nupur sharmma - Janam TV

nupur sharmma

സാക്കിർ നായിക്ക് പറഞ്ഞതേ നൂപുർ ശർമ്മയും ആവർത്തിച്ചുള്ളൂ; മുൻ ബിജെപി വക്താവിനെ വീണ്ടും പിന്തുണച്ച് രാജ് താക്കറെ; ഒവൈസിയ്‌ക്കെതിരെയും വിമർശനം

മുംബൈ: പ്രവാചക പരാമർശം നടത്തിയ മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്ക് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്ര നവനിർമ്മാൺ സേന അദ്ധ്യക്ഷൻ രാജ് താക്കറെ. എല്ലാവരും നൂപുർ ...

സമൂഹമാദ്ധ്യമത്തിൽ നൂപുർ ശർമ്മയെ പിന്തുണച്ചു; യുവാവിനെ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച് മതതീവ്രവാദികൾ; നാല് പേർ അറസ്റ്റിൽ-For supporting Nupur Sharma, Man attacked with sharp weapons

മുംബൈ: പ്രവാചക പരാമർശം നടത്തിയ ബിജെപി മുൻവക്താവ് നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ രാജ്യത്ത് വീണ്ടും അക്രമം. മഹാരാഷ്ട്രയിൽ യുവാവിനെ മതതീവ്രവാദികൾ സംഘം ചേർന്ന് കുത്തിപ്പരിക്കേൽപ്പിച്ചു. 23 ...

നുപൂർ ശർമ്മയോട് മാപ്പ് ആവശ്യപ്പെടുന്നവർ ഒവൈസിയുടെ അധിക്ഷേപം കാണുന്നില്ലേയെന്ന് രാജ് താക്കറെ; ഒവൈസിക്ക് ഹിന്ദു ദൈവങ്ങളെക്കുറിച്ച് എന്തും പറയാവുന്ന സ്ഥിതി

ന്യൂഡൽഹി: നൂപുർ ശർമ്മ വിഷയത്തിൽ വീണ്ടും പ്രതികരണവുമായി മഹാരാഷ്ട്ര നവ നിർമ്മാൺ സേന നേതാവ് രാജ് താക്കറെ. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി ഹിന്ദു ദൈവങ്ങളെ അപമാനിച്ച് ...

നൂപുർ ശർമ്മയെ കൊലപ്പെടുത്താൻ എത്തിയ പാക് പൗരന് ഇന്ത്യയിൽ നിന്നും സഹായം ലഭിച്ചു; ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്- Nupur sharmma

ന്യൂഡൽഹി: നൂപുർ ശർമ്മയെ കൊലപ്പെടുത്താൻ അതിർത്തി കടന്ന് എത്തിയ പാക് പൗരന് രാജ്യത്തിനകത്തു നിന്നും സഹായം ലഭിച്ചതായി സൂചന. കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് നൂപുർ ശർമ്മയെ ലക്ഷ്യമിട്ട് ...

നുപൂർ ശർമ്മയുടെ നാക്ക് അറുക്കുന്നവർക്ക് രണ്ട് കോടി രൂപ; കൊലവിളി നടത്തിയ ഇർഷാദ് പ്രധാൻ അറസ്റ്റിൽ-Man who declared reward to cut off ex-BJP leader’s tongue arrested

ചണ്ഡീഗഡ്: ബിജെപി മുൻവക്താവ് നൂപുർ ശർമ്മയ്‌ക്കെതിരെ കൊലവിളി നടത്തിയ ഇസ്ലാമിക തീവ്രവാദിയെ അറസ്റ്റ് ചെയ്ത് പോലീസ്. സലഹേരി സ്വദേശി ഇർഷാദ് പ്രധാനെയാണ് അറസ്റ്റ് ചെയ്തത്. നൂപുർ ശർമ്മയ്‌ക്കെതിരെ ...

‘നൂപുർ ശർമ്മയുടെ നാക്ക് അറുക്കുന്നവർക്ക് രണ്ട് കോടി’; കൊലവിളി നടത്തിയ ഇർഷാദ് പ്രധാനെതിരെ കേസ്-Haryana man booked for offering Rs 2 crore reward

ചണ്ഡീഗഡ്: മുൻ ബിജെപി വക്താവ് നുപൂർ ശർമ്മയുടെ നാക്ക് അറുക്കുന്നവർക്ക് രണ്ട് കോടി രൂപ പാരിതോഷിം പ്രഖ്യാപിച്ച ഇസ്ലാമിക തീവ്രവാദിയ്‌ക്കെതിരെ കേസ്. സലഹേരി സ്വദേശി ഇർഷാദ് പ്രധാനെതിരെയാണ് ...

Amravati chemist’s murder/ വീട്ടിലേക്ക് വരുന്നതിനിടെ ഇസ്ലാമിക തീവ്രവാദികൾ തടഞ്ഞുനിർത്തി കുത്തി വീഴ്‌ത്തി; ഭീഷണിപ്പെടുത്തിയ കാര്യം ഉമേഷ് വീട്ടിൽ പറഞ്ഞിരുന്നില്ലെന്ന് സഹോദരൻ

മുംബൈ: ഇസ്ലാമിക തീവ്രവാദികളാൽ കൊല്ലപ്പെടുന്നതിന് മുൻപ് കെമിസ്റ്റ് ഉമേഷ് കോൽഹെ നുപൂർ ശർമ്മയുടെ പരാമർശങ്ങൾ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചിരുന്നതായി സഹോദരൻ മഹേഷ്. ഭീഷണി നിലനിന്നിരുന്നകാര്യം അദ്ദേഹം ...

നൂപുർ ശർമ്മയെ പിന്തുണച്ചു; യുവാവിന് ഇസ്ലാമിക തീവ്രവാദികളുടെ വധഭീഷണി; അന്വേഷണം ആരംഭിച്ച് പോലീസ്/man receives death threats

റായ്പൂർ: പ്രവാചക പരാമർശം നൂപുർ ശർമ്മയെ പിന്തുണച്ച യുവാവിന് ഇസ്ലാമിക തീവ്രവാദികളുടെ വധഭീഷണി. 22 കാരനായ രാജ ജഗതിന് നേരെയാണ് ഇസ്ലാമിക തീവ്രവാദികൾ ഭീഷണി മുഴക്കിയത്. സംഭവത്തിൽ ...

ഇസ്ലാമിക തീവ്രവാദികൾ ഹിന്ദു യുവാവിനെ കഴുത്തറുത്തുകൊന്ന സംഭവം; രാജസ്ഥാനിൽ പ്രതിഷേധം ശക്തം; രാജ്‌സമന്ദ് ജില്ലയിൽ പ്രതിഷേധത്തിനിടെ സംഘർഷം

ജയ്പൂർ: ഉദയ്പൂരിൽ നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ ഹിന്ദു യുവാവിനെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് രാജ്‌സമന്ദ് ...

സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ശ്രമിച്ചവർക്കെതിരെ നടപടിയുമായി യുപി പോലീസ്; രണ്ടായിരം പേരെ അറസ്റ്റ് ചെയ്തു

ലക്‌നൗ: ഉത്തർപ്രദേശിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് പോലീസ്. 2000 പേരെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്. അഗ്നിപഥിന്റെയും, പ്രവാചകനിന്ദയുടെ പേരിലും കലാപം നടത്താൻ ...

നൂപുർ ശർമ്മയെ അനുകൂലിച്ച് വാട്‌സ് ആപ്പ് സ്റ്റാറ്റസിട്ടു; ഹിന്ദു യുവാവിനെ മർദ്ദിച്ചു; മൂന്ന് പേർ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ സമൂഹമാദ്ധ്യമത്തിൽ പിന്തുണച്ച ഹിന്ദു യുവാവിന് മർദ്ദനം. സോലപൂർ സ്വദേശി ശ്രീറാമിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ശ്രീറാമിന്റെ സുഹൃത്തുക്കളായ മൂന്ന് ...

പ്രവാചകനെയും, പ്രവാചക മഹത്വത്തെയും ചോദ്യം ചെയ്യുന്നവർക്കുള്ള ശിക്ഷ മരണം മാത്രം; നൂപുർ ശർമ്മയെയും നവീൻ ജിൻഡാലിനുമെതിരെ ഭീഷണിയുമായി മുഹമ്മദ് ഹമീദ്

മുംബൈ: പ്രവാചക നിന്ദ നടത്തിയെന്ന പേരിൽ പ്രതിഷേധം നേരിടുന്ന നൂപുർ ശർമ്മയെയും നവീൻ ജിൻഡാലിനുമെതിരെ വീണ്ടും വധഭീഷണിയുമായി ഇസ്ലാമിക നേതാവ്. മൈനോരിറ്റീസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് മുഹമ്മദ് ...

നൂപുറിനെ കാത്തിരിക്കുന്നത് കമലേഷ് തിവാരിയുടെ ഗതി; പ്രവാചകനെ നിന്ദിക്കുന്നവർക്ക് മരണത്തെക്കാൾ കുറഞ്ഞ ശിക്ഷയില്ല; ഭീഷണിയുമായി ഇസ്ലാമിക നേതാവ്

മുംബൈ: ബിജെപി വനിതാ നേതാവ് നൂപുർ ശർമ്മയ്‌ക്കെതിരെ വധഭീഷണി മുഴക്കി ഇസ്ലാമിക സംഘടനാ നേതാവ്. നാഗ്പൂരിലെ ദി മൈനോരിറ്റി ഡെമോക്രാറ്റിക് പാർട്ടി നേതാവ് മുഹമ്മദ് ഹമീദ് ആണ് ...

നൂപുർ ശർമ്മയുടെ ചാനൽ ചർച്ച : പ്രവാചക നിന്ദയാക്കി ചിത്രീകരിച്ചതിന് പിന്നിൽ പാകിസ്താൻ, തെളിവുകൾ പുറത്തുവിട്ട് ദേശീയ മാദ്ധ്യമങ്ങൾ

ന്യൂഡൽഹി: നൂപുർ ശർമ്മയുടെ പരാമർശം പ്രവാചക നിന്ദയാക്കി ചിത്രീകരിച്ചതിന് പിന്നിൽ പാകിസ്താൻ. സമൂഹമാദ്ധ്യമങ്ങളിലൂടെ പാകിസ്താനിലെ ചില ഇന്ത്യവിരുദ്ധ ശക്തികൾ നടത്തിയ നീക്കങ്ങളാണ് പ്രശ്‌നങ്ങൾ സൃഷ്ടിച്ചത്. ഇതിനുള്ള തെളിവുകൾ ...

പ്രവാചക നിന്ദ ആരോപിച്ച് കലാപത്തിന് ശ്രമം; കടകൾ ബലം പ്രയോഗിച്ച് അടപ്പിച്ചു;എതിർത്തവർക്ക് നേരെ ആക്രമണം; മതമൗലികവാദികളെ അടിച്ചോടിച്ച് യുപി പോലീസ്

ലക്‌നൗ: പ്രവാചക നിന്ദ ആരോപിച്ച് ഉത്തർപ്രദേശിൽ വർഗ്ഗീയ ലഹള സൃഷ്ടിക്കാൻ മതമൗലികവാദികളുടെ ശ്രമം. കാൻപൂരിലെ ബെക്കോൺഗഞ്ച് മേഖലയിലാണ് സംഭവം. തക്ക സമയത്ത് പോലീസ് ഇടപെട്ടതിനാൽ വൻ കലാപമാണ് ...

‘ഇന്ത്യയിലായിരുന്നെങ്കിൽ ഞങ്ങൾ തീർത്തേനേ’; ബിജെപി വക്താവിനെ വധിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പാകിസ്താനിലെ ഇസ്ലാമിക തീവ്രവാദികൾ

ന്യൂഡൽഹി: ബിജെപി വക്താവ് നൂപുർ ശർമ്മയെ വധിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പാകിസ്താനിലെ ഇസ്ലാമിക തീവ്രവാദികൾ. അഞ്ച് മില്യൺ പാകിസ്താൻ രൂപ (19.5 ലക്ഷം)യാണ് കൊലപ്പെടുത്തുന്നവർക്ക് ഇസ്ലാമിക ഭീകരർ ...