movie - Janam TV
Saturday, July 12 2025

movie

മാണിക്യന്റെ ഒടി വിദ്യകൾ ഹിന്ദിയിലും; ‘ഒടിയന്റെ’ ഹിന്ദി ഡബ്ബ് പതിപ്പിന്റെ ട്രെയിലർ പുറത്ത്

മോഹൻലാൽ നായകനായ ചിത്രം 'ഒടിയൻ' ഹിന്ദിയിലും. മൊഴിമാറ്റിയാണ് ചിത്രം ഹിന്ദിയിൽ എത്തുന്നത്. വി.എ ശ്രീകുമാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഹിന്ദി ഡബ്ബ് പതിപ്പിന്റെ ട്രെയിലർ പുറത്തുവിട്ടു. പെൻ ...

ഈശോ കഥാപാത്രമാണെങ്കിൽ മുഹമ്മദും കഥാപാത്രം ;ഈശോ എന്ന പേരിൽ സിനിമ ഇറങ്ങിയാൽ ‘മുഹമ്മദ് ദി പോക്‌സോ ക്രിമിനൽ’ എന്ന ഹ്രസ്വസ്വചിത്രവും പുറത്തിറക്കുമെന്ന് കാസ

തിരുവനന്തപുരം : ഈശോ എന്ന പേരിൽ നാദിർഷായുടെ സിനിമ ഇറങ്ങിയാൽ തീർച്ചയായും മുഹമ്മദ് ദി പോക്‌സോ ക്രിമിനൽ എന്ന ഹ്രസ്വ ചിത്രവും ഇറങ്ങിയിരിക്കുമെന്ന് വിവിധ ക്രിസ്ത്യൻ സഭകളുടെ ...

പകർച്ചവ്യാധി ഇല്ലെന്ന് തെളിയിക്കാൻ വീഡിയോ കാണിക്കേണ്ടി വന്നു; വെളിപ്പെടുത്തലുമായി നടൻ സുദേവ് നായർ

കൊച്ചി: മലയാളിക്കിന്ന് സുപരിചിതമായ മുഖമാണ് നടൻ സുദേവ് നായരുടേത്. മൈ ലെഫ് പാർട്ടണറിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ സുദേവ് വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളുമായാണ് ഓരോ തവണയും ...

ആർആർആർ ടിക്കറ്റിന് റെക്കോർഡ് വില: ഒരു ടിക്കറ്റിന് 2100 രൂപ, ചിത്രം നാളെ തീയേറ്ററുകളിൽ

മുംബെെ: ബാഹുബലിയ്ക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ആർആർആർ(രുഗ്രം രണം രുധിരം) നാളെ റിലീസിന് ഒരുങ്ങുകയാണ്. രാം ചരൺ, ജൂനിയർ എൻടിആർ, ആജയ് ദേവ്ഗൺ, ...

നിങ്ങളുണ്ടെങ്കിൽ നിങ്ങളോടൊപ്പം,നിങ്ങളില്ലെങ്കിൽ നിങ്ങളില്ലാതെ,നിങ്ങളെതിർത്താൽ നിങ്ങളേയും എതിർത്ത്;വീർ സവർക്കറുടെ ജീവിതം അഭ്രപാളിയിലേക്ക് ; നായകനായി രൺദീപ് ഹൂഡ

മുംബൈ: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മുന്നണിപ്പോരാളിയായിരുന്ന വീർ സവർക്കറിന്റെ ധീരോജ്വലമായ ജീവിത കഥ അഭ്രപാളികളിലേക്കെത്തുന്നു. മഹേഷ് വി മഞ്ജരേക്കറുടെ സംവിധാനത്തിൽ സ്വതന്ത്ര വീര സവർക്കർ എന്ന് പേരിട്ടിരിക്കുന്ന ...

