നിപാ ഭീതിയിൽ ആശ്വാസം; 61 പേരുടെ ഫലം കൂടി നെഗറ്റീവ്
കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതിയിൽ ആശ്വാസമെന്ന് ആരോഗ്യ വകുപ്പ്. 61 പേരുടെ ഫലം കൂടി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. നിപ ബാധിച്ച് മരിച്ച വ്യക്തിയുമായി അടുത്തിടപ്പെട്ട വ്യക്തിയുടേത് ഉൾപ്പെടെയുള്ള ...
കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതിയിൽ ആശ്വാസമെന്ന് ആരോഗ്യ വകുപ്പ്. 61 പേരുടെ ഫലം കൂടി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. നിപ ബാധിച്ച് മരിച്ച വ്യക്തിയുമായി അടുത്തിടപ്പെട്ട വ്യക്തിയുടേത് ഉൾപ്പെടെയുള്ള ...
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ പരിശോധനയ്ക്ക് മതിയായ സംവിധാനമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിൽ തിരുവനന്തപുരം തോന്നയ്ക്കല്‍, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളില്‍ നിപ ...
കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് പിടിപ്പെട്ട സാഹചര്യത്തിൽ വനംവകുപ്പിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു. വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ...
കോഴിക്കോട്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഓൺലൈനായായിരിക്കും ക്ലാസുകൾ. നിപ്പ മുൻകരുതലുകളുടെ ഭാഗമായാണ് നടപടി. ഒരു കാരവശാലും വിദ്യാർത്ഥികൾ ...
വയനാട്: നിപയുമായി ബന്ധപ്പെട്ട എല്ലാ മുൻകരുതലുകളും സ്വീകരിച്ചതിനാൽ ജില്ലയിൽ ആശങ്ക വേണ്ടെന്ന് അധികൃതർ. കണ്ടൈൻമെന്റ് സോണിലെ ഉദ്യോഗസ്ഥർ വയനാട്ടിലേക്ക് കടന്നു വരാൻ പാടില്ലെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. വവ്വാലുകളെ ...
sപത്തനംതിട്ട: നിപ വ്യാപനം തുടരുന്ന സാഹചര്യത്തിൽ ശബരിമല തീർത്ഥാടകർക്കുള്ള മാർഗ്ഗനിർദേശങ്ങൾ ആവശ്യമെങ്കിൽ പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി. കന്നിമാസ പൂജകൾക്കായി മറ്റന്നാൾ നട തുറക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നിർദേശം. ദേവസ്വം കമ്മീഷണറുമായി ...
ബെംഗളൂരു: കേരളത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാന അതിർത്തികളിൽ പരിശോധന ശക്തമാക്കി കർണ്ണാടക ആരോഗ്യവകുപ്പ്. തമിഴ്‌നാടിന് പിന്നാലെയാണ് കർണ്ണാടകയും പരിശോധന തുടങ്ങിയത്. കേരള-കർണാടക അതിർത്തിയായ മുത്തങ്ങ, ബാവലി, ...
കോഴിക്കോട്: നിപ ഭയത്തിൽ കോഴിക്കോട്ടെ ജനങ്ങൾ. ഇന്ന് 30 പേരുടെ സ്രവം കൂടി പരിശോധനക്കയച്ചു. നിലവിൽ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി. ഈ സാഹചര്യത്തിൽ നിപ ...
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് വേണ്ടത്ര ജാഗ്രത പാലിക്കാത്തത് കൊണ്ടാണ് നിപ ആവർത്തിച്ച് വരുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വവ്വാലുകളുടെ ആവാസകേന്ദ്രമായ ജാനകികാടിന് ചുറ്റുമുള്ള പേരാമ്പ്രയിലെ പ്രദേശങ്ങളിൽ ...
കോയമ്പത്തൂർ: കേരളത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട് അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി തമിഴ്നാട്. ജില്ലയുമായി അതിർത്തി പങ്കിടുന്ന പാട്ടവയൽ, താളൂർ ഉൾപ്പെടെ 11 ഇടങ്ങളിലാണ് തമിഴ്നാട് ...
കോഴിക്കോട്: ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കേന്ദ്രസംഘം എത്തി. വിവിധ മേഖലയിലെ വിദഗ്ധരാണ് സംഘത്തില്‍ ഉള്ളത്. മാല ചബ്ര (സീനിയര്‍ കണ്‍സള്‍ട്ടന്റ് മൈക്രോബയോളജിസ്റ്റ് എ ബി ...
