neymar - Janam TV

neymar

‘എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ നല്‍കി; എന്റെ അന്താരാഷ്‌ട്ര യാത്ര ഇവിടെ അവസാനിക്കുകയാണ്; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്മര്‍

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ നോര്‍വെയോട് 2-1ന് തോറ്റ് ബ്രസീലിന്റെ കിരീട പ്രതീക്ഷകള്‍ അവസാനിച്ചതിന് പിന്നാലെ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് നെയ്മര്‍ ജൂനിയര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ...

കളത്തിന് പുറത്തും ചാമ്പ്യന്‍; വെനസ്വേലന്‍ ഭൂകമ്പബാധിതര്‍ക്കായി നെയ്മറിന്റെ കൈത്താങ്ങ്; 2.5 ലക്ഷം യുഎസ് ഡോളര്‍ നല്‍കി

വെനസ്വേലയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ 2.5 ലക്ഷം യുഎസ് ഡോളര്‍ സംഭാവന നല്‍കിയതായി വെനസ്വേലന്‍ മാധ്യമമായ ഋഹ ടൗാമൃശീ റിപ്പോര്‍ട്ട് ചെയ്തു. ...

ജയം മാത്രമാണ് ലക്ഷ്യം; നെയ്മറില്ലാതെ ഹെയ്തിക്കെതിരെ ജീവന്‍മരണ പോരിനിറങ്ങി ബ്രസീല്‍; മത്സരം നാളെ രാവിലെ ആറിന്

ഫിലാഡല്‍ഫിയ: ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ മൊറോക്കോയോട് സമനില വഴങ്ങിയതിന് പിന്നാലെ നിര്‍ണായക രണ്ടാം പോരിനൊരുങ്ങുകയാണ് മുന്‍ ചാമ്പ്യന്‍മാരായ ബ്രസീല്‍. ഗ്രൂപ്പ് സിയില്‍ ഹെയ്തിക്കെതിരായ മത്സരം സെലക്കാവോയ്ക്ക് ...

ബ്രസീലിന് കനത്ത തിരിച്ചടി; പരിക്ക് വില്ലനായി, നെയ്മര്‍ ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ കളിച്ചേക്കില്ല

റിയോ ഡി ജനീറിയോ: വരാനിരിക്കുന്ന ഫിഫ ലോകകപ്പിനൊരുങ്ങുന്ന ബ്രസീല്‍ ക്യാമ്പില്‍ നിന്ന് ആശങ്കാജനകമായ വാര്‍ത്ത. സൂപ്പര്‍ താരം നെയ്മര്‍ക്ക് വലത് കാല്‍വണ്ണയിലെ പേശിക്ക് പരിക്കേറ്റതായും മൂന്നാഴ്ചയോളം താരം ...

നെയ്മര്‍ക്ക് പരിക്ക്; ബ്രസീല്‍ ആരാധകര്‍ ആശങ്കയില്‍

റിയോ ഡി ജനൈറോ: വരാനിരിക്കുന്ന 2026 ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ ഇടംനേടിയ സൂപ്പര്‍ താരം നെയ്മര്‍ക്ക് വീണ്ടും പരിക്കേറ്റത് ഫുട്‌ബോള്‍ ലോകത്തെ ആശങ്കയിലാക്കുന്നു. നിലവില്‍ ബ്രസീലിയന്‍ ക്ലബ്ബായ ...

നീണ്ട ഇടവേളയ്‌ക്ക് ശേഷം ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ടീമില്‍; ബ്രസീലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

റിയോ ഡി ജനീറോ: പരിക്കുകള്‍ തളര്‍ത്തിയ നീണ്ട ഇടവേളയ്ക്ക് ശേഷം ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ വീണ്ടും അന്താരാഷ്ട്ര ഫുട്‌ബോളിന്റെ ഏറ്റവും വലിയ വേദിയായ ലോകകപ്പിലേക്ക് തിരിച്ചെത്തുന്നു. ...

