paksitan - Janam TV

paksitan

മുഹമ്മദ് നബിക്കെതിരെ സംസാരിച്ചെന്ന് ആരോപണം : പാകിസ്താനിൽ 55 വയസുകാരനെ കുത്തിക്കൊലപ്പെടുത്തി കൗമാരക്കാരൻ

ഇസ്ലാമാബാദ് : പാകിസ്താനിൽ, ദൈവനിന്ദ ആരോപിച്ച് 55 വയസ്സുകാരനെ കൗമാരക്കാരൻ കുത്തിക്കൊലപ്പെടുത്തി. നസീർ ഹുസൈൻ ഷായാണ് കൊല്ലപ്പെട്ടത് . കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത് ഇസ്ലാമിക ...

സന്തോഷം ഇങ്ങനെയും : പാകിസ്താന്റെ തോല്‍വി നൃത്തം ചെയ്ത് ആഘോഷിച്ച് ഇര്‍ഫാന്‍ പത്താന്‍

ചെന്നൈ : ലോകകപ്പില്‍ പാകിസ്താനെതിരെ ചരിത്രവിജയം നേടിയ അഫ്ഗാന്‍ താരങ്ങള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്റെ ഡാന്‍സ് വൈറലാകുന്നു . ചെന്നൈയിലെ ചെപ്പോക്ക് ...

ഇന്ത്യയായതു കൊണ്ടാണ് ആ സ്ഥാനത്ത് പാകിസ്താനായിരുന്നെങ്കിൽ ആരും കൂടെ കാണില്ല , ഒരു മൂലയിൽ ഒറ്റയ്‌ക്ക് നിൽക്കും ; കാനഡ വിഷയത്തിൽ വൈറലായി പാകിസ്താനികളുടെ പ്രതികരണം

ഇസ്ലാമാബാദ് : ഇന്ത്യ-കാനഡ വിഷയത്തിൽ വൈറലായി പാകിസ്താനികളുടെ പ്രതികരണം . ഇന്ത്യയുടെ സ്ഥാനത്ത് ഇന്ന് പാകിസ്താൻ ആയിരുന്നുവെങ്കിൽ, കാനഡ അതിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെങ്കിൽ, ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ...

ധൈര്യമുണ്ടെങ്കിൽ പാകിസ്താനുമായി യുദ്ധം ചെയ്ത് നോക്കെന്ന് ഫാറൂഖ് അബ്ദുള്ള

ന്യൂഡൽഹി : പാകിസ്താനുമായി യുദ്ധം ചെയ്യാൻ കേന്ദ്രസർക്കാരിനെ വെല്ലുവിളിച്ച് നാഷണൽ കോൺഫറൻസ് പാർട്ടി അധ്യക്ഷനും ലോക്‌സഭാ എംപിയുമായ ഫാറൂഖ് അബ്ദുള്ള . ലോക്‌സഭയിൽ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെയായിരുന്നു ...

അഭയം നൽകണം , 15 അംഗ പാകിസ്താനി ഹിന്ദുക്കൾ ഇന്ത്യയിലെത്തി : ഇവിടെ ജീവിക്കാൻ അനുവദിക്കണമെന്ന് അമിത് ഷായോട് അപേക്ഷ

ന്യൂഡൽഹി : പാകിസ്താനിൽ നിന്ന് രണ്ട് ഹിന്ദു കുടുംബങ്ങൾ ഉത്തർപ്രദേശിലെ ചിത്രകൂടിലെത്തി. 45 ദിവസത്തെ വിസയിലാണ് 15 അംഗ സംഘം എത്തിയത് . എന്നാൽ ഇന്ത്യയിൽ തുടരാനുള്ള ...

പാകിസ്താനിൽ ട്രെയിൻ പാളം തെറ്റി ; 15 പേർ മരിച്ചു, 50 ഓളം പേർക്ക് പരിക്ക്

ഇസ്ലാമാബാദ് : പാകിസ്താനിലെ റാവൽപിണ്ടിയിലേക്ക് ട്രെയിൻ പാളം തെറ്റി . അപകടത്തിൽ 15 പേർ മരിച്ചു. 50 ഓളം പേർക്ക് പരിക്കേറ്റു. ഷഹ്‌സാദ്പൂരിനും നവാബ്‌ഷായ്ക്കും ഇടയിൽ സ്ഥിതി ...

ചന്ദ്രനെ കാണാൻ എന്തിനാ ഇത്ര ദൂരം പോകുന്നത് ? ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച മുൻ പാക് മന്ത്രി ഫവാദ് ചൗധരിയ്‌ക്ക് വിമർശനം

ഇസ്ലാമാബാദ് : ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യത്തെ പറ്റിയുള്ള പാകിസ്താൻ മുൻ ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ചൗധരിയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനം . ചന്ദ്രയാൻ -3 ന്റെ വിജയകരമായ ...

