NAVAKERALA SADAS - Janam TV

NAVAKERALA SADAS

നവകേരളാ സദസിന് ആളെ കൂട്ടാൻ തത്രപ്പാട്; തിരുവല്ല മണ്ഡലത്തിലെ അദ്ധ്യാപകരും സർക്കാർ ജീവനക്കാരും നിർബന്ധമായും പങ്കെടുക്കണമെന്ന് നിർദ്ദേശം

നവകേരളാ സദസിന് ആളെ കൂട്ടാൻ തത്രപ്പാട്; തിരുവല്ല മണ്ഡലത്തിലെ അദ്ധ്യാപകരും സർക്കാർ ജീവനക്കാരും നിർബന്ധമായും പങ്കെടുക്കണമെന്ന് നിർദ്ദേശം

പത്തനംതിട്ട: നവകേരളാ സദസിന് ആളെ കൂട്ടാനുള്ള അധികാരികളുടെ ആവേശത്തിന് ശമനമില്ല. തിരുവല്ലാ നിയോജക മണ്ഡലത്തിൽ നടക്കുന്ന നവകേരളാ സദസിൽ എല്ലാ അദ്ധ്യാപകരും സർക്കാർ ഉദ്യോ​ഗസ്ഥരും നിർബന്ധമായും പങ്കെടുക്കണമെന്നാണ് ...

നവകേരള സദസിന്റെ വിളംബര ഘോഷയാത്ര; അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് നിർദ്ദേശം

നവകേരള സദസിന്റെ വിളംബര ഘോഷയാത്ര; അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് നിർദ്ദേശം

കൊല്ലം: നവകേരളാ സദസിനായി വീണ്ടും വിദ്യാർത്ഥികളെ നിരത്തിലിറക്കാൻ നീക്കം. നവകേരളാ സദസിന്റെ വിളംബര ഘോഷയാത്രയിൽ സ്‌കൂളുകളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദ്ദേശം. കൊല്ലം ചിതറ ...

സർക്കാരിന് തിരിച്ചടി; ക്ഷേത്രപരിസരത്ത് നവകേരളാ സദസ് നടത്താനാകില്ലെന്ന് ഹൈക്കോടതി

സർക്കാരിന് തിരിച്ചടി; ക്ഷേത്രപരിസരത്ത് നവകേരളാ സദസ് നടത്താനാകില്ലെന്ന് ഹൈക്കോടതി

എറണാകുളം: നവകേരളാ സദസ് ക്ഷേത്രപരിസരത്ത് നടത്താനാകില്ലെന്ന് ഹൈക്കോടതി. കൊല്ലം ചക്കുവള്ളി ക്ഷേത്രം മൈതാനിയിൽ നവകേരളാ സദസ് സംഘടിപ്പിക്കുന്നതിനെതിരെ ഭക്തർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. നവകേരള സദസ് ...

നവകേരള സദസ്; ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രം വക മൈതാനം വേദിയാക്കുന്നതിനെതിരായ ഹർജി; ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

നവകേരള സദസിന്റെ പേരിൽ സ്കൂൾ മതിൽ ഇടിച്ചുനിരത്തുന്നത് എന്തിന്?; ‍’പറ്റി പോയി’ എന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. നവകേരള സദസിനായി സ്കൂൾ മതിൽ പൊളിക്കുന്നത് എന്തിനാണെന്ന് കോടതി ആരാഞ്ഞു. പൊതു ഖജനാവിലെ പണമല്ലേ ഇതിന് ചെലവഴിക്കുന്നതെന്നും കോടതി വിമർശിച്ചു. ...

നവകേരള സദസ്; പൊതിച്ചോറ് ശേഖരിക്കാൻ കറുത്ത ഷർട്ടിട്ട് റോഡിൽ നിന്ന പഞ്ചായത്ത് മെമ്പറെ അറസ്റ്റ് ചെയ്ത് പോലീസ്; കറുത്ത കുടയുമായി പോയ ആളുകളെയും തടഞ്ഞു

നവകേരള സദസ്; പൊതിച്ചോറ് ശേഖരിക്കാൻ കറുത്ത ഷർട്ടിട്ട് റോഡിൽ നിന്ന പഞ്ചായത്ത് മെമ്പറെ അറസ്റ്റ് ചെയ്ത് പോലീസ്; കറുത്ത കുടയുമായി പോയ ആളുകളെയും തടഞ്ഞു

കോട്ടയം: കറുത്ത ഷർട്ടിട്ട് റോഡിൽ നിന്ന വാർഡ് മെമ്പറെ അറസ്റ്റ് ചെയ്ത് പോലീസ്. 'സ്നേഹാലയം' അ​ഗതിമന്ദിരത്തിൽ നൽകാനായി പൊതിച്ചോറ് ശേഖരിക്കാൻ റോഡിൽ നിന്ന വാകത്താനം പഞ്ചായത്ത് മെമ്പർ ...

