obituary - Janam TV

obituary

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

പാലക്കാട്: ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ (മണി) അന്തരിച്ചു. ഇന്നലെ ഉച്ചയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഐവർമഠം ...

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

കുവൈറ്റ്: മിഡിൽ ഈസ്റ്റിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ഭവൻസ് സ്കൂളുകളുടെ സ്ഥാപകനുമായ എൻ.കെ. രാമചന്ദ്രമേനോൻ അന്തരിച്ചു. ഇന്ന് രാവിലെ എറണാകുളം ഇ.എം.സി (EMC) ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ ...

‘സുഡാനി ഫ്രം നൈജീരിയ’യിലെ ഉമ്മ ഇനി ഓർമ; നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

കോഴിക്കോട്: നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മാങ്കാവിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് അഞ്ച് മണിക്ക് ...

വീട്ടുകാരെ പേടിപ്പിക്കാൻ ‘മരണം’ അഭിനയിച്ചു; ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

മലപ്പുറം: വീട്ടുകാരെ പേടിപ്പിക്കാനായി തൂങ്ങിമരിക്കുന്നതായി അഭിനയിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കണ്ണമംഗലം വാളക്കുടയിൽ താമസിക്കുന്ന എആർ നഗർ സ്വദേശി അഷ്റഫിന്റെ മകൻ ...

 മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ്  ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു

കൊച്ചി: മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് (52) അന്തരിച്ചു. ഒട്ടേറെ അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തു കൊണ്ടുവന്ന മികച്ച പത്രപ്രവർത്തകനാണ് ജിജോ. ഈയിടെ ...

മാധ്യമപ്രവർത്തകനും നടനുമായ രഗീഷ് രാജ അന്തരിച്ചു

തിരുവനന്തപുരം: മാധ്യമപ്രവർത്തകനും നടനുമായ രഗീഷ് രാജ അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം.  ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്നലെ ...

മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ ഷെഫിൻ അഹമ്മദ് അന്തരിച്ചു

തിരുവനന്തപുരം: ഒഡിഷ കേഡർ മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ ഷെഫിൻ അഹമ്മദ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ദീർഘകാലമായി കാൻസർ ബാധിതനായിരുന്നു. നിലവിൽ ഒഡിഷ ക്രൈംബ്രാഞ്ച് ...

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ ദേഹാസ്വാസ്ഥ്യം; സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

പത്തനംതിട്ട: സേവാഭാരതി കുറ്റൂർ ട്രഷറർ  സുരേഷ് കുമാർ (65) അന്തരിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.  ചെങ്ങന്നൂർ സ്വകാര്യ ആശുപത്രിയിലെ  ചികിത്സയിലിരിക്കെ ...

‘ഗജിനി’യിലെ വില്ലൻ പ്രദീപ് റാവത്ത് അന്തരിച്ചു; ക്യാൻസറിനോട് പോരാടി വിടവാങ്ങിയത് 74-ാം വയസിൽ

മുംബൈ:  മുതിർന്ന ബോളിവുഡ് നടൻ പ്രദീപ് റാവത്ത് അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെ  74-ാം വയസിലായിരുന്നു അദ്ദേഹത്തിൻറെ അന്ത്യം.  ഗജിനി', 'ലഗാൻ' ഉൾപ്പെടെയുള്ള  ഹിറ്റ് ചിത്രങ്ങളിലൂടെയാണ് അദ്ദേഹം ...

ബൈക്ക് അപകടം; ജനം ടിവി ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ അന്തരിച്ചു

തിരുവനന്തപുരം:  ജനം ടിവി തിരുവനന്തപുരം ബ്യൂറോ ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ വാഹനാപകടത്തിൽ അന്തരിച്ചു. 26 വയസായിരുന്നു. പാറശ്ശാല സ്വദേശിയാണ്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് മടങ്ങവെയാണ് അപകടം. ...

മുതിർന്ന സ്വയംസേവകൻ ചീരാൽ മുഹമ്മദ് അന്തരിച്ചു

ചീരാൽ (വയനാട്): ആർഎസ്‌എസ്‌ സ്വയംസേവകനും സജീവ പൊതുപ്രവർത്തകനുമായിരുന്ന ചീരാൽ ആശാരിപ്പടി സ്വദേശി മുഹമ്മദ് (56) അന്തരിച്ചു. എല്ലാവരും സ്നേഹപൂർവ്വം ‘മുഹമ്മദിക്ക’ എന്ന് വിളിച്ചിരുന്ന അദ്ദേഹം നാല് പതിറ്റാണ്ടിലേറെയായി ...

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

ആറ് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ചലച്ചിത്ര സംഗീതലോകത്തെ സ്വരമാധുര്യംകൊണ്ട് വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് ഇന്ന് അന്ത്യയാത്ര. ഇന്നലെ അന്തരിച്ച ജാനകിയമ്മയുടെ ഭൗതികശരീരം രാവിലെ എട്ട് മുതൽ വൈകിട്ട് നാല് ...

സ്വാമി തന്മയ സമാധിയായി; ഡോക്ടറിൽ നിന്ന് സന്യാസിയിലേക്കുള്ള അപൂർവ ജീവിതയാത്ര

തിരുവനന്തപുരം: വർക്കല നാരായണഗുരുകുലത്തിലെ മുതിർന്ന സന്യാസിയും പ്രഭാഷകനും എഴുത്തുകാരനുമായ സ്വാമി തന്മയ സമാധിയായി. 73 വയസ്സായിരുന്നു. ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് ...

