neymar - Janam TV

neymar

എന്റെ പൊന്നു നെയ്മറെ..! വീണ്ടും പരിക്ക് വീണ്ടും പുറത്ത്; ഉടനെയൊന്നുമില്ല മടക്കം

പരിക്കിൽ നിന്ന് മുക്തനായി കളിക്കളത്തിലേക്ക് മടങ്ങിയെത്തി നെയ്മർക്ക് വില്ലനായി വീണ്ടും പരിക്ക്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം പകരക്കാരനായി അൽ ഹിലാലിന് വേണ്ടി ഇറങ്ങിയ നെയ്മറെ വീഴ്ത്തിയത് ...

മെസി റൊണാൾഡോ നെയ്മർ, ഇവർ മൂന്നുപേരുമാണ് എന്റെ ഹീറോസ്! പച്ച മലയാളത്തിൽ പോസ്റ്റുമായി ഫിഫ; ഒപ്പം വൈറൽ ചിത്രവും

ഫിഫ ലോകകപ്പ് പേജിന്റെ അഡ്മിൻ മലയാളി ആണോ എന്ന സംശയത്തിലാണ് യഥാർത്ഥ മലയാളികൾ. കാരണം ഔദ്യോ​ഗിക പേജിൽ വന്നൊരു ചിത്രവും അടിക്കുറിപ്പുമാണ്. കോഴിക്കോട് ചാത്തമംഗലം പുളളാവൂര്‍ പുഴയില്‍ ...

മഞ്ഞക്കിളികൾക്ക് ആശ്വാസം; കോപ്പ കളിക്കാൻ കപ്പിത്താനുണ്ടാകും; ഉറപ്പിച്ച് ഫിസിയോ

കോപ്പ അമേരിക്ക ടൂർണമെൻ്റിന് ഒരുങ്ങുന്ന ബ്രസീലിന് തിരിച്ചടിയായിരുന്നു സൂപ്പർ താരം നെയ്മറുടെ പരിക്ക്. കഴിഞ്ഞ ഒക്ടോബറിൽ ഉറു​ഗ്വേയ്ക്കെതിരെയുള്ള ലോകകപ്പ് യോ​ഗ്യത മത്സരത്തിലാണ് താരത്തിന് ​ഗുരുതരമായി പരിക്കേറ്റത്. ശസ്ത്രക്രിയക്ക് വിധേയനായ ...

മെസി വിളിച്ചാൽ ഈ നെയ്മറേട്ടൻ വരാതിരിക്കുമോ..! ബ്രസീൽ താരം മയാമിയിലേക്ക് ചേക്കേറുമെന്ന് സൂചന

റിയാദ്: മെസിക്കും സുവാരസിനുമൊപ്പം പന്ത് തട്ടാൻ ബ്രസീൽ സൂപ്പർ താരവും മയാമിയിലേക്ക് ചേക്കേറുന്നതായി സൂചന. ഉറ്റ സുഹൃത്തായ മെസി തന്നെ ഇന്റർമയാമിയിലേക്ക് ക്ഷണിച്ചുവെന്ന് നെയ്മർ തന്നെയാണ് വെളിപ്പെടുത്തിയത്. ...

ഇത് നെയ്മറുടെ മകൾ..! ഡിഎൻഎ പരിശോധനയ്‌ക്ക് തയാർ; ബ്രസീലിയൻ താരം വീണ്ടും വിവാദത്തിൽ

ബ്രസീലിയൻ സൂപ്പർ താരം നെയ്മറെ സംബന്ധിച്ച് വിവാ​ദങ്ങൾ ഒരു പുതിയ കാര്യമല്ല. ഇപ്പോൾ താരത്തിനെതിരെ ​ഗുരുതര  ആരോപണവുമായി ഹം​ഗേറിയൻ മോഡൽ രം​ഗത്തുവന്നിരിക്കുകയാണ്. അവരുടെ പത്തുവയസുകാരി മകളുടെ പിതാവ് ...

