർഷത്തെ ചരിത്രമുണ്ടെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാ​ഗവത്. വൈദേശിക ആക്രമണങ്ങളിൽ ഭാരതത്തിലെ നിരവധി ക്ഷേത്രങ്ങൾ തകർന്നു. ആദ്യകാല വൈദേശിക ആക്രമണങ്ങളുടെ ...

പ്രാണപ്രതിഷ്ഠ; രാംലല്ലയെ തൊഴുത് വണങ്ങാൻ സർസംഘചാലക്; ഡോ.മോഹൻ ഭഗവത് ഉത്തർപ്രദേശിലെത്തി

ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിൽ നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങുകളിൽ പങ്കെടുക്കാൻ ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭഗവത് ഉത്തർപ്രദേശിലെ ലക്നൗവിലെത്തി. മുഖ്യ ആചാര്യനെ കൂടാതെ നാല് വ്യക്തികൾക്ക് മാത്രമാണ് പ്രാണപ്രതിഷ്ഠാ ...

മാതൃഭാഷ ജീവിത ഭാഷയാക്കണം; ധര്‍മ്മം ആരാധനാരീതി മാത്രമല്ല; ജീവിതത്തിന്റെ അടിസ്ഥാനമാണ്: ഡോ. മോഹന്‍ ഭാഗവത്

ഭുവനേശ്വര്‍: മാതൃഭാഷയെ ജീവിത ഭാഷയാക്കാന്‍ ജനങ്ങൾ സ്വയം തയാറാകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന മാദ്ധ്യമമാണ് ഭാഷ. രാഷ്ട്രത്തിന്റെ തനിമ എല്ലാവരിലും ...

ഭാരതീയ സംസ്കാരത്തിന്റെ സത്തയാണ് സനാതന ധർമ്മം; ഭാരതം ഒരു ‘സ്വർണ്ണ പക്ഷി’; ലോകത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഭാരതത്തിന് കഴിയും: ഡോ. മോഹൻ ഭാ​ഗവത്

ശ്രീന​ഗർ: സനാതന ധർമ്മമാണ് ഭാരതീയ സംസ്കാരത്തിന്റെ സത്തയെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാ​ഗവത്. ഭാരതത്തിന്റെ അദ്ധ്യക്ഷതയിൽ ഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ വസുധൈവ കുടുംബകം ...

ഭാരതം ഉയരും, ലോകത്തെ നയിക്കും; അമൃത കാലത്തിലെ ഏറ്റവും മനോഹര നിമിഷം; ചന്ദ്രയാൻ-3 ഭാരതത്തിന്റെ ശക്തി തെളിയിച്ചു: ഡോ. മോഹൻ ഭാഗവത്

നാ​ഗ്പൂർ: ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് ആർഎസ്എസ് സർസംഘ ചാലക് ഡോ. മോഹൻ ഭാഗവത്. ഇസ്രോ ശാസ്ത്രജ്ഞരെയും കേന്ദ്ര സർക്കാരിനെയും അദ്ദേഹം അഭിനന്ദിച്ചു. ...

ട്രാൻസ്‌ജെൻഡർ, എൽജിബിടിക്യു പൗരന്മാർ ഈ സമൂഹത്തിന്റെ ഭാ​ഗം; അവർ മനുഷ്യരാണ്, അവർക്കും ജീവിക്കാനുള്ള അവകാശമുണ്ട്; ഭാരതം ഒരിക്കലും അവരെ മാറ്റി നിർത്തിയിട്ടില്ല: ഡോ. മോഹൻ ഭാ​ഗവത്

നാ​ഗ്പൂർ: സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരവും ലൈംഗികന്യൂനപക്ഷത്തിന്(LGBTQ) തുല്യാവകാശവും ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്ന വേളയിൽ, ലൈംഗികന്യൂനപക്ഷ സമൂഹവും ട്രാൻസ്ജെൻഡേഴ്സും മനുഷ്യരാണെന്നും മറ്റുള്ളവരെപ്പോലെ ജീവിക്കാൻ അവകാശമുണ്ടെന്നും ...

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് ഛത്തീസ്ഗഡിലേക്ക് ; ദിലീപ് സിംഗ് ജുദേവിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും

ന്യൂഡൽഹി : ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് മുൻ ബിജെപി നേതാവ് ദിലീപ് സിംഗ് ജുദേവിൻറെ പ്രതിമ അനാച്ഛാദനം ചെയ്യും. ഛത്തീസ്ഗഡിലെ ജഷ്പൂരിൽ നവംബർ 14 നാണ് ...

മോഹൻ ഭാ​ഗവത് പറഞ്ഞു എം.എ.ബേബിക്ക് കൊണ്ടു; ജനസംഖ്യാ നിയന്ത്രണ നയം വർഗീയവിദ്വേഷം പടർത്താൻ; മതന്യൂനപക്ഷങ്ങളുടെ വളർച്ച രാജ്യത്തെ ഭൂരിപക്ഷത്തെ വെല്ലുവിളിക്കാൻ പോരുന്നതല്ല എന്ന് എംഎ ബേബി- M A Baby, Mohan Bhagwat

തിരുവനന്തപുരം: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാ​ഗവതിനെതിരെ സിപിഎം നേതാവ് എംഎ ബേബി. വിജയദശമി ദിനത്തിൽ മോഹൻ ഭാ​ഗവത് നടത്തിയ പ്രസം​ഗമാണ് എംഎ ബേബിയെ ചൊടിപ്പിച്ചിരിക്കുന്നത്. ജനസംഖ്യാ നിയന്ത്രണത്തിനൊപ്പം ...

ആർഎസ്എസിന്റെ വിജയദശമി ആഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പർവ്വതാരോഹക സന്തോഷ് യാദവ്; വനിത അതിഥിയാകുന്നത് ചരിത്രത്തിലാദ്യം

ന്യൂഡൽഹി : രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ വാർഷികാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പർവ്വതാരോഹക സന്തോഷ് യാദവ്. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് നടന്ന വിജയദശമി ആഘോഷത്തിനാണ് സന്തോഷ് യാദവ് അതിഥിയായി ...

പ്രതിസന്ധിഘട്ടത്തിൽ ലാഭേച്ഛയില്ലാതെ ശ്രീലങ്കയെ സഹായിച്ചത് ഇന്ത്യ മാത്രം; മറ്റ് രാജ്യങ്ങൾ വ്യാപാര അവസരങ്ങൾക്കായി കാത്തിരുന്നു; ആർ എസ് എസ് സംഘചാലക്‌ മോഹൻ ഭാഗവത്

ന്യൂഡൽഹി; പ്രതിസന്ധിഘട്ടത്തിൽ ശ്രീലങ്കയെയും മാലിദീപിനെയും സഹായിച്ചത് ഇന്ത്യ മാത്രമെന്ന് ആർഎസ്എസ് സർ സംഘചാലക്‌ മോഹൻ ഭാഗവത്. മറ്റ് രാജ്യങ്ങൾ ബിസിനസ് അവസരങ്ങൾ കണ്ടെത്തുന്നതിൽ മാത്രം ശ്രദ്ധ പുലർത്തിയപ്പോൾ ...

ഈ രാജ്യം ഒന്നാണ്‌, എല്ലാവരുടേയും വഴികൾ ബഹുമാനിക്കപ്പെടണം, ജീവനുകൾ സംരക്ഷിക്കപ്പെടണം; മദ്രസ വിദ്യാർത്ഥികളുമായി സംവദിച്ച് മോഹൻ ഭാഗവത്

ന്യൂഡൽഹി: മുസ്ലീം സമുദായ നേതാക്കളുമായി നടത്തുന്ന ചർച്ചകൾക്ക് പിന്നാലെ മദ്രസയിലും സന്ദർശനം നടത്തി ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്. അഖില ഭാരതീയ ഇമാം സംഘ്, ഇമാം ഉമർ ...

മുസ്ലീം മതപണ്ഡിതന്മാരുമായി കൂടിക്കാഴ്ച നടത്തി മോഹൻ ഭാഗവത്; രാജ്യത്തെ മതപരമായ ഐക്യം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു

ന്യൂഡൽഹി : രാജ്യത്തെ മുസ്ലീം മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. രാജ്യത്തെ മതപരമായ ഐക്യം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും സമീപകാലത്ത് നടന്ന വിവാദങ്ങളെക്കുറിച്ചും ചർച്ച ...

ഭാരതം ചരിത്രവും വ്യക്തിത്വവുമുള്ള രാജ്യം; ചൈന പോലെയോ അമേരിക്ക പോലെയോ അല്ല; മോഹൻ ഭാഗവത്

ന്യൂഡൽഹി : ചരിത്രപരമായി വ്യക്തിത്വമുള്ള രാജ്യമാണ് ഇന്ത്യയെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഇന്ത്യയുടെ ചരിത്രം വീണ്ടും സന്ദർശിക്കാനും വേദഗ്രന്ഥങ്ങളും ചരിത്ര വിവരണങ്ങളും പുനഃപരിശോധിക്കാനും സ്വദേശിവൽക്കരണത്തിന് ...

‘ഒരുപിടി ഉപദേശങ്ങൾ, മനസ്സുനിറഞ്ഞ അനുഗ്രഹങ്ങൾ’; ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാ​ഗവതിനെ കണ്ടുമുട്ടിയതിൽ സന്തോഷം: നടൻ കൃഷ്ണകുമാർ- Krishna Kumar, Mohan Bhagwat, RSS

തൃശൂർ: ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാ​ഗവതിനെ കണ്ടുമുട്ടിയതിൽ സന്തോഷം പങ്കുവെച്ച് നടൻ കൃഷ്ണകുമാർ. കേരളത്തിൽ നാലു ദിവസത്തെ സന്ദർശനത്തിയതാണ് മോഹൻ ഭാ​ഗവത്. തൃശൂരിൽ സംഘടനാ പ്രവർത്തകരുടെ ...