നവകേരള സദസ്; കായംകുളത്ത് ഇറച്ചിക്കടകൾ മൂടിയിടാൻ നിർദ്ദേശം

നവകേരള സദസ്; കായംകുളത്ത് ഇറച്ചിക്കടകൾ മൂടിയിടാൻ നിർദ്ദേശം

ആലപ്പുഴ: നവകേരള സദസ് കണക്കിലെടുത്ത് ഇറച്ചിക്കടകൾ മൂടിയിടാൻ നഗരസഭ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ഈ മാസം 16-നാണ് നവകേരള സദസ് കായംകുളത്ത് എത്തുന്നത്. ഇതിനോടനുബന്ധിച്ച് കച്ചവട സ്ഥാപനങ്ങളിൽ നിരവധി ...

നവകേരള സദസ്; ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രം വക മൈതാനം വേദിയാക്കുന്നതിനെതിരായ ഹർജി; ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

നവകേരള സദസ്; ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രം വക മൈതാനം വേദിയാക്കുന്നതിനെതിരായ ഹർജി; ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

കൊല്ലം: കൊല്ലം കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസ്സിനായി ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രം വക മൈതാനം വേദിയാക്കുന്നതിനെതിരായ ഹർ‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹിന്ദു ഐക്യവേദിയാണ് ഹർജി സമർപ്പിച്ചത്. ...

എന്താണ് നവകേരളാ യാത്രയുടെ ഉദ്ദേശ്യം..?; സർക്കാർ ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കുന്നില്ല: ​ഗവർണർ

എന്താണ് നവകേരളാ യാത്രയുടെ ഉദ്ദേശ്യം..?; സർക്കാർ ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കുന്നില്ല: ​ഗവർണർ

ന്യൂഡൽഹി: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ​ഗവർണർ ആരിഫ് മുഹമ്മ​ദ് ഖാൻ. സർക്കാർ ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കുന്നില്ലെന്നും സർക്കാർ നയമാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും ​ഗവർണർ പറഞ്ഞു. ...

ആദ്യം നവകേരള സദസ് പിന്നെ തൊഴിലുറപ്പ്; നവകേരള സദസ് വിജയിപ്പിക്കാൻ തൊഴിലാളികൾക്ക് കർശന നിർദ്ദേശം

നവകേരള സദസ് നടക്കുമ്പോൾ കടകൾ തുറക്കരുത്; പ്രതിഷേധത്തിന് പിന്നാലെ വിചിത്ര ഉത്തരവ് പിൻവലിച്ച് പോലീസ്

കോട്ടയം: വിവാദങ്ങൾ ഒഴിയാതെ മുഖ്യമന്ത്രിയുടെ നവകേരള സദസ്. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ നവകേരള സദസ് നടക്കുന്ന അന്ന് വേദിയ്ക്ക് സമീപപ്രദേശങ്ങളിലുള്ള കടകൾ തുറക്കരുതെന്ന നോട്ടീസ് പോലീസ് പിൻവലിച്ചു. ...

ലൈറ്റ് കടിച്ചു മുറിച്ചു, കപ്പ് എറിഞ്ഞുടച്ചു; നവകേരള സദസിന് മന്ത്രിമാർ താമസിച്ചിരുന്ന ഹോട്ടലിൽ കുരങ്ങാക്രമണം

ലൈറ്റ് കടിച്ചു മുറിച്ചു, കപ്പ് എറിഞ്ഞുടച്ചു; നവകേരള സദസിന് മന്ത്രിമാർ താമസിച്ചിരുന്ന ഹോട്ടലിൽ കുരങ്ങാക്രമണം

മുഖ്യമന്ത്രിയും മന്ത്രിമാരും താമസിച്ചിരുന്ന ഹോട്ടലിൽ ശല്യമായി കുരങ്ങന്മാർ. നവകേരള സദസിന്റെ ഇടുക്കി ജില്ലാ പര്യടനത്തിന്റെ ഭാ​ഗമായി മന്ത്രിമാർ താമസിച്ച തേക്കടിയിലെ കെടിസിയുടെ പെരിയാർ ഹൗസിലാണ് കുരങ്ങ് ശല്യം. ...

നവകേരള സദസിൽ പങ്കെടുക്കാനെത്തി; പ്രവേശന കവാടത്തിൽ എത്തിയതും കുഴഞ്ഞുവീണ് മരിച്ചു

നവകേരള സദസിൽ പങ്കെടുക്കാനെത്തി; പ്രവേശന കവാടത്തിൽ എത്തിയതും കുഴഞ്ഞുവീണ് മരിച്ചു

ഇടുക്കി: അടിമാലിയിൽ നവകേരള സദസിൽ പങ്കെടുക്കാനെത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. ദേവികുളം ലാക്കാട് എസ്റ്റേറ്റ് സ്വദേശി ​ഗണേശനാണ് മരിച്ചത്. നവകേരള സദസിന്റെ പ്രവേശന കവാടത്തിൽ എത്തിയപ്പോഴായിരുന്നു യുവാവിന് ...

എനിക്ക് ശമ്പളം തരുന്നത് സിപിഎം അല്ല, പണി പോയാലും ഞാൻ വരില്ല; നവകേരള സദസിന് സ്‌കൂൾ ബസ് വിട്ടുതരില്ലെന്ന് ഡ്രൈവർ

എനിക്ക് ശമ്പളം തരുന്നത് സിപിഎം അല്ല, പണി പോയാലും ഞാൻ വരില്ല; നവകേരള സദസിന് സ്‌കൂൾ ബസ് വിട്ടുതരില്ലെന്ന് ഡ്രൈവർ

എറണാകുളം: വിവാദങ്ങൾ ഒഴിയാതെ മുഖ്യമന്ത്രിയുടെ നവകേരള സദസ്. സ്‌കൂൾ ബസുമായി വരാൻ ആവശ്യപ്പെട്ട സിപിഎം മെമ്പർക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി ഡൈവ്രർ. എറണാകുളം ജില്ലയിലെ മഴുവന്നൂർ ...

അടിയൊക്കെ കസറി, പക്ഷെ ആളുമാറി പോയ്; സിപിഎമ്മുകാർ വളഞ്ഞിട്ട് തല്ലിയത് ബ്രാഞ്ച് കമ്മിറ്റിയംഗത്തെ; ഇടി കൊണ്ട യുവാവ് പാർട്ടി വിട്ടു

അടിയൊക്കെ കസറി, പക്ഷെ ആളുമാറി പോയ്; സിപിഎമ്മുകാർ വളഞ്ഞിട്ട് തല്ലിയത് ബ്രാഞ്ച് കമ്മിറ്റിയംഗത്തെ; ഇടി കൊണ്ട യുവാവ് പാർട്ടി വിട്ടു

എറണാകുളം: നവകേരള സദസിനിടെ മർദ്ദനമേറ്റ സിപിഎം പ്രവർത്തകൻ പാർട്ടി വിട്ടു. തമ്മനം ഈസ്റ്റ് സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം റയീസിനാണ് സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റത്. ഇന്നലെ മറൈൻ ഡ്രൈവിൽ ...

ആളെ കൂട്ടി പരിപാടി ഹിറ്റാക്കാൻ എന്തും ചെയ്യും! നവകേരള സദസിനോടനുബന്ധിച്ച് മണ്ഡലത്തിലെ സ്കൂളുകൾക്ക് ഒന്നടങ്കം അവധി നൽകി സർക്കാർ; പ്രതിഷേധം ശക്തമാകുന്നു

ആളെ കൂട്ടി പരിപാടി ഹിറ്റാക്കാൻ എന്തും ചെയ്യും! നവകേരള സദസിനോടനുബന്ധിച്ച് മണ്ഡലത്തിലെ സ്കൂളുകൾക്ക് ഒന്നടങ്കം അവധി നൽകി സർക്കാർ; പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം: ആളെ കൂട്ടി പരിപാടി വൻ വിജയമാക്കുകയാണ് മന്ത്രിയുടെയും പരിവാരങ്ങളുടെയും ലക്ഷ്യം. ഇതിനായി നവകേരളസദസ് എത്തുന്ന മണ്ഡലത്തിലാകെ സ്കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിക്കുകയാണ്. ആദ്യഘട്ടത്തിൽ ജനസ​ദസ് നടക്കുന്ന ...

മുഖ്യമന്ത്രി വരുന്നു, ‘ഇനി കുറച്ച് നേരം’ കച്ചവടം വേണ്ടെന്ന് പോലീസ്; തിരുനാൾ കച്ചവടം വെള്ളത്തിലാക്കി നവകേരള സദസ്

മുഖ്യമന്ത്രി വരുന്നു, ‘ഇനി കുറച്ച് നേരം’ കച്ചവടം വേണ്ടെന്ന് പോലീസ്; തിരുനാൾ കച്ചവടം വെള്ളത്തിലാക്കി നവകേരള സദസ്

ഇടുക്കി: നവകേരള സദസിന്റെ ഭാ​ഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്ന വഴിയിലെ താത്കാലിക പെരുന്നാൾ കച്ചവടം നിർത്തണമെന്ന നിർദ്ദേശവുമായി പോലീസ്. പെട്ടിക്കടകൾ യാത്രാ തടസം സൃഷ്ടിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ...