ദൈവത്തിന്റെ കൈ, ഇത്തവണ റഫറി കണ്ടു! വീണ്ടും പണിവാങ്ങി നെയ്മർ, വീഡിയോ

ഇവൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ​ഗതി...!പറയുന്നത് നെയ്മറുടെ കാര്യമാണ്. പരിക്കുകളുടെ പേരിൽ കളം വിടുന്നത് പതിവാക്കിയ നെയ്മർക്ക് ഇത്തവണ മൈതാനം വിടേണ്ടിവന്നത് അതിബുദ്ധി കാരണമാണ്. ബ്രസീലിയൻ ...

വീണ്ടും പരിക്ക് വീണ്ടും പുറത്ത്! നെയ്മറെ ഒഴിവാക്കി ബ്രസീൽ ടീം, ലോകകപ്പ് യോഗ്യതയ്‌ക്കില്ല

ലോകകപ്പ് യോ​ഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് സൂപ്പർ താരം നെയ്മറെ ഒഴിവാക്കി ബ്രസീൽ ടീം. പരിക്കിനെ തുടർന്നാണ് കൊളംബിയയ്ക്കും അര്‍ജന്റീനയ്ക്കുമെതിരായ മത്സരങ്ങളിൽ നിന്നുള്ള ടീമിൽ നിന്ന് നെയ്മർ ...

മെസി വന്നതോടെ അവന് അസൂയയായി! സ്വഭാവം മാറി; അടി തീർന്നാലല്ലേ കിരീടം കിട്ടൂ: നെയ്മർ

മെസി നെയ്മർ എംബാപ്പെ.. ഇവർ മൂന്നുപേരും ഒരു ടീമിൽ ഒരുമിച്ചെങ്കിലും ആ ടീമിന് കാര്യമായ ട്രോഫികളൊന്നും നേടാനിയിരുന്നില്ല. എന്തായിരുന്നു പിഎസ്ജിക്ക് പറ്റിയതെന്ന് തുറന്നു പറയുകയാണ് സൂപ്പർ താരം ...

എന്റെ പൊന്നു നെയ്മറെ..! വീണ്ടും പരിക്ക് വീണ്ടും പുറത്ത്; ഉടനെയൊന്നുമില്ല മടക്കം

പരിക്കിൽ നിന്ന് മുക്തനായി കളിക്കളത്തിലേക്ക് മടങ്ങിയെത്തി നെയ്മർക്ക് വില്ലനായി വീണ്ടും പരിക്ക്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം പകരക്കാരനായി അൽ ഹിലാലിന് വേണ്ടി ഇറങ്ങിയ നെയ്മറെ വീഴ്ത്തിയത് ...

മെസി റൊണാൾഡോ നെയ്മർ, ഇവർ മൂന്നുപേരുമാണ് എന്റെ ഹീറോസ്! പച്ച മലയാളത്തിൽ പോസ്റ്റുമായി ഫിഫ; ഒപ്പം വൈറൽ ചിത്രവും

ഫിഫ ലോകകപ്പ് പേജിന്റെ അഡ്മിൻ മലയാളി ആണോ എന്ന സംശയത്തിലാണ് യഥാർത്ഥ മലയാളികൾ. കാരണം ഔദ്യോ​ഗിക പേജിൽ വന്നൊരു ചിത്രവും അടിക്കുറിപ്പുമാണ്. കോഴിക്കോട് ചാത്തമംഗലം പുളളാവൂര്‍ പുഴയില്‍ ...

മഞ്ഞക്കിളികൾക്ക് ആശ്വാസം; കോപ്പ കളിക്കാൻ കപ്പിത്താനുണ്ടാകും; ഉറപ്പിച്ച് ഫിസിയോ

കോപ്പ അമേരിക്ക ടൂർണമെൻ്റിന് ഒരുങ്ങുന്ന ബ്രസീലിന് തിരിച്ചടിയായിരുന്നു സൂപ്പർ താരം നെയ്മറുടെ പരിക്ക്. കഴിഞ്ഞ ഒക്ടോബറിൽ ഉറു​ഗ്വേയ്ക്കെതിരെയുള്ള ലോകകപ്പ് യോ​ഗ്യത മത്സരത്തിലാണ് താരത്തിന് ​ഗുരുതരമായി പരിക്കേറ്റത്. ശസ്ത്രക്രിയക്ക് വിധേയനായ ...

