pak-china - Janam TV
Saturday, November 8 2025

pak-china

ഷീ ഭരണം തുടരുന്നതിന്റെ സന്തോഷത്തിൽ പാകിസ്താൻ; ഷെരീഫ് ചൈനാ സന്ദർശനത്തിന്

ഇസ്ലാമാബാദ്: ചൈനയിൽ ഷീ ജിൻ പിംഗ് മൂന്നാം തവണയും ഭരണമേറ്റെടുത്തിന്റെ ആഹ്ലാദം പങ്കുവെയ്ക്കാൻ ഒരുങ്ങി പാകിസ്താൻ. ഷീ യെ നേരിൽ കണ്ട് അഭിനന്ദനം അറിയിക്കാനാണ് പാകിസ്താൻ പ്രധാനമന്ത്രി ...

പാകിസ്താനെ കടത്തിൽ മുക്കിക്കൊല്ലാൻ ചൈന; ആഗോള സഹായത്തിന് മുൻപേ 200 ശതലക്ഷം ഡോളർ വായ്പ

ഇസ്ലാമാബാദ്: അന്താരാഷ്ട്ര നിയന്ത്രണങ്ങളിൽ നിന്ന് ഒരുവിധം തലയൂരാൻ കാത്തു നിൽക്കുന്ന പാകിസ്താനെ സാമ്പത്തിക കുരുക്കിലാക്കാൻ ചൈന. അന്താരാഷ്ട്ര സഹായം എത്തുംമുന്നേ പാകിസ്താന് 200 ശതലക്ഷം ഡോളർ വായ്പ ...

ചൈനയ്‌ക്ക് കൊടുക്കാൻ പണമില്ല; വൈദ്യുത പ്ലാന്റുകൾ പൂട്ടി; പാകിസ്താൻ ഇരുട്ടിലേയ്‌ക്ക്

ഇസ്ലാമാബാദ്: ചൈനയ്ക്ക് കൊടുക്കാൻ പണില്ലാതെ നട്ടംതിരിയുന്ന പാകിസ്താനിൽ വൈദ്യുത പ്രതിസന്ധി കടുക്കുകയാണ്. ഇമ്രാൻ ഭരണകാലത്ത് തന്നെ വരുത്തിവച്ചിരിക്കുന്ന ബാദ്ധ്യത  കൊടുത്തീർക്കുന്നത് എങ്ങിനെയെന്നതിൽ ഷഹ്ബാസ് ഭരണകൂടത്തിന് ഒരു നിശ്ചയവുമില്ലെന്നാണ് ...

ഉയിഗുറുകളെ കൊന്നൊടുക്കിയാലും പ്രശ്‌നമില്ല; ചൈനയുടെ മുസ്ലീം ഉന്മൂലനത്തിന് നേരെ കണ്ണടച്ച് ഇമ്രാൻഖാൻ

ഇസ്ലാമാബാദ്: ചൈനയുടെ എല്ലാവിധ കൊള്ളരുതായ്മകൾക്കും കൂട്ടുനിൽക്കുമെന്ന പരസ്യ പ്രഖ്യാപനവുമായി ഇമ്രാൻ ഭരണകൂടം. സിൻജിയാംഗ് പ്രവിശ്യയിൽ ദശകങ്ങളായി ചൈന നടത്തുന്ന ഉയിഗുർ അടിച്ചമർത്തലുകളിൽ പാകിസ്താൻ ഒരു പ്രതികരണവും നടത്തില്ലെന്നാണ് ...

ചൈനയുടെ സഹായത്താൽ നടക്കുന്ന ഏത് പദ്ധതിയും ഇന്ത്യ തകർക്കുന്നു; സാമ്പത്തിക ഇടനാഴി വൈകുന്നത് ഇന്ത്യയുടെ ഇടപെടലെന്ന് പാക് സുരക്ഷാ ഉപദേഷ്ടാവ്

ഇസ്ലാമാബാദ്: തങ്ങളെ ചൈന സഹായിക്കാമെന്ന് ഏറ്റ എല്ലാ പദ്ധതികൾക്കും ഇന്ത്യ തുരങ്കം വയ്ക്കുന്നുവെന്ന് പാകിസ്താൻ. ചൈന പാകിസ്താനിലൂടെ പണിതീർത്തു കൊണ്ടിരിക്കുന്ന പദ്ധതി അനിശ്ചിതത്വത്തിലാക്കിയത് ഇന്ത്യയാണെന്ന ആരോപണവുമായി പാകിസ്താന്റെ ...

കാര്യത്തോട് അടുക്കുമ്പോൾ എന്ത് ചൈന; ഷീ ജിംഗ് പിംഗിനെ കളിയാക്കി വിദേശകാര്യമന്ത്രി ഖുറേഷി

ഇസ്ലാമാബാദ്: കൊറോണ വിഷയത്തിൽ ചൈനയെ കളിയാക്കി പാകിസ്താൻ. ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗിന് കൊറോണ ഭയമാണെന്നും കൊറോണ വന്ന ശേഷം സ്വന്തം നാട്ടിൽ നിന്ന് പുറത്തേക്ക് ...

ഒരുതരത്തിലും നിർമ്മാണം മുന്നോട്ട് പോകുന്നില്ല; ഭീകരർ ഒന്നും സമ്മതിക്കുന്നില്ല; സുരക്ഷാ നൽകാൻ പാകിസ്താനുമാകുന്നില്ല; മുതൽമുടക്കി കുടുങ്ങി ചൈന

ഇസ്ലമാബാദ്: സാമ്പത്തിക ഇടനാഴി നിർമ്മാണം ഭീകരർ മുന്നോട്ട് കൊണ്ടുപോകാൻ സമ്മതിക്കുന്നില്ലെലെ കറാച്ചി ഗാദ്വാർ തുറമുഖത്തേക്ക് എത്തുന്ന വാണിജ്യ വ്യാപാര പാതയാണ് പൂർണ്ണമായും ചൈനയുടെ മുതൽമുടക്കിൽ പണിതുകൊ ണ്ടിരിക്കുന്നത്. ...

ചൈനീസ് എഞ്ചിനീയർമാരുടെ വധം ; പാകിസ്താനിൽ നേരിട്ട് അന്വേഷണവുമായി ചൈന; സാമ്പത്തിക ഇടനാഴി ചർച്ച മരവിപ്പിച്ചു

ബീജിംഗ്: ചൈനീസ് എഞ്ചീനീയർമാരെ കൊലപ്പെടുത്തിയ പാക് ഭീകരർക്കെതിരെ അന്വേഷണവുമായി ചൈന നേരിട്ട് രംഗത്ത്. പാകിസ്താന്റെ മെല്ലെപോക്കിനെ തുടർന്നാണ് ഭീകരാക്രമണം നേരിട്ട് അന്വേഷിക്കാൻ ചൈനീസ് സൈന്യം തീരുമാനിച്ചത്. ഇതിനിടെ ...

പാക്-ചൈന കൂട്ടുകച്ചവടം; മൃഗങ്ങള്‍ക്കും രക്ഷയില്ല; വംശനാശഭീഷണിയില്‍ ഈനാംപേച്ചികളും

ഇസ്ലാമാബാദ്: ചൈനയുടെ കച്ചവടതാല്‍പ്പര്യങ്ങള്‍ മൂലം പാകിസ്താനിലെ ജീവിവര്‍ഗ്ഗങ്ങളും വംശനാശഭീഷണിയില്‍. വന്യജീവി വിഭാഗത്തില്‍പെടുന്ന ഈനാംപേച്ചികളെ കൂട്ടത്തോടെ കൊന്ന് ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതിനെതിരെ ആഗോള വന്യജീവി സംരക്ഷണ സംഘടനകള്‍ രംഗത്തെത്തി. ...

പാകിസ്താൻ കൂടുതൽ പ്രതിസന്ധിയിലേക്ക്; സാമ്പത്തിക സഹായം കുത്തനെ വെട്ടിക്കുറച്ച് ചൈന

ഇസ്ലാമാബാദ്: പാകിസ്താന്റെ കഴിവ് കേട് മുതലെടുക്കുന്ന ചൈന സാമ്പത്തിക സഹായം വെട്ടികുറയ്ക്കാൻ തീരുമാനിച്ചതായി സൂചന. ചൈനയ്ക്കും പാകിസ്താനും ഇടയിലുള്ള സാമ്പത്തിക വാണിജ്യ ഇടനാഴിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ചൈന ...

പാകിസ്താനെ വിശ്വാസമില്ലാതെ ചൈന; സാമ്പത്തിക ഇടനാഴി പദ്ധതി നിര്‍മ്മാണം നിര്‍ത്തിവെച്ചു

പേഷാവര്‍: പാകിസ്താനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി ചൈനയുടെ നീക്കം. സാമ്പത്തിക ഇടനാഴി പദ്ധതിയില്‍ തല്‍ക്കാലം മുതല്‍മുടക്കേണ്ടന്നാണ് ചൈന തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ നിലവിലെ രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക ബാദ്ധ്യതയും കൊറോണ ...

ബെൽറ്റ് റോഡ് പദ്ധതി ; പാകിസ്താൻ പൂർണമായും ചൈനയുടെ അടിമയായെന്ന് റിപ്പോർട്ട്

ന്യൂയോര്‍ക്ക്: ചൈനയുടെ വളഞ്ഞു പിടിക്കൽ തന്ത്രത്തില്‍ പാകിസ്താന്‍ കുരുങ്ങിയിരി ക്കുന്നതായി ചരിത്രഗവേഷകര്‍. കോളനിവല്‍ക്കരണകാലഘട്ടത്തിലെ ആംഗ്ലോ-അമേരിക്കന്‍ ഭരണകൂടങ്ങള്‍ 300 വര്‍ഷം മുമ്പ് നടപ്പാക്കിയ അതേ സാമ്പത്തിക-വ്യാപാര-പ്രതിരോധ തന്ത്രത്തിലാണ് പാകിസ്താന്‍ ...

പാക് അധീന കശ്മീരിൽ ചൈനയ്‌ക്കും പാകിസ്താനുമെതിരെ കനത്ത പ്രതിഷേധം

ശ്രീനഗർ : പാക് അധീന കശ്മീരിൽ ചൈനയ്ക്കും പാകിസ്താനുമെതിരെ വികാരം ആളിക്കത്തുന്നു. ഡാമുകള്‍ പണിയുന്നതിനെതിരെയാണ് പ്രക്ഷോഭം ശക്തമാകുന്നത്. പ്രദേശത്തെ ജൈവവൈവിധ്യങ്ങളെ മുഴുവന്‍ തകര്‍ക്കാനാണ് ശ്രമമെന്ന് പ്രക്ഷോഭകാരികള്‍ ആവര്‍ത്തിച്ചു.ഒപ്പം ...

പാകിസ്താനിൽ അപകടകരമായ രോഗാണുക്കളുടെ പരീക്ഷണങ്ങൾ നടത്തി ചൈന ; ലക്ഷ്യം ഇന്ത്യയോ ?

ചൈനയുടെ പരീക്ഷണ ശാലയായി പാകിസ്താൻ . വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ കൊറോണ വൈറസ് ശാസ്ത്രജ്ഞരുടെ സംഘമാണ് കഴിഞ്ഞ അഞ്ച് വർഷമായി പാകിസ്താനിൽ അപകടകരമായ രോഗാണുക്കളുടെ പരീക്ഷണങ്ങൾ ...

ഇന്ത്യക്കാരെ യുഎൻ ഭീകര പട്ടികയിൽ ഉൾപ്പെടുത്താൻ ചൈന – പാകിസ്താൻ ശ്രമം ; പൊളിച്ചടുക്കി അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും

ന്യൂഡൽഹി : ഇന്ത്യക്കാരെ യുഎൻ ഭീകര പട്ടികയിൽ ഉൾപ്പെടുത്താനുള്ള പാകിസ്താന്റെ നീക്കം വീണ്ടും പൊളിഞ്ഞു. ഇക്കുറി ചൈനയെക്കൂടെ കൂട്ടു പിടിച്ചെങ്കിലും അമേരിക്കയുടേയും മറ്റ് യൂറോപ്യൻ രാജ്യങ്ങളുടേയും ഇടപെടൽ ...

പാക് അധിനിവേശ കശ്മീരില്‍ രണ്ടു ഡാമുകള്‍; ചൈനക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍

മുസാഫര്‍ബാദ്: പാക് അധിനിവേശ കശ്മീരിര്‍ ചൈനയുടെ കുതന്ത്രങ്ങള്‍ക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. പാകിസ്താനില്‍ പണിയുന്ന രണ്ട് അനധികൃത ഡാമുകള്‍ക്കെതിരെയാണ് പ്രക്ഷോഭം ശക്തമാകുന്നത്. പാക് അധീന കശ്മീര്‍ ...

പാകിസ്താനില്‍ ചൈനയുടെ ഈസ്ലാം വിരുദ്ധ നടപടി : നമാസ് നടത്തിയ പാക് പൗരന്മാരെ വിലക്കി ചൈന കമ്പനി

ഇസ്ലാമാബാദ്: പാകിസ്താനിലും ഇസ്ലാംവിരുദ്ധ മത നയം നടപ്പാക്കി കമ്യൂണിസ്റ്റ് ചൈന. നമാസിന് ശ്രമിച്ച പാകിസ്താനികളെയാണ് ചൈന കമ്പനി വിലക്കിയത്. ഇസ്മാം മതത്തിലെ അഞ്ചു പ്രധാന തത്വങ്ങളിലൊന്നായ നമാസിന് ...

പാകിസ്താന്‍ ചൈനയുടെ പങ്കാളിയല്ല; ശരിക്കും അടിമ രാജ്യമെന്ന് പെന്റഗണ്‍

വാഷിംഗ്ടണ്‍: അമേരിക്കയുമായുള്ള ബന്ധത്തിലെ കല്ലുകടിക്കൊപ്പം പാകിസ്താന്‍ ചൈനയുടെ അടിമ രാജ്യമെന്ന പെന്റഗണ്‍ പ്രസ്താവന ഇസ്ലാമാബാദിന് തലവേദനയാകുന്നു. പെന്റഗണിന്റെ മുന്‍ ഉദ്യോഗസ്ഥനായ ഡോ. മൈക്കിള്‍ റൂബിനാണ് അമേരിക്കയുടെ വിലയിരുത്തല്‍ ...