ncb - Janam TV

ncb

900 കോടിയുടെ കൊക്കെയ്ൻ വേട്ട; ഒരേദിവസം രണ്ട് വൻ ലഹരിവേട്ടകൾ; NCBയെ അഭിനന്ദിച്ച് അമിത് ഷാ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വൻ ലഹരിവേട്ട. 82.53 കിലോ​ഗ്രാം കൊക്കെയ്നാണ് ഡൽഹിയിൽ നിന്ന് എൻസിബി (നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ) പിടികൂടിയത്. 900 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നാണിത്. കേന്ദ്ര ...

നടുക്കടലിൽ ലഹരിവേട്ട; 500 കിലോ മയക്കുമരുന്ന് പിടികൂടി ഗുജറാത്ത് എടിഎസും എൻസിബിയും

പോർബന്ദർ: ​ഗുജറാത്ത് തീവ്രവാ​ദവിരുദ്ധ സേനയും (ATS), നാർകോട്ടിക് കൺട്രോൾ ബ്യൂറോയും (NCB) സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 500 കിലോ ലഹരിവസ്തുക്കൾ പിടികൂടി. പോർബന്ദർ മേഖലയിൽ കടൽതീരത്ത് നിന്നാണ് ...

ഫാക്ടറിയിൽ റെയ്ഡ്; കണ്ടെത്തിയത് 1,800 കോടിയുടെ മയക്കുമരുന്ന്

ഭോപ്പാൽ: ​ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 1,800 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരം പിടികൂടി. മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ സ്ഥിതിചെയ്യുന്ന ...

കൊച്ചിയിൽ ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസ്; സർമീൻ അക്തർ എൻസിബിയുടെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടയാൾ; യുവക്കളുടെ ലഹരി കേന്ദ്രം, എത്തുന്നത് ട്രെയിൻ മാർ​ഗം

കൊച്ചി: ന​ഗരത്തെ ഞെട്ടിച്ച എംഡിഎംഎ കടത്ത് കേസിൽ അറസ്റ്റിലായ 26-കാരി സർമീൻ അക്തറിനെ കുറിച്ച് കൂടുതൽ‌ വിവരങ്ങൾ പുറത്ത്. ബെം​ഗളൂരു മുനേശ്വര ന​​ഗർ സ്വദേശിനിയായ ഇവർ നർകോട്ടിക്സ് ...

കേരള തീരത്ത് നിന്നും പിടിച്ച ഇറാനിയൻ ബോട്ടിൽ എൻസിബിയും കസ്റ്റംസും പരിശോധന നടത്തി

കൊച്ചി: കഴിഞ്ഞ ദിവസം കേരള തീരത്ത് നിന്നും കോസ്റ്റ് ഗാർഡ് പിടിച്ചെടുത്ത ഇറാനിയൻ ബോട്ടിൽ പരിശോധന നടത്തി എൻസിബിയും കസ്റ്റംസും. കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്ത ഇറാനിയൻ മത്സ്യബന്ധന ...

​​ഗുജറാത്ത് തീരത്ത് 480 കോടി രൂപയുടെ ലഹരിവേട്ട; ആറ് പാകിസ്താനികൾ പിടിയിൽ

ഗാന്ധിന​ഗർ: ഗുജറാത്തിലെ പോർബന്തർ തീരത്ത് നിന്നും ലഹരിക്കടത്തിന് ശ്രമിച്ച പാകിസ്താൻ പൗരന്മാരെ പിടികൂടി. 480 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളാണ് ഇവരിൽ നിന്ന് പിടികൂടിയത്. ആറ് ...

അന്തർസംസ്ഥാന കഞ്ചാവ് കടത്ത്; ഇൻഡോറിൽ അഞ്ചംഗ സംഘം പിടിയിൽ

ഇൻഡോർ: അന്തർസംസ്ഥാന കഞ്ചാവ് കടത്ത് പിടികൂടി നാർകോട്ടിക് കൺട്രോൾ ബ്യൂറോ. സംഭവത്തിൽ ഇൻഡോർ സോണൽ സംഘം അഞ്ച് പേരെ അറസ്റ്റ് ചെയ്തു. പ്രതികൾ ട്രക്കിൽ കടത്താൻ ശ്രമിച്ച ...