മെസി വിളിച്ചാൽ ഈ നെയ്മറേട്ടൻ വരാതിരിക്കുമോ..! ബ്രസീൽ താരം മയാമിയിലേക്ക് ചേക്കേറുമെന്ന് സൂചന

റിയാദ്: മെസിക്കും സുവാരസിനുമൊപ്പം പന്ത് തട്ടാൻ ബ്രസീൽ സൂപ്പർ താരവും മയാമിയിലേക്ക് ചേക്കേറുന്നതായി സൂചന. ഉറ്റ സുഹൃത്തായ മെസി തന്നെ ഇന്റർമയാമിയിലേക്ക് ക്ഷണിച്ചുവെന്ന് നെയ്മർ തന്നെയാണ് വെളിപ്പെടുത്തിയത്. ...

ഇത് നെയ്മറുടെ മകൾ..! ഡിഎൻഎ പരിശോധനയ്‌ക്ക് തയാർ; ബ്രസീലിയൻ താരം വീണ്ടും വിവാദത്തിൽ

ബ്രസീലിയൻ സൂപ്പർ താരം നെയ്മറെ സംബന്ധിച്ച് വിവാ​ദങ്ങൾ ഒരു പുതിയ കാര്യമല്ല. ഇപ്പോൾ താരത്തിനെതിരെ ​ഗുരുതര  ആരോപണവുമായി ഹം​ഗേറിയൻ മോഡൽ രം​ഗത്തുവന്നിരിക്കുകയാണ്. അവരുടെ പത്തുവയസുകാരി മകളുടെ പിതാവ് ...

ഇതു കണ്ടുനിൽക്കാനാകില്ല..! നിലവിളിച്ച് നെയ്മർ; വൈറലായി വീ‍ഡിയോ

റിയോ ഡീ ജനീറോ: നെയ്മറിന്റെ പരിക്കിന്റെ തീവ്രത എത്രയെന്ന് വെളിവാക്കുന്ന ഒരു വീ‍ഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വേദന സഹിക്കാനാവാതെ സൂപ്പർ താരം നിലവിളക്കുന്നതാണ് വീ‍ഡിയോയിലുള്ളത്.ഉറുഗ്വെയ്ക്കെതിരെ ...

മോഡലിന് അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ പുറത്ത്; നെയ്മറുമായുള്ള ബന്ധം വേർപ്പെടുത്തി കാമുകി

ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറും കാമുകിയും മോഡലുമായ ബ്രൂണ ബിയാൻകാർഡിയും വേർ പിരിഞ്ഞു. 29 കാരിയായ ബ്രൂണ തന്റെ സമൂഹമാദ്ധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തികച്ചും സ്വകാര്യമായ ഒരു ...

കാനറിപ്പടയുടെ ചിറകരിഞ്ഞ് ഉറുഗ്വേ; സുൽത്താന് പരിക്ക്

മോണ്ടെവിഡിയോ: 2026ലെ ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിന് തോൽവി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലാറ്റിൻഅമേരിക്കൻ വമ്പമ്മാരെ ഉറുഗ്വേ ഞെട്ടിച്ചത്. സൂപ്പർ താരം നെയ്മർ പരിക്കേറ്റ് പുറത്തായതാണ് ...

‘മാവി’ ഞങ്ങളുടെ ജീവിതം പൂർത്തീകരിക്കാൻ എത്തിയിരിക്കുന്നു; മകളുടെ ചിത്രങ്ങൾ പങ്കുവെച്ച് ഫുട്‌ബോൾ നായകൻ നെയ്മർ

ലോകമെമ്പാടും ഫുഡ്‌ബോൾ ആരാധകർ ഏറെയുള്ള താരമാണ് ബ്രസീൽ ടീം നായകൻ നെയ്മർ. ഇന്നിതാ നെയ്മറിനും കാമുകി ബ്രൂണ ബിയാൻകാർഡിക്കും പെൺകുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് താരം. ഇന്ന് ...

