NATO - Janam TV

NATO

യുഎസിനൊപ്പം ചേർന്ന് സൈനികശക്തി വിപുലീകരിക്കാൻ ദക്ഷിണകൊറിയ; നാറ്റോ ഉച്ചകോടിയിലെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തരകൊറിയ

സിയോൾ: നാറ്റോ രാജ്യങ്ങളുടേയും സഖ്യകക്ഷികളുടേയും ഇടങ്ങളിൽ സൈനികശക്തി വിപുലീകരിക്കാനുള്ള യുഎസ് നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തരകൊറിയ. നാറ്റോ ഉച്ചകോടിയിൽ നടത്തിയ പ്രഖ്യാപനത്തെ ശക്തമായി അപലപിക്കുന്നതായി ഉത്തരകൊറിയയുടെ വിദേശകാര്യ ...

” നാക്കുപിഴ സംഭവിക്കുന്നത് സ്വാഭാവികമായ കാര്യം, ഗൗരവമായി കാണേണ്ടതില്ല”; ജോ ബൈഡന് പിന്തുണ അറിയിച്ച് നാറ്റോ സഖ്യകക്ഷികൾ

ന്യൂയോർക്ക്: വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പിന്തുണ അറിയിച്ച് നാറ്റോ സഖ്യകക്ഷികൾ. ബൈഡന് വാർദ്ധക്യ സഹജമായ അസുഖങ്ങൾ ഉണ്ടെന്ന തരത്തിൽ ഉയരുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ...

റഷ്യയുമായുള്ള ചൈനയുടെ ബന്ധം ആശങ്കയുണ്ടാക്കുന്നത്; പ്രതിരോധ മേഖലയിലെ സഹകരണം അവസാനിപ്പിക്കണമെന്ന് നാറ്റോ നേതാക്കൾ

വാഷിംഗ്ടൺ: റഷ്യയും ചൈനയുമായുള്ള ബന്ധത്തിൽ ആശങ്കയറിച്ച് നാറ്റോ നേതാക്കൾ. യുക്രെയ്‌നെതിരായ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്നതിൽ ചൈനയ്ക്ക് വളരെ വലിയ പങ്കുണ്ടെന്ന് നേതാക്കൾ ആരോപിച്ചു. പ്രതിരോധ വ്യാവസായിക മേഖലകളിൽ ...

”മൂന്നാം ലോക മഹായുദ്ധത്തിന് ഒരു പടി മാത്രം അകലെയാണിപ്പോൾ; യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാൽ അതിന് നിർബന്ധിതരാക്കരുത”; മുന്നറിയിപ്പുമായി പുടിൻ

മോസ്‌കോ: മൂന്നാം ലോക മഹായുദ്ധത്തിന് ഒരു പടി മാത്രം അകലെയാണെന്ന മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. റഷ്യയും നാറ്റോ സഖ്യവും തമ്മിലുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം. ...

ഞങ്ങളുടെ കൈയിലും ആയുധങ്ങളുണ്ട്, പശ്ചിമ യൂറോപ്യൻ രാജ്യങ്ങൾക്ക് പുടിന്റെ മുന്നറിയിപ്പ്

മോസ്‌കോ: പശ്ചിമ യൂറോപ്യൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. ഭീഷണി റഷ്യയോട് വേണ്ടെന്നും തങ്ങളുടെ കയ്യിലും ആയുധങ്ങളുണ്ടെന്നും പുടിൻ പറഞ്ഞു. റഷ്യയിലെ അഭിഭാഷകരുടെ സമ്മേളനത്തെ ...

മസ്ജിദിനു മുന്നിൽ ഖുറാൻ കത്തിച്ചത് നിയമവിരുദ്ധമല്ല ; അത് അഭിപ്രായസ്വാതന്ത്യ്രത്തിന്റെ ഭാഗമാണെന്ന് നാറ്റോ മേധാവി ജെൻസ് സ്റ്റോൾട്ടൻബർഗ്

സ്റ്റോക്ഹോം ; സ്വീഡനിൽ പെരുന്നാൾ ദിനത്തിൽ മസ്ജിദിനു മുന്നിൽ ഖുറാൻ കത്തിച്ചത് നിയമവിരുദ്ധമല്ലെന്ന് നാറ്റോ മേധാവി ജെൻസ് സ്റ്റോൾട്ടൻബർഗ് . അത് അഭിപ്രായസ്വാതന്ത്യ്രത്തിന്റെ ഭാഗമാണെന്നും ജെൻസ് സ്റ്റോൾട്ടൻബർഗ് ...

ഇന്ത്യയുമായി സഹകരണം ശക്തമാക്കാൻ നാറ്റോ; ഇന്തോ- പസഫിക് ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ജൂലിയൻ സ്മിത്ത്

ന്യൂയോർക്ക്: ഇന്ത്യയുമായി കൂടുതൽ സഹകരണത്തിന് തയാറാണെന്ന് യുഎസ് നാറ്റോ അംബാസഡർ ജൂലിയൻ സ്മിത്ത്. നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷന്റെ ഭാഗമാകാൻ താൽപ്പര്യമുണ്ടെങ്കിൽ ഇന്ത്യയുമായി കൂടുതൽ ബന്ധം പുലർത്താൻ ...

