neet exam - Janam TV

neet exam

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ഇന്ത്യയിൽ വീണ്ടും സേവനം സജീവം

ന്യൂഡൽഹി: രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിലക്ക് നീക്കിയതോടെ പ്രമുഖ സമൂഹമാധ്യമ ആപ്പായ ടെലഗ്രാം ഇന്ത്യയിൽ വീണ്ടും പ്രവർത്തനസജ്ജമായി. ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ടെലഗ്രാം ...

നീറ്റ് പരീക്ഷയില്‍ വന്‍ മാറ്റത്തിന് നീക്കം; അടുത്ത വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ സംവിധാനം, പുനഃപരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ന്നെന്ന വാര്‍ത്ത് തെറ്റ്; വ്യാജ വാര്‍ത്തക്കെതിരെ നടപടി എടുക്കുമെന്ന് എന്‍ടിഎ

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനായുള്ള നീറ്റ് യുജി പരീക്ഷയുടെ നടത്തിപ്പില്‍ നിര്‍ണായക മാറ്റത്തിന് തയ്യാറെടുക്കുകയാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ). നിലവില്‍ പേപ്പര്‍ അടിസ്ഥാനത്തില്‍ നടത്തുന്ന പരീക്ഷ അടുത്ത ...

നീറ്റ് പരീക്ഷയ്‌ക്കായി പോകുന്ന വിദ്യാർത്ഥികൾക്ക് സഹായഹസ്തമായി പ്രധാനമന്ത്രി; കൺവോയ് വൈകിപ്പിച്ച് വഴി തുറന്ന് നൽകി മോദി

ന്യൂഡൽഹി: നീറ്റ്-യുജി 2026 പുനഃപരീക്ഷയ്ക്കായി പരീക്ഷാകേന്ദ്രത്തിലേക്ക് ഓടിയെത്തിയ വിദ്യാർത്ഥികൾക്ക് സഹായഹസ്തമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ വിദ്യാർത്ഥികൾ പരീക്ഷയ്ക്കായി തിടുക്കത്തിൽ പോകുന്നതുകണ്ട പ്രധാനമന്ത്രി സ്വന്തം ...

‘പാഴുകൾ’ എന്ന് പ്രവർത്തകരെ വിളിച്ച് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ; ബെംഗളൂരുവിലെ പാർട്ടി യോഗം വിവാദത്തിൽ

ബെംഗളൂരുവിൽ നടന്ന കോൺഗ്രസ് സങ്കൽപ യോഗം അപ്രതീക്ഷിതമായി കടുത്ത വിവാദത്തിൽ. പരിപാടിക്കിടെ സ്വന്തം പ്രവർത്തകരെ പരസ്യമായി ശാസിച്ച് “പാഴുകൾ” എന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയുടെ പ്രതികരണം പാർട്ടി ...

നീറ്റ് ദിനത്തിൽ കോൺഗ്രസ് റാലി; ‘മറ്റൊരു ദിവസം റാലി നടത്താമായിരുന്നു, രാഷ്‌ട്രീയ നാടകമല്ല, ഉത്തവാദിത്വം വേണം’ : കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി തേജസ്വി സൂര്യ

ബെംഗളൂരു : നീറ്റ് പരീക്ഷാ ദിവസം തന്നെ നഗരമധ്യത്തിൽ മെഗാ റാലി സംഘടിപ്പിച്ചതിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപിയായ തേജസ്വി സൂര്യ രംഗത്തെത്തി. ...

നീറ്റ് പുനഃപരീക്ഷയ്‌ക്ക് കനത്ത സുരക്ഷ; 2.5 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥര്‍, രാജ്യവ്യാപക മോക്ക് ഡ്രില്‍ നാളെ നടത്തും

ന്യൂഡല്‍ഹി: ജൂണ്‍ 21-ന് നടക്കുന്ന നീറ്റ് പുനഃപരീക്ഷ കുറ്റമറ്റ രീതിയില്‍ നടത്തുന്നതിനായി ദേശീയ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പരീക്ഷയ്ക്ക് മുന്നോടിയായി ജൂണ്‍ ...

നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ച: പൂനെയിലെ ഫിസിക്‌സ് അധ്യാപികയെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: നീറ്റ് യു.ജി ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസുമായി ബന്ധപ്പെട്ട് പൂനെയില്‍ നിന്നുള്ള ഫിസിക്‌സ് ലക്ചറര്‍ മനീഷ സഞ്ജയ് ഹവില്‍ദാറെ ആറ് ദിവസത്തെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ കസ്റ്റഡിയില്‍ ...

നീറ്റ് 2026 ചോര്‍ച്ചാ വിവാദം: ‘100 ശതമാനം അസല്‍ ചോദ്യപേപ്പര്‍’; സന്ദേശങ്ങള്‍ വരുന്നത് ടെലിഗ്രാമില്‍; കൂടുതല്‍ അന്വേഷണവുമായി സിബിഐ

ന്യൂഡല്‍ഹി: '100 ശതമാനം അസല്‍ ചോദ്യപേപ്പര്‍' മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് നടക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ടെലഗ്രാം ഗ്രൂപ്പുകളില്‍ നിരന്തരമായി പ്രത്യക്ഷപ്പെടുന്ന ഒരു സന്ദേശമാണിത്. 'ഉറപ്പായ ചോദ്യപേപ്പറുകള്‍', ...