ഖുദാ ഹാഫിസ്…! ഉടവാളേന്തി അറബിമാരായി റോണോയും നെയ്മറും ബെൻസിമയും

സൗദി ദേശീയദിനാഘോഷത്തിൽ തിളങ്ങി നെയ്മറും കരീം ബെൻസേമയും റൊണാൾഡോയും. അറേബ്യൻ പാരമ്പര്യ വേഷമണിഞ്ഞും വാളേന്തിയുമാണ് താരങ്ങൾ ദേശീയദിനാഘോഷത്തിൽ പങ്കുചേർന്നത്. മൂവരുടെയും ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. Regarde ...

കിംഗിനെ മറികടന്ന് സുൽത്താൻ! ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി നെയ്മർ

അന്താരാഷ്ട്ര ഫുട്ബോളിൽ ബ്രസീൽ ഇതിഹാസതാരം പെലെയുടെ ഗോൾ റെക്കോർഡ് മറിക്കടന്ന് നെയ്മർ. 2026 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ തെക്കേ അമേരിക്കൻ മേഖലയിൽ ബൊളീവിയക്കെതിരെ രണ്ട് ഗോൾ നേടിയതോടെയാണ് ...

സന്തോഷങ്ങളിലും ദുഃഖങ്ങളിലും അവൻ ഒപ്പമുണ്ടായിരുന്നു..! പക്ഷേ പിഎസ്ജി സമ്മാനിച്ചത് നരകതുല്യമായ അനുഭവം; വെളിപ്പെടുത്തി നെയ്മർ

പിഎസ്ജിക്കെതിരെ രൂക്ഷ വിമർശനവുമായി ബ്രസീലിയൻ സൂപ്പർതാരം നെയ്മർ. നരക തുല്യമായ ജീവിതമാണ് എനിക്കും മെസിക്കും പിഎസ്ജിയിൽ അനുഭവിക്കേണ്ടി വന്നതെന്നാണ് താരം പറഞ്ഞത്. ബാഴ്‌സയിൽ ഇരുവരും ഒരുമിച്ചായിരുന്നു. തുടർന്ന് ...

ബ്രസീലിയന്‍ മജീഷ്യന്‍ ഇന്ത്യയിലെത്തുന്നത് ഈ തീയതിയില്‍…! ആവേശത്തിലായി ആരാധകര്‍

ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന വാര്‍ത്ത വന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍. ഇത് ഉറപ്പിക്കുന്ന ഒരു വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബ്രസീലിന്റെ മജീഷ്യന്‍ നെയ്മര്‍ എന്ന് ഇന്ത്യയില്‍ വരുമെന്ന ...

സുൽത്താൻ ആയേഗ! ഇന്ത്യൻ ക്ലബ്ബിനോട് ഏറ്റുമുട്ടാൻ നെയ്മറെത്തുന്നു; ആകാഷയോടെ ഇന്ത്യൻ ആരാധകർ

ക്വലാലംപൂർ:എത്തുമോ ഇല്ലെയോ എന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരമായി. ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം നെയ്മർ ഇന്ത്യയിലെത്തും. ഐഎസ്എൽ ക്ലബ്ബായ മുംബൈ സിറ്റി എഫ്‌സിക്കെതിരെയാണ് എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ നെയ്മറുടെ ...

2026 ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുളള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു: വിനീഷ്യസും നെയ്മറും അടക്കമുളള പ്രമുഖർ ടീമിൽ

ബ്രസീലിയൻ ഫുട്‌ബോൾ ടീമിലേയ്ക്ക് നെയ്മർ തിരിച്ചെത്തുന്നു. ബൊളീവിയയ്ക്കും പെറുവിനും എതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ദേശീയ ടീമിലേക്ക് നെയ്മറെ തിരിച്ചുവിളിച്ചതായി ബ്രസീലിയൻ ഫുട്‌ബോൾ ഫെഡറേഷൻ അറിയിച്ചു. ...

Page 1 of 3 123