ഡാർക്‌നെറ്റ് വഴി ലഹരി ഇടപാട്; കൊച്ചിയിൽ 7 പേർ എൻസിബി പിടിയിൽ

എറണാകുളം: ഡാർക്‌നെറ്റ് വഴി കോടികളുടെ ലഹരിയിടപാട് നടത്തിയ 7 പേർ കൊച്ചിയിൽ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ പിടിയിൽ. ഇടപാടുകളുടെ സൂത്രധാരനായ ആലുവ സ്വദേശി ശരത് പാറയ്ക്കൽ, എബിൻ ...

സ്റ്റാമ്പ് രൂപത്തിൽ ലഹരി ഒഴുകുന്നു; പോസ്റ്റ് ഓഫീസ് വഴി ലഹരി കടത്താൻ ശ്രമിച്ച അഞ്ച് പേർ അറസ്റ്റിൽ

കൊച്ചി: പോസ്റ്റ് ഓഫീസ് വഴി ലഹരി കടത്താൻ ശ്രമിച്ച അഞ്ച് പേർ അറസ്റ്റിൽ. ആലുവ സ്വദേശി ശരത്, കാക്കനാട് സ്വദേശി ഷാരോൺ, എബിൻ എന്നിവരുടെ പേരിൽ വിദേശത്ത് ...

കൊച്ചിയിലെ ലഹരിവേട്ടകൾ: എക്‌സൈസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ

എറണാകുളം: കൊച്ചിയിലെ ലഹരി വേട്ടകളിൽ എക്‌സൈസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. സമീപ ദിവസങ്ങളിൽ തുടർച്ചയായി നടന്ന വൻ മയക്കുമരുന്ന് വേട്ടകളിൽ പിടിയിലായവർക്ക് രാജ്യാന്തര ...

ആറ് വർഷത്തിനിടെ കേരളത്തിൽ നിന്ന് കാണാതായത് 43,272 സ്ത്രീകളെ; എൻസിബിയുടെ ഞെട്ടിക്കുന്ന കണക്ക് പുറത്ത്

തിരുവനന്തപുരം: കഴിഞ്ഞ ആറ് വർഷത്തിനിടെ കേരളത്തിൽ നിന്ന് പെൺകുട്ടികളും സ്ത്രീകളും ഉൾപ്പെടെ 43,272 സ്ത്രീകളെ കാണാതായതായി ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ. ഈ കണക്കുകളിൽ 40,450 ...

ഡാർക്ക്‌നെറ്റ്‌ വഴി പ്രവർത്തിക്കുന്ന രണ്ട് അന്താരാഷ്‌ട്ര മയക്കുമരുന്ന് കുറ്റകൃത്യ സംഘടനകളെ തകർത്ത് എൻസിബി; 22 പേർ അറസ്റ്റിൽ; അഭിനന്ദിച്ച് അമിത് ഷാ

 ന്യൂഡൽഹി: ഡാർക്ക്‌നെറ്റ്‌ വഴി മയക്കുമരുന്ന് വ്യാപാരം നടത്തിവന്ന രണ്ട് അന്താരാഷ്ട്ര മയക്കുമരുന്ന് കുറ്റകൃത്യ സംഘടനകളെ തകർത്ത് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ‌സി‌ബി). സംഭവത്തിൽ 22 പേരെ അറസ്റ്റ് ...

50 കോടി രൂപയുടെ ‘എംകാറ്റും’ ഒരു കോടി രൂപയും സ്വർണാഭരണങ്ങളും; വൻ ലഹരിവേട്ടയുമായി എൻസിബി

മുംബൈ: വൻ ലഹരിവേട്ടയുമായി എൻസിബി. മുംബൈ സോണൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 20 കിലോ ഗ്രാം മെഫെഡ്രോണും ഒരു കോടി രൂപയുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ...

