mohanlal - Janam TV
Thursday, July 10 2025

mohanlal

ഒളിമ്പിക്‌സ് യോഗ്യത: നീന്തൽ താരം സാജൻ പ്രകാശിന് അഭിനന്ദനവുമായി മോഹൻലാൽ

തിരുവനന്തപുരം : ഒളിമ്പിക്‌സ് യോഗ്യത നേടിയ മലയാളി നീന്തൽ താരം സാജൻ പ്രകാശിനെ അഭിനന്ദിച്ച് മോഹൻലാൽ. സാജൻ കേരളീയനാണ് എന്നത് നേട്ടത്തിൽ അഭിമാനിക്കാനുള്ള മറ്റൊരു കാരണമാകുന്നുവെന്ന് അദ്ദേഹം ...

സ്ത്രീധനം കൊടുക്കരുത്, വാങ്ങരുത്, സ്ത്രീക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ: കട്ടയ്‌ക്ക് കൂടെയുണ്ടെന്ന് മോഹൻലാൽ

കൊച്ചി: കല്യാണമല്ല പെൺകുട്ടികൾക്ക് ഒരേയൊരു ലക്ഷ്യം സ്വയം സ്വയംപര്യാപ്തതയാണ് മോഹൻലാൽ. സ്ത്രീധനത്തിന് വേണ്ടിയുള്ള പീഡനം മൂലം കൊല്ലത്ത് വിസ്മയ എന്ന പെൺകുട്ടി ആത്മഹത്യ ചെയ്തതിന് പിന്നാലെ സ്ത്രീധനവും ...

മരക്കാർ ഓണം റിലീസായി തീയേറ്ററുകളിലേക്ക്: പുതിയ തീയതി പ്രഖ്യാപിച്ച് മോഹൻലാൽ

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ- പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയേറ്റർ റിലീസിങ്ങിന് ഒരുങ്ങുന്നു. പുതിയ റിലീസ് തീയതി മോഹൻലാലാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ചിത്രം ...

ലാലേട്ടന് സ്‌നേഹ സമ്മാനവുമായി ആസ്‌ട്രേലിയയില്‍ നിന്നൊരു സൗഹൃദ കൂട്ടായ്മ

മലയാളികളുടെ സ്വന്തം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ  ജന്മദിനം അടുത്തെത്തി.  മേയ് 21 നാണ് മോഹന്‍ലാലിന്റെ ജന്മദിനം. അന്നേ ദിവസം സോഷ്യല്‍ മീഡിയ വഴി ആരാധകരുടേയും സിനിമാലോകത്തിന്റേയും ആശംസാപ്രവാഹമായിരിക്കും എന്ന ...

എളമക്കരയിലെ വീട്ടിൽ ജൈവകൃഷിയുമായി മോഹൻലാൽ: നാലഞ്ച് വർഷമായി ഇവിടെ നിന്നുള്ള പച്ചക്കറികളാണ് ഉപയോഗിക്കുന്നതെന്ന് താരം

കൊച്ചി: എറണാകുളം എളമക്കരയിലെ വീടിനോട് ചേർന്നുള്ള കൃഷി സ്ഥലത്ത് നിന്നുള്ള വീഡിയോ പങ്കുവെച്ച് മോഹൻലാൽ. ഗാർഹിക ആവശ്യങ്ങൾക്കായി തയ്യാറാക്കിയ പച്ചക്കറിത്തോട്ടത്തിന്റെ വിശേഷങ്ങൾ പറയുന്ന വീഡിയോയുമായാണ് താരം എത്തിയിരിക്കുന്നത്. ...

മെറിലാന്‍ഡിന് ആശംസകള്‍; ‘ഹൃദയ’ ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി മോഹന്‍ലാല്‍

'ഹൃദയ'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി മോഹന്‍ലാല്‍. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്‍ശന്‍ ,ദര്‍ശന ...

മുണ്ട് മടക്കിക്കുത്തി മാസ് ലുക്കിൽ മോഹൻലാൽ: ടീസർ പുറത്ത്, ഏറ്റെടുത്ത് ആരാധകർ

കൊച്ചി: മോഹൻലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ടിന്റെ ടീസർ പുറത്ത്. ആരാധകർക്ക് വിഷു സമ്മാനമായി മോഹൻലാൽ തന്നെയാണ് ടീസർ പുറത്തുവിട്ടത്. താരത്തിന്റെ ആക്ഷൻ രംഗങ്ങൾ ...

‘കണ്ണിൽ എന്റെ കണ്ണെറിഞ്ഞ് കാണണം’; നൃത്തച്ചുവടുകളുമായി കല്യാണിയും പ്രണവും, മരക്കാറിലെ പ്രണയഗാനം പുറത്തുവിട്ടു

രാജ്യത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച മരക്കാർ അറബിക്കടലിന്റെ സിംഹത്തിലെ രണ്ടാമത്തെ പ്രണയഗാനത്തിന്‍റെ ടീസർ പുറത്തുവിട്ടു. കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും അഭിനയിച്ച ഗാനമാണ് ...

‘സ്റ്റാർട്ട് ക്യാമറ ആക്ഷൻ കട്ട്’; സംവിധായകനായി മോഹൻലാൽ, ആദ്യ ദിന ലൊക്കേഷൻ വീഡിയോ പുറത്തുവിട്ട് താരം

കൊച്ചി: മലയാളികളുടെ പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ പുതിയ വിശേഷങ്ങൾ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ ബറോസിന്റെ ലൊക്കേഷൻ ...

മണി ഹെയ്സ്റ്റിലെ പ്രൊഫസറെക്കാൾ ജീനിയസ്: ജോർജ്ജ് കുട്ടിയെ പ്രശംസിച്ച് ആഫ്രിക്കൻ ബ്ലോഗർ

മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യം 2 സൃഷ്ടിച്ച അലയൊലികൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. സിനിമയിലെ കഥാപാത്രങ്ങളും ഡയലോഗുകളും ഇന്നും സിനിമാ ആസ്വാദകർ ആഘോഷമാക്കുകയാണ്. ഭാഷകളുടെ അതിർ ...

ക്യാമറയ്‌ക്ക് പിന്നിലെ സംവിധായകൻ മോഹൻലാൽ: ചിത്രം പങ്കുവച്ച് സന്തോഷ് ശിവൻ

കൊച്ചി: മലയാളികളുടെ പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ പുതിയ വിശേഷങ്ങൾ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ ക്യാമറയ്ക്ക് പിന്നിൽ ...

‘പ്രിയപ്പെട്ട ലാലിന് വിജയം മാത്രം നേരുന്നു’: സംവിധായകൻ മോഹൻലാലിന് ആശംസയുമായി സുരേഷ് ഗോപി

മലയാളികളുടെ പ്രിയങ്കരനായ താരം മോഹൻലാൽ ആദ്യമായി സംവധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിക്കുകയാണ്. അമിതാഭ് ബച്ചൻ അടക്കം നിവരധി താരങ്ങളാണ് മോഹൻലാലിന് ആശംസകളുമായെത്തിയിരിക്കുന്നത്. ...

സംവിധായകന്റെ കുപ്പായത്തിൽ മോഹൻലാൽ: പൂജ ചടങ്ങുകൾ ആരംഭിച്ചു, ആശംസയുമായി വൻതാരനിരകൾ

കൊച്ചി: മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ പൂജ ചടങ്ങുകൾ ആരംഭിച്ചു. മമ്മൂട്ടി, പ്രിയദർശൻ, സിബി മലയിൽ, സുരേഷ് കുമാർ, നടൻ ദിലീപ്, പൃഥ്വിരാജ് തുടങ്ങി നിരവധി ...

ബറോസിന്റെ ചിത്രീകരണം നാളെ ആരംഭിക്കും: എല്ലാവരുടേയും അനുഗ്രഹം ഒപ്പമുണ്ടാകണമെന്ന് മോഹൻലാൽ

കൊച്ചി: പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവിതത്തിൽ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം നാളെ ആരംഭിക്കുന്നു. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചത്. അഭിനയജീവിതത്തിൽ ...

മോഹൻലാലിന്റെ ബറോസിൽ അജിത്തും: കൂടിക്കാഴ്ച ഉടനെന്ന് റിപ്പോർട്ടുകൾ

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിൽ തമിഴ് താരം അജിത്തും അഭിനയിക്കുമെന്ന് റിപ്പോർട്ടുകൾ. അജിത്തിനെ കാണാൻ മോഹൻലാൽ ചെന്നൈയിലെത്തും. സിനിമാ പ്രവർത്തകനായ എജി ജോർജിന്റെ ട്വീറ്റാണ് ഇപ്പോൾ ...

ബറോസിന്റെ പ്രീ പ്രൊഡക്ഷൻ ജോലിയിൽ മോഹൻലാലിനൊപ്പം പൃഥ്വിരാജും: ചിത്രങ്ങൾ ശ്രദ്ധനേടുന്നു

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ പ്രീപ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. മോഹൻലാലും പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും ഒരുമിച്ചുള്ള ആദ്യഘട്ട ചർച്ചകളുടെ ചിത്രങ്ങൾ ആശിർവാദ് പ്രൊഡക്ഷൻസാണ് പങ്കുവച്ചത്. ...

