nigeria - Janam TV
Saturday, November 8 2025

nigeria

സ്കൂൾ കലാമേളയ്‌ക്കിടെ തിക്കിലും തിരക്കിലുംപെട്ട് 35 കുട്ടികൾക്ക് ദാരുണാന്ത്യം; ആറ് പേരുടെ നില ഗുരുതരം

നൈജർ: നൈജീരിയയിലെ തെക്കു പടിഞ്ഞാറന്‍ നഗരമായ അബാദനില്‍ സ്കൂൾ കലാമേളയ്ക്കിടെ തിക്കിലും തിരക്കിലും 35 കുട്ടികള്‍ കൊല്ലപ്പെട്ടു. ആറ് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. പരിപാടിയ്ക്കിടെ ...

നൈജീരിയയിൽ വൻ അപകടം, ബോട്ട് മറിഞ്ഞ് 27 പേർ മരിച്ചു ; നൂറിലധികം പേരെ കാണാതായി

നൈജീരിയയിൽ ബോട്ട് മറിഞ്ഞ് 27 പേർ മരിച്ചു. നൂറിലേറെ പേരെ കാണാതായി . വടക്കൻ നൈജീരിയയിലെ നൈജർ നദിയുടെ തീരത്ത് നിന്ന് മാർക്കറ്റിലേക്ക് ഭക്ഷണവുമായി പോയ ബോട്ട് ...

നൈജീരിയൻ പ്രസിഡന്റിന് മോദി നൽകിയ വിശിഷ്ട സമ്മാനം; ‘സിലോഫർ പഞ്ചാമൃത കലശ്’; കൂടുതലറിയാം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം നൈജീരിയയിലെത്തിയിരുന്നു.17 വർഷത്തിനിടെ പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജീരിയ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ നേതാവാണ് മോദി. തലസ്ഥാനമായ അബൂജയിലെത്തിയ പ്രധാനമന്ത്രിക്ക് ഇന്ത്യൻ സമൂഹവും ...

ആഗോളതലത്തിൽ നൽകിയ സംഭാവനകൾക്കുള്ള അംഗീകാരം; നൈജീരിയയുടെ പരമോന്നത സിവിലിയൻ ബഹുമതി ഏറ്റുവാങ്ങി പ്രധാനമന്ത്രി

അബുജ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൈജീരിയയുടെ ആദരം. പരമോന്നത സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ നൽകിയാണ് വികസന നായകനെ നൈജീരിയ ആദരിച്ചത്. ...

പ്രധാനമന്ത്രിയുടെ ത്രിരാഷ്‌ട്ര സന്ദർശനത്തിന് ഇന്ന് തുടക്കം; റിയോ ഡി ജനീറോയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കും

ന്യൂഡൽഹി: ജി 20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിദേശത്തേക്ക് തിരിക്കും. നൈജീരിയ, ബ്രസീൽ, ഗയാന എന്നിവിടങ്ങളിൽ പ്രധാനമന്ത്രി സന്ദർശനം നടത്തും. നൈജീരിയൻ പ്രസിഡന്റ് എച്ച്. ഇ ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്‌ട്ര സന്ദർശനത്തിന് 16ന് തുടക്കം; ബ്രസീലിൽ ജി20 വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീൽ, നൈജീരിയ, ഗയാന എന്നീ ത്രിരാഷ്ട്ര സന്ദർശനത്തിനായി ഈ മാസം 16ന് തിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ജി20 വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി ...

ഫ്യുവൽ ടാങ്കർ മറിഞ്ഞു; ജനക്കൂട്ടം ഇരച്ചെത്തി ഇന്ധനം മോഷ്ടിക്കുന്നതിനിടെ പൊട്ടിത്തെറി; 94 മരണം

അബൂജ: ഇന്ധന ടാങ്കർ നിയന്ത്രണം വിട്ട് മറിഞ്ഞ് പൊട്ടിത്തെറിച്ച് 94 പേ‍ർക്ക് ദാരുണാന്ത്യം. അമ്പതിലധികം പേർക്ക് പരിക്കേറ്റു. ടാങ്കർ അപകടത്തിൽപ്പെട്ട വിവരമറിഞ്ഞ് ഇന്ധനം ശേഖരിക്കാൻ ജനക്കൂട്ടം ഓടിവന്നിരുന്നു. ...

