nagaland - Janam TV

nagaland

പാർലമെന്റിലെ കയ്യാങ്കളി; വനിതാ എംപിയോട് മോശമായി പെരുമാറിയ സംഭവത്തിൽ രാഹുലിനെതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ

ന്യൂഡൽഹി: പാർലമെന്റിൽ നടന്ന സംഘർഷത്തിൽ രാഹുലിനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ. നാ​ഗാലാൻഡ് വനിതാ എംപി ഫാം​ഗ്നോൻ കൊന്യാകിന്റെ പരാതിയിലാണ് നടപടി. വനിതാ എംപിമാരുടെ അന്തസ്സ് ...

നാഗാലാൻഡിലെ ബിജെപി സംവിധാനം സുശക്തം; വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കും: പ്രഭാരിയായി ചുമതലയേറ്റ ശേഷം നാഗാലാൻഡിലെത്തി അനിൽ കെ ആന്റണി

കൊഹിമ: നാഗാലാൻഡിന്റെ പുരോഗതിയ്ക്കായി ബിജെപി പ്രവർത്തിക്കുമെന്ന് അനിൽ കെ ആന്റണി. നാഗാലാൻഡിന്റെ സംഘടനാ സംവിധാനം ശക്തമാണെന്നും സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്നും അനിൽ കെ ആന്റണി പറഞ്ഞു. നാഗാലാൻഡിന്റെയും ...

7 കോടി രൂപയുടെ ലഹരി; കടത്താൻ ശ്രമിച്ചത് സോപ്പുപെട്ടികളിൽ; പിടികൂടി അസം റൈഫിൾസ്

നുയിലാൻഡ് : നാഗലാൻഡിൽ വൻ ലഹരി വേട്ട . നാഗലാൻഡിലെ നുയിലാൻഡ് - ദിമാപുർ റോഡിൽ 7 കോടി രൂപ വിലവരുന്ന ലഹരിവസ്‌തുക്കളുമായി 3 പേർ അസം ...

നാഗാലാൻഡിൽ വൻ ആയുധശേഖരം പിടിച്ചെടുത്ത് സുരക്ഷാ സേന

കൊഹിമ: നാഗാലാൻഡിൽ വൻ ആയുധശേഖരം കണ്ടെടുത്തു. അതിർത്തി സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് ആയുധശേഖരം കണ്ടെടുത്തത്. 82 എംഎം മോർട്ടാറുകൾ, നാല് ആർസിഎൽ ട്യൂബുകൾ, പത്ത് പിസ്റ്റളുകൾ ...

നാഗാലാൻഡിന്റെ പൈതൃകം വിളിച്ചോതുന്ന ഹോൺബിൽ ഫെസ്റ്റിവൽ; ഭാരതീയ സംസ്‌കാരത്തിൽ പങ്കുചേരാൻ സാധിച്ചതിൽ അഭിമാനമെന്ന് എറിക് ഗാർസെറ്റി 

കൊഹിമ: നാഗാലാൻഡിന്റെ പൈതൃകം വിളിച്ചോതുന്ന ഹോൺബിൽ ഫെസ്റ്റിവലിൽ പങ്കുചേരാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ഇന്ത്യയിലെ അമേരിക്കൻ അംബാസിഡർ എറിക് ഗാർസെറ്റി. നാഗാലാൻഡിന്റെ സമ്പന്നമായ വൈവിധ്യത്തിനാണ് ഉത്സവം പ്രാധാന്യം നൽകുന്നതെന്നും ...

സ്വപ്ന സാക്ഷാത്കാരം; നാഗാലാൻഡിലെ ആദ്യത്തെ മെഡിക്കൽ കോളേജ് കേന്ദ്ര ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊഹിമ: നാഗാലാൻഡിലെ ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്നം സാക്ഷാത്കരിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാനത്തെ ആദ്യ മെഡിക്കൽ കോളേജിന്റെ ഉദ്ഘാടനം കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർവഹിച്ചു. വടക്കു കിഴക്കൻ ...

സമ്മാനമടിച്ച ലോട്ടറി മാലിന്യക്കൂമ്പാരത്തിൽ; സസ്‌പെൻസുകൾക്കും ട്വിസ്റ്റുകൾക്കുമൊടുവിൽ തിരഞ്ഞ് കണ്ടെത്തി ബംപർ വിജയിയായ ആക്രിക്കടക്കാരൻ

ഭാഗ്യം നമ്മളെ തേടിയെത്തുക സസ്‌പെൻസുകളുടെയും ട്വിസ്റ്റുകളുടെയും രൂപത്തിലായിരിക്കുമെന്ന് പറഞ്ഞാൽ ചിലരെങ്കിലും അത് സമ്മതിച്ചേക്കാം. നാഗാലാൻഡ് സ്വദേശി ദേവീന്ദർ കുമാറിനോട് ഇക്കാര്യം ചോദിക്കുകയാണെങ്കിൽ ഇത് സത്യമാണെന്നായിരിക്കും അദ്ദേഹത്തിന്റെ മറുപടി. ...