കരിങ്കടലിന് മുകളിൽ ബ്രിട്ടീഷ് വിമാനത്തിന് സമീപം റഷ്യയുടെ മിസൈലാക്രമണം; സ്ഥിരീകരണവുമായി യുകെ- Russian aircraft fired missile near British plane over Black Sea

ലണ്ടൻ: കരിങ്കടലിന് മുകളിലെ അന്താരാഷ്ട്ര വ്യോമ മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന ബ്രിട്ടീഷ് വിമാനത്തിന് സമീപം റഷ്യൻ വിമാനം മിസൈൽ ആക്രമണം നടത്തി. യുകെ പ്രതിരോധ വകുപ്പ് മന്ത്രി ...

‘നാറ്റോയുമായി നേരിട്ട് ഏറ്റുമുട്ടൽ ഉണ്ടായാൽ വരാൻ പോകുന്നത് സർവ്വനാശം‘: മുന്നറിയിപ്പുമായി പുടിൻ- Putin warns NATO

അസ്താന: നാറ്റോ സഖ്യവുമായി റഷ്യക്ക് നേരിട്ട് ഏറ്റുമുട്ടേണ്ടി വന്നാൽ വരാനിരിക്കുന്നത് സർവ്വനാശമെന്ന മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. ദേശീയ താത്പര്യത്തിന് വിരുദ്ധമായി നാറ്റോയുടെ താത്പര്യത്തിന് മുൻഗണന ...

നാറ്റോ സഖ്യം യുക്രെയ്‌ന് കൂടുതൽ സഹായം നൽകണം; ആവശ്യമുന്നയിച്ച് പ്രസിഡന്റ് സെലൻസ്‌കി

കീവ്: റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് ഒരു മാസം പിന്നിടുമ്പോൾ നാറ്റോ സഖ്യം യുക്രെയ്‌ന് കൂടുതൽ സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കി. ഇന്നലെ നടന്ന ...

റഷ്യ-യുക്രെയ്ൻ യുദ്ധം: ലോകശക്തികൾ യുക്രെയ്‌നൊപ്പം; നാറ്റോ, ജി7,യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ യുക്രെയ്‌നെ പിന്തുണച്ച് രംഗത്ത്

വാഷിങ്ടൺ: റഷ്യൻ അധിനിവേശത്തിൽ തകരുന്ന യുക്രെയ്‌ന് അത്യപൂർവ്വമായ പിന്തുണയുമായി ലോകരാജ്യങ്ങൾ രംഗത്ത്. ലോകത്തിലെ ശക്തരായ രാജ്യങ്ങളുടെ കൂട്ടായ്മയായ നാറ്റോ, ജി7, യൂറോപ്യൻ യൂണിയൻ എന്നീ പാശ്ചാത്യരാജ്യങ്ങളുടെ കൂട്ടായ്മയാണ് ...

ലോകമെമ്പാടുമുള്ള ജനങ്ങൾ യുക്രെയ്‌നെ പിന്തുണച്ച് ഇന്ന് പൊതുവേദിയിൽ പ്രത്യക്ഷപ്പെടണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കി;  യുക്രെയ്‌ന് കലവറയില്ലാത്ത പിന്തുണയെന്ന് നാറ്റോ

  വാഷിങ്ടൺ: യുദ്ധം വിജയിക്കുന്നതിനും അധിനിവേശക്കാരെ പുറത്താക്കാനും യുക്രെയ്‌ന് എല്ലാ പിന്തുണയും നാറ്റോ സെക്രട്ടറി ജനറൽ ജൻസ് സ്‌റ്റോളൻബർഗ് പ്രഖ്യാപിച്ചു. റഷ്യൻ അധിനിവേശത്തെ പ്രതിരോധിക്കാൻ ആവശ്യമായ ആയുധം ...

‘യുക്രെയ്ന് മുകളിൽ നോ ഫ്ലൈ സോൺ പ്രഖ്യാപിച്ചാൽ യുദ്ധം റഷ്യയും നാറ്റോയും തമ്മിലായി മാറും’: ജനങ്ങളെ രക്ഷപെടാൻ അനുവദിക്കാത്തത് യുക്രെയ്നെന്നും പുടിൻ

മോസ്‌കോ: യുക്രെയ്‌നിന് മുകളിൽ നോ ഫ്‌ലൈ സോൺ പ്രഖ്യാപിച്ചാൽ ഇനി 'നാറ്റോ-റഷ്യ' യുദ്ധമായിരിക്കുമെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ മുന്നറിയിപ്പ്. ഏതെങ്കിലും നാറ്റോ രാജ്യം നോ ഫ്‌ലൈ സോൺ ...

യുക്രെയ്‌നിൽ നോ ഫ്‌ളൈ സോൺ അംഗീകരിക്കുന്നില്ല; റഷ്യയ്‌ക്ക് ബോംബ് ഇടാനുള്ള പച്ചക്കൊടിയാണത്‌; നാറ്റോയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സെലൻസ്‌കി

കീവ്: നാറ്റോയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. യുക്രെയ്‌നിൽ വ്യോമനിരോധന മേഖല പ്രഖ്യാപിക്കണമെന്ന ആവശ്യം നാറ്റോ തള്ളിയതിന് പിന്നാലെയാണ് സെലൻസ്‌കിയുടെ വിമർശനം. യുക്രെയ്‌നിലെ ഗ്രാമങ്ങളും ...

നാറ്റോയെ പരിഹസിച്ച് ഓട്ടോ ഡ്രൈവർ; ആവശ്യമുള്ളപ്പോൾ നാറ്റോയെപ്പോലെ ആകില്ല; ഫോൺ വിളിച്ചാൽ മതി ഉടനെത്തും

സൈനിക നടപടിയ്ക്ക് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉത്തരവിട്ടതോടെ യുക്രെയ്‌നിലെ സ്ഥിതി അതീവ ഗുരുതരമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നായ റഷ്യ, യുക്രെയ്ൻ പിടിച്ചടക്കിയാൽ എന്ത് ...

നാറ്റോയുടെ കൈവശവും ആണവായുധങ്ങൾ ഉണ്ടെന്ന് മറക്കരുത്; റഷ്യയ്‌ക്ക് മുന്നറിയിപ്പുമായി ഫ്രാൻസ്

പാരീസ്: റഷ്യയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഫ്രാൻസ്. ആണവായുധങ്ങൾ കൈവശം ഉണ്ടെന്ന ധൈര്യത്തിലാണ് ഭീഷണി മുഴക്കുന്നതെങ്കിൽ, നാറ്റോയുടെ കൈവശവും ആണവായുധങ്ങൾ ഉണ്ടെന്ന് പുടിൻ ഓർക്കണമെന്നാണ് ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ ...

സഖ്യരാജ്യങ്ങളെ എന്ത് വിലകൊടുത്തും സംരക്ഷിക്കും; റഷ്യയ്‌ക്കെതിരെ സൈനിക നടപടിയില്ല; സേനകളെ ശക്തിപ്പെടുത്തുമെന്ന് നാറ്റോ

കീവ് : യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ സഖ്യരാജ്യങ്ങളെ സംരക്ഷിക്കാനുള്ള നടപടികളുമായി നാറ്റോ. റഷ്യയ്‌ക്കെതിരെ കര, നാവിക, വ്യോമ സേനകളെ ശക്തിപ്പെടുത്താൻ നാറ്റോ രാജ്യങ്ങൾ തീരുമാനിച്ചു. റഷ്യയ്‌ക്കെതിരായ ...

സൈനിക നീക്കത്തിന് റഷ്യൻ പാർലമെന്റിന്റെ അനുമതി; യുദ്ധ സാധ്യതയുറപ്പിച്ച് പുടിന്റെ കരുനീക്കങ്ങൾ; ശക്തമായി പ്രതിരോധിക്കാൻ അമേരിക്കയും സഖ്യകക്ഷികളും

മോസ്‌കോ: രാജ്യത്തിന് പുറത്ത് സൈനിക നീക്കം നടത്തുന്നതിന് സൈന്യത്തിന് അനുമതി നൽകി റഷ്യൻ പാർലമെന്റ്. പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിന്റെ അഭ്യർത്ഥനയെതുടർന്നാണ് നടപടി. അനുമതി ലഭിച്ചതിനാൽ ഏതുസമയവും റഷ്യൻ ...

യുക്രെയ്‌നിലെ വിമതമേഖലകളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച് പുടിൻ; റഷ്യൻ സൈന്യത്തെ ഇവിടെ വിന്യസിച്ചേക്കും

മോസ്‌കോ: യുക്രെയ്‌ന്റെ കിഴക്കൻ വിമതപ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ. വിമതരുടെ നിയന്ത്രണത്തിലുള്ളതും റഷ്യയോട് കൂറുള്ളതുമായ ഡൊനെറ്റ്‌സ്‌ക്, ലുഗാൻസ്‌ക് മേഖലകളെയാണ് സ്വതന്ത്ര പ്രദേശങ്ങളായി ...

ഗ്രീക്ക് കടലിൽ നിന്ന് കപ്പൽ മാറ്റുക ; അല്ലെങ്കിൽ പ്രത്യാഘാതം നേരിടുക ; തുർക്കിക്കെതിരെ അമേരിക്കയുടെ അന്ത്യശാസനം

വാഷിംഗ്ടണ്‍: തുര്‍ക്കി മറ്റൊരു ഇറാനായി മാറുന്നുവെന്ന പ്രസ്താവനയ്ക്ക് പുറമേ അന്ത്യശാസനം നൽകി അമേരിക്ക . ഗ്രീസിന്റെ ഭാഗത്തുനിന്നും തുര്‍ക്കിയുടെ ഗവേഷണ കപ്പല്‍ മാറ്റണമെന്ന താക്കീതാണ് അമേരിക്ക നല്‍കിയിരിക്കുന്നത്. ...