OPERATION GANGA - Janam TV
Sunday, July 13 2025

OPERATION GANGA

ഇന്നും മലയാളി വിദ്യാർത്ഥികൾ ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്നു; കേരളം സർക്കാരിന്റെ സൗജന്യ യാത്ര പ്രഹസനം 

ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്നും ഇന്ത്യയിലെത്തിയിട്ടും, തിരികെ കേരളത്തിലെത്താൻ ആവാതെ മലയാളി വിദ്യാർത്ഥികൾ. തുടർച്ചയായ നാലാം ദിവസമാണ് മലയാളി വിദ്യാർത്ഥികൾ ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരെ കേരളത്തിലേയ്ക്കുള്ള വിമാനങ്ങളിൽ പ്രവേശിപ്പിക്കുന്നില്ലെന്നാണ് ...

1,500 ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ നാളെ എട്ട് വിമാനങ്ങൾ സർവീസ് നടത്തുമെന്ന് വ്യോമയാന മന്ത്രാലയം

കീവ്: 1,500ലധികം ഇന്ത്യക്കാരുമായി എട്ട് വിമാനങ്ങൾ യുദ്ധത്തിൽ തകർന്ന യുക്രെയ്‌നിന്റെ അയൽരാജ്യങ്ങളിൽ നിന്ന് തിങ്കളാഴ്ച ഇന്ത്യയിലേക്ക് സർവീസ് നടത്തുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. റഷ്യൻ സൈനിക ആക്രമണത്തെ ...

പ്രധാനമന്ത്രിയുടെ അടിയന്തിര ഇടപെടൽ: വെടിയേറ്റ ഇന്ത്യക്കാരനെ പോളണ്ടിലെത്തിയ്‌ക്കും: ഇന്ന് തന്നെ നാട്ടിലേക്ക്

കീവ്: യുക്രെയ്‌നിലെ കീവിൽ വെടിയേറ്റ ഇന്ത്യക്കാരനെ ഇന്ന് പോളണ്ടിലെത്തിക്കും. ഇന്ന് തന്നെ ഹർജ്യോതിനെ നാട്ടിലേക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടതായാണ് വിവരം. ഒരാഴ്ച ...

ഖാർകീവിലെ മുഴുവൻ പേരെയും ഒഴിപ്പിച്ചു; ശ്രദ്ധ ചെലുത്തുന്നത് സുമിയിൽ; ഇന്ത്യക്കാരെ അതിവേഗം ഒഴിപ്പിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി : ഓപ്പറേഷൻ ഗംഗയിലൂടെ യുക്രെയ്‌നിൽ നിന്നുള്ള ഇന്ത്യക്കാരെ അതിവേഗം ഒഴിപ്പിച്ച് കേന്ദ്രസർക്കാർ. ഖാർകീവിൽ നിന്നും മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. സുമിയിലെ രക്ഷാപ്രവർത്തനങ്ങളിൽ ആണ് ...

പുറത്തിറങ്ങരുത്, രക്ഷാമാർഗം തേടുകയാണ്, കരുത്തോടെ തുടരണം;സുരക്ഷിതമായി മാതൃരാജ്യത്തെത്തിക്കും; സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി ഇന്ത്യ

ന്യൂഡൽഹി: സുമിയിലെ സംഘർഷാവസ്ഥ രൂക്ഷമായ സാഹചര്യത്തിൽ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ നിർദ്ദേശങ്ങളുമായി രാജ്യം. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ടാണ് അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയത്. ...

ഓപ്പറേഷൻ ഗംഗ; യുക്രെയ്‌നിൽ നിന്നുള്ള വിദ്യാർത്ഥികളുമായി പ്രത്യേക വിമാനം ഇന്ത്യയിലെത്തി

മുംബൈ: യുക്രെയ്‌നിൽ കുടുങ്ങിയ വിദ്യാർത്ഥികളുമായി പ്രത്യേക വിമാനം മുംബൈയിൽ എത്തി. 182 ഇന്ത്യൻ വിദ്യാർത്ഥികളാണ് വിമാനത്തിലുണ്ടായിരുന്നത്. ഓപ്പറേഷൻ ഗംഗയുടെ കീഴിൽ റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്നുമുള്ള എയർഇന്ത്യ ...

ഓപ്പറേഷൻ ഗംഗ: ഇന്ന് കേരളത്തിലെത്തിയത് 350 മലയാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: യുക്രെയ്‌നിൽ നിന്ന് വിദ്യാർഥികളടക്കമുള്ളവരെ നാട്ടിലേക്കെത്തിക്കുന്ന പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ 350 പേരെ കേരളത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡൽഹിയിൽ ...

ഇന്ത്യക്കാർ ഞങ്ങളുടെ അതിഥികൾ; യുക്രെയ്‌നിൽ നിന്നും ഹംഗറിയിൽ എത്തിയവർക്ക് സ്വന്തം വീടുകളിൽ അഭയം നൽകി ജനങ്ങൾ

ബുഡാപെസ്റ്റ്: യുക്രെയ്ൻ യുദ്ധമുഖത്ത് നിന്നും ഹംഗറിയിൽ എത്തിയ ശേഷം തങ്ങൾക്ക് ലഭിച്ച സേവനത്തെയും സുരക്ഷയെയും കുറിച്ച് തുറന്ന് പറഞ്ഞ് ബുഡാപെസ്റ്റിൽ നിന്നും എത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾ. ഇന്ത്യൻ ...

കേന്ദ്രം തിരികെ എത്തിച്ചിട്ടും നാട്ടിലേയ്‌ക്ക് പോകാൻ സാധിക്കാതെ 40 മലയാളി വിദ്യാർത്ഥികൾ; 12 മണിക്കൂറായി ഡൽഹിയിൽ തുടരുന്നു; സംസ്ഥാന സർക്കാരിനെതിരെ പരാതിയുമായി വിദ്യാർത്ഥികൾ

ന്യഡൽഹി: യുക്രെയ്‌നിൽ നിന്നും ഇന്ത്യയിലെത്തിയിട്ടും, തിരികെ നാട്ടിലേയ്ക്ക് പോകാൻ സാധിക്കുന്നില്ലെന്ന പരാതിയുമായി മലയാളി വിദ്യാർത്ഥികൾ. 40 മലയാളി വിദ്യാർത്ഥികളാണ് ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരെ കേരളത്തിലേയ്ക്കുള്ള വിമാനത്തിൽ പ്രവേശിപ്പിച്ചില്ലെന്നാണ് ...

സുമിയിലെ വിദ്യാർത്ഥികളെക്കുറിച്ച് കനത്ത ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം; അനാവശ്യ നീക്കങ്ങൾ നടത്തരുതെന്ന് നിർദേശം

ന്യൂഡൽഹി: യുക്രെയ്ൻ പ്രതിസന്ധിക്കിടെ സുമിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെക്കുറിച്ച് കടുത്ത ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. വിദ്യാർത്ഥികളെ രക്ഷപ്പെടുത്തുന്നതിനായി സുരക്ഷിതമായ ഇടനാഴി സൃഷ്ടിക്കാൻ വെടിനിർത്തൽ കരാർ പ്രഖ്യാപിക്കണമെന്ന് യുക്രെയ്ൻ-റഷ്യ ...

ഓപ്പറേഷൻ ഗംഗ: പ്രശംസിച്ച് കേരള കോൺഗ്രസ് ബി; റഷ്യയ്‌ക്കെതിരെ പ്രമേയം പാസാക്കിയിട്ട് കാര്യമില്ലാത്തതിനാൽ പ്രാർത്ഥിച്ചുവെന്ന് കെ.ബി ഗണേഷ് കുമാർ

തിരുവനന്തപുരം: യുക്രെയ്ൻ രക്ഷാദൗത്യത്തെ പ്രശംസിച്ച് കേരള കോൺഗ്രസ് ബി. നേതൃയോഗം. മലയാളികളെ തിരിച്ചെത്തിക്കാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ പ്രശംസനാർഹമാണെന്ന് ചെയർമാൻ കെ.ബി ഗണേഷ് കുമാർ പ്രതികരിച്ചു. റഷ്യയ്‌ക്കെതിരെ ...

യുക്രെയ്‌നിൽ നിന്ന് 17,000 പേരെ ഒഴിപ്പിച്ചെന്ന് കേന്ദ്രം; പ്രശംസിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്ന് ഇത് വരെ 17,000 ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. കേന്ദ്രസർക്കാറിന്റെ രക്ഷാദൗത്യത്തെ സുപ്രീം കോടതി പ്രശംസിച്ചു.സർക്കാറിനോട് യുക്രെയ്‌നിൽ കുടുങ്ങിയവരുടെ കുടുംബാംഗങ്ങൾക്കായി ഓൺലൈൻ ...

അരുമയെ നെഞ്ചോട് ചേർത്ത് ആര്യ; ഹസ്‌കിയുമായി കേരളത്തിലെത്തി

കൊച്ചി: യുക്രെയ്‌നിലെ യുദ്ധമുഖത്ത് നിന്നും ഇന്ത്യയിലെത്തിയ ആര്യയും, വളർത്തുനായ സേറയും കേരളത്തിലെത്തി. എയർഇന്ത്യയുടെ വിമാനത്തിലാണ് ഇരുവരും കൊച്ചിയിലെത്തിയത്. കുടുംബാംഗങ്ങൾ ചേർന്നാണ് ഇവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരിച്ചത്. പ്രതിസന്ധികളിൽ ...

ഓപ്പറേഷൻ ഗംഗ: ഇന്ന് നാട്ടിലെത്തിയത് 418 മലയാളികളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യുക്രെയ്‌നിൽ നിന്ന് 418 മലയാളികൾ കേരളത്തിലെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ നിന്നു രണ്ട് ചാർട്ടേഡ് വിമാനങ്ങളിലായി 360 പേരെയും, മുംബൈയിൽ എത്തിയ 58 പേരെയുമാണ് ...

ഓപ്പറേഷൻ ഗംഗ; യുദ്ധമുഖത്ത് നിന്നും തിരികെയെത്തിയത് 10800 പേർ; എല്ലാ സഹായങ്ങളും നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി : ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുദ്ധമുഖത്തു നിന്നും തിരികെ ഇന്ത്യയിലെത്തിയത് പതിനായിരത്തിലധികം പേർ. യുക്രെയ്‌നിൽ നിന്നും ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാൻ നിരവധി വിമാനങ്ങളാണ് സർവ്വീസ് നടത്തുന്നത്. ...

യുക്രെയ്ൻ രക്ഷാദൗത്യം; അതിർത്തി കടന്നത് 20,000 ഇന്ത്യക്കാർ; പിസോച്ചിനിലും സുമിയിലുമുള്ളവർക്ക് ബസ് സർവീസ്; വെടിനിർത്തലിന് അഭ്യർത്ഥിച്ചതായും വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്നും ഇതുവരെ 20,000ത്തിലധികം ഇന്ത്യക്കാർ അതിർത്തി കടന്നതായി വിദേശകാര്യ മന്ത്രാലയം. നിരവധി പേർ ഇപ്പോഴും യുക്രെയ്‌ന്റെ വിവിധ മേഖലകളിലായി കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ...

ഇന്ത്യയെ ഓർത്ത് അഭിമാനം; ഓപ്പറേഷൻ ഗംഗയുടെ പ്രവർത്തനം അഭിനന്ദനീയമെന്ന് റെഡ് ക്രോസ് പ്രവർത്തകർ

ബുക്കാറസ്റ്റ്: യുക്രെയ്‌നിൽ നിന്നും റുമാനിയൻ അതിർത്തിയിൽ എത്തിയ ആളുകൾക്ക് സഹായവുമായി റെഡ് ക്രോസ്. ഇന്ത്യയെയും ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിനെയും കുറിച്ച് ഓർത്ത് അഭിമാനമുണ്ടെന്ന് റെഡ് ക്രോസ് പ്രവർത്തകർ ...

പെൺകുട്ടിയാണെങ്കിൽ പേര് ഗംഗ ; യുദ്ധമുഖത്ത് നിന്നും രക്ഷിച്ചതിന് നന്ദി ; ഗർഭിണിയായ ഭാര്യയ്‌ക്കൊപ്പം യുക്രെയ്‌നിൽ നിന്ന് രക്ഷപ്പെട്ട മലയാളി യുവാവിന്റെ വീഡിയോ വൈറൽ

ന്യൂഡൽഹി : ഓപ്പറേഷൻ ഗംഗ എന്ന നിർണായക ദൗത്യത്തിലൂടെ യുദ്ധമുഖത്ത് നിന്നും തന്നെയും ഗർഭിണിയായ ഭാര്യയെയും ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ മോദി സർക്കാരിന് നന്ദി പറഞ്ഞ് മലയാളി ...

