വാടക നൽകിയിട്ട് മാസങ്ങൾ; സിനിമ നടിയുടെ മൃതദേഹം അഴുകിയ നിലയിൽ; രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ്
പാകിസ്താനിൽ പ്രശസ്ത സിനിമ നടിയെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 32 കാരി ഹുമൈറ അസ്ഗർ അലിയുടെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. കറാച്ചിയിലെ ഡിഫൻസ് ഹൗസിംഗ് ...
























