സ്കൂൾ കലാമേളയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് 35 കുട്ടികൾക്ക് ദാരുണാന്ത്യം; ആറ് പേരുടെ നില ഗുരുതരം
നൈജർ: നൈജീരിയയിലെ തെക്കു പടിഞ്ഞാറന്‍ നഗരമായ അബാദനില്‍ സ്കൂൾ കലാമേളയ്ക്കിടെ തിക്കിലും തിരക്കിലും 35 കുട്ടികള്‍ കൊല്ലപ്പെട്ടു. ആറ് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. പരിപാടിയ്ക്കിടെ ...
