സ്‌കൂൾ കെട്ടിടം തകർന്ന് 22 കുട്ടികൾക്ക് ദാരുണാന്ത്യം; കുടുങ്ങി കിടക്കുന്നത് നൂറോളം വിദ്യാർത്ഥികൾ

അബുജ : നൈജീരിയയിൽ ഇരുനില സ്‌കൂൾ കെട്ടിടം തകർന്ന് 22 കുട്ടികൾക്ക് ദാരുണാന്ത്യം. നോർത്ത് സെൻട്രൽ നൈജീരിയയിലെ പ്ലേറ്റോ സ്റ്റേറ്റിലെ സെയിൻ്റ്സ് അക്കാദമി കോളേജിൽ വെള്ളിയാഴ്ചയാണ് സംഭവം ...

കൈക്കുഞ്ഞുമായെത്തി ചാവേർ ആക്രമണം; നൈജീരിയയിൽ കൊല്ലപ്പെട്ടത് 18 ഓളം പേർ , 30 പേർക്ക് പരിക്ക്

അബുജ: നൈജീരിയയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ ബോർണോയിൽ ചാവേർ ആക്രമണം. പലയിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളിൽ 18 പേർ കൊല്ലപ്പെടുകയും 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബോർണോയിലെ​ ​ഗ്വോസ പട്ടണത്തിൽ ...

സ്കൂളിലേക്ക് തോക്കുധാരികൾ ഇരച്ചെത്തി; 300 വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി

അബുജ: നൈജീരിയയിൽ 300ഓളം വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ കടുണയിലെ സ്കൂളിൽ നിന്നാണ് തോക്കുധാരികളായ സംഘമെത്തി കുട്ടികളും ജീവനക്കാരും അടക്കമുള്ള മുന്നൂറോളം പേരെ തട്ടിക്കൊണ്ടുപോയത്. 2021ന് ശേഷം ...

ഭാരതത്തിന്റെ കരുത്തനായി കാത്തിരിപ്പ്; “തേജസ്” വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് നാല് രാജ്യങ്ങൾ

‍ഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് വാങ്ങാൻ സന്നദ്ധത അറിയിച്ച് നാല് രാജ്യങ്ങൾ. നൈജീരിയ, ഫിലിപ്പീൻസ്, അർജന്റീന, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് യുദ്ധ ...

നൈജീരിയയിൽ ഭീകരാക്രമണം 37 പേർകൊല്ലപ്പെട്ടു

  മൈദു​ഗുരി: ഉത്തര നൈജീരിയയിലുണ്ടായ രണ്ട് വ്യത്യസ്ത ഭീകരാക്രമണങ്ങളിലായി 37 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ 14 വർഷങ്ങളിലായി നൈജീരിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നഇസ്ലാമിക ഭീകര സംഘടനായ ബോക്കോഹറാം തീവ്രവാദികളാണ് ...

‘ജീവിതം അവാസാനിച്ചെന്നാണ് കരുതിയത്; തിരികെ എത്തിച്ചതിന് കേന്ദ്ര സർക്കാരിന് നന്ദി’; നൈജീരിയൻ തടവിൽ നിന്നും മോചിക്കപ്പെട്ട മലയാളി നാവികർ

എറണാകുളം: തങ്ങളെ നാട്ടിലെത്തിക്കാൻ ഇടപെടൽ നടത്തിയ കേന്ദ്ര സർക്കാരിന് നന്ദി അറിയിക്കുന്നതായി നൈജീരിയൻ തടവിൽ നിന്നും മോചിക്കപ്പെട്ട് തിരികെയെത്തിയ മലയാളി നാവികർ. കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഒന്നുകൊണ്ടുമാത്രമാണ് ...

