MP - Janam TV
Sunday, July 13 2025

MP

ആടിയും പാടിയും കരുന്നുകളോടൊപ്പം മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും പത്‌നിയും; കൊറോണ അനാഥരാക്കിയ കുട്ടികളോടൊപ്പം ദീപാവലിയാഘോഷവുമായി ചൗഹാൻ; വീഡിയോ

ഭോപ്പാൽ: കൊറോണ അനാഥരാക്കിയ കുട്ടികളോടൊപ്പം ദീപാവലിയാഘോഷത്തിൽ പങ്കുചേർന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കൊറോണ മഹാമാരി നിമിത്തം മാതാപിതാക്കളെ നഷ്ടപ്പെട്ട കുരുന്നുകളോടൊപ്പം ആടിയും പാടിയുമാണ് മുഖ്യമന്ത്രി ...

പിഎം ആവാസ് യോജന ഗൃഹപ്രവേശ പദ്ധതി; 4.5 ലക്ഷം കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ഇന്ന് വീടുകൾ കൈമാറും

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഗൃപ്രവേശ പദ്ധതിയുടെ ഭാഗമായി അർഹരായ കുടുംബങ്ങൾക്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീടുകൾ കൈമാറും. വൈകിട്ട് മൂന്ന് മണിയ്ക്കാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുക. മദ്ധ്യപ്രദേശിലെ സത്ന ...

രജ്പഥ് കർത്തവ്യപഥ് എന്നാക്കിയ സ്ഥിതിയ്‌ക്ക് രാജ്ഭവനുകൾ കർത്തവ്യഭവനുകൾ ആക്കണം; രജ്പഥിന്റെ പേര് മാറ്റിയതിൽ വിമർശിച്ച് ശശി തരൂർ

ന്യൂഡൽഹി: രജ്പഥിന്റെ പേര് കർത്തവ്യപഥ് എന്ന് പുനർനാമകരണം ചെയ്തതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ. രജ്പഥിന്റെ പേര് മാറ്റിയെങ്കിൽ രാജ്യത്തെ മുഴുവൻ രാജ്ഭവനുകളുടെയും, രാജസ്ഥാന്റെയും ...

കോട്ടയം എംപി തോമസ് ചാഴിക്കാടന്റെ വീട്ടിൽ മോഷണം

കോട്ടയം : കോട്ടയം എംപി തോമസ് ചാഴിക്കാടൻറെ വീട്ടിൽ മോഷണശ്രമം. എംപിയുടെ എസ്.എച്ച്. മൗണ്ടിലുള്ള വീട്ടിലാണ് മോഷണ ശ്രമം നടന്നത്. വീടിന്റെ ജനൽചില്ലുകൾ തകർത്തു. സംഭവത്തിൽ പോലീസ് ...

നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം; എ.എ റഹീം ഉൾപ്പെടെ 19 എംപിമാർക്ക് സസ്‌പെൻഷൻ- rajya sabha

ന്യൂഡൽഹി: കേരളത്തിൽ നിന്നുൾപ്പെടെയുള്ള എംപിമാർക്ക് രാജ്യസഭയിൽ സസ്‌പെൻഷൻ. സഭയുടെ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം മുഴക്കി നടപടികൾ തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് ഇവരെ സസ്‌പെൻഡ് ചെയ്തത്. 19 എംപിമാരാണ് നടപടിയ്ക്ക് ...

ലോക്സഭയിൽ അച്ചടക്കലംഘനം; രമ്യ ഹരിദാസ്, ടിഎൻ പ്രതാപൻ ഉൾപ്പെടെ നാല് എംപിമാർക്ക് സസ്പെൻഷൻ- 4 Congress MPs suspended

ന്യൂഡൽഹി : ലോക്‌സഭയിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ച നാല് കോൺഗ്രസ് എംപിമാർക്ക് സസ്‌പെൻഷൻ. കേരളത്തിൽ നിന്നുള്ള എംപിമാരായ രമ്യ ഹരിദാസ്, ടിഎൻ പ്രതാപൻ, കൂടാതെ മാണിക്കം ടാഗോറിനും ...

മിയാസക്കി മാങ്ങ ഇന്ത്യയിലും; കിലോയ്‌ക്ക് വില രണ്ടര ലക്ഷം; മാവിൻ തൈകൾക്ക് 4 സുരക്ഷാഭടൻമാരെയും 6 നായ്‌ക്കളെയും കാവൽ നിർത്തി ദമ്പതികൾ

ഭോപ്പാൽ: ലോകത്തിലെ ഏറ്റവും വിലമതിക്കുന്നതും അപൂർവ്വവുമായ മാങ്ങ നൽകുന്ന മാവിനെ സംരക്ഷിക്കാൻ വൻ സുരക്ഷയൊരുക്കി ദമ്പതികൾ. മധ്യപ്രദേശിലെ ജബൽപൂരിലുള്ള ദമ്പതികളാണ് തങ്ങളുടെ പക്കലുള്ള അപൂർവ്വ മാവിന് അതിസുരക്ഷയൊരുക്കിയത്. ...

ശ്രീലങ്കയിലേക്ക് ചൂര മീൻ കയറ്റി അയച്ചതിൽ അഴിമതി; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരെ സിബിഐ അന്വേഷണം; വിവിധ കേന്ദ്രങ്ങളിൽ പരിശോധന

കവരത്തി: അഴിമതി കേസിൽ ലക്ഷദ്വീപ് എംപിയ്‌ക്കെതിരെ സിബിഐ അന്വേഷണം. നാഷണൽ കോൺഗ്രസ് പാർട്ടി എംപി മുഹമ്മദ് ഫൈസലിനെതിരെയാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ലക്ഷദ്വീപിന്റെ വിവിധയിടങ്ങളിൽ ...

രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവം; 19 എസ്എഫ്‌ഐക്കാർ അറസ്റ്റിൽ

വയനാട്: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ എസ്എഫ്‌ഐക്കാർ അറസ്റ്റിൽ. 19 എസ്എഫ്‌ഐക്കാരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ...

മുഖ്യമന്ത്രിയായിട്ടും എം.പിയുടെ ഫ്‌ളാറ്റ് ഒഴിഞ്ഞില്ല; ഭഗവന്ത് മന്നിനെ ഇറക്കിവിടാൻ നടപടി ആരംഭിച്ചു

അമൃത്സർ: ആം ആദ്മി നേതാവ് ഭഗവന്ത് മൻ മാർച്ച് 16-നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. അതിന് രണ്ട് ദിവസം മുമ്പ് ലോക്സഭ എംപി സ്ഥാനത്ത് നിന്ന് അദ്ദേഹം ...

വിവാഹം കഴിക്കാൻ സഹായിക്കണം, മന്ത്രിയോട് സഹായം തേടി അറുപത്തിയെട്ടുകാരൻ

അമരാവതി: വിവാഹം കഴിക്കാൻ സഹായിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ട് അറുപത്തിയെട്ടുകാരൻ. ആന്ധ്രാപ്രദേശിലാണ് സംഭവം. ആന്ധ്രാപ്രദേശ് വിനോദ സഞ്ചാര,സാംസ്‌കാരിക വകുപ്പ് മന്ത്രിയും നടിയുമായ റോജയോടാണ് അറുപത്തിയെട്ടുകാരൻ വിവാഹം കഴിക്കാൻ സഹായം ...

സോളാർ പീഡനക്കേസ്; എംപി ഹൈബി ഈഡനെ ചോദ്യം ചെയ്തു

എറണാകുളം: സോളാർ പീഡനക്കേസിൽ എംപി ഹൈബി ഈഡനെ സിബിഐ ചോദ്യം ചെയ്തു. കൊച്ചിയിൽ ആയിരുന്നു ചോദ്യം ചെയ്യൽ. പരാതിക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആറ് കേസുകളിൽ ...

രാമനവമി ഘോഷയാത്രക്കിടെ പോലീസുകാരനെ വെടിവെച്ച സംഭവം; മുഖ്യപ്രതി മുഹസിൻ അറസ്റ്റിൽ; കേസിൽ ഇതുവരെ പിടിയിലായത് 106 പേർ

ഭോപ്പാൽ: രാമനവമി ഘോഷയാത്രക്കിടെ പോലീസുകാരനെ വെടിവെച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്. എസ്പി സിദ്ധാർത്ഥ് ചൗധരിയെ വെടിവെച്ച മുഹസിൻ എന്നയാളെയാണ് പോലീസ് പിടികൂടിയത്. മദ്ധ്യപ്രദേശിലെ ഖാർഗോണിലുള്ള ...