അപേക്ഷിക്കാൻ മറന്നു,ഹാൾട്ടിക്കറ്റ് സ്വന്തമായി തയാറാക്കി;വിദ്യാർത്ഥി നീറ്റ് പരീക്ഷക്കെത്തിയത് വ്യാജഹാൾട്ടിക്കറ്റുമായി; അക്ഷയ സെന്റർ ജീവനക്കാരി കുടുങ്ങി

പത്തനംതിട്ട: നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾടിക്കറ്റ് നൽകിയ സംഭവത്തിൽ അക്ഷയ സെന്റർ ജീവനക്കാരി പിടിയിൽ. നെയ്യാറ്റിൻകരയിലെ അക്ഷയ സെന്റർ ജീവനക്കാരിയായ ​ഗ്രീഷ്മയാണ് അറസ്റ്റിലായത്. വിദ്യാർത്ഥിക്ക് വ്യാജ ഹാൾട്ടിക്കറ്റ് ...

കുപ്രചരണങ്ങളുടെ വില്ലൊടിച്ച വിധി; NEET തർക്കത്തിലെ സുപ്രീംകോടതി ഉത്തരവ് ലക്ഷോപലക്ഷം കുട്ടികളുടെ താത്പര്യങ്ങളെ സംരക്ഷിച്ചു: കേന്ദ്ര വിദ്യാഭ്യാസമന്ത്രി

ന്യൂഡൽഹി: നീറ്റ്-യുജി പുനഃപരീക്ഷാ തർക്കം സംബന്ധിച്ച് സുപ്രീം കോടതി നടത്തിയ നിരീക്ഷണം കേന്ദ്രസർക്കാരിന്റെ നിലപാടിനെ ശരിവയ്ക്കുന്നതാണെന്ന് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. സുപ്രീം കോടതി വിധിയെ സ്വാ​ഗതം ചെയ്ത് ...

നീറ്റ് ചോദ്യ പേപ്പർ ചോർച്ച; സ്‌കൂൾ ചെയർമാനെ അറസ്റ്റ് ചെയ്ത് സിബിഐ

ഗാന്ധിനഗർ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. ഗുജറാത്തിലെ ജയ് ജലറാം സ്‌കൂൾ ചെയർമാനായ ദീക്ഷിത് പട്ടേലിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. കേസിലെ ആറാം ...

ഇന്നത്തെ നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു; പുതുക്കിയ തീയതി ഉടൻ അറിയിക്കും: നടപടി വിദ്യാർത്ഥികളുടെ താൽപര്യം സംരക്ഷിക്കുന്നതിനെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡൽ​ഹി: ഇന്ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി ഉടൻ അറിയിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച ആരോ​ഗ്യമന്ത്രാലയം ...

‘നീറ്റ് പരീക്ഷ ക്രമക്കേടിൽ സിബിഐ അന്വേഷണം വേണം’; എൻടിഎ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി എബിവിപി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എബിവിപി. വീണ്ടും പരീക്ഷ നടത്തണമെന്നും ന്യായവും സുതാര്യവുമായ മൂല്യനിർണയം ഉറപ്പാക്കണമെന്നും അധികാരികൾ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു. ...

ആരോപണങ്ങൾ അടിസ്ഥാന രഹിതം, പേപ്പർ ചോർച്ചയോ വീഴ്ചയോ സംഭവിച്ചിട്ടില്ല; നീറ്റ് ക്രമക്കേടാരോപണങ്ങളിൽ മറുപടിയുമായി എൻടിഎ ഡയറക്ടർ

ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേട് ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ആവർത്തിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടർ ജനറൽ സുബോധ് കുമാർ. 67 പരീക്ഷാർത്ഥികൾക്ക് ഒന്നാം റാങ്ക് ലഭിച്ചതിനെത്തുടർന്നുണ്ടായ ...

നീറ്റ് യു ജി പരീക്ഷയ്‌ക്ക് അപേക്ഷിച്ചിട്ടുണ്ടോ? തെറ്റുണ്ടെങ്കിൽ ഇപ്പോൾ തിരുത്താം…

ഈ വർഷത്തെ നീറ്റ് യു ജി പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് തിരുത്താനുള്ള കറക്ഷൻ വിൻഡോ തുറന്നു. ഇന്ന് മുതലാണ് തിരുത്താനുള്ള അവസരം. ഔദ്യോ​ഗിക വെബ്സൈറ്റ് വഴിയാണ് തിരുത്തേണ്ടത്. മാര്‍ച്ച് ...

നീറ്റ് യുജി 2024 ടൈ ബ്രേക്കിംഗ് രീതിയിൽ പരിഷ്‌കരണം വരുത്തി എൻടിഎ; പുതിയ മാറ്റങ്ങൾ ഇവയൊക്കെ…

നീറ്റ് യുജി പരീക്ഷയിലെ ടൈ ബ്രേക്കിംഗ് രീതിയിൽ പരിഷ്‌കരണം. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നീറ്റ് യുജി 2024 പരീക്ഷ മുതലാണ് പരിഷ്‌കരണം ...

