രാജ്യവിരുദ്ധ പരാമർശം; ജലീലിന്‍റെ പഴയ സ്വഭാവം ജമാ അത്തെ ഇസ്ലാമിയുടേത്; മുഖ്യമന്ത്രിയുടെ മൗനം അപകടകരം: എം.ടി രമേശ്- M. T. Ramesh, KT Jaleel
കോഴിക്കോട്: കെ.ടി ജലീലിന്റെ രാജ്യവിരുദ്ധ പരാമർശത്തെ കടന്നാക്രമിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. ജലീലിന്‍റേത് രാജ്യദ്രോഹ നിലപാടെന്ന് അദ്ദേഹം വിമര്‍ശിച്ചു. പാകിസ്താൻ വാദത്തെയാണ് എംഎൽഎ ന്യായീകരിക്കുന്നത്. ...