ഖാർഗോൺ ആക്രമണം: നഷ്ടം സംഭവിച്ചവർക്ക് ഒരു കോടിരൂപ സഹായധനം അനുവദിച്ച് മദ്ധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: ഖാർഗോൺ ആക്രമണത്തിന് ഇരയായ കുടുംബങ്ങൾക്ക് താങ്ങായി സംസ്ഥാന സർക്കാറും മുഖ്യമന്ത്രിയും. നാശനഷ്ടങ്ങൾ സംഭവിച്ച കുടുംബങ്ങൾക്കായി ഒരു കോടിരൂപ സഹായ ധനമാണ് അനുവദിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി ശിവ രാജ് ...

സ്ത്രീകളെ കൊണ്ട് കാലു പിടിപ്പിക്കുന്നത് കേട്ടുകേൾവിയില്ലാത്തതെന്ന് വിജയരാഘവൻ; വാളയാർ പെൺകുട്ടികളുടെ അമ്മയെക്കൊണ്ട് മുഖ്യന്റെ കാല് പിടിപ്പിച്ചത് ഓർമ്മിപ്പിച്ച് സോഷ്യൽ മീഡിയ

തിരുവനന്തപുരം: വിഷുകൈനീട്ടം നൽകിയതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി എംപിക്കെതിരെ രംഗത്തെത്തിയ സിപിഎം നേതാവ് എ വിജയരാഘവന് മറുപടിയുമായി സോഷ്യൽ മീഡിയ. സ്ത്രീകളെ കൊണ്ട് കാലു പിടിപ്പിക്കുന്നത് കേട്ടുകേൾവിയില്ലാത്തതണെന്ന ...

ഹിജാബ് ധരിക്കുന്നത് ബലാത്സംഗ കണക്കുകൾ കുറയ്‌ക്കും : പെൺകുട്ടികൾ ഹിജാബ് ധരിക്കുമ്പോൾ പുരുഷന്മാരുടെ നോട്ടം കുറയുമെന്നും എംപി ഷഫീഖുർ റഹ്മാൻ

ന്യൂഡൽഹി : ഹിജാബ് ധരിക്കുന്നത് ബലാത്സംഗക്കേസുകൾ കുറയ്ക്കുമെന്ന് സമാജ് വാദി പാർട്ടി എംപി ഷഫീഖുർ റഹ്മാൻ. ഹിജാബ് ഇസ്ലാമിന്റെ അവിഭാജ്യ ഘടകമാണെന്നും ഷഫീഖുർ പറഞ്ഞു. പെൺകുട്ടികൾ ഹിജാബ് ...

ഹനുമാന്റെ ജന്മസ്ഥാനം കർണാടക; അതിൽ സംശയമില്ല; വാത്മീകിയും ജനിച്ചത് ഇവിടെയെന്ന് തേജസ്വി സൂര്യ

ബംഗളൂരു : ഭഗവാൻ ഹനുമാന്റെ ജന്മസ്ഥലം കർണാടകയാണെന്ന് ബിജെപി എംപി തേജസ്വി സൂര്യ. അഞ്ജനാദ്രി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അഞ്ജനാദ്രി ...

മുഖ്യമന്ത്രിയും സഖാക്കളും പഴയകാലം മറക്കരുതെന്ന് വി.ഡി സതീശൻ; സജി ചെറിയാൻ മന്ത്രിസഭയിലെ തമാശക്കാരനെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : സിൽവർലൈനിനെതിരെ പ്രതിഷേധിച്ച എംപിമാരെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും കളിയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പഴയ മുതലാളിമാരുടെ സ്വരമാണ് മുഖ്യമന്ത്രിയ്ക്കും പാർട്ടിയ്ക്കും. എംപിമാരെ തല്ലിയതിൽ ...