പാകിസ്താനോട് പുച്ഛം , ഇന്ന് ഞാൻ അഭിമാനിയായ ഇന്ത്യക്കാരൻ ; എന്റെ വിധേയത്വവും ഈ രാജ്യത്തോടെന്ന് അദ്നാൻ സമി

ന്യൂഡൽഹി : തന്നോട് പാക് സർക്കാർ മോശമായി പെരുമാറിയെന്ന് പ്രശസ്ത ഗായകൻ അദ്‌നാൻ സമി . 2016ൽ പാക് പൗരത്വം ഉപേക്ഷിച്ച് ഇന്ത്യൻ പൗരത്വം സ്വീകരിച്ചയാളാണ് അദ്‌നാൻ ...

‘ഞങ്ങളെ പാകിസ്താനിൽ നിന്നും രക്ഷിച്ചതിന് ഇന്ത്യയ്‌ക്ക് നന്ദി, അല്ലെങ്കിൽ ഇതാകുമായിരുന്നേനെ ഞങ്ങളുടേയും അവസ്ഥ’: സ്ത്രീകളെ ചവിട്ടിയരക്കുന്ന വീഡിയോ പങ്കുവെച്ച് കശ്മീരി യുവതി

ശ്രീനഗർ: ജമ്മുകശ്മീരിലെ രക്തച്ചൊരിച്ചിലുകളിലൂടെ പാകിസ്താന്റെ ഭീകരമുഖം എക്കാലവും ഇന്ത്യൻ ജനതയ്ക്ക് മുന്നിൽ അനാവരണം ചെയ്തിട്ടുള്ളതാണ്. ഭയമില്ലാതെ ജീവിക്കാനായി പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയവരുടെ ഒരുപാട് കഥകൾ പുറത്തുവന്നിട്ടുണ്ട്. ...

പിഞ്ചു കുഞ്ഞുങ്ങളുടെ പേരുകളിൽ മുതൽ മൊബൈൽ ഡിസ്പ്ലേകളിൽ വരെ ഷാരി ; ചൈനീസ് വംശജരെ കൊലപ്പെടുത്തിയ ഷാരി ബലോച്ച് പ്രചോദനമെന്ന് ബലൂച് വംശജർ

ഇസ്ലാമാബാദ് : പാകിസ്താനിലെ കറാച്ചിയിൽ മൂന്ന് ചൈനീസ് വംശജരെ ഉൾപ്പെടെ നാലുപേരെ ചാവേറാക്രമണത്തിലൂടെ കൊലപ്പെടുത്തിയ ഷാരി ബലോച്ചിന്റെ പേര് പ്രചോദനമാണെന്ന് ബലൂച് വംശജർ . ഉന്നത വിദ്യാഭ്യാസം ...

ഒരു വിദേശ രാജ്യവും പാകിസ്താനെ ബഹുമാനിക്കുന്നില്ല : ഇന്ത്യയെ പിന്തുണയ്‌ക്കുന്ന ശക്തനായ രാജ്യത്തിന് താൻ റഷ്യ സന്ദർശിച്ചതിൽ എതിർപ്പുണ്ടെന്നും ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ് : ഇന്ത്യയെ പിന്തുണയ്ക്കുന്ന ശക്തമായ രാജ്യത്തിന് താൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ സന്ദർശിച്ചതിൽ ദേഷ്യമുണ്ടെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ . ഇസ്ലാമാബാദിൽ സുരക്ഷാ ...

പാക് അതിർത്തിയിൽ അജ്ഞാത വസ്തു പതിച്ചു , ആകാശത്ത് പുക ; ഇന്ത്യ വീണ്ടും ബ്രഹ്മോസ് മിസൈൽ അയച്ചതാണെന്ന ഭീതിയിൽ പാകിസ്താൻ

ഇസ്ലാമാബാദ് : സിന്ധിലെ ജംഷോറയിൽ അജ്ഞാത വസ്തു പതിച്ചതിനു പിന്നാലെ പാകിസ്താനിൽ പരിഭ്രാന്തി . ആകാശത്ത് പുകപടലം സൃഷ്ടിച്ചുകൊണ്ടാണ് വസ്തു പതിച്ചതെന്ന് പാക് വാർത്താ ചാനലായ എആർവൈ ...

കർണാടക ഹൈക്കോടതി വിധി മതസ്വാതന്ത്ര്യത്തിന് എതിരായ തീരുമാനം : ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ ഔദ്യോഗിക പ്രസ്താവനയിറക്കി പാക് വിദേശകാര്യ മന്ത്രാലയം

ഇസ്ലാബാദ് ; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ എന്നും അനാവശ്യമായി ഇടപെടുന്ന പാകിസ്താൻ, ഹിജാബ് സംബന്ധിച്ച കർണാടക ഹൈക്കോടതിയുടെ വിധിയിലും അസംബന്ധ പ്രസ്താവനകളുമായി രംഗത്ത് . മതസ്വാതന്ത്ര്യത്തിന് എതിരായ ...