ഇതു കണ്ടുനിൽക്കാനാകില്ല..! നിലവിളിച്ച് നെയ്മർ; വൈറലായി വീ‍ഡിയോ

റിയോ ഡീ ജനീറോ: നെയ്മറിന്റെ പരിക്കിന്റെ തീവ്രത എത്രയെന്ന് വെളിവാക്കുന്ന ഒരു വീ‍ഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വേദന സഹിക്കാനാവാതെ സൂപ്പർ താരം നിലവിളക്കുന്നതാണ് വീ‍ഡിയോയിലുള്ളത്.ഉറുഗ്വെയ്ക്കെതിരെ ...

മോഡലിന് അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ പുറത്ത്; നെയ്മറുമായുള്ള ബന്ധം വേർപ്പെടുത്തി കാമുകി

ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറും കാമുകിയും മോഡലുമായ ബ്രൂണ ബിയാൻകാർഡിയും വേർ പിരിഞ്ഞു. 29 കാരിയായ ബ്രൂണ തന്റെ സമൂഹമാദ്ധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തികച്ചും സ്വകാര്യമായ ഒരു ...

കാനറിപ്പടയുടെ ചിറകരിഞ്ഞ് ഉറുഗ്വേ; സുൽത്താന് പരിക്ക്

മോണ്ടെവിഡിയോ: 2026ലെ ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിന് തോൽവി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലാറ്റിൻഅമേരിക്കൻ വമ്പമ്മാരെ ഉറുഗ്വേ ഞെട്ടിച്ചത്. സൂപ്പർ താരം നെയ്മർ പരിക്കേറ്റ് പുറത്തായതാണ് ...

‘മാവി’ ഞങ്ങളുടെ ജീവിതം പൂർത്തീകരിക്കാൻ എത്തിയിരിക്കുന്നു; മകളുടെ ചിത്രങ്ങൾ പങ്കുവെച്ച് ഫുട്‌ബോൾ നായകൻ നെയ്മർ

ലോകമെമ്പാടും ഫുഡ്‌ബോൾ ആരാധകർ ഏറെയുള്ള താരമാണ് ബ്രസീൽ ടീം നായകൻ നെയ്മർ. ഇന്നിതാ നെയ്മറിനും കാമുകി ബ്രൂണ ബിയാൻകാർഡിക്കും പെൺകുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് താരം. ഇന്ന് ...

ഖുദാ ഹാഫിസ്…! ഉടവാളേന്തി അറബിമാരായി റോണോയും നെയ്മറും ബെൻസിമയും

സൗദി ദേശീയദിനാഘോഷത്തിൽ തിളങ്ങി നെയ്മറും കരീം ബെൻസേമയും റൊണാൾഡോയും. അറേബ്യൻ പാരമ്പര്യ വേഷമണിഞ്ഞും വാളേന്തിയുമാണ് താരങ്ങൾ ദേശീയദിനാഘോഷത്തിൽ പങ്കുചേർന്നത്. മൂവരുടെയും ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. Regarde ...

കിംഗിനെ മറികടന്ന് സുൽത്താൻ! ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി നെയ്മർ

അന്താരാഷ്ട്ര ഫുട്ബോളിൽ ബ്രസീൽ ഇതിഹാസതാരം പെലെയുടെ ഗോൾ റെക്കോർഡ് മറിക്കടന്ന് നെയ്മർ. 2026 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ തെക്കേ അമേരിക്കൻ മേഖലയിൽ ബൊളീവിയക്കെതിരെ രണ്ട് ഗോൾ നേടിയതോടെയാണ് ...

സന്തോഷങ്ങളിലും ദുഃഖങ്ങളിലും അവൻ ഒപ്പമുണ്ടായിരുന്നു..! പക്ഷേ പിഎസ്ജി സമ്മാനിച്ചത് നരകതുല്യമായ അനുഭവം; വെളിപ്പെടുത്തി നെയ്മർ

പിഎസ്ജിക്കെതിരെ രൂക്ഷ വിമർശനവുമായി ബ്രസീലിയൻ സൂപ്പർതാരം നെയ്മർ. നരക തുല്യമായ ജീവിതമാണ് എനിക്കും മെസിക്കും പിഎസ്ജിയിൽ അനുഭവിക്കേണ്ടി വന്നതെന്നാണ് താരം പറഞ്ഞത്. ബാഴ്‌സയിൽ ഇരുവരും ഒരുമിച്ചായിരുന്നു. തുടർന്ന് ...