സ്വച്ഛഭാരത് മിഷന്റെ കീഴിൽ നാഗാലാൻഡിൽ നടന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: നാഗാലാൻഡിൽ തുൻസാങിൽ സ്വച്ഛഭാരത് മിഷന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. പൊതുശൗചാലയ നിർമ്മാണം കമ്പോസ്റ്റ് പിറ്റ് നിർമ്മാണം എന്നിവയാണ് നാഗലാൻഡിൽ നടന്ന പ്രവർത്തനങ്ങൾ. ...

നാഗാലാൻഡിന്റെ രാഷ്‌ട്രീയചരിത്രം തിരുത്തിക്കുറിച്ച് നാരിശക്തികൾ; അന്താരാഷ്‌ട്ര വനിതാദിനത്തിൽ ഇരട്ടിമധുരം; നാഗന്മാരുടെ നാട്ടിൽ ആദ്യ വനിതാ മന്ത്രിയായി സൽഹൗതുവോനുവോ ക്രൂസെ

കൊഹിമ: ചരിത്രം തിരുത്തിക്കുറിച്ച് സൽഹൗതുവോനുവോ ക്രൂസെ. നാഗാലാൻഡിന്റെ ആദ്യ വനിതാ മന്ത്രിയായി ക്രൂസെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി നെഫ്യു റിയോയുടെയും സാന്നിധ്യത്തിലാണ് 56-കാരിയായ ...

നാഗാലാൻഡ് മുഖ്യമന്ത്രിയായി നെഫ്യു റിയോ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കൊഹിമ: നാഗാലാൻഡ് മുഖ്യമന്ത്രിയായി നെഫ്യു റിയോ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. തലസ്ഥാനമായ കൊഹിമയിലെ ക്യാപിറ്റൽ കൾച്ചറൾ ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംബന്ധിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി ...

വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രിയെത്തുന്നു; സന്ദർശനം എഴ്, എട്ട് തീയതികളിൽ; സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കുച്ചേരും

ന്യൂഡൽഹി : വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സന്ദർശത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. മാർച്ച് ഏഴ് ,എട്ട് തീയതികളിലായാണ് സന്ദർശനം നടത്തുന്നത്. നാഗാലാൻഡ്, മേഘാലയ, ത്രിപുരയിലാണ് എന്നീ സംസ്ഥാനങ്ങളാണ് പ്രധാനമന്ത്രി ...

സത്യപ്രതിജ്ഞയ്‌ക്ക് സാക്ഷിയാകാൻ പ്രധാനമന്ത്രി; വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കും

ന്യൂഡൽഹി : തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി ...

ജനാധിപത്യത്തിൽ വിശ്വാസമുണ്ടെന്ന് തെളിയിക്കുന്ന തിരഞ്ഞെടുപ്പ് ഫലം; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : മുന്ന് സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളെ കുറിച്ച് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിലും ജനാധിപത്യ പ്രവർത്തനങ്ങളിലുമുള്ള ജനങ്ങളുടെ ഉറച്ച വിശ്വാസത്തിന്റെ തെളിവാണ് ബിജെപിയുടെ വിജയമെന്ന് ...

അകമഴിഞ്ഞ നന്ദി! തിരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങൾക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് വിജത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ഥിരതയ്ക്കും വികസനത്തിനും വോട്ട് രേഖപ്പെടുത്തിയതിന് ത്രിപുരയിലെ ജനങ്ങൾക്കും നാടിനെയും ജനങ്ങളെയും സേവിക്കാൻ മറ്റൊരു അവസരം കൂടി ...

നാഗാലാൻഡ് ബിജെപി അദ്ധ്യക്ഷൻ തേംജെൻ ഇംനയ്‌ക്ക് വൻ വിജയം

കൊഹിമ: നാഗാലാൻഡ് ബിജെപി അദ്ധ്യക്ഷൻ തേംജെൻ ഇംന അലോങ്കിന് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം. അലോങ്ക്തകി നിയമസഭാ മണ്ഡലത്തിൽ നിന്നാണ് തേംജെൻ വിജയിച്ചത്. തിരഞ്ഞെടുപ്പ് കാലത്തിന് മുമ്പ് ...

നാഗാലാൻഡിൽ സർവാധിപത്യത്തോടെ ബിജെപി; വൻ ഭൂരിപക്ഷത്തോടെ സഖ്യം വിജയത്തിൽ

കൊഹിമ: നാഗാലാൻഡിൽ ദേശീയ ജനാധിപത്യ സഖ്യത്തിന് വൻ വിജയം. ആകെയുള്ള 60 സീറ്റുകളിൽ 37 സീറ്റുകളിലും സഖ്യം മുന്നിട്ടു നിൽക്കുന്നു. നാഗ പീപ്പിൾസ് ഫ്രണ്ടിന് കേവലം രണ്ട് ...

അറുപത് വർഷത്തിന് ശേഷം ആദ്യ വനിത എംഎൽഎ; നാഗാലാൻഡിന് ഇത് ചരിത്ര മുഹൂർത്തം

കൊഹിമ: സംസ്ഥാനപദവി ലഭിച്ച് ആറ് പതിറ്റാണ്ടിന് ശേഷം നാഗാലാൻഡ് നിയസഭയിൽ വനിത എംഎൽഎ. ബിജെപി സഖ്യക്ഷിയായ എൻഡിപിപിയിൽ നിന്നുള്ള ഹിക്കാനി ജെക്ഹലുവാണ് ഇത്തവണ നിയമസഭയിൽ എത്തിയത്. ദീമാപൂർ-3 ...

ത്രിപുരയിൽ വിജയം ഉറപ്പിച്ച് ബിജെപി; നാഗാലാൻഡിൽ സർവ്വാധിപത്യം; പ്രതിപക്ഷം അപ്രസക്തം

അഗർത്തല: ത്രിപുരയിൽ കേവല ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ച് ബിജെപി. നിലവിൽ 34 സീറ്റുകളിൽ ബിജെപി- ഐടിഎഫ്പി സഖ്യം മുന്നേറുന്നുണ്ട്. സിപിഎം- കോൺഗ്രസ് സഖ്യത്തിന് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. ...

നാഗാലാൻഡിൽ ബിജെപിയുടെ സർവാധിപത്യം; 51 സീറ്റിൽ മുന്നിട്ട് ബിജെപി സഖ്യം

നാഗാലാൻഡിൽ ബിജെപിയുടെ സർവാധിപത്യം. 51 സീറ്റിലാണ് ബിജെപി സഖ്യം മുന്നിട്ട് നിൽക്കുന്നത്. എൻപിഎഫ് എട്ട് സീറ്റിൽ മുന്നിൽ. ത്രികോണ മത്സരത്തിനാണ് നാഗാലാൻഡ് സാക്ഷ്യം വഹിക്കുന്നത്. 2018-ൽ 60 ...

BJP

മൂന്ന് സംസ്ഥാനങ്ങൾ ആർക്കൊപ്പം ? ത്രിപുരയിലേക്ക് ഉറ്റുനോക്കി രാജ്യം; ഫലം ഇന്ന്

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ത്രിപുര, മേഘാലയ, നാഗാലാൻഡ് നിയമസഭ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ത്രിപുരയിൽ 60-ഉം മേഘാലയയിലും നാഗലാൻഡിലും 59-ഉം വീതം സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ എട്ടിനാണ് ...

നാഗാലാൻഡിലെ മാവോ മാർക്കറ്റിൽ വൻ തീപിടിത്തം; നിരവധി കടകള്‍ കത്തിനശിച്ചു

കൊഹിമ: നാഗാലാൻഡിലെ മാവോ മാർക്കറ്റിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. നിരവധി കടകള്‍ കത്തിനശിച്ചു. ഇതുവരെയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്ത വിവരമറിഞ്ഞ് രണ്ട് ...

മേഘാലയയും നാഗാലൻഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്; വോട്ടെടുപ്പ് വൈകിട്ട് നാല് വരെ

മേഘാലയയും നാഗാലൻഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. മേഘാലയയിൽ 12 ജില്ലകളിലെ 60 നിയമസഭാ സീറ്റുകളിൽ 59 എണ്ണത്തിലേക്കാണ് വോട്ടെടുപ്പ്. 59 നിയമസഭാ മണ്ഡലങ്ങളിലെ 3,419 കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ ...

German Olaf Scholz and pm

ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിന് പ്രധാനമന്ത്രിയുടെ നൽകിയ സമ്മാനങ്ങൾ :അറിയാം ഇവയുടെ ചരിത്രപരമായ പ്രാധാന്യം

ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിന് മേഘാലയയുടെയും നാഗാലാൻഡിന്റെിലെയും സംസ്‌കാരത്തിന്റെയും കരകൗശലത്തിന്റെയും പ്രതീകങ്ങൾ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മേഘാലയിലും നാഗാലാന്റിലും പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന സ്റ്റോളുകളും ഉപഹാരങ്ങളുമാണ് ഷോൾസിന് അദ്ദേഹം ...

നാഗാലാൻഡ് ബിജെപി അദ്ധ്യക്ഷൻ ടെംജൻ ഇംന അലോങിന്റെ നർമ്മരസത്തെ പരമാർശിച്ച് പ്രധാനമന്ത്രി, നന്ദി പറഞ്ഞ് ടെംജൻ ഇംന അലോങ്

നാഗാലാൻഡ് : പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറഞ്ഞ് നാഗാലാൻഡ് മന്ത്രി ടെംജൻ ഇംന. നാഗാലാൻഡിൽ പരസ്യപ്രചരണ റാലിയോടനുബന്ധിച്ച് ടെംജനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗത്തിൽ പരമാർശിച്ചു. ടെംജന്റെ നർമ്മരസത്തെ ...

Page 1 of 2 1 2