നൈജീരിയൻ സേന തടവിലാക്കിയ കപ്പൽ ജീവനക്കാർക്ക് മോചനം; മലയാളികളായ മൂന്ന് ജീവനക്കാരും രണ്ടാഴ്ചയ്‌ക്കകം നാട്ടിലെത്തും

കൊച്ചി: നൈജീരിയൻ നാവികസേന തടവിലാക്കിയ മലയാളികൾ ഉൾപ്പെടെയുള്ള എണ്ണക്കപ്പൽ ജീവനക്കാർക്ക് മോചനം. നിയമ പോരാട്ടത്തിനൊടുവിൽ എട്ട് മാസത്തിന് ശേഷമാണ് ജിവനക്കാർക്ക് മോചനം ലഭിക്കുന്നത്. 26 പേരാണ് കപ്പലിലുണ്ടായിരുന്നത്. ...

നൈജീരിയയിൽ തടങ്കലിലുള്ള നാവികരുമായി ആശയവിനിമയം നടത്തി ഇന്ത്യൻ ഹൈക്കമ്മീഷൻ ; ഇന്ത്യൻ നാവികരെ മോചിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു; കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

ന്യൂഡൽഹി: നൈജീരിയയിൽ തടങ്കലിലുള്ള 16-ഓളം ഇന്ത്യൻനാവികരെ മോചിപ്പിക്കാനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. നാവികരെ മോചിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നിരന്തരം നൈജീരിയൻ ഭരണകൂടവുമായി ...

bus crashes into train in Nigeria

ട്രാഫിക് സിഗ്നൽ തെറ്റിച്ചു : നൈജീരിയയിൽ ബസ് ട്രെയിനിൽ ഇടിച്ച് ആറ് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

  ലാഗോസ് : നൈജീരിയയിലെ ലാഗോസിൽ ബസിൽ ട്രെയിനിടിച്ച് വൻ അപകടം. സംഭവത്തിൽ ആറ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലാഗോസിലെ ഇകെജ മേഖലയിലാണ് ...

നൈജീരിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ബോല ടിനുബുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: നൈജീരിയയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ബോല അഹമ്മദ് ടിനുബുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ടിനുബുവിന്റെ നേതൃത്ത്വത്തിൽ ഇന്ത്യ-നൈജീരിയ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ട്വീറ്റിലുടെയാണ് ...

മസ്ജിദിൽ പ്രാർത്ഥനയ്‌ക്കെത്തിയവരെ വെടിവെച്ച് കൊന്നു; ഇമാം ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു, 13 പേരെ തട്ടിക്കൊണ്ട് പോയി

നൈജീരിയ : നൈജീരിയയിൽ മസ്ജിദിന് നേരെ ആക്രമണം. ഇമാം ഉൾപ്പെടെ 12 പേരെ അക്രമിസംഘം വെടിവച്ച് കൊന്നു. നിരവധി പേരെ തട്ടിക്കൊണ്ട് പോയി. ഇതിന് പിന്നിൽ കൊള്ളക്കാരാണോ ...

തടവിലായ നാവികരെ നൈജീരിയയിലേക്ക് മാറ്റാൻ ശ്രമം; ഹോട്ടൽ മുറിയിൽ നിന്ന് കപ്പലിലേക്ക് മാറ്റിയെന്നും ബന്ധുക്കൾ

ന്യൂഡൽഹി : ഇക്വറ്റോറിയൽ ഗിനിയയിൽ സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് പിടിച്ചുവെച്ച മലയാളികളടക്കമുള്ള ഇന്ത്യക്കാരായ നാവികരെ നൈജീരിയൻ കപ്പലിലേക്ക് മാറ്റാൻ ശ്രമം നടക്കുന്നതായി റിപ്പോർട്ട്. ഹോട്ടൽ മുറിയിൽ നിന്ന് ഇവരെ ...