തിരുവനന്തപുരം: നിപ പ്രതിരോധത്തിൽ പാളിച്ചയെന്ന ഗുരുതര ആരോപണവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കൃത്യമായ ഇടവേളകളിൽ വവ്വാൽ സർവൈലൻസ് സർവേകൾ നടത്തിയില്ലെന്നും അതുകൊണ്ട് തന്നെ രോഗബാധയ്ക്കുള്ള സാധ്യതയേറെയാണെന്നും ഐഎംഎ ...
കോഴിക്കോട്: നിപ പടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം. വരുന്ന പത്ത് ദിവസത്തേക്ക് എല്ലാ പൊതുപരിപാടികളും നിർത്തി വെയ്ക്കണമെന്ന് കളക്ടർ എ.ഗീത ഉത്തരവിട്ടു. ...
കോഴിക്കോട്: നിപ ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രണ്ട് ദിവസത്തേക്ക് അവധി. ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായാണ് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ ...
കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നു. 19 കോർ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ജില്ലയിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാക്കും. കോഴിക്കോട് മെഡിക്കൽ ...
കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ രോഗം ബാധിച്ച് മരിച്ച ഹാരിസിന്റെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെ രാത്രി പത്തുമണിയോടെയാണ് ഹാരിസിന്റെ മൃതദേഹം സംസ്‌കാരത്തിനായി ആശുപത്രി അധികൃതർ വിട്ടുനൽകിയത്. ...
നാലാം തവണയാണ് സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. 2018 മേയിലാണ് ദക്ഷിണേന്ത്യയിൽ ആദ്യമായി നിപ സ്ഥിരീകരിക്കുന്നത്. അത് കേരളത്തിൽ തന്നെ ആയിരുന്നു. 17 പേര്‍ക്കാണ് നിപ ...
ആറ് വർഷങ്ങൾക്ക് മുൻപ്, 2018-ന്റെ മധ്യത്തിലാണ് നിപ എന്ന രോഗത്തെ കുറിച്ച് മലയാളി അറിഞ്ഞ് തുടങ്ങിയത്. ആദ്യഘട്ടത്തിൽ അജ്ഞാത രോഗമായിരുന്നെങ്കിലും വൈകാതെ രോഗം പരത്തുന്നത് വാവ്വലാണെന്നും നിപ ...
സംസ്ഥാനത്ത് വീണ്ടും നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവജാഗ്രതയിലാണ് നാം. എന്താണ് നിപ വൈറസ് ബാധയെന്നും സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ഓരോരുത്തരും അറിഞ്ഞുവെക്കേണ്ടതാണ്. ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങളാണ് ...
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ ബാധിച്ച് രണ്ടു പേർ മരിച്ചെന്ന സംശയം ശക്തമായതിനെതുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. സ്വകാര്യ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് മരണങ്ങളിലാണ് ...
തിരുവനന്തപുരം: നിപ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ നിർദേശം നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട്, എറണാകുളം ജില്ലകളിൽ നിപ വൈറസ് മുമ്പ് വന്നിട്ടുണ്ടെങ്കിലും ...
കോഴിക്കോട് : നിപ്പ വൈറസ് ബാധയ്‌ക്കെതിരെ ജാഗ്രതാ നടപടികളുമായി സംസ്ഥാന സർക്കാർ. വവ്വാലുകളുടെ പ്രജനന കാലം ആരംഭിച്ചതോടെയാണ് സംസ്ഥാനത്ത് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി ...
ചൈനയിലും തെക്ക് കിഴക്കൻ ഏഷ്യയിലുമായി ആർക്കും തിരിച്ചറിയാനാകാത്ത നിരവധി തരം വവ്വാലുകൾ ഉണ്ടെന്ന് പുതിയ പഠനം. 40 ശതമാനത്തോളം വവ്വാലുകളുടെ(horseshoe bats) സ്വഭാവം എന്താണെന്ന് ഇനിയും മനസിലായിട്ടില്ല. ...
കാസർകോട്: ചെങ്കളയിൽ പനി ബാധിച്ച് മരിച്ച അഞ്ച് വയസ്സുകാരിയുടെ നിപ്പ പരിശോധനാ ഫലം നെഗറ്റീവ്. ട്രൂനാറ്റ് പരിശോധനയിലാണ് നിപ്പ വെറസ് ബാധ ഇല്ലെന്ന് സ്ഥിരീകരിച്ചത്. ആർടിപിസിആർ ഫലം ...
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies