muttil vanam kolla - Janam TV
Friday, November 7 2025

muttil vanam kolla

മുട്ടിൽ മരം മുറി; സസ്പെൻഷനിലായ വനം വകുപ്പ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു; നടപടി രാഷ്‌ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി

വയനാട് : മുട്ടിൽ മരം മുറിക്കേസിൽ സസ്പെൻഷനിലായ വനം വകുപ്പ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. മരം മുറിയ്ക്കാൻ പ്രതികൾക്ക് സഹായം നൽകിയ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി പി ...

മുട്ടിൽ മരംകൊള്ള: ജയിലിലും ഭീഷണി മുഴക്കി പ്രതികൾ

ബത്തേരി: ജയിലിലും ഭീഷണി സ്വരമുയർത്തി പ്രതികൾ. മുട്ടിൽ മരം കൊള്ള കേസിലെ പ്രതികളായ റോജി അഗസ്റ്റിനും റോജി അഗസ്റ്റിനുമാണ് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. മാനന്തവാടി ജില്ലാ ...

മുട്ടിൽ മരംമുറി ; പ്രതികൾ പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാം; അഗസ്റ്റിൻ സഹോദരങ്ങളുടെ ജാമ്യം തള്ളി ഹൈക്കോടതി

കൊച്ചി : മുട്ടിൽ മരം മുറി കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. സംഭവത്തിൽ ...

മുട്ടിൽ മരം മുറി കേസ്: പ്രതികളുടെ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: മുട്ടിൽ മരം മുറി കേസിൽ പ്രതികളുടെ ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പ്രധാന പ്രതികളായ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ ...

മുട്ടിൽ മരം മുറി കേസ് ; മാദ്ധ്യമ പ്രവർത്തകനെ സംരക്ഷിക്കില്ല; കുറ്റം തെളിഞ്ഞാൽ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : മുട്ടിൽ മരം മുറി കേസിൽ ആരോപണ വിധേയനായ മാദ്ധ്യമ പ്രവർത്തകനെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ കൂടെ ഫോട്ടോയെടുത്തുവെന്ന പേരിൽ അന്വേഷണത്തിൽ ഇളവ് ...

മുട്ടിൽ വനംകൊള്ള: അഗസ്റ്റിൻ സഹോദരങ്ങളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മുട്ടിൽ മരം മുറിക്കേസിലെ പ്രതികളുടെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യപ്രതികളായ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി ...

മുട്ടിൽ മരം മുറി കേസ് ; അഗസ്റ്റിൻ സഹോദരങ്ങളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊച്ചി : മുട്ടിൽ മരം മുറി കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. പ്രധാനപ്രതികളായ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ ...

മുട്ടിൽ മരം മുറി കേസിലെ ‘ധർമ്മടം’ ബന്ധം ; മാദ്ധ്യമ പ്രവർത്തകൻ ദീപക് ധർമ്മടത്തെ സസ്‌പെൻഡ് ചെയ്ത് 24 ന്യൂസ്

കൊച്ചി : മുട്ടിൽ മരം മുറി കേസിലെ പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയ മാദ്ധ്യമ പ്രവർത്തകൻ ദീപക് ധർമ്മടത്തിനെതിരെ നടപടി സ്വീകരിച്ച് 24 ന്യൂസ്. മാദ്ധ്യമ പ്രവർത്തകനെ ...

സാജൻ നടത്തിയത് ഗുരുതര ക്രമക്കേടുകൾ; 24 ന്യൂസിലെ ദീപക് ധർമ്മടത്തിനും പങ്ക് ; വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് മറച്ചുവെച്ചെന്ന് ആരോപണം

വയനാട്: മുട്ടിൽ വനം മുറി കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന ഐഎഫ്എസ് ഉദ്യോഗസ്ഥൻ സാജൻ ഗുരുതര ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തി. ഗൗരവമായി നടപടി വേണമെന്ന ശുപാർശ ...

മുട്ടിൽ വനം കൊള്ള കേസ് ; പ്രതികളെ ഇന്ന് ബത്തേരി കോടതിയിൽ ഹാജരാക്കും

വയനാട് : വിവാദ ഉത്തരവിന്റെ മറവിൽ ജില്ലയിലെ മുട്ടിലിൽ നിന്നും വൻ തോതിൽ മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. റോജി അഗസ്റ്റിൻ, ...

മുട്ടിൽ വനംകൊള്ള: റോജി അഗസ്റ്റിൻ ഉൾപ്പെടെയുള്ളവരെ മുട്ടിലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

വയനാട്: മുട്ടിൽ മരം മുറി കേസിലെ പ്രതികളുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. പ്രതികളായ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവരെയാണ് തെളിവെടുപ്പ് നടത്തിയത്. മരം ...

പോലീസ് തങ്ങളെ വെടിവെച്ച് കൊല്ലുമെന്ന് മുട്ടിൽ പ്രതികൾ: പോലീസുമായി തർക്കം, കോടതിയിൽ നാടകീയ രംഗങ്ങൾ

കൽപറ്റ: മുട്ടിൽ മരംമുറി കേസിലെ പ്രതികൾ റിമാൻഡിൽ. പ്രതികളായ ആൻേറാ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ഡ്രൈവർ വിനീഷ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ബത്തേരി ജുഡീഷ്യൽ ...

മുട്ടിൽ വനംകൊള്ള: പ്രതികൾക്ക് ജാമ്യമില്ല, അന്വേഷണത്തെ ബാധിക്കുമെന്ന് ഹൈക്കോടതി

കൊച്ചി: മുട്ടിൽ വനംകൊള്ളക്കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. ...