Obit - Janam TV
Saturday, November 8 2025

Obit

 ഇന്ത്യൻ നാഷണൽ ലോക്ദൾ അദ്ധ്യക്ഷൻ നഫെ സിംഗ് റാത്തി വെടിയേറ്റ് മരിച്ചു; 

ന്യൂഡൽഹി: ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎൽഡി) ഹരിയാന സംസ്ഥാന അദ്ധ്യക്ഷനും ബഹദുർഗഡ് മുൻ എംഎൽഎയുമായ നഫെ സിംഗ് റാത്തിയെ വെടിയേറ്റ് മരിച്ചു. യാത്രയിലായിരുന്ന അദ്ദേഹത്തെ വാഹനത്തിലെത്തിയ  അജ്ഞാത ...

റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനി അന്തരിച്ചു; അന്ത്യം ആർട്ടിക് ജയിൽ കോളനിയിൽ

മോസ്കോ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനി (47) മരണപ്പെട്ടു. ആർട്ടിക് ജയിൽ കോളനിയിൽ വച്ചാണ് നവാൽനിയുടെ മരണം. നടക്കാനിറങ്ങിയ നവാൽനിക്ക് ബോധം നഷ്ടപ്പെട്ട് വീഴുകയായിരുന്നു തുടർന്നാണ് ...

പേരിനൊപ്പം നാട് ചേർത്തുവച്ച കവി; എൻ.കെ. ദേശം അന്തരിച്ചു

തൃശൂർ: കവിയും നിരൂപകനുമായ എൻ.കെ. ദേശം അന്തരിച്ചു. 87 വയസായിരുന്നു. രാത്രി 9.30-ടെ തൃശൂരിൽ വെച്ചായിരുന്നു അന്ത്യം. എൻ. കുട്ടികൃഷ്ണപിള്ള എന്നാണ് ശരിയായ പേര്. ആലുവയിലെ ദേശം ...

അപകടത്തിൽ ചികിത്സയിലിരിക്കെ മുംബൈയിൽ മലയാളി യുവാവിന് മരണം

മുംബൈ: ബൈക്ക് അപകടത്തിൽ ചികിത്സയിലിരിക്കെ കോളേജ് വിദ്യാർത്ഥിയായ യുവാവ് മരണപ്പെട്ടു. മീരാ റോഡ് ഈസ്റ്റ് ഡാഫോഡിൽ ഹൗസിംഗ് സൊസൈറ്റിയിൽ താമസിക്കുന്ന തുഷാർ കുമാറാണ് (21) മരണപ്പെട്ടത്. ഭക്തിവേദാന്ത ...

സാംഗ്ലി എംഎൽഎയും ശിവസേന നേതാവുമായ അനിൽ ബാബർ അന്തരിച്ചു

മുംബൈ: നാല് തവണ സാംഗ്ലി എംഎൽഎയും ശിവസേന (ഔദ്യോ​ഗിക വിഭാഗം) നേതാവുമായ അനിൽ ബാബർ (74) അന്തരിച്ചു. സാംഗ്ലിയിലെ ഖാനാപൂർ-അറ്റ്പാഡി നിയമസഭാ മണ്ഡലത്തിൽ നിന്ന് നാല് തവണയാണ് ...

നവിമുംബൈയിൽ മരണപ്പെട്ട മലയാളിയുടെ ബന്ധുക്കളെ തേടുന്നു

നവിമുംബൈ: കഴിഞ്ഞ ദിവസം മരണപ്പെട്ട മലയാളിയുടെ ബന്ധുക്കൾ എത്തിയിട്ടില്ല. പാലക്കാട് സ്വദേശിയായ എ.എസ് മാധവനാണ് (72) മരണപ്പെട്ടത്. ഘൺസോളി സെക്ടർ 9, ഹനുമാൻ മന്ദിരത്തിലെ റസ്റ്റ്‌ റൂമിൽ ...

സാമൂഹ്യപ്രവർത്തകൻ കെ. ബാലകൃഷ്ണൻ അന്തരിച്ചു

താനെ: ഡോബിവിലിയിലും താക്കുർലിയിലും കല്യാണിലും അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകൻ ബാലകൃഷ്ണൻ(61) അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്നലെ രാത്രിയായിരുന്നു അന്ത്യം. കേരളത്തിൽ കണ്ണൂർ ജില്ലയിലെ ചെറുകുന്ന് സ്വദേശിയായ ബാലകൃഷ്ണൻ സ്വകാര്യ ...

സഹാറ ഗ്രൂപ്പ് സ്ഥാപകൻ സുബ്രത റോയ് അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ബിസിനസ് രംഗത്തെ പ്രമുഖനായ സഹാറ ഇന്ത്യ ഗ്രൂപ്പ് സ്ഥാപകൻ സുബ്രത റോയ് അന്തരിച്ചു. 75-ാം വയസിലാണ് അദ്ദേഹത്തിന്റെ വിയോഗം. 1948 ജൂൺ 10-ന് ബിഹാറിലെ ...

പി.പി മുകുന്ദന്റെ സഹോദരൻ പിപി ചന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: ആർഎസ്എസ് പ്രചാരകൻ സ്വർഗ്ഗീയ പി.പി മുകുന്ദന്റെ സഹോദരൻ പിപി ചന്ദ്രൻ (68) അന്തരിച്ചു. തിരുവനന്തപുരത്ത സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കണ്ണൂർ മണത്തണയിലെ കുടുംബസ്മശാനത്തിൽ ഞായറാഴ്ച ...

മാർഗദർശകൻ മായുന്നു; മുകുന്ദേട്ടൻ ഇനി ദീപ്തസ്മരണ

കണ്ണൂർ: ആർഎസ്എസിന്റെ സമുന്നതനായ നേതാവ് പി.പി മുകുന്ദൻ എന്ന മുകുന്ദേട്ടന് വൈകാരികമായ വിടവാങ്ങൽ. പ്രത്യയ ശാസ്ത്രത്തിന്റെ അടിത്തറയിൽ ഊന്നി സമാജ പ്രവർത്തനം നടത്തിയ നേതാവിന്റെ വിയോഗത്തിൽ നീറി ...

ബിജെപിയുടെ ആദർശങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നിൽ നിന്ന് പ്രവർത്തിച്ചു; പിപി മുകുന്ദന്റെ വിയോഗത്തിൽ വേദന പങ്കുവെച്ച് അമിത് ഷാ

ന്യൂഡൽഹി: ബിജെപി മുൻ സംഘടന സെക്രട്ടറി പിപി മുകുന്ദന്റെ വിയോഗത്തിൽ വേദന പങ്കുവെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖമാണുള്ളതെന്ന് അമിത് ...

ആദ്യകാല സ്വയം സേവകൻ പി.ശ്രീധരൻ അന്തരിച്ചു

കോഴിക്കോട്: ആദ്യകാല സ്വയം സേവകൻ പി.ശ്രീധരൻ (88) അന്തരിച്ചു. മുൻ പിഡബ്യൂഡി ഉദ്യോഗസ്ഥനായിരുന്നു. ജയഭാരത് പ്രസ്സ് മാനേജർ, കേസരി ജീവനക്കാരൻ, സക്ഷമ പ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ ...

മരക്കൊമ്പ് ഒടിഞ്ഞു വീണു; വിദ്യാർത്ഥിയ്‌ക്ക് ദാരുണാന്ത്യം

എറണാകുളം: മരക്കൊമ്പ് വീണ് കുട്ടിയ്ക്ക് ദാരുണാന്ത്യം. 8 കുട്ടികളിൽ 2 പേർക്ക് പരിക്ക്. ഒരാൾ മരണപ്പെട്ടു. ആലുവ വെളിയത്തുനാട് കരോട്ടുപറമ്പ് രാജേഷിന്റെ മകൻ അഭിനവ് (7) ആണ് ...

തന്ത്രരത്‌നം അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് അന്തരിച്ചു; നഷ്ടമായത് ജാതിഭേദമില്ലാതെ തന്ത്രശാസ്ത്രത്തെ സാധാരണക്കാരിലേക്ക് എത്തിച്ച മനീഷിയെ

ആലുവ തന്ത്രവിദ്യാ പീഠം പ്രസിഡന്റും പ്രമുഖ താന്ത്രിക ആചാര്യനുമായ തന്ത്രരത്‌നം അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പട്ടാമ്പിയിലെ അഴകത്ത് മനയ്ക്കൽ അഷ്ടമൂർത്തി ...