കടലിൽ മുക്കിയ 3,000 കിലോ ലഹരിമരുന്ന് കണ്ടെത്താൻ ശ്രമം; എൻസിബിയ്‌ക്കൊപ്പം നാവികസേനയും രംഗത്ത്

എറണാകുളം: പാകിസ്താൻ ലഹരി സംഘമായ ഹാജി സലിം നെറ്റ്‌വർക്ക് അറബിക്കടലിൽ മുക്കിയ ചരക്ക് യാനം കണ്ടെത്തുന്നതിനായി നാർകോട്ടിക് കൺട്രോൾ ബ്യൂറോയോടൊപ്പം നാവികസേനയും രംഗത്ത്. നാവികസേനയുടെ സഹായത്തോടെ ലഹരിമുരുന്ന് ...

ആയിരം കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകൾ നശിപ്പിച്ച് എൻസിബി

ന്യൂഡൽഹി: പലതവണയായി നടത്തിയ പരിശോധനകളിലൂടെ പിടിച്ചെടുത്ത 9,200 കിലോയിലധികം വരുന്ന മയക്കുമരുന്നുകൾ നശിപ്പിച്ചതായി നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറിയിച്ചു. 1,000 കോടി രൂപയിലധികം വിലമതിക്കുന്ന മയക്കുമരുന്നാണ് ...

”ചെയ്തുകൂട്ടിയത് ബോധ്യമുണ്ടല്ലോ, അതിന് പണി കിട്ടിയിരിക്കും” എൻസിബി മുൻ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയ്‌ക്ക് വധ ഭീഷണി – Ex-NCB officer Sameer Wankhede gets death threat

മുംബൈ: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥനായിരുന്ന സമീർ വാങ്കഡെയ്ക്ക് വധഭീഷണി. സമൂഹമാദ്ധ്യമത്തിലൂടെയാണ് വാങ്കഡെയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഓഗസ്റ്റ് 14ന് 'അമാൻ' എന്ന പേരിലുള്ള ഒരു ...

ലഹരിമാഫിയകളെ പൂട്ടാൻ എൻസിബിയുടെ ‘നിദാൻ’; രാജ്യത്തെ മുഴുവൻ ലഹരി കുറ്റവാളികളുടെയും ഡാറ്റാബേസ് സജ്ജം – India’s First Portal On Arrested Narco Offenders Gets Operational

ന്യൂഡൽഹി: രാജ്യത്ത് മയക്കുമരുന്ന് ഇടപാടുകൾ നടത്തിയ കുറ്റവാളികളുടെ ഡാറ്റാബേസ് തയ്യാറാക്കി നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. വിവിധ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾക്ക് ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ ഡാറ്റാബേസ് രാജ്യത്തെ ...

മുംബൈയിൽ വൻ കഞ്ചാവ് വേട്ട; പിടിച്ചെടുത്തത് 3.5 കോടി വിലമതിക്കുന്ന ക‍ഞ്ചാവ്; രണ്ട് പേർ പിടിയിൽ

മുംബൈ: മുംബൈയിൽ വൻ കഞ്ചാവ് വേട്ട. പിടിയിലായത് അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘം. 286 കിലോഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. വിപണിയിൽ 3.5 കോടി വിലമതിക്കുന്ന ...

വാട്ടര്‍ പ്യൂരിഫയര്‍നുള്ളില്‍ രഹസ്യ അറയുണ്ടാക്കി കഞ്ചാവ് കടത്താന്‍ ശ്രമം; നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ രണ്ട് പേരെ പിടികൂടി

മുംബൈ: വാട്ടര്‍ പ്യൂരിഫയര്‍നുള്ളിലെ രഹസ്യ അറയില്‍ കഞ്ചാവ് കടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മുംബൈ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ 4.88 കിലോ കഞ്ചാവ് കണ്ടെടുത്തു.കൊറിയര്‍ സര്‍വീസ് ...

ആര്യൻ ഖാൻ കേസ് അന്വേഷിച്ച രണ്ട് എൻസിബി ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

മുംബൈ: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരായ രണ്ട് പേരെ എൻസിബി സസ്‌പെൻഡ് ചെയ്തു. നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ക്രൂയിസ് കപ്പലിലെ ലഹരിപാർട്ടി ...

ഭീകര വാദ സംഘടനകൾ കേരളത്തിൽ എത്തിച്ചത് കോടിക്കണക്കിന് രൂപയുടെ ലഹരി മരുന്നുകൾ;സംയുക്ത അന്വേഷണവുമായി കേന്ദ്ര ഏജൻസികൾ;ഹൈറേഞ്ചുകളിലെ നിശാപാർട്ടികളിൽ ലഹരി ഒഴുകുമെന്ന് സൂചന;ഡി ജെ പാർട്ടികൾക്ക് നിയന്ത്രണമേർപ്പെടുത്തി

കൊച്ചി:ന്യൂ ഇയർ ആഘോഷം ലക്ഷ്യമിട്ട് സംസ്ഥാനത്തേക്ക് ഒഴുകിയത് കോടിക്കണക്കിനു രൂപയുടെ ലഹരി മരുന്നുകൾ.ഇവയിൽ കൂടുതലും സിന്തറ്റിക് ലഹരികളാണ്. കൊച്ചിയിലേക്കാണ് ലഹരി മരുന്നുകൾ നിർബാധം ഒഴുകിയെത്തിയത് .ന്യൂ ഇയർ ...

നുരഞ്ഞു പൊന്തുന്ന ലഹരി;ന്യൂ ഇയർ ആഘോഷത്തിനായി എത്തിയത് കോടികളുടെ ലഹരി മരുന്ന്;മയക്കുമരുന്ന്-തീവ്രവാദ ശൃംഖലയിൽ വട്ടമിട്ട് ഏജൻസികൾ;റിസോർട്ടുകളും ,ഹൗസ് ബോട്ടുകളും നിരീക്ഷണത്തിൽ

കൊച്ചി:ന്യൂ ഇയർ ആഘോഷത്തിനായി സംസ്ഥാനത്ത് എത്തിച്ചേർന്നത് കോടിക്കണക്കിനു രൂപയുടെ ലഹരി മരുന്നുകൾ.സംസ്ഥാനത്ത് പ്രത്യേകിച്ചും കൊച്ചിയിലേക്കാണ് ലഹരി മരുന്നുകൾ നിർബാധം ഒഴുകുന്നത്.ന്യൂ ഇയർ ആഘോഷത്തിന്റെ പേരിൽ സംഘടിപ്പിക്കുന്ന പാർട്ടികളാണ് ...

വെള്ളിയാഴ്ച തോറും എൻസിബി ഓഫീസിൽ ഒപ്പിടാൻ വയ്യ ; ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ആര്യൻ ഖാൻ കോടതിയിൽ

മുംബൈ : ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ലഹരി മരുന്ന് കേസ് പ്രതി ആര്യൻ ഖാൻ കോടതിയിൽ. മുംബൈ ഹൈക്കോടതിയിൽ ഇളവ് ആവശ്യപ്പെട്ട് ആര്യൻ ഖാൻ അപേക്ഷ നൽകി. ...

കാസർകോട് വൻ കഞ്ചാവ് വേട്ട; രണ്ട് സംഭവങ്ങളിലായി പിടിച്ചെടുത്തത് 200 കിലോയിലധികം കഞ്ചാവ് ; രണ്ട് പേർ പിടിയിൽ

കാസർകോട് : ജില്ലയിൽ വൻ കഞ്ചാവ് വേട്ട. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 200 കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു. സംഭവങ്ങളിൽ രണ്ട് പേർ പിടിയിലായി. ആദൂർ, ചെട്ടുംകുഴി എന്നിവിടങ്ങളിൽ ...

Page 1 of 3 1 2 3