ഇന്ത്യയിൽ നിന്നുള്ള മിസൈൽ കൃത്യസമയത്ത് കണ്ടുപിടിക്കാതിരുന്നത് എന്തുകൊണ്ട് ? എയർഫോഴ്സ് കമാൻഡറെയും രണ്ട് എയർ മാർഷലുകളെയും പുറത്താക്കി പാകിസ്താൻ

ഇസ്ലാമാബാദ് ; ഇസ്ലാമാബാദ് ; മാർച്ച് 9 ന്, ഇന്ത്യ അബദ്ധത്തിൽ തൊടുത്തുവിട്ട മിസൈലിനെച്ചൊല്ലി പാകിസ്താനിൽ വിവാദം അവസാനിക്കുന്നില്ല. മിസൈൽ കൃത്യസമയത്ത് കണ്ടെത്താത്തതിന്റെ പേരിൽ പാകിസ്താൻ ഒരു ...

ഇന്ത്യയെ ബഹുമാനിക്കുന്നില്ലെങ്കിൽ രാജ്യം വിടണം: കശ്മീർ സ്വാതന്ത്ര്യത്തിനായി ഐക്യദാർഢ്യം, മാപ്പപേക്ഷയുമായി ഡൊമിനോസ്, പ്രതികരിച്ച് പ്രമുഖ ബ്രാൻഡുകൾ

ന്യൂഡൽഹി: കശ്മീർ ഐക്യദാർഢ്യ ദിനത്തിൽ ആശംസ അറിയിച്ച ഹ്യൂണ്ടായി, കെഎഫ്‌സി തുടങ്ങിയ ബ്രാൻഡുകൾക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. പ്രതിഷേധം ശക്തമായതിന് പിന്നാലെ മാപ്പ് പറഞ്ഞാണ് ഇവർ ...

ഭയാനകമായ തിരിച്ചടികൾ ഉണ്ടാക്കും : അനധികൃത സ്ഥലത്ത് നിർമ്മിച്ച മദിന മസ്ജിദ് പൊളിച്ചു മാറ്റാൻ നിർദേശിച്ച സുപ്രീം കോടതിയ്‌ക്കെതിരെ പാക് മുസ്ലീം പുരോഹിതർ

ഇസ്ലാമാബാദ് : പാർക്കിനായി അനുവദിച്ച സ്ഥലത്ത് പടുത്തുയർത്തിയ മദിന മസ്ജിദ് ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ പൊളിക്കാനുള്ള സുപ്രീം കോടതി വിധിയ്ക്കെതിരെ മുസ്ലീം പുരോഹിതർ . കറാച്ചിയിലെ കയ്യേറ്റ ...

അതിർത്തിയിൽ നിർമ്മാണപ്രവർത്തനം നടത്താനെത്തിയ പാക് സൈനികരെ താലിബാൻ തടഞ്ഞു ; ജീവനും കൊണ്ട് ഓടി പാക് സൈനികർ

ഇസ്ലാമാബാദ് : പാകിസ്താൻ -അഫ്ഗാനിസ്താൻ അതിർത്തിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനെത്തിയ പാക് സൈനികരെ തടഞ്ഞ് താലിബാൻ . ഇരുവശത്തുമുള്ള കുടുംബങ്ങളെയും ഗോത്രങ്ങളെയും വിഭജിക്കുന്ന ബ്രിട്ടീഷ് കാലഘട്ടത്തിലെ അതിർത്തി ...

ലോകത്തിനു മുന്നിൽ പാകിസ്താൻ നാണം കെട്ടെന്ന് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ് : ശ്രീലങ്കൻ പൗരനെ നടുറോഡിലിട്ട് തല്ലിക്കൊന്ന സംഭവത്തെ അപലപിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ . ഇത് പാകിസ്താനെ ലോകത്തിനു മുന്നിൽ നാണം കെടുത്തിയെന്നും ഇമ്രാൻ ...

ക്രിസ്ത്യാനിയുടെ സംസ്ക്കാര ചടങ്ങിന്റെ പ്രഖ്യാപനം മസ്ജിദിൽ നടത്തണമെന്ന് യുവാക്കൾ ; മതനിന്ദയെന്ന് ഇമാം , യുവാക്കൾ അറസ്റ്റിൽ

ഇസ്ലാമാബാദ് : ക്രിസ്ത്യൻ മതവിശ്വാസിയുടെ ശവസംസ്കാര പ്രഖ്യാപനം മസ്ജിദിൽ നടത്തുന്നതുമായി ബന്ധപ്പെട്ട് ഇമാമുമായി തർക്കിച്ചയുവാക്കളെ പാകിസ്താൻ പോലീസ് അറസ്റ്റ് ചെയ്തു . നവംബർ 18 ന് ലാഹോറിന്റെ ...