നവകേരള സദസ്; എറണാകുളം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെ സ്‌കൂളുകൾക്ക് അവധി; കോഴിക്കോടും ഇന്ന് സ്കൂളുകൾക്ക് മുടക്കം  

നവകേരള സദസ്; എറണാകുളം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെ സ്‌കൂളുകൾക്ക് അവധി; കോഴിക്കോടും ഇന്ന് സ്കൂളുകൾക്ക് മുടക്കം  

കൊച്ചി: നവകേരള സദസിനോട് അനുബന്ധിച്ച് എറണാകുളം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി. അങ്കമാലി, ആലുവ, പറവൂര്‍ നിയോജക മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.  എറണാകുളം, വൈപ്പിന്‍, ...

വീണ്ടും വകുപ്പ് മാറി നവ കേരള സദസിൽ ലഭിച്ച പരാതി; മുഖ്യമന്ത്രിക്ക് നൽകിയ പരാതി കൈമാറിയത് ആരോഗ്യ വകുപ്പിന്

വീണ്ടും വകുപ്പ് മാറി നവ കേരള സദസിൽ ലഭിച്ച പരാതി; മുഖ്യമന്ത്രിക്ക് നൽകിയ പരാതി കൈമാറിയത് ആരോഗ്യ വകുപ്പിന്

കണ്ണൂർ: നവ കേരള സദസിൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതി കൈമാറിയത് ആരോഗ്യ വകുപ്പിന്. കിഡ്‌നി രോഗത്തിനുള്ള ധനസഹായവുമായി ബന്ധപ്പെട്ട പരാതിയാണ് വകുപ്പ് മാറി നൽകിയത്. കണ്ണൂരിൽ ഓൾ ...

പൂജപ്പുരയിലെ നവരാത്രി കൽമണ്ഡപത്തെ രാഷ്‌ട്രീയ പ്രചാരണ വേദിയാക്കി മാറ്റിയ സിപിഎം നടപടി; പ്രതിഷേധം ശക്തമാക്കി മാതൃശക്തി കൂട്ടായ്മ

പൂജപ്പുരയിലെ നവരാത്രി കൽമണ്ഡപത്തെ രാഷ്‌ട്രീയ പ്രചാരണ വേദിയാക്കി മാറ്റിയ സിപിഎം നടപടി; പ്രതിഷേധം ശക്തമാക്കി മാതൃശക്തി കൂട്ടായ്മ

തിരുവനന്തപുരം: ചരിത്രപ്രാധാന്യമുള്ള പൂജപ്പുരയിലെ നവരാത്രി കൽമണ്ഡപം രാഷ്ട്രീയ പ്രചാരണ വേദിയാക്കി മാറ്റിയ സിപിഎം നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി മാതൃശക്തി കൂട്ടായ്മ. സരസ്വതി ദേവീക്ഷേത്രത്തോട് ചേർന്ന് നവകേരള സദസിന്റെ ...

“പണി വേണമെന്ന് പറഞ്ഞ് പിന്നെ വരാൻ നിൽക്കരുത്”; തൊഴിലുറപ്പ്, കുടുംബശ്രീ അംഗങ്ങൾക്ക് വീണ്ടും ‘നവകേരള ഭീഷണി’യുമായി എൽഡിഎഫ് മെമ്പർ

“പണി വേണമെന്ന് പറഞ്ഞ് പിന്നെ വരാൻ നിൽക്കരുത്”; തൊഴിലുറപ്പ്, കുടുംബശ്രീ അംഗങ്ങൾക്ക് വീണ്ടും ‘നവകേരള ഭീഷണി’യുമായി എൽഡിഎഫ് മെമ്പർ

പാലക്കാട്: നവകേരള സദസിൽ പങ്കെടുക്കാൻ തൊഴിലുറപ്പ്, കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് റിപ്പോർട്ട്. പാലക്കാട് തൃത്താല പഞ്ചായത്തിലെ എൽഡിഎഫ് മെമ്പറാണ് വാട്സ്ആപ്പ് വഴി ഭീഷണി സന്ദേശമയച്ചത്. നവകേരള സദസിൽ ...