ബ്രസീലിയന്‍ മജീഷ്യന്‍ ഇന്ത്യയിലെത്തുന്നത് ഈ തീയതിയില്‍…! ആവേശത്തിലായി ആരാധകര്‍

ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന വാര്‍ത്ത വന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍. ഇത് ഉറപ്പിക്കുന്ന ഒരു വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബ്രസീലിന്റെ മജീഷ്യന്‍ നെയ്മര്‍ എന്ന് ഇന്ത്യയില്‍ വരുമെന്ന ...

സുൽത്താൻ ആയേഗ! ഇന്ത്യൻ ക്ലബ്ബിനോട് ഏറ്റുമുട്ടാൻ നെയ്മറെത്തുന്നു; ആകാഷയോടെ ഇന്ത്യൻ ആരാധകർ

ക്വലാലംപൂർ:എത്തുമോ ഇല്ലെയോ എന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരമായി. ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം നെയ്മർ ഇന്ത്യയിലെത്തും. ഐഎസ്എൽ ക്ലബ്ബായ മുംബൈ സിറ്റി എഫ്‌സിക്കെതിരെയാണ് എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ നെയ്മറുടെ ...

2026 ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുളള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു: വിനീഷ്യസും നെയ്മറും അടക്കമുളള പ്രമുഖർ ടീമിൽ

ബ്രസീലിയൻ ഫുട്‌ബോൾ ടീമിലേയ്ക്ക് നെയ്മർ തിരിച്ചെത്തുന്നു. ബൊളീവിയയ്ക്കും പെറുവിനും എതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ദേശീയ ടീമിലേക്ക് നെയ്മറെ തിരിച്ചുവിളിച്ചതായി ബ്രസീലിയൻ ഫുട്‌ബോൾ ഫെഡറേഷൻ അറിയിച്ചു. ...

ടാറ്റ ഗുഡ്ബായ്, ഘതം…..! നെയ്മർ സോൾഡ് ടു അൽ ഹിലാൽ; സ്ഥിരീകരണമെത്തി

റിയാദ്: സൗദി പ്രോ ലീഗിലേക്ക് ചുവടുമാറ്റം നടത്തി ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം നെയ്മർ. ക്രിസ്റ്റ്യാനൊ റൊണാൾഡോക്കും കരീം ബെൻസെമക്കും പിന്നാലെയാണ് താരം സൗദി പ്രൊ ലീഗിലേക്കെത്തുന്നത്. അൽ ...

സൗദി വലയില്‍ കുടുങ്ങി ബ്രസീലിയന്‍ സ്വര്‍ണമത്സ്യം..! രണ്ടുവര്‍ഷത്തേ കരാറില്‍ നെയ്മര്‍ സൗദിയിലേക്ക്; കൂടുമാറ്റം വന്‍ തുകയ്‌ക്ക്

മെസിക്കായി വിരിച്ച വലയില്‍ കുടുങ്ങി ബ്രസീലിയന്‍ മജീഷ്യന്‍ നെയ്മര്‍. സൗദി ക്ലബ്ബ് അല്‍ ഹിലാലിന്റെ വമ്പന്‍ ഓഫര്‍ സ്വീകരിച്ച താരം ഉടന്‍ രണ്ടുവര്‍ഷത്തേക്ക് കരാര്‍ ഒപ്പിടുമെന്നും മെഡിക്കല്‍ ...

എനിക്ക് തിരികെ പോണം…! പിഎസ്ജിയോട് നെയ്മര്‍; ബ്രസീലിന്റെ സുല്‍ത്താന്‍ ബാഴ്‌സയിലേക്ക് മടങ്ങും……?

ബ്രസീലിയന്‍ സൂപ്പര്‍ താരം തിരികെ ബാഴ്‌സയിലേക്ക് മടങ്ങുന്നതായി സൂചന. ഈ മാസം ട്രാന്‍സ്ഫര്‍ വിന്‍ഡോ അടയ്ക്കാനിരിക്കെ താരം ക്ലബ് വിടണമെന്ന ആവശ്യം പിഎസ്ജിയോട് ധരിപ്പിച്ചെന്ന് ടെലഗ്രാഫ് അടക്കമുള്ള ...

