mohan bhagwat - Janam TV
Thursday, July 10 2025

mohan bhagwat

കശ്മീരി പണ്ഡിറ്റുകൾക്ക് ഉടൻ തിരിച്ചു വരാൻ കഴിയും; ഇനി അവരെ പുറന്തള്ളാൻ ശ്രമിക്കുന്നവർ പ്രത്യാഘാതം നേരിടേണ്ടി വരും; മോഹൻ ഭാഗവത്

ന്യൂഡൽഹി:കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുമെന്നും പലായനം ചെയ്യാൻ പ്രേരിപ്പിക്കുന്നവർക്ക് അതിന് സാധിക്കില്ലെന്നും ആർഎസ്എസ് സർസഘചാലക് മോഹൻ ഭാഗവത്. ഇനി അവരെ പുറന്തള്ളാൻ ശ്രമിക്കുന്നവർ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ...

സർസംഘചാലക് മോഹൻ ഭാഗവത് കശ്മീരി ഹിന്ദുക്കളെ അഭിസംബോധന ചെയ്യും; പരിപാടി നവ്‌റെ ആഘോഷവുമായി ബന്ധപ്പെട്ട്

ന്യൂഡൽഹി: രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഏപ്രിൽ മൂന്നിന് കശ്മീരിലെ ഹിന്ദു സമൂഹത്തെ അഭിസംബോധന ചെയ്യും. നവ്‌റേ ആഘോഷങ്ങളുടെ ഭാഗമായി വീഡിയോ കോൺഫറൻസിലൂടെയാണ് ...

ഭാരതത്തെ ലോകഗുരുവാക്കണം; എല്ലാവരും അതിനായി പരിശ്രമിക്കണമെന്ന് മോഹൻ ഭാഗവത്

മുംബൈ: ഭാരതത്തെ വിശ്വഗുരുവായി ലോകത്തിന് മുന്നിൽ നിർത്താൻ ഓരോ വ്യക്തികളും പ്രയത്‌നിക്കണമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ഡൽഹിയിൽ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ...

ഹിന്ദുമതം ഉപേക്ഷിച്ചവർക്ക് വീണ്ടും മടങ്ങി വരാം ; ഒരു ഹിന്ദു സഹോദരനെയും മതത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്ന് മോഹൻ ഭാഗവത്

ലക്നൗ : രാജ്യത്തെ ചരിത്രപ്രസിദ്ധമായ ഹിന്ദു ഏകതാ മഹാകുംഭത്തിനു ശ്രീരാമ ഭൂമിയായ ചിത്രകൂടത്തിൽ തുടക്കമായി . രാജ്യത്തെ ശിഥിലീകരിക്കപ്പെട്ട ഹിന്ദുക്കളെ ഒന്നിപ്പിക്കാൻ നടത്തുന്ന 'ഹിന്ദു ഏകതാ മഹാകുംഭ‘ ...

വിവാഹത്തിനായി ഹിന്ദുക്കളെ മതം മാറ്റുന്നത് തെറ്റ് ; മത മൂല്യങ്ങൾ വീടുകളിൽ നിന്നും പകർന്ന് നൽകണമെന്ന് മോഹൻ ഭാഗവത്

ഡെറാഡൂൺ : വിവാഹത്തിനായി ഹിന്ദുക്കളെ മതം മാറ്റുന്നത് തെറ്റെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ഓരോരുത്തരും അവരവർ ഉൾക്കൊള്ളുന്ന മതത്തിലും സംസ്‌കാരത്തിലും അഭിമാനം കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ...

ഹിന്ദുക്കളുടെയും, മുസ്ലീങ്ങളുടെയും പൂർവ്വികർ ഒന്ന് ; ഭിന്നിപ്പിച്ചത് ബ്രിട്ടീഷുകാർ ; മോഹൻ ഭാഗവത്

മുംബൈ : ഹിന്ദുക്കളുടെയും, മുസ്ലീങ്ങളുടെയും പൂർവ്വികർ ഒന്നാണെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ബ്രിട്ടീഷുകാരാണ് ഇരു കൂട്ടർക്കുമിടയിൽ ഭിന്നത വളർത്തിയതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്ര പ്രഥം - ...

കൊറോണ വിരുദ്ധ പോരാട്ടം ; ആർ.എസ്.എസ് സർസംഘചാലക് ഏപ്രിൽ 26 ന് പ്രവർത്തകരെ അഭിസംബോധന ചെയ്യും

നാഗ്‌പൂർ : രാജ്യം കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തിന്റെ ഭാഗമായി ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. ഈ മാസം 26-ാം തീയതി ...

Page 2 of 2 1 2