മുഖ്യമന്ത്രിക്ക് കടന്നു പോകണം; പറവൂരിൽ സ്‌കൂളിന്റെ മതിൽ പൊളിച്ചു

മുഖ്യമന്ത്രിക്ക് കടന്നു പോകണം; പറവൂരിൽ സ്‌കൂളിന്റെ മതിൽ പൊളിച്ചു

എറണാകുളം: നവകേരള സദസിനായി സ്‌കൂളിന്റെ മതിൽ പൊളിച്ചു. പറവൂർ ഹയർ സെക്കണ്ടറി സ്‌കൂളിലെ മതിലിന്റെ എട്ട് മീറ്ററോളമാണ് നവകേരള സദസിനായി പൊളിച്ചു മാറ്റിയത്. പറവൂർ തഹസിൽദാരുടെയും പോലീസിന്റെയും ...

നവകേരള സദസിന്റെ വിളംബരജാഥ; ആളെ കൂട്ടാൻ പദ്ധതിയിട്ട് തൃശൂർ കോർപ്പറേഷൻ; മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്ന് നിർദ്ദേശം

നവകേരള സദസിന്റെ വിളംബരജാഥ; ആളെ കൂട്ടാൻ പദ്ധതിയിട്ട് തൃശൂർ കോർപ്പറേഷൻ; മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്ന് നിർദ്ദേശം

തൃശൂർ: നവകേരള സദസിന്റെ വിളംബരജാഥക്ക് ആളെ കൂട്ടാൻ തൃശൂർ കോർപ്പറേഷൻ ജീവനക്കാർക്ക് സെക്രട്ടറിയുടെ നിർദ്ദേശം. ഇത് സംബന്ധിച്ച് ഹെൽത്ത് ഇൻസ്പെക്ടർ ഷാജുവാണ് വാട്സ്ആപ് ഗ്രൂപ്പിൽ നിർദ്ദേശം നൽകിയത്. ...

മാസപ്പടി വിവാദം; മുഖ്യമന്ത്രി കേന്ദ്ര നിയമം അട്ടിമറിച്ചു, കരാറുകൾ നിയമപരമെങ്കിൽ പണം എങ്ങനെ വീണയുടെ അക്കൗണ്ടിലെത്തി? കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവിന് ആവശ്യപ്പെടാനാകുമോ: കെ. സുരേന്ദ്രൻ

ജനകീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാവില്ലെന്ന് പിടികിട്ടിയപ്പോഴാണ് താരങ്ങളെ ഇറക്കി സിപിഎം ഓരോ മണ്ടത്തരങ്ങൾ പറയിപ്പിക്കുന്നത്: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഇടതുപക്ഷത്തിനെതിരെ തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നവകേരള സദസിന് വേണ്ടി തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നും പണം പിരിക്കാനുള്ള സർക്കാരിന്റെ നീക്കങ്ങൾക്കുള്ള തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് ...

‌നവകേരള സദസ്: മുഖ്യമന്ത്രി എത്തുന്നു; ഗ്യാസ് ഉപയോഗിച്ചുള്ള പാചകത്തിന്‌ വിലക്ക്

‌നവകേരള സദസ്: മുഖ്യമന്ത്രി എത്തുന്നു; ഗ്യാസ് ഉപയോഗിച്ചുള്ള പാചകത്തിന്‌ വിലക്ക്

തിരുവനന്തപുരം: നവകേരള സദസിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എത്തുന്നതിനോട് അനുബന്ധിച്ച് ആലുവ പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിലെ കടകളിൽ ഗ്യാസ് സിലണ്ടർ ഉപയോഗിക്കുന്നതിനും പാചകത്തിനും വിലക്ക്. സുരക്ഷയുടെ ...

സർക്കാരിന് വൻ തിരിച്ചടി; നവകേരള സദസിന് തദ്ദേശസ്ഥാപനങ്ങളിൽ നിന്നും ഫണ്ട് ആവശ്യപ്പെട്ടുകൊണ്ടുള്ള സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

സർക്കാരിന് വൻ തിരിച്ചടി; നവകേരള സദസിന് തദ്ദേശസ്ഥാപനങ്ങളിൽ നിന്നും ഫണ്ട് ആവശ്യപ്പെട്ടുകൊണ്ടുള്ള സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

എറണാകുളം: നവകേരള സദസുമായി ബന്ധപ്പെട്ട് സർക്കാരിന് കോടതിയിൽ നിന്നും വീണ്ടും തിരിച്ചടി. നവകേരള സദസിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫണ്ട് അനുവദിക്കണമെന്നുള്ള സർക്കാർ ഉത്തരവ് കേരള ഹൈക്കോടതി ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist