OPERATION GANGA - Janam TV

OPERATION GANGA

ഓപ്പറേഷൻ ഗംഗയുടെ ഭാഗമാവാൻ എയർ ഇന്ത്യ എക്‌സ്പ്രസും; ആദ്യ വിമാനം ബുക്കാറസ്റ്റിലേയ്‌ക്ക് പുറപ്പെട്ടു

ഓപ്പറേഷൻ ഗംഗയുടെ ഭാഗമാവാൻ എയർ ഇന്ത്യ എക്‌സ്പ്രസും; ആദ്യ വിമാനം ബുക്കാറസ്റ്റിലേയ്‌ക്ക് പുറപ്പെട്ടു

ന്യൂഡൽഹി: യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനായി എയർ ഇന്ത്യ എക്‌സ്പ്രസും സർവീസ് നടത്തും. രക്ഷാദൗത്യത്തിനായി എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ആദ്യ വിമാനം മുംബൈയിൽ നിന്നും ബുക്കാറസ്റ്റിലേയ്ക്ക് പുറപ്പെട്ടു. ...

യുക്രെയ്ൻ രക്ഷാദൗത്യത്തിന് സ്‌പൈസ് ജെറ്റും; ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകുന്ന മൂന്നാമത്തെ എയർലൈൻ

യുക്രെയ്ൻ രക്ഷാദൗത്യത്തിന് സ്‌പൈസ് ജെറ്റും; ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകുന്ന മൂന്നാമത്തെ എയർലൈൻ

ന്യൂഡൽഹി: യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ സ്‌പൈസ് ജെറ്റും വിമാന സർവീസ് നടത്തും. എയർ-ഇന്ത്യയ്ക്കും ഇൻഡിഗോയ്ക്കും പുറമേയാണ് സ്‌പൈസ് ജെറ്റും ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകുന്നത്. ഹംഗറിയിലെ ബുഡാപെസ്റ്റിൽ ...

രക്ഷാദൗത്യം ഏകോപിപ്പിക്കാൻ കേന്ദ്രമന്ത്രിമാർ യുക്രെയ്‌നിന്റെ അയൽരാജ്യങ്ങളിലേക്ക്; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

രക്ഷാദൗത്യം ഏകോപിപ്പിക്കാൻ കേന്ദ്രമന്ത്രിമാർ യുക്രെയ്‌നിന്റെ അയൽരാജ്യങ്ങളിലേക്ക്; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് ചർച്ച ചെയ്യാനുള്ള യോഗത്തിനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. ഓപ്പറേഷൻ ഗംഗയുടെ നടപടികൾ ഏകോപിപ്പിക്കുന്നതിനായി നാല് കേന്ദ്രമന്ത്രിമാരേയും യുക്രെയന്റെ അയൽരാജ്യങ്ങളിലേക്ക് ...

‘കേന്ദ്രസർക്കാർ ഒരുപാട് സഹായിച്ചു, സാധ്യമായ എല്ലാ പിന്തുണയും ഇന്ത്യൻ എംബസി നൽകി’; യുക്രെയ്‌നിൽ നിന്ന് അഞ്ചാമത്തെ രക്ഷാദൗത്യ വിമാനത്തിലെത്തിയ വിദ്യാർത്ഥികളുടെ പ്രതികരണം

‘കേന്ദ്രസർക്കാർ ഒരുപാട് സഹായിച്ചു, സാധ്യമായ എല്ലാ പിന്തുണയും ഇന്ത്യൻ എംബസി നൽകി’; യുക്രെയ്‌നിൽ നിന്ന് അഞ്ചാമത്തെ രക്ഷാദൗത്യ വിമാനത്തിലെത്തിയ വിദ്യാർത്ഥികളുടെ പ്രതികരണം

ന്യൂഡൽഹി: അഞ്ചാമത്തെ രക്ഷാദൗത്യ വിമാനവും ഇന്ത്യയിലെത്തി. 249 ഇന്ത്യൻ പൗരൻമാരുമായി റുമാനിയയിലെ ബുക്കാറെസ്റ്റിൽ നിന്ന് പുറപ്പെട്ട വിമാനം രാവിലെ ഏഴരയോടെയാണ് ഡൽഹിയിലെത്തിയത്. യുദ്ധഭൂമിയിൽ നിന്ന് മാതൃരാജ്യത്തിന്റെ സുരക്ഷിതത്വത്തിലേക്കെത്തിയ ...

ഓപ്പറേഷൻ ഗംഗ വിജയപഥത്തിൽ; 907 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

ഓപ്പറേഷൻ ഗംഗ വിജയപഥത്തിൽ; 907 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്നുള്ള രക്ഷാപ്രവർത്തനമായ ഓപ്പറേഷൻ ഗംഗ പുരോഗമിക്കുന്നു. റുമേനിയ, ഹംഗറി, പോളണ്ട് എന്നീ രാജ്യങ്ങൾ വഴി ഇതുവരെ 907 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ഓപ്പറേഷൻ ഗംഗ ഇന്നും ...

ഓപ്പറേഷൻ ഗംഗ: അഞ്ചാമത്തെ രക്ഷാദൗത്യ വിമാനം 249 ഇന്ത്യക്കാരുമായി പുറപ്പെട്ടു; രാവിലെ ഡൽഹിയിലെത്തും

ഓപ്പറേഷൻ ഗംഗ: അഞ്ചാമത്തെ രക്ഷാദൗത്യ വിമാനം 249 ഇന്ത്യക്കാരുമായി പുറപ്പെട്ടു; രാവിലെ ഡൽഹിയിലെത്തും

ന്യൂഡൽഹി: യുദ്ധഭൂമിയിൽ നിന്നും ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനായുള്ള ഓപ്പറേഷൻ ഗംഗ ദൗത്യം പുരോഗമിക്കുന്നു. 249 ഇന്ത്യൻ പൗരന്മാരുമായി അഞ്ചാമത്തെ രക്ഷാദൗത്യ വിമാനം റൊമാനിയയിലെ ബുക്കാറെസ്റ്റിൽ നിന്ന് പുറപ്പെട്ടു. ഡൽഹിയിലേക്കാണ് ...

കൊറോണ വാക്‌സിൻ എടുത്തവർക്ക് 10 ശതമാനം ഡിസ്‌കൗണ്ട്; വേറിട്ട പ്രഖ്യാപനവുമായി ഇൻഡിഗോ എയർലൈൻസ്

ഓപ്പറേഷൻ ഗംഗയുടെ ഭാഗമാവാൻ ഇൻഡിഗോ എയർലൈൻസും; ആദ്യ വിമാനം ഇസ്താംബുളിലേയ്‌ക്ക് പുറപ്പെട്ടു

ന്യൂഡൽഹി: ഭാരതീയരെ യുക്രെയ്‌നിൽ നിന്നും തിരികെ എത്തിക്കാനുള്ള ഓപ്പറേഷൻ ഗംഗ എന്ന രക്ഷാദൗത്യത്തിൽ പങ്കാളികളാവാൻ ഇൻഡിഗോ എയർലൈൻസും. ഇതിന്റെ ഭാഗമായി ആദ്യ വിമാനം ഇസ്താംബുളിലേയ്ക്ക് പുറപ്പെട്ടു. ഡൽഹി-ഇസ്താംബുൾ-ബുഡാപെസ്റ്റ് ...

ഓപ്പറേഷൻ ഗംഗ; മുഴുവൻ ചിലവുകളും വഹിക്കുന്നത് കേന്ദ്രസർക്കാർ; ഇന്ത്യക്കാർക്ക് ഒരു പോറൽ പോലുമേൽക്കില്ലെന്ന് ഇരു രാജ്യങ്ങളും ഉറപ്പ് നൽകി; ഹർഷ് വർദ്ധൻ ശൃംഗ്ല

ഓപ്പറേഷൻ ഗംഗ; മുഴുവൻ ചിലവുകളും വഹിക്കുന്നത് കേന്ദ്രസർക്കാർ; ഇന്ത്യക്കാർക്ക് ഒരു പോറൽ പോലുമേൽക്കില്ലെന്ന് ഇരു രാജ്യങ്ങളും ഉറപ്പ് നൽകി; ഹർഷ് വർദ്ധൻ ശൃംഗ്ല

ന്യൂഡൽഹി : യുക്രെയ്‌നിലെ ഇന്ത്യക്കാർ സുരക്ഷിതരായിരിക്കുമെന്ന് യുക്രെയ്‌നും, റഷ്യയും ഉറപ്പ് നൽകിയതായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഗ്ല. ഓപ്പറേഷൻ ഗംഗയുടെ കീഴിൽ യുക്രെയ്‌നിൽ നിന്നും കൂടുതൽ ...

ഓപ്പറേഷൻ ഗംഗ; നാലാം വിമാനവും ഇന്ത്യയിലേക്ക് പുറപ്പെട്ടു; പ്രശ്‌നങ്ങൾ പെരുപ്പിച്ചു കാട്ടി കേന്ദ്രസർക്കാരിനെ താറടിച്ചുകാട്ടാൻ മലയാള മാദ്ധ്യമങ്ങൾ

ഓപ്പറേഷൻ ഗംഗ; നാലാം വിമാനവും ഇന്ത്യയിലേക്ക് പുറപ്പെട്ടു; പ്രശ്‌നങ്ങൾ പെരുപ്പിച്ചു കാട്ടി കേന്ദ്രസർക്കാരിനെ താറടിച്ചുകാട്ടാൻ മലയാള മാദ്ധ്യമങ്ങൾ

ന്യൂഡൽഹി: റഷ്യൻ അധിനിവേശം നടക്കുന്ന യുക്രെയ്‌നിൽ നിന്നും ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുളള നാലാമത്തെ വിമാനവും ഇന്ത്യയിലേക്ക് തിരിച്ചു. 198 പേരാണ് നാലാമത്തെ വിമാനത്തിൽ മടങ്ങിയെത്തുകയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ...

ഇന്ത്യക്കാരെ പോറൽ പോലുമേൽക്കാതെ പുഷ്പം പോലെ നാട്ടിലെത്തിച്ച് മോദിയുടെ നയതന്ത്ര മികവ്; ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ തല ഉയർത്തി ഇന്ത്യ

ഇന്ത്യക്കാരെ പോറൽ പോലുമേൽക്കാതെ പുഷ്പം പോലെ നാട്ടിലെത്തിച്ച് മോദിയുടെ നയതന്ത്ര മികവ്; ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ തല ഉയർത്തി ഇന്ത്യ

ന്യൂഡൽഹി: യുക്രെയ്‌നിലെ യുദ്ധഭൂമിയിൽ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു തുടങ്ങിയ കേന്ദ്രസർക്കാരിന് അഭിനന്ദന പ്രവാഹം. ലോകത്ത് എവിടെയാണെങ്കിലും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന കരുത്തുളള ഒരു സർക്കാർ ഭാരതം ...

ഓപ്പറേഷൻ ഗംഗ: മൂന്നാമത്തെ രക്ഷാദൗത്യ വിമാനം പറന്നിറങ്ങി; ഡൽഹിയിലെത്തിയത് 25 മലയാളികൾ ഉൾപ്പെടെ 240 ഇന്ത്യക്കാർ

ഓപ്പറേഷൻ ഗംഗ: മൂന്നാമത്തെ രക്ഷാദൗത്യ വിമാനം പറന്നിറങ്ങി; ഡൽഹിയിലെത്തിയത് 25 മലയാളികൾ ഉൾപ്പെടെ 240 ഇന്ത്യക്കാർ

ന്യൂഡൽഹി: യുദ്ധ പശ്ചാത്തലത്തിൽ യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനുള്ള 'ഓപ്പറേഷൻ ഗംഗ' ദൗത്യം തുടരുന്നു. യുക്രെയ്‌നിൽ നിന്നുള്ള മൂന്നാമത്തെ രക്ഷാദൗത്യ വിമാനം ഡൽഹിയിലെത്തി. 25 മലയാളികൾ ഉൾപ്പെടെ ...

ഓപ്പറേഷൻ ഗംഗ; മൂന്നാമത്തെ രക്ഷാദൗത്യ വിമാനം ഡൽഹിയിലേക്ക് തിരിച്ചു; മലയാളികൾ ഉൾപ്പെടെ 240 പേർ എത്തും

ഓപ്പറേഷൻ ഗംഗ; മൂന്നാമത്തെ രക്ഷാദൗത്യ വിമാനം ഡൽഹിയിലേക്ക് തിരിച്ചു; മലയാളികൾ ഉൾപ്പെടെ 240 പേർ എത്തും

ന്യൂഡൽഹി: യുക്രെയ്‌നിലെ യുദ്ധ പശ്ചാത്തലത്തിൽ രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനുള്ള 'ഓപ്പറേഷൻ ഗംഗ' ദൗത്യം പുരോഗമിക്കുന്നു. ദൗത്യത്തിന്റെ ഭാഗമായി മൂന്നാമത്തെ വിമാനം 240 പൗരന്മാരുമായി ഡൽഹിയിലേക്ക് യാത്രതിരിച്ചു. ...

യുക്രെയ്നിൽ നിന്നുളള ഒഴിപ്പിക്കൽ ദൗത്യം ‘ഓപ്പറേഷൻ ഗംഗ’ പേരിട്ട് കേന്ദ്രസർക്കാർ; രണ്ടാമത്തെ വിമാനം പുലർച്ചെ എത്തും

യുക്രെയ്നിൽ നിന്നുളള ഒഴിപ്പിക്കൽ ദൗത്യം ‘ഓപ്പറേഷൻ ഗംഗ’ പേരിട്ട് കേന്ദ്രസർക്കാർ; രണ്ടാമത്തെ വിമാനം പുലർച്ചെ എത്തും

ന്യൂഡൽഹി: യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതരായി തിരികെയെത്തിക്കാനായുള്ള ദൗത്യത്തിന് 'ഓപ്പറേഷൻ ഗംഗ' എന്ന് പേരിട്ടു. ദൗത്യത്തിന്റെ ഭാഗമായി, 250 ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള രണ്ടാമത്തെ വിമാനം ബുക്കാറസ്റ്റിൽ നിന്നും ...

Page 4 of 4 1 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist