NAVAKERALA SADAS - Janam TV

NAVAKERALA SADAS

‘നവകേരള സദസിനിടെയുള്ള ‘രക്ഷാപ്രവർത്തനം’; ഗൺമാൻമാർക്കും പൊലീസുകാർക്കും ക്ലീൻചിറ്റ് ഇല്ലെന്ന് കോടതി; തുടരന്വേഷണത്തിന് ഉത്തരവ്

ആലപ്പുഴ: നവകേരള സദസിനിടെ പ്രതിഷേധിച്ചവരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ഉൾപ്പെടെ തല്ലിച്ചതച്ച് 'രക്ഷാപ്രവർത്തനം' നടത്തിയ സംഭവത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. ആലപ്പുഴ ഫസ്റ്റക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഒന്നാണ് ...

മുഖ്യമന്ത്രിക്ക് വീണ്ടും കുരുക്ക്; നവകേരള സദസിലെ സാമ്പത്തിക ക്രമക്കേടിൽ വിശദീകരണം തേടി കേന്ദ്രം

ന്യൂഡൽഹി: കൊട്ടിഘോഷിച്ച നടത്തിയ നവകേരള സദസിലും മുഖ്യമന്ത്രിക്ക് കുരുക്ക്. നവകേരള സദസിൻ്റെ സാമ്പത്തിക ക്രമക്കേടിൽ കേന്ദ്രം വിശദീകരണം തേടി. കേന്ദ്ര ഫണ്ട് ഉൾപ്പടെ വകമാറ്റിയെന്ന പരാതിയിലാണ് നടപടി. ...

കൂലി വർദ്ധിപ്പിക്കണം, നവകേരള സദസിൽ പരാതിയുമായെത്തി; ഭവനനിർമ്മാണ ബോർഡിലെ താത്കാലിക ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സർക്കാർ

എറണാകുളം: നവകേരള സദസിൽ പരാതി കൊടുത്തതിന്റെ പേരിൽ താത്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ച് സർക്കാർ. കൊച്ചിയിലെ ഭവനനിർമ്മാണ ബോർഡിലെ 13 കരാർ ജീവനക്കാർക്കെതിരെയാണ് സർക്കാരിന്റെ പ്രതികാര നടപടി. ...

ചോദിച്ചോളൂ… പക്ഷേ ഉത്തരമില്ല; നവകേരള സദസിന് എത്ര ചെലവായി, സ്പോൺസർമാർ ആരൊക്കെ? ഉത്തരമില്ലാതെ ജില്ലാ ഭരണകൂടങ്ങൾ

എറണാകുളം: നവകേരള സദസിന്റെ കണക്കിൽ കൈമലർത്തി ജില്ലാ ഭരണകൂടങ്ങൾ. നിയോജകമണ്ഡലാടിസ്ഥാനത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരളസദസിന്റെ കണക്കിലാണ് മാസങ്ങളായിട്ടും വ്യക്തതയില്ലാത്തത്. പരിപാടി നടത്താൻ ചെലവായ തുക, ആരൊക്കെയായിരുന്നു ...

മദ്യമാണോ വിഷയം; ഇപ്പോ ശരിയാക്കി തരാം, നവകേരള സദസിലെ മദ്യം ലഭിക്കാനില്ലെന്ന പരാതിയിൽ തീർപ്പുണ്ടാക്കി സർക്കാർ

പാലക്കാട്: മദ്യം ലഭിക്കാനില്ലെന്ന പരാതിയിൽ തീർപ്പുണ്ടാക്കി സർക്കാർ. നവകേരള സദസിലാണ് പാലക്കാട് സ്വദേശി മദ്യ ലഭ്യത പരിഹരിക്കാനാവശ്യപ്പെട്ട് പരാതി നൽകിയത്. എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ മദ്യപന്മാർ മദ്യം കിട്ടാതെ ...

നവകേരളാ സദസ്; ഒന്നര മാസം കഴിഞ്ഞിട്ടും പരാതികൾക്ക് പരിഹാരമില്ല

ഇടുക്കി: നവകരേളാ സദസ് നടന്ന് ഒന്നരമാസം കഴിഞ്ഞിട്ടും പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരമില്ല. ഇടുക്കിയിൽ 42,236 പരാതികൾ ലഭിച്ചതിൽ 8,679 എണ്ണം മാത്രമാണ് തീർപ്പാക്കിയത്. പട്ടയം, ചികിത്സാ സഹായം, ...

പരിഹാരമില്ലാതെ നവകേരള സദസ്; പട്ടയം നൽകാൻ 78-കാരിയുടെ കുത്തിയിരിപ്പ് സമരം; ഒടുവിൽ തഹസിൽദാറുടെ മറുപടി ഇങ്ങനെ

ഇടുക്കി: നവകേരള സദസിൽ പരാതി നൽകിയിട്ടും നടപടിയെ‌ടുക്കാത്തതിൽ പ്രതിഷേധിച്ച് കുത്തിയിരിപ്പ് സമരവുമായി 78-കാരി. കൈവശമുള്ള 10 സെന്റ് ഭൂമിക്ക് പട്ടയം നൽകണമെന്നും അയൽവാസിയുടെ കയ്യേറ്റം ഒഴിപ്പിച്ച് നൽകണമെന്ന് ...

ഭാര്യ കാൻസറിനോട് മല്ലടിക്കുന്നു; ചികിത്സയ്‌ക്കായി സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ചോദിച്ചു; പറ്റില്ലെന്ന നിലപാടിൽ സർക്കാർ

കൊല്ലം: സഹകരണ ബാങ്കിലെ നിക്ഷേപത്തുക തിരികെ ചോദിച്ച ആളോടും മുഖം തിരിച്ച് സർക്കാർ. നവകേരള സദസിലാണ് കാൻസർ ബാധിതയായ ഭാര്യയുടെ ചികിത്സയ്ക്കായി സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം ...

നവകേരള സദസിനെ വിമർശിച്ചു; സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് പങ്കിട്ടു; വനം വകുപ്പ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

ഇടുക്കി: നവകേരള സദസിനെതിരെ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ച് വനം വകുപ്പ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ. തേക്കടി റേഞ്ചിലെ ഇടപ്പാളയം സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി എം സക്കീർ ...

പോലീസ് അപമാനിച്ചു, മൗലികാവകാശം ലംഘിക്കപ്പെട്ടു; മക്കളെ പോലും അധിക്ഷേപിക്കുന്നു; നീതിക്ക് വേണ്ടിയാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് അർച്ചന

കൊല്ലം: കറുത്ത ചുരിദാർ ധരിച്ച് നവകേരള സദസിൽ എത്തിയെന്നാരോപിച്ച് പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്ത യുവതിയുടെ മക്കളെ അധിക്ഷേപിക്കുന്നതായി പരാതി. അമ്മ പ്രതിയാണെന്ന് പറ‍ഞ്ഞ് മക്കളെ സ്കൂളിൽ കളിയാക്കുന്നുവെന്നാണ് ...

നവകേരള സദസിൽ കറുത്ത ചുരിദാർ ധരിച്ചെത്തി; ഏഴ് മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വച്ച അർച്ചന ഹൈക്കോടതിയിൽ

കൊച്ചി: നവകേരള സദസിൽ കറുത്ത ചുരിദാർ ധരിച്ചെന്ന പേരിൽ പോലീസ് അന്യായമായി തടവിൽ വെച്ചതിന് പിന്നാലെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊല്ലം പത്തനാപുരം സ്വദേശിനി എൽ. അർച്ചന ഹൈക്കോടതിയിൽ. ...

കറുത്ത ചുരിദാർ ധരിച്ചെത്തി; നവകേരളാ സദസിലെത്തിയ യുവതിയെ തടഞ്ഞ് പോലീസ്

എറണാകുളം: കറുത്ത ചുരിദാർ ധരിച്ച് നവകേരളാ സദസിലെത്തിയ യുവതിയെ തടഞ്ഞ് പോലീസ്. ഏഴ് മണിക്കൂറോളമാണ് പോലീസ് ഉദ്യോ​ഗസ്ഥർ യുവതിയെ തടഞ്ഞുവച്ചത്. ഇത് സംബന്ധിച്ച് പരാതിയുമായി യുവതി ഹൈക്കോടതിയെ ...

‘തങ്ങൾ പഴയ കമ്യൂണിസ്റ്റുകാർ’; തൃക്കാക്കരയിലെ നവകേരള സദസിന് നേരെ ബോംബ് ഭീഷണി

എറണാകുളം: തൃക്കാക്കരയിലെ നവകേരള സദസിന് നേരെ ബോംബ് ഭീഷണി. തിങ്കളാഴ്ച തൃക്കാക്കരയിൽ നടക്കുന്ന നവകേരള സദസിന് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. എറണാകുളം എഡിഎമ്മിന്റെ ഓഫീസിലാണ് ഭീഷണി കത്തെത്തിയത്. ...

നവകേരള സദസിൽ പങ്കെടുത്ത ലീ​ഗ് നേതാക്കൾക്കെതിരെ നടപടി; നേതാക്കളെ സസ്പെൻഡ് ചെയ്തു

മലപ്പുറം: നവകേരള സദസിൽ പങ്കെടുത്ത ലീ​ഗ് നേതാക്കൾക്കെതിരെ നടപടിയുമായി മുസ്ലീം ലീ​ഗ്. പരിപാടിയിൽ പങ്കെടുത്തവരെ ലീ​ഗ് നേതൃത്വം സസ്പെൻഡ് ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം നൗഷാദ്, പ്രവാസി ...

നവകേരള സദസിലെ പരാതിക്ക് പരിഹാരം പരിഹാസമോ?; 4 ലക്ഷം രൂപയുടെ വായ്പയിൽ കൂലിപ്പണിക്കാരന് ഇളവ് ലഭിച്ചത് വെറും 515 രൂപ

തിരുവനന്തപുരം: നവകേരളാ സദസിൽ പരാതിയുമായെത്തുന്നവരെ വിഡ്ഢികളാക്കി അധികാരികൾ. കൂലിപ്പണിക്കാരനെ കളിയാക്കുന്ന തരത്തിലാണ് പരിഹാര നടപടി സ്വീകരിച്ചത്. നാല് ലക്ഷം രൂപയുടെ വായപയ്ക്ക് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നവകേരളാ ...

കേസെടുത്തു; പ്രതിഷേധക്കാരെ മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അടക്കം 5 പേർ പ്രതികൾ

ആലപ്പുഴ: കരിങ്കൊടി പ്രതിഷേധം നടത്തിയവരെ മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാരടക്കം 5 പേർക്കെതിരെ കേസെടുത്തു. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലും സെക്യൂരിറ്റി ഓഫീസർ സന്ദീപുമടക്കം 5 പേർക്കെതിരെയാണ് ഒടുവിൽ ...

നവകേരള സദസിന്റെ സമാപന ദിനം ഇന്ന്; സെക്രട്ടറിയേറ്റിലേക്ക് മാർച്ച് ആഹ്വാനം ചെയ്ത് യുവമോർച്ച

തിരുവനന്തപുരം: സംസ്ഥാനത്ത മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് നടത്തിയ നവകേരള സദസിന് ഇന്ന് തിരുവനന്തപുരത്ത് സമാപനം. കാസർകോട് മഞ്ചേശ്വരത്തിൽ നിന്നും നവംബർ 18 ന് ആരംഭിച്ച നവകേരള സദസിനാണ് ...

കേരളത്തിൽ ചങ്ങലയ്‌ക്ക് ഭ്രാന്ത് പിടിച്ചു; പിണറായി വിജയന്റെ പെരുമാറ്റം കമ്യൂണിസ്റ്റ് ഏകാധിപതികളെ പോലെ: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ചൈനയിലെയും ക്യൂബയിലെയും കമ്യൂണിസ്റ്റ് ഏകാധിപതികളെ പോലെയാണ് പിണറായി വിജയൻ പെരുമാറുന്നതെന്നും അദ്ദേഹം വിമർശിച്ചു. ...

നവകേരളാ സദസ്; പരാതികൾ ലഭിക്കുന്നത് അതി വേ​ഗത്തിൽ, തീർപ്പാക്കുന്നത് ഇഴഞ്ഞിഴഞ്ഞ്; കോഴിക്കോട് നിന്ന് മാത്രം കിട്ടിയത് 46,000 ത്തോളം പരാതികൾ

കോഴിക്കോട്: നവകേരളാ സദസിൽ ലഭിക്കുന്ന പരാതികൾക്ക് പരിഹാരമില്ലെന്ന വിമർശനം ശക്തമാകുന്നു. കോഴിക്കോട് നടന്ന നവകേരളാ സദസിൽ ലഭിച്ച പരാതികളിൽ രണ്ട് ശതമാനം പോലും ഇതുവരെ തീര്‍പ്പായിട്ടില്ല. 46,000 ...

തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും നേരിട്ടുണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം: ഏത് കാര്യത്തിനാണ് താൻ നാണിക്കേണ്ടതെന്ന് ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും നേരിട്ടുകണ്ട് യുവാവായ കാലത്ത് ഒന്നിനെയും പേടിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും ...

ശാര്‍ക്കര ദേവീക്ഷേത്ര മൈതാനത്തെ നവകേരള സദസിന്റെ വേദി മാറ്റിയതായി സർക്കാരിനെ അറിയിച്ച് ഹൈക്കോടതി; താത്ക്കാലിക നിർമ്മിതികൾ ഉടൻ നീക്കം ചെയ്യാൻ നിർദ്ദേശം

തിരുവനന്തപുരം: ചിറയിന്‍കീഴ് ശാര്‍ക്കര ദേവീ ക്ഷേത്ര മൈതാനത്ത് സംഘടിപ്പിക്കാനിരുന്ന നവകേരള സദസിന്റെ വേദി മാറ്റിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നവകേരളാ സദസിന്റെ താത്ക്കാലിക നിർമ്മിതികൾ ക്ഷേത്ര മൈതാനത്ത് ...

നവകേരളാ സദസിന് കളക്ടർമാർ പണം കണ്ടെത്തണമെന്ന സർക്കാർ ഉത്തരവ് ; ഹർജി ഇന്ന് ഹൈക്കോടതി പരി​ഗണിക്കും

എറണാകുളം: നവകേരളാ സദസിന് പരസ്യങ്ങളിലൂടെ പണം കണ്ടെത്താൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയ സർക്കാർ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് പരി​ഗണിക്കും. പത്തനംതിട്ട സ്വദേശി നൽകിയ ഹർജിയാണ് ...

“ഞാൻ ഒന്നും കണ്ടില്ല സാർ.., ഞാൻ ഇന്നലെ ഇല്ല സാർ..”; ​ഗൺമാന്റെ തലയ്‌ക്കടി എങ്ങും കണ്ടില്ല; ദൃശ്യങ്ങൾ ഞാൻ എന്തിന് പരിശോധിക്കണം?: മുഖ്യമന്ത്രി

കൊല്ലം: റോഡരികിൽ നിന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചവരെ മർദ്ദിച്ച ​ഗൺമാനെ വീണ്ടും സംര​ക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ​ഗൺമാൻ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി നൽകുന്ന വിശദീകരണം. തന്റെ ...

ക്ഷേത്ര മൈതാനത്ത് നവകേരളാ സദസിന് ഹൈക്കോടതിയുടെ വിലക്ക്; വിഘ്നം നീക്കാൻ മുഖ്യമന്ത്രിയുടെ പേരിൽ ​ഗണപതിഹോമം

കൊല്ലം: കൊല്ലത്ത് നവകേരളാ സദസ് ഇന്ന് നടക്കാനിരിക്കെ ചക്കുവള്ളി പരബ്രഹ്മക്ഷേത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ ​ഗണപതിഹോമം. മുഖ്യമന്ത്രിയു‌ടെ പേരിൽ 60 രൂപ അടച്ചാണ് ഹോമം ന‌ടത്തിയത്. ...

Page 1 of 3 1 2 3