നൈജീരിയയിൽ നിന്നും കൊണ്ടു വന്ന ചീറ്റകൾ കന്നുകാലികൾക്കിടയിൽ രോഗം പടർത്തുന്നുവെന്ന പരാമർശം; നാന പടോലെയെ ‘മഹാരാഷ്‌ട്രയുടെ രാഹുൽ ഗാന്ധി‘ എന്ന് വിശേഷിപ്പിച്ച് ബിജെപി- BJP calls Nana Patole as Rahul Gandhi of Maharashtra over Nigerian Cheetah remarks

മുംബൈ: നൈജീരിയയിൽ നിന്നും കൊണ്ടു വന്ന ചീറ്റകൾ ഇന്ത്യയിലെ കന്നുകാലികൾക്കിടയിൽ ‘ലംപി‘ വൈറസ് രോഗം പടർത്തുന്നുവെന്ന മഹാരാഷ്ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാന പടോലെയുടെ പരാമർശം സാമൂഹിക മാദ്ധ്യമങ്ങളിൽ ...

‘നൈജീരിയ’ അല്ല മിസ്റ്റർ, ‘നമീബിയ’; വൈറസ് രോഗത്തിന് പിന്നിൽ ഇന്ത്യയിലെത്തിച്ച ചീറ്റകളാണെന്ന കോൺഗ്രസിന്റെ വിഡ്ഢിത്ത പ്രസ്താവനയ്‌ക്ക് ജോതിരാദിത്യ സിന്ധ്യയുടെ മറുപടി – Cheetahs were brought to India from Namibia, and not Nigeria

ന്യൂഡൽഹി: രാജ്യത്ത് കന്നുകാലിയിൽ സ്ഥിരീകരിച്ച പുതിയ വൈറസ് രോഗത്തിന് കാരണം കേന്ദ്രസർക്കാർ കൊണ്ടുവന്ന ചീറ്റകളാണെന്ന് ആരോപിച്ച മഹാരാഷ്ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാനാ പത്തോളിന് ചുട്ടമറുപടിയുമായി വ്യോമയാനമന്ത്രി ജ്യോതിരാദിത്യ ...

വെളുത്ത നിറക്കാരയെും വിദേശികളെയും പരസ്യങ്ങളിൽ നിന്നൊഴിവാക്കും; ചരിത്രപരമായ തീരുമാനവുമായി നൈജീരിയ

വെളുത്ത നിറക്കാരെ പരസ്യങ്ങളിൽ നിന്നൊഴിവാക്കുന്ന നിർണായക തീരുമാനവുമായി നൈജീരിയ. വെളുത്ത നിറക്കാരായ മോഡലുകളെയും വിദേശികളെയും രാജ്യത്തിന് പുറത്തുനിന്നുള്ള ശബ്ദകലാകാരന്മാരെയും ഇനി പരസ്യങ്ങളിൽ അഭിനയിപ്പിക്കില്ല. ഒക്ടോബർ മുതൽ രാജ്യത്ത് ...

ക്രിസ്ത്യൻ പള്ളിയിൽ ഞായറാഴ്ച പ്രാർത്ഥനയ്‌ക്ക് എത്തിയവർക്ക് നേരെ വെടിവെയ്പ്പ്; 50 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ നിരവധി കുട്ടികളും

അബൂജ: നൈജീരിയയിലെ ക്രിസ്ത്യൻ പള്ളിയിൽ നടന്ന വെടിവെയ്പ്പിൽ സ്ത്രീകളും കുട്ടികളുമടക്കം 50 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പ്രാർത്ഥനയ്ക്ക് എത്തിയവരെയാണ് അജ്ഞാത സംഘം വെടിയുതിർത്തത്. നൈജീരയയിലെ ഒണ്ടോ സംസ്ഥാനത്തുള്ള ...

അനധികൃത എണ്ണ ശുദ്ധീകരണശാലയിൽ സ്‌ഫോടനം; നൂറിലധികം ആളുകൾ കൊല്ലപ്പെട്ടു

അബുജ: തെക്കുകിഴക്കൻ നൈജീരിയയിലെ അനധികൃത എണ്ണ ശുദ്ധീകരണശാലയിലുണ്ടായ സ്‌ഫോടനത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമീപത്തുള്ള വീടുകളിലേയ്ക്കും തീപടർന്നതായാണ് റിപ്പോർട്ട്. വെള്ളിയാഴ്ചയാണ് സ്‌ഫോടനമുണ്ടായത്. ...

Page 1 of 2 12