‘മലയാളത്തിൽ മുദ്രാവാക്യം വിളിച്ചുവന്ന സംഘം എംപിമാരാണെന്ന് അറിഞ്ഞില്ല’: ഒരു എംപിയെ പോലും മർദ്ദിച്ചില്ലെന്ന് ഡൽഹി പോലീസ്

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന പാർലമെന്റ് സംഘർഷത്തിൽ എംപിമാരെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ഡൽഹി പോലീസ്. ആരെന്ന് വെളിപ്പെടുത്താതെ ചിലർ പാർലമെന്റിനുള്ളിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. തിരിച്ചറിയൽ കാർഡ് ചോദിച്ചിട്ടും കാണിക്കാൻ ...

തൃശ്ശൂർ നഗരത്തെ നെഞ്ചോട് ചേർത്ത് സുരേഷ് ഗോപി; ശക്തൻമാർക്കറ്റിനായി കൂടുതൽ തുക ലഭ്യമാക്കും; കൂടുതൽ കേന്ദ്രപദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുമെന്നും ബിജെപി എംപി

തൃശ്ശൂർ : ശക്തൻമാർക്കറ്റിന്റെ വികസനത്തിനായി കൂടതൽ തുക ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് ബിജെപി എംപി സുരേഷ് ഗോപി. കൂടുതൽ കേന്ദ്ര പദ്ധതികൾ തൃശ്ശൂരിൽ നടപ്പാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ...

മുൻ മന്ത്രി ആർഎസ് ഉണ്ണിയുടെ സ്വത്തുക്കൾ തട്ടാൻ ശ്രമം ; എൻ.കെ പ്രേമചന്ദ്രൻ എംപിയ്‌ക്കെതിരെ കേസ്

കൊല്ലം : ആർഎസ്പി നേതാവും മന്ത്രിയുമായിരുന്ന ആർ.എസ് ഉണ്ണിയുടെ സ്വത്തുക്കൾ തട്ടിയെടുത്ത സംഭവത്തിൽ എൻ.കെ പ്രേമചന്ദ്രൻ എംപിയ്‌ക്കെതിരെ കേസ്. ആർഎസ് ഉണ്ണിയുടെ ചെറുമകൾ നൽകിയ പരാതിയിലാണ് നടപടി. ...

തിബറ്റൻ സർക്കാരിന്റെ പരിപാടിയിൽ പങ്കെടുത്തു; രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള പ്രതിനിധി സംഘത്തിനെതിരെ ഭീഷണിയുമായി ചൈന

ന്യൂഡൽഹി : തിബറ്റൻ സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത ഇന്ത്യൻ എംപിമാർക്കെതിരെ ഭീഷണി മുഴക്കി ചൈന. ഭീഷണിപ്പെടുത്തിക്കൊണ്ട് എംപിമാർക്ക് ചൈനീസ് എംബസ്സി കത്ത് അയച്ചു.  ജയ്‌റാം രമേശ്, ...

രാമജന്മഭൂമിയും കാശിയും തിരിച്ചുപിടിച്ചു; ഇനി കൃഷ്ണജന്മഭൂമി; മഥുരയിലെ കൃഷ്ണക്ഷേത്രം നവീകരിക്കുമെന്ന് ഹേമമാലിനി

ലക്‌നൗ : മഥുരയിലെ ശ്രീകൃഷ്ണജന്മഭൂമി മുഴുവനായി തിരിച്ചുപിടിക്കുമെന്ന സൂചന നൽകി ബിജെപി എംപി ഹേമ മാലിനി. നവീകരിച്ച കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിക്കാൻ ഹേമമാലിനിയ്ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ...

പണം വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ മതം മാറ്റാൻ ശ്രമം; ക്രിസ്ത്യൻ ദമ്പതികൾ അറസ്റ്റിൽ

ഭോപ്പാൽ : മദ്ധ്യപ്രദേശിൽ ദളിത് യുവതിയെ നിർബന്ധിത മത പരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച ക്രിസ്ത്യൻ ദമ്പതികൾ അറസ്റ്റിൽ. നവൽപുര ഗ്രാമവാസികളായ അനർ സിംഗ് ജമ്രേ, ഭാര്യ ലക്ഷ്മി ...

Page 3 of 4 1 2 3 4