ആരോഗ്യകരമായ ഒരു ശീലം പിന്തുടരുക: വർക്കൗട്ട് വീഡിയോ പങ്കുവച്ച് മോഹൻലാൽ

കൊച്ചി: സിനിമയിലെ ആക്ഷൻ രംഗങ്ങളിലൂടെ ആരാധകരെ അത്ഭുതപ്പെടുത്തുന്ന താരമാണ് മോഹൻലാൽ. ഇപ്പോഴിതാ ആരാധകർക്കായി തന്റെ ആരോഗ്യ രഹസ്യം പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ. തന്റെ ഒരു ദിവസത്തെ ശരീര വ്യായാമത്തിന്റെ ...

100 കോടി ബജറ്റിൽ ഒരുങ്ങുന്ന മരയ്‌ക്കാർ

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മരയ്ക്കാര്‍ അറബികടലിന്റെ സിംഹം എന്ന ചിത്രം 2021 മാര്‍ച്ച് 26 ന് തിയേറ്ററുകളിലെത്തും. മലയാള സിനിമയിലെ തന്നെ ഏറ്റവും ചിലവേറിയ ഈ ...

പ്രമോദിന് വീൽചെയറുമായി മോഹൻലാൽ നേരിട്ടെത്തി; പ്രമോദിന്റെ പേപ്പർ പേനകൾ മുഴുവൻ വാങ്ങാമെന്ന് ഉറപ്പും നൽകി

പാലക്കാട്:  ജന്മനാ പോളിയോ രോഗം ബാധിച്ച്  കൈകാലുകൾ  തളർന്ന് ജീവിതം വീൽ ചെയറിലായ പാലക്കാട് എലപ്പുളി സ്വദേശി പ്രമോദിന് ഇലക്ട്രിക് വീൽ ചെയർ നല്കി നടൻ മോഹൻലാൽ. ...

സായുധസേന പതാകദിനത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച മോഹൻലാലിനെ ആക്ഷേപിച്ച് ഇസ്ലാമിസ്റ്റുകളും ,കമ്മ്യൂണിസ്റ്റുകാരും

തിരുവനന്തപുരം : സായുധ സേന പതാക ദിനത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച നടൻ മോഹൻലാലിനെതിരെ കമ്മ്യൂണിസ്റ്റുകളും, ഇസ്ലാമിസ്റ്റുകളും . കർഷക പ്രതിഷേധത്തിനെതിരെ സംസാരിക്കുന്നില്ലെന്ന് ആരോപിച്ചാണ് മോഹൻലാലിനെയും ,സൈന്യത്തെയും അപമാനിക്കാൻ ...

ഐപിഎല്ലിലെ ഒൻപതാം ടീം മോഹൻലാൽ സ്വന്തമാക്കുന്നു? ഫൈനൽ കാണാനെത്തിയതിനു പിന്നാലെ അഭ്യൂഹം ശക്തം

ദുബൈ : സൂപ്പർ താരം മോഹൻ ലാൽ ഐപിഎൽ ഫൈനൽ കാണാനെത്തിയതിനു പിന്നിൽ മറ്റ് ചില കാര്യങ്ങൾ കൂടിയുണ്ടെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നു. ഐപിഎല്ലിൽ വരാൻ പോകുന്ന പുതിയ ...

ഈ പ്രതിബദ്ധതയ്‌ക്കും, ധൈര്യത്തിനും അഭിവാദ്യം ; ടെറിട്ടോറിയൽ ആർമി ദിനത്തിൽ ആശംസകൾ പങ്ക് വച്ച് മോഹൻലാൽ

തിരുവനന്തപുരം : ടെറിട്ടോറിയൽ ആർമി ദിനത്തിൽ ആശംസകൾ പങ്ക് വച്ച് മലയാളത്തിന്റെ പ്രിയ താരം ലഫ്റ്റനന്റ് കേണൽ മോഹൻലാൽ . പ്രതിബദ്ധതയ്ക്കും, ധൈര്യത്തിനും അഭിവാദ്യമർപ്പിക്കുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് ...

പാഞ്ചജന്യം മുഴക്കുന്ന ശ്രീകൃഷ്ണൻ, ഭാരതകഥ എഴുതുന്ന മഹാഗണപതി ; മോഹൻലാലിനായി ഒരുങ്ങുന്നു മഹാഭാരതത്തിന്റെ വിശ്വരൂപം

11 ശിരസുള്ള സർപ്പത്തിന്റെ വിടർത്തിയ ഫണത്തിന് താഴെയായി നടുവിൽ മഹാവിഷ്ണു,പരബ്രഹ്മത്തിന്റെ മൂന്ന് ഗുണങ്ങളിൽ സത്വഗുണമുള്ള വിഷ്ണുവിന് ചുറ്റും ദേവതകളും, ഗുരുക്കന്മാരും - ദേവാസുര ഭാവങ്ങൾ പകർന്നാടി വിസ്മയിപ്പിച്ച ...

Page 35 of 36 1 34 35 36