നാലു ദിവസത്തെ കേരളാ സന്ദർശനം; ഡോ. മോഹൻ ഭാ​ഗവത് ഇന്ന് എത്തും- Mohan Bhagwat, RSS, Kerala

കൊച്ചി: നാലു ദിവസത്തെ സന്ദർശനത്തിന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഇന്ന് കേരളത്തിലെത്തും. സംഘടനാ പരിപാടികളിൽ പങ്കെടുക്കുന്നതിനാണ് മോഹൻ ഭാഗവത് കേരളത്തിലെത്തുന്നത്. ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തുന്ന ...

പുരുഷന്മാരേക്കാൾ കഴിവുള്ളവരാണ് വനിതകൾ; സ്ത്രീ ജഗദ് ജനനിയാണ്; ഒറ്റയ്‌ക്ക് മുന്നോട്ട് കുതിക്കാൻ അവർ പ്രാപ്തരായിക്കഴിഞ്ഞു ; മോഹൻ ഭാഗവത്

ന്യൂഡൽഹി : സമൂഹത്തിൽ സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ഇന്ന് പുരുഷന്മാരേക്കാൾ കഴിവുള്ളവരാണ് സ്ത്രീകൾ. അതിനാൽ അവരെ ആരും ഉയർത്തിക്കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും, സ്വയം ...

വൈവിധ്യങ്ങളെ കൈകാര്യം ചെയ്യാൻ ലോകം ഉറ്റുനോക്കുന്നത് ഭാരതത്തെയെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്

മുംബൈ: വൈവിധ്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാൻ ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത് ഇന്ത്യയെയാണെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സംഘടിപ്പിച്ച 'ഭാരത്@2047: മൈ വിഷൻ മൈ ആക്ഷൻ' ...

44 അടി വിരാട് സ്വരൂപ് പ്രതിമ അനാച്ഛാദനം ചെയ്ത് ഹരിയാന

കുരുക്ഷേത്ര: 44 അടി ഉയരമുള്ള കൃഷ്ണ പ്രതിമ 'വിരാട് സ്വരൂപ്' ഹരിയാന സര്‍ക്കാര്‍ അനാച്ഛാദനം ചെയ്തു. ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയെയും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും ആര്‍എസ്എസ് ...

ഹിന്ദു ആഘോഷങ്ങൾക്ക് നേരെ നടന്ന അക്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് മോഹൻ ഭാഗവത്; അക്രമം ആർക്കും ഗുണം ചെയ്യില്ലെന്നും ആർഎസ്എസ് സർസംഘചാലക്

ന്യൂഡൽഹി: അക്രമം ആർക്കും ഗുണം ചെയ്യില്ലെന്നും എല്ലാ സമുദായങ്ങളെയും ഒരുമിച്ച് കൊണ്ടുവന്ന് മാനവികത സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പറഞ്ഞു. കിഴക്കൻ മഹാരാഷ്ട്രയിൽ 'ഗദ്ദിനാശിനി' ...

കശ്മീരി പണ്ഡിറ്റുകൾക്ക് ഉടൻ തിരിച്ചു വരാൻ കഴിയും; ഇനി അവരെ പുറന്തള്ളാൻ ശ്രമിക്കുന്നവർ പ്രത്യാഘാതം നേരിടേണ്ടി വരും; മോഹൻ ഭാഗവത്

ന്യൂഡൽഹി:കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുമെന്നും പലായനം ചെയ്യാൻ പ്രേരിപ്പിക്കുന്നവർക്ക് അതിന് സാധിക്കില്ലെന്നും ആർഎസ്എസ് സർസഘചാലക് മോഹൻ ഭാഗവത്. ഇനി അവരെ പുറന്തള്ളാൻ ശ്രമിക്കുന്നവർ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ...

സർസംഘചാലക് മോഹൻ ഭാഗവത് കശ്മീരി ഹിന്ദുക്കളെ അഭിസംബോധന ചെയ്യും; പരിപാടി നവ്‌റെ ആഘോഷവുമായി ബന്ധപ്പെട്ട്

ന്യൂഡൽഹി: രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഏപ്രിൽ മൂന്നിന് കശ്മീരിലെ ഹിന്ദു സമൂഹത്തെ അഭിസംബോധന ചെയ്യും. നവ്‌റേ ആഘോഷങ്ങളുടെ ഭാഗമായി വീഡിയോ കോൺഫറൻസിലൂടെയാണ് ...

ഭാരതത്തെ ലോകഗുരുവാക്കണം; എല്ലാവരും അതിനായി പരിശ്രമിക്കണമെന്ന് മോഹൻ ഭാഗവത്

മുംബൈ: ഭാരതത്തെ വിശ്വഗുരുവായി ലോകത്തിന് മുന്നിൽ നിർത്താൻ ഓരോ വ്യക്തികളും പ്രയത്‌നിക്കണമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ഡൽഹിയിൽ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ...

Page 1 of 2 1 2