രക്ഷാപ്രവര്‍ത്തനം എന്തുകൊണ്ട് നേരത്തെ തുടങ്ങിയില്ല ? മാദ്ധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ചുട്ട മറുപടി നല്‍കി ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡല്‍ഹി: രക്ഷാപ്രവര്‍ത്തനം എന്തുകൊണ്ട് നേരത്തെ തുടങ്ങിയില്ലെന്ന മാദ്ധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ചുട്ട മറുപടി നല്‍കി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. യുദ്ധം എപ്പോള്‍ തുടങ്ങുമെന്ന് ആര്‍ക്കും പ്രവചിക്കാനാകുന്ന ...

ഓപ്പറേഷൻ ഗംഗ: രക്ഷാ പ്രവർത്തത്തിനിടയിലെ വൈമാനികന്റെ വാക്കുകൾ ഹൃദയത്തെ തൊടുന്നത്; വിദ്യാർത്ഥികളുടെ ധീരതയ്‌ക്കും നിശ്ചയദാർഢ്യത്തിനും അഭിനന്ദനം; വൈറലായി വീഡിയോ

ന്യൂഡൽഹി: യുക്രെയ്ൻ രക്ഷാ ദൗത്യത്തിലെ ഓരോ മുഹൂർത്തങ്ങളും പ്രേരണയും പ്രചോദനവുമാകുന്നു. കേന്ദ്രസർക്കാറിന്റെ രക്ഷാ പ്രവർത്തനത്തിൽ ഓരോ ദിവസവും നാട്ടിലെത്തിക്കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് പങ്കുവെയ്ക്കാ നുള്ളത് ജീവിതത്തിൽ ഇനി ഒരിക്കലും ...

ഓപ്പറേഷൻ ഗംഗ: ഇന്ന് 295 പേരെ നാട്ടിലെത്തിച്ചുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യുക്രെയ്‌നിൽനിന്ന് 'ഓപ്പറേഷൻ ഗംഗ'യുടെ ഭാഗമായി ഇതുവരെ രാജ്യത്തേക്കെത്തിയവരിൽ 652 മലയാളികളെ  കേരളത്തിലേക്കു കൊണ്ടുവരാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നു മാത്രം 295 പേരെ കേരളത്തിലേക്ക് ...

യുക്രെയ്ൻ അതിർത്തി കടന്നത് 18,000 ഇന്ത്യക്കാർ; 30 വിമാനങ്ങളിലായി 6,400 പേർ മടങ്ങിയെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: യുദ്ധഭൂമിയിൽ നിന്നും ഇതുവരെ 18,000 ഇന്ത്യക്കാർ അതിർത്തി കടന്നതായി വിദേശകാര്യ മന്ത്രാലയം. മുപ്പത് വിമാനങ്ങളിലായി 6,400 പേർ മാതൃരാജ്യത്തേക്ക് തിരിച്ചെത്തിയെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി ...

ഓപ്പറേഷൻ ഗംഗ: 80 വിമാനങ്ങൾ, 24 കേന്ദ്രമന്ത്രിമാർ; രക്ഷാദൗത്യം ശരവേഗത്തിലാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ ഗംഗ ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യക്കാരെ രക്ഷിക്കാൻ 80 വിമാനങ്ങൾ വിന്യസിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം. ദൗത്യത്തിന് നേതൃത്വം നൽകുന്നതിനായി 24ൽ അധികം കേന്ദ്രമന്ത്രിമാരേയും കേന്ദ്രസർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ...

ചൈനയും അമേരിക്കയും അടക്കമുള്ള ലോകരാജ്യങ്ങൾ നിസ്സഹായർ; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് രക്ഷയൊരുക്കി നരേന്ദ്ര മോദി; ‘ട്വിറ്റർ ട്രെൻഡിംഗ്’ ചിത്രം

ന്യൂഡൽഹി: യുക്രെയ്‌നിലെ യുദ്ധമുഖത്തുനിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തോളിലേറി ഭാരതത്തിലേയ്ക്ക് സുരക്ഷിതമായി മടങ്ങുന്ന ഇന്ത്യൻ പൗരന്മാരുടെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. കേന്ദ്ര മന്ത്രി പീയുഷ് ഗോയലാണ് ...

Page 2 of 4 1 2 3 4