ജനിക്കുന്നത് മകനാണെങ്കില്‍ അവനെ ‘ലയണല്‍ മെസി’യെന്ന് വിളിക്കും, നെയ്മർ

തനിക്ക് ജനിക്കുന്നത് മകനായിരുന്നെങ്കിൽ തന്റെ എറ്റവും അടുത്ത സുഹൃത്തും ഇതിഹാസവുമായ മെസിയുടെ പേര് നൽകുമെന്ന് സൂപ്പർ താരം നെയ്മർ ജൂനിയർ. യുട്യൂബ് ചാനലായ ''ക്യൂ പാപിഞ്ഞോ'ക്ക് നൽകിയ ...

പരിക്കിന് പിന്നാലെ വിവാദങ്ങളുടെ തോഴനായി നെയ്മർ! സംഗീത പരിപാടിക്കിടെ നിശാക്ലബ്ബിൽ പൊതിരെ തല്ല്

ബ്രസീൽ: വീണ്ടും വിവാദത്തിന്റെ പിടിയിലകപ്പെട്ട് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. യുവതിക്കൊപ്പം നിശാക്ലബിൽ താരം കൈയാങ്കളിയിൽ ഏർപ്പെട്ട പുതിയ വാർത്തയാണ് പുറത്തുവരുന്നത്. റിയോ ഡി ജനീറോയിലെ നൈറ്റ് ...

ചെൽസിക്കും വേണ്ട ബ്രസീലിന്റെ സുൽത്താനെ; താരം ഇനി സൗദിയിലേക്കോ…?

പി എസ് ജി വിടാനൊരുങ്ങുന്ന ബ്രസീലീയൻ സൂപ്പർ താരം നെയ്മറിനെ ചെൽസിക്കും വേണ്ട. 2025 വരെ ക്ലബ്ബുമായി താരത്തിന് കരാർ ഉണ്ടെങ്കിലും താരത്തെ പുറത്താക്കാൻ പി.എസ്.ജി പദ്ധതിയിടുന്നതായി ...

പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചു, ഫുട്‌ബോൾ ഇതിഹാസം നെയ്മറിന് 27 കോടിയോളം പിഴ

പാരിസ്ഥിതിക നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ബ്രസീലിയൻ ഫുട്‌ബോൾ താരം നെയ്മറിന് 3.3 മില്യൺ ഡോളർ (27 കോടി) പിഴ ചുമത്തി. റിയോ ഡി ജനീറോയുടെ തീരമേഖലയിൽ തന്റെ ...

മെസിയെ കിട്ടിയില്ല ഇനി ‘നെയ്മർ’; ബ്രസീലിയൻ മാന്ത്രികന് മില്യൺ ഡോളർ വാഗ്ദാനവുമായി സൗദി ക്ലബ്

    സൂപ്പർ താരം മെസിയെ കോടികളെറിഞ്ഞ് ക്ലബിലെത്തിക്കാനുള്ള ശ്രമങ്ങൾ അവസാന നിമിഷം ഇല്ലാതായത് അൽ ഹിലാലിനെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്. എന്നാലിപ്പോൾ ഇത് തീർക്കാനുള്ള ശ്രമത്തിലാണ് സൗദി ...

റിയാദിലെ ഏറ്റവും സുന്ദരമായ സന്ധ്യ! ലോക ഫുട്‌ബോൾ താരങ്ങൾക്ക് കൈകൊടുത്ത് അമിതാഭ് ബച്ചൻ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ലോക ഫുട്ബാൾ താരങ്ങൾക്ക് ഹസ്തദാനം നൽകി അമിതാഭ് ബച്ചൻ. റിയാദിലെ കിംഗ് ഫഫദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മാച്ചിൽ ബച്ചനായിരുന്നു അതിഥി. ലയണൽ മെസ്സി, റൊണാൾഡോ, കിലിയൻ ...

Page 1 of 2 1 2