ഒബിസി മോർച്ച മലപ്പുറം ഈസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ  സുധീഷ് കെ. ബി അന്തരിച്ചു

മലപ്പുറം: ബിജെപി ഒബിസി മോർച്ച മലപ്പുറം ഈസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ  സുധീഷ് കെ. ബി(41) അന്തരിച്ചു. വൃക്ക സംബന്ധമായ അസൂഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിരിക്കെ ...

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ മാന്യ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

ആലപ്പുഴ: ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ മാന്യ സഹ സംഘചാലക് ആർ. ഗോപാൽജി(80) അന്തരിച്ചു.  ഇന്ന് രാവിലെ 3.30 നായിരുന്നു അദ്ദേഹത്തിൻറെ അന്ത്യം. കിളിമാനൂർ, ഗുരുവായൂർ, പട്ടാമ്പി, പാണാവള്ളി ...

തമിഴ് സിനിമയ്‌ക്ക് തീരാനഷ്ടം; നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകനും നടനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. 73 വയസ്സായിരുന്നു. ശനിയാഴ്ച രാവിലെ അബോധാവസ്ഥയിൽ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതർ ...

തന്ത്രശാസ്ത്ര രംഗത്ത് പുരോഗമനാത്മകമായ വിപ്ലവം സൃഷ്ടിച്ച ബ്രഹ്മശ്രീ അനിരുദ്ധൻ തന്ത്രികൾ അന്തരിച്ചു

കൊച്ചി: തന്ത്രശാസ്ത്ര രംഗത്ത് പുരോഗമനാത്മകമായ വിപ്ലവം സൃഷ്ടിച്ച ബ്രഹ്മശ്രീ അനിരുദ്ധൻ തന്ത്രികൾ അന്തരിച്ചു . കേരളത്തിലെ പ്രമുഖ വൈദിക പണ്ഡിതനും ശ്രീ ഗുരുദേവ വൈദിക തന്ത്ര വിദ്യാപീഠത്തിന്റെ ...

തിരുവങ്ങാട് ശ്രീപാർവതിയിൽ ആർ.കെ രാംദാസ് അന്തരിച്ചു

കണ്ണൂർ: തലശ്ശേരി തിരുവങ്ങാട് ശ്രീപാർവതിയിൽ ആർ കെ രാംദാസ് അന്തരിച്ചു. 83 വയസായിരുന്നു. ഭാര്യ സാവിത്രി. ആർ എസ് എസ് പ്രാന്തീയ വിദ്യാർത്ഥി പ്രമുഖ് അഡ്വ. ആർ ...

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് സരോജിനി അമ്മ അന്തരിച്ചു

ബാലസാഹിത്യത്തിനുഉള കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയ സരോജിനി അമ്മ(സജിനി പവിത്രൻ- 84) അന്തരിച്ചു. ചെങ്ങന്നൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പലാണ്. കഥ, കവിത, ...

കർണാടക മന്ത്രി ഡി. സുധാകർ അന്തരിച്ചു

ബെംഗളൂരു: കർണാടക ആസൂത്രണ, സ്ഥിതിവിവരക്കണക്ക് മന്ത്രി ഡി. സുധാകർ അന്തരിച്ചു. ഞായറാഴ്ച  പുലർച്ചെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു അദ്ദേഹത്തിൻറെ  അന്ത്യം.  66 വയസായിരുന്നു. കഴിഞ്ഞ ...

മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ് അന്തരിച്ചു

കണ്ണൂർ: മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ് കണ്ണൂരിൽ അന്തരിച്ചു. 42 വയസ്സായിരുന്നു. അസുഖബാധിതനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു മരണം. ഇന്ത്യ വിഷൻ, മനോരമ ന്യൂസ്, ...

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനൻ നായർ അന്തരിച്ചു

കൊല്ലം: ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനൻ നായർ അന്തരിച്ചു. 88 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. മാവേലിക്കര കാരായ്മ സ്വദേശിയാണ്. ...

സമൂഹ മാധ്യമങ്ങളിലെ ‘ഗുണ്ട ബിനു’ വിടവാങ്ങി; പ്രശസ്ത കോമഡി താരം ശരത് ഉണ്ണിത്താൻ അമേരിക്കയിൽ അന്തരിച്ചു

കൊച്ചി: 'ഗുണ്ട ബിനു' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രശസ്തനായ ശരത് ഉണ്ണിത്താൻ (40) അന്തരിച്ചു. അമേരിക്കയിലെ അറ്റ്ലാൻ്റയിലായിരുന്നു അന്ത്യം. അടുത്തിടെയാണ് ജോലിയുമായി ബന്ധപ്പെട്ട്  അമേരിക്കയിൽ എത്തിയത്. ...

നടനും സംവിധായകനുമായ ഇ.എ രാജേന്ദ്രൻ അന്തരിച്ചു

കൊല്ലം: പ്രശസ്ത നടനും സംവിധായകനുമായ ഇ.എ രാജേന്ദ്രൻ അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിൽ ആയിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു. സംസ്കാരം ജന്മനാടായ തൃശൂർ ...

Page 1 of 3 123