കശ്മീരി പണ്ഡിറ്റുകൾ അനുഭവിച്ച യാതനയുടെ ശരിയായ ആവിഷ്കാരം: ദ കശ്മീർ ഫയൽസിൽ ഒരു വിഭാഗം ആളുകൾ പ്രതികരിക്കാത്തതെന്ത്? – വീഡിയോ

'കേന്ദ്ര സർക്കാർ നുണ പ്രചരിപ്പിക്കുകയാണ്... കാശ്മീരിലെ പണ്ഡിറ്റുകളുടെ കൂട്ടക്കൊല ഒരു നുണയാണ്, കാലങ്ങൾക്ക് മുമ്പ് സ്വയം വരുത്തി വച്ച ഭീകര ദിനത്തെ വർഷങ്ങൾക്ക് ശേഷം രാഷ്ട്രീയ ലാഭത്തിനായി ...

ആദ്യം രാജ്യം, കശ്മീർ ഫയൽസിന് വേണ്ടി വഴിമാറുകയാണ്; ഗുജറാത്തി ചിത്രം തീയേറ്ററുകളിൽ നിന്നും പിൻവലിച്ചു; കശ്മീരി പണ്ഡിറ്റുകളുടെ യാതനയെ ബഹുമാനിക്കുന്നുവെന്ന് നിർമ്മാതാവ്

അഹമ്മദാബാദ്: മാർച്ച് 15ന് പുറത്തിറങ്ങിയ ഗുജറാത്തി ചിത്രം പ്രേം പ്രകരന്റെ പ്രദർശനങ്ങൾ തീയേറ്ററുകളിൽ നിന്നും പിൻവലിച്ചു. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രം ദ കശ്മീരി ...

ഒരു വിഭാഗം ഫത്വ പുറപ്പെടുവിച്ചു; ഭയന്ന ഞങ്ങൾ വേഗം മടങ്ങി; ദി കശ്മീരി ഫയൽസ് ഷൂട്ടിംഗിനിടെ നേരിട്ട വെല്ലുവിളികൾ വെളിപ്പെടുത്തി പല്ലവി ജോഷി

ശ്രീനഗർ : ജനമനസ്സുകൾ കീഴടക്കി രാജ്യമെമ്പാടുമുള്ള തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ് വിവേക് അഗ്നിഹോത്രി ചിത്രം ദി കശ്മീർ ഫയൽസ്. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളിൽ ഒന്നായ കശ്മീരി ...

കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പലായനത്തിന്റെ നടുക്കുന്ന കഥ; ദി കശ്മീർ ഫയൽസിന് നികുതി ഒഴിവാക്കി കർണാടകയും

ബംഗളൂരു : കശ്മീരി പണ്ഡിറ്റുകളുടെ യാതനകളുടെ കഥ പറയുന്ന ചിത്രം ദി കശ്മീർ ഫയൽസിന് നികുതി ഒഴിവാക്കി കൂടുതൽ സംസ്ഥാനങ്ങൾ. കർണാടകയാണ് പുതുയായി സിനിമ നികുതി രഹിതമായി ...

കശ്മീർ വംശഹത്യയുടെ ശരിയായ ആവിഷ്‌കാരം: ദ കശ്മീർ ഫയൽസിന് ജനശ്രദ്ധയേറുന്നു, കേരളത്തിൽ കൂടുതൽ തീയേറ്ററുകളിൽ പ്രദർശനം നടത്തും

വിവക് അഗ്നിഹോത്രി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ദ കശ്മീർ ഫയൽ കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിൽ എത്തിയത്. കശ്മീരി പണ്ഡിറ്റുകളുടെ പലായനമാണ് ചിത്രത്തിൽ പറയുന്നത്. യഥാർത്ഥ ...

‘തല്ലുമാല’ ചിത്രീകരണത്തിനിടെ സംഘർഷം;ഷൂട്ടിങ്ങ് തടഞ്ഞു

കണ്ണൂർ: ടൊവിനോ ചിത്രം തല്ലുമാലയുടെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ സംഘർഷം.സാധനങ്ങൾ ഇറക്കുന്നതിനെ ചൊല്ലി ആരംഭിച്ച തർക്കം വാക്കേറ്റവും സംഘർഷവുമായി മാറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഷൂട്ടിങ്ങ് തടസ്സപ്പെടുത്തിയ നാട്ടുകാർ ചലചിത്ര പ്രവർത്തകരെ ...

തീയറ്ററുകൾ അടക്കിവാഴാൻ ‘പാപ്പൻ’ ഉടനെത്തും; സുരേഷ് ഗോപിയുടെ 252-ാം ചിത്രം റിലീസിനൊരുങ്ങുന്നു

നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് 'പാപ്പൻ'. ചിത്രവുമായി ബന്ധപ്പെട്ട പുതിയ വർത്തകൾക്ക് കാതോർത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. ഇപ്പോഴിതാ ചിത്രം റിലീസിനൊരുങ്ങുകയാണെന്നും ...

‘മേപ്പടിയാന്റെ വ്യാജ പതിപ്പ് ഇറങ്ങി: പലരും വീട്ടിലിരുന്ന് കാണുന്നു; ഞങ്ങളുടെ വേദന പറഞ്ഞറിയിക്കാനാകില്ല‘; പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

കൊച്ചി: മേപ്പടിയാൻ സിനിമയുടെ വ്യാജ പതിപ്പ് ഇറങ്ങിയതിനെതിരെ നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദനും സംവിധായകൻ വിഷ്ണു മോഹനും രംഗത്ത്. നാല് വർഷം കൊണ്ട് വളരെ കഷ്ട്ടപെട്ട് മനസ്സിൽ ...

1921 പുഴ മുതൽ പുഴവരെ ഹിന്ദിയിലേക്ക് മൊഴിമാറ്റും; ചിത്രം തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്ന് അലി അക്ബർ

കോഴിക്കോട് : പുതിയ ചിത്രം 1921 പുഴ മുതൽ പുഴവരെ മൊഴി മാറ്റി ഇറക്കുമെന്ന് സംവിധായകൻ അലി അക്ബർ. ഇന്നലെ സിനിമയുടെ പ്രിവ്യൂ ഷോ കോഴിക്കോട് നടന്നിരുന്നു. ...

കൂടുതൽ പറഞ്ഞാൽ ഇമോഷണലാകും; ആദ്യ ദിനം തന്നെ ‘ഹൃദയം’ തിയറ്ററിൽ പോയി കണ്ട് സുചിത്ര മോഹൻലാൽ

കൊച്ചി : പ്രണവ് മോഹൻലാൽ നായകനായ പുതിയ ചിത്രം ഹൃദയം തിയറ്ററിൽ എത്തി കണ്ട് അമ്മ സുചിത്ര മോഹൻലാൽ. ഇടപ്പള്ളി വിനീത തിയറ്ററിൽ എത്തിയാണ് സുചിത്ര ആദ്യം ...

ലോക ചലച്ചിത്ര വേദിയിലേക്ക് മരക്കാർ; ഓസ്‌കർ നോമിനേഷൻ പട്ടികയിൽ

തിരുവനന്തപുരം : തിയറ്ററുകളിലെ വിജയക്കുതിപ്പിന് പിന്നാലെ മോഹൻലാൽ ചിത്രം മരക്കാർ, അറബിക്കടലിന്റെ സിംഹത്തെ തേടി മറ്റൊരു നേട്ടം. ചിത്രത്തെ ഓസ്‌കർ നോമിനേഷൻ പട്ടികയിൽ ഉൾപ്പെടുത്തി. ഗ്ലോബൽ കമ്യൂണിറ്റ് ...

സിനിമ ആസ്വാദകർക്കിടയിൽ തരംഗമായി ബ്രോഡാഡി ട്രെയിലർ; കാഴ്ചക്കാർ 20 ലക്ഷം കടന്നു

തിരുവനന്തപുരം : സിനിമ ആസ്വാദകർക്കിടയിൽ തരംഗമായി ബ്രോഡാഡി ട്രെയിലർ. ഇതുവരെ 20 ലക്ഷം പേരാണ് സിനിമയുടെ ട്രെയിലർ കണ്ടത്. ബോക്‌സ് ഓഫീസിൽ വൻ വിജയമായി മാറിയ ലൂസിഫറിന് ...

നടി മീനയ്‌ക്കും കുടുംബത്തിനും കൊറോണ ; ഈവർഷം വീട്ടിലെത്തിയ ആദ്യ സന്ദർശകനെന്ന് താരം

മുംബൈ : സിനിമാ നടി മീനയ്ക്ക് കൊറോണ. താരം തന്നെയാണ് അസുഖ വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. കുടുംബാംഗങ്ങളും കൊറോണ പോസിറ്റീവ് ആണെന്നും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ ...

ലക്ഷ്മിപ്രിയയുടെ തിരക്കഥ: ആറാട്ട് മുണ്ടൻ ഒരുങ്ങുന്നു, ചിത്രീകരണം തുടങ്ങി

ആറാട്ട് മുണ്ടൻ എന്ന സിനിമയ്ക്ക് നടി ലക്ഷിപ്രിയ തിരക്കഥയൊരുക്കുന്നു. ചിത്രത്തിന്റെ പൂജ അമ്പലപ്പുഴ ക്ഷേത്രത്തിൽവെച്ച് നടന്നു. ലക്ഷ്മിപ്രിയയുടെ ഭർത്താവ് പി ജയ് ദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ...

മോഹൻലാലിന്റെ ബറോസിൽ നിന്നും പൃഥിരാജ് പിൻമാറിയോ..? ആശയകുഴപ്പത്തിലായി ആരാധകർ

കൊച്ചി;നടൻ മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമാണ് ബറോസ്.പ്രഖ്യാപന ദിവസം മുതൽക്ക് തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണിത്. 2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ച് ...

സംവിധായകൻ കെ.എസ് സേതുമാധവൻ അന്തരിച്ചു

ചെന്നൈ : പ്രശസ്ത സംവിധായകൻ കെ. എസ് സേതുമാധവൻ അന്തരിച്ചു. 94 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ അർദ്ധരാത്രിയോടെയായിരുന്നു മരണം. ഓപ്പോൾ, ചട്ടക്കാരി, അരനാഴിക നേരം, ഓടയിൽ നിന്ന്, ...

ചുരുളി കണ്ടതുകൊണ്ട് നശിക്കുന്നവരാണെങ്കിൽ ആ തലമുറയെ കൊണ്ട് പ്രയോജനമുണ്ടെന്ന് കരുതുന്നില്ല; വിവാദങ്ങൾക്കിടെ പ്രതികരണവുമായി ചെമ്പൻ വിനോദ്

ദുബായ് : ചുരുളി സിനിമ ആവശ്യപ്പെടുന്നതാണ് അതിലെ സംഭാഷണങ്ങളെന്ന് നടൻ ചെമ്പൻ വിനോദ്. തെറി വിറ്റ് കാശാക്കാൻ ഉദ്ദേശിച്ചിട്ടില്ല. സിനിമയിലെ കഥാപാത്രങ്ങൾ കുറ്റവാളികളാണ്. ഇവരുടെ രീതിയാണ് ചിത്രത്തിൽ ...

സിനിമയെ ഡിഗ്രേഡ് ചെയ്യാൻ ആർക്കും എന്തും പറയാമെന്ന അവസ്ഥ, ഇത് മരക്കാറിന്റെ മാത്രം പ്രശ്‌നമല്ല: എല്ലാ സിനിമയും ആരാധകർക്ക് വേണ്ടി എടുക്കാനാകില്ലെന്ന് മോഹൻലാൽ

കൊച്ചി: എല്ലാ സിനിമകളും ആരാധകർക്ക് വേണ്ടി എടുക്കാനാകില്ലെന്ന് മോഹൻലാൽ. ഒരു മാസ് എന്റർടെയ്‌നർ ആയിരുന്നുവെങ്കിൽ മരക്കാറിന് ഒരിക്കലും ദേശീയ അവർഡ് ലഭിക്കുമായിരുന്നില്ല. സിനിമയെ തരംതാഴ്ത്താൻ ആർക്കും എന്തും ...

ഭോപ്പാൽ ദുരന്തം വെബ് സീരീസാകുന്നു; നായകവേഷത്തിൽ മാധവൻ

ഇന്ത്യയിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഭോപ്പാൽ ഗ്യാസ് ദുരന്തം വെബ് സീരീസാവുന്നു. 'ദ റെയിൽവേ മാൻ' എന്ന് പേരിട്ടിരിക്കുന്ന സീരീസിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് മാധവൻ ആണ്.ഭോപ്പാൽ ...

Page 14 of 15 1 13 14 15