മനാമയിൽ നീറ്റ് പരീക്ഷാ കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യൻ സ്കൂൾ

മനാമ: ഇന്ത്യക്ക് പുറത്ത് നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ നിർത്തിവെക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ മാനേജ്‌മെന്റ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് (എൻ.ടി.എ) അഭ്യർത്ഥിച്ചു. നീറ്റ് യു.ജി ...

വ്യാജനോട് വ്യാജൻ! ഡിവൈഎഫ്‌ഐ പ്രവർത്തകൻ നീറ്റ് പരീക്ഷഫലത്തിൽ കൃത്രിമം കാണിച്ചത് ആദ്യമല്ല; നിർണായക കണ്ടെത്തലുമായി പോലീസ്

കൊല്ലം: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ കൃത്രിമം കാണിച്ച് വ്യാജ മാർക്ക് ലിസ്റ്റ് നിർമ്മിച്ച് അറസ്റ്റിലായ ഡിവൈഎഫ്‌ഐ പ്രവർത്തകൻ സെമിഖാൻ ഇതിന് മുൻപും വ്യാജരേഖ നിർമ്മിച്ചതായി കണ്ടെത്തൽ. ...

നീറ്റ്-യുജി പരീക്ഷ ഞായറാഴ്ച; സുതാര്യമായ വെള്ളക്കുപ്പിയ്‌ക്ക് പരീക്ഷാഹാളിൽ പ്രവേശനം; നീറ്റായി പരീക്ഷയെഴുതാൻ ഇവയൊക്കെ ശ്രദ്ധിക്കാം

നീറ്റ്-യുജി പരീക്ഷ നാളെ. ഉച്ചയ്ക്ക് രണ്ട് മണി മുതൽ 5.20- വരെയാണ് പരീക്ഷ നടക്കുക. പരീക്ഷാഹാളിൽ 1.15 മുതൽ പ്രവേശിക്കാവുന്നതാണ്. പരീക്ഷാകേന്ദ്രത്തിൽ അഡ്മിറ്റ് കാർഡിനൊപ്പം ഇൻഫർമേഷൻ ബുള്ളറ്റിനിലും ...

ഭക്ഷണം കൊടുത്തിരുന്ന തെരുവുനായ ചത്തു; മനംനൊന്ത് ജീവനൊടുക്കി 19-കാരി ; മരണം നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി ഉപരിപഠനത്തിന് കാത്തിരിക്കവേ 

ലക്‌നൗ: ദിവസവും ഭക്ഷണം കൊടുത്തിരുന്ന തെരുവുനായ ചത്തതിൽ മനം നൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. പത്തൊൻപതുകാരിയായ ഗൗരിയാണ് മരിച്ചത്. വാട്ടർ ടാങ്കിൻറെ മുകളിൽ ...

മെഡിസിൻ പഠിക്കാൻ മോഹം; 70 കാരൻ നീറ്റ് പരീക്ഷയെഴുതി; യുവാക്കൾക്ക് പ്രചോദനമായി പ്രിൻസ്

കോയമ്പത്തൂർ : മിക്ക വിദ്യാർത്ഥികളിലും കണ്ടുവരുന്ന ഒന്നാണ് പരീക്ഷാ പേടി. അവസാന നിമിഷം വരെ പഠിക്കുമെങ്കിലും പരീക്ഷാ ഹാളിൽ കയറിയാൽ എല്ലാം മറന്നുപോകും. കീം, നീറ്റ് പോലുള്ള ...

നീറ്റ് പരീക്ഷയ്‌ക്കിടെ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; പ്രാദേശിക ഏജൻസിക്കെതിരെ അന്വേഷണത്തിനൊരുങ്ങി പോലീസ്

തിരുവനന്തപുരം : നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരീക്ഷ എഴുതിച്ച സംഭവത്തിൽ പ്രാദേശിക ഏജൻസിക്കെതിരെ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തിൽ വനിതാ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ...

നീറ്റ് പരീക്ഷ;പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ പെൺകുട്ടിയുടെ അടിവസ്ത്രം പരിശോധനയുടെ പേരിൽ അഴിപ്പിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം ആയൂരിലെ കോളേജിൽ പരീക്ഷ എഴുതാനെത്തിയ പെൺകുട്ടികളുടെ ...

നീറ്റ് പരീക്ഷ ; ഹിജാബ് ധരിച്ചെത്തി ; വിദ്യാർത്ഥിനികളും പോലീസും തമ്മിൽ വാക്ക് തർക്കം-neet exam

മുംബൈ : നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥിനികളും പോലീസും തമ്മിൽ വാക്ക് തർക്കം . പരീക്ഷയ്ക്ക് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളും പോലീസും തമ്മിലാണ് സംഘർഷം ഉണ്ടായത്. മഹാരാഷ്ട്രയിലും രാജസ്ഥാനിലുമാണ് ...

Page 1 of 2 12