അതിർത്തിയിൽ നിർമ്മാണപ്രവർത്തനം നടത്താനെത്തിയ പാക് സൈനികരെ താലിബാൻ തടഞ്ഞു ; ജീവനും കൊണ്ട് ഓടി പാക് സൈനികർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിർത്തിയിൽ നിർമ്മാണപ്രവർത്തനം നടത്താനെത്തിയ പാക് സൈനികരെ താലിബാൻ തടഞ്ഞു ; ജീവനും കൊണ്ട് ഓടി പാക് സൈനികർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2021, 10:09 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് : പാകിസ്താൻ -അഫ്ഗാനിസ്താൻ അതിർത്തിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനെത്തിയ പാക് സൈനികരെ തടഞ്ഞ് താലിബാൻ . ഇരുവശത്തുമുള്ള കുടുംബങ്ങളെയും ഗോത്രങ്ങളെയും വിഭജിക്കുന്ന ബ്രിട്ടീഷ് കാലഘട്ടത്തിലെ അതിർത്തി നിർണയത്തെ എതിർത്ത് 2,600 കിലോമീറ്റർ അതിർത്തിയിൽ വേലി കെട്ടാനാണ് പാക് സൈനികർ എത്തിയത് .

കിഴക്കൻ പ്രവിശ്യയായ നംഗർഹാറിൽ അതിർത്തി വേലി സ്ഥാപിക്കാനായിരുന്നു ശ്രമം . എന്നാൽ ഇതിനിടെ താലിബാൻ ഭീകരർ അവിടെയെത്തി. നിർമ്മാണ പ്രവർത്തനങ്ങളെ എതിർക്കുകയും അവിടെ ഉണ്ടായിരുന്ന എല്ലാ സാധനങ്ങൾ കണ്ടുകെട്ടുകയും ചെയ്തു. ഇതിനിടെ പാകിസ്താൻ സൈനികരുമായി വാക്കുതർക്കവും ഉണ്ടായി. ഒടുവിൽ പാക് സൈനികർ ഓടി രക്ഷപ്പെട്ടു.

സംഭവത്തിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് . താലിബാൻ സൈനികർ മുള്ളുവേലികൾ പിടിച്ചെടുക്കുന്നതും, അതിർത്തിയിൽ വീണ്ടും വേലികെട്ടാൻ ശ്രമിക്കരുതെന്ന് സുരക്ഷാ പോസ്റ്റുകളിൽ നിലയുറപ്പിച്ച പാകിസ്താൻ സൈനികരോട് താലിബാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് താലിബാൻ വക്താവ് ബിലാൽ കരിമി പറഞ്ഞു.

ഇരു സൈന്യങ്ങളും മുഖാമുഖം വന്നിരുന്നു. സ്ഥിതിഗതികൾ സംഘർഷഭരിതമായി തുടരുകയാണ്. കുനാർ പ്രവിശ്യയുടെ അതിർത്തി പ്രദേശത്തും പാകിസ്താൻ നേരത്തെ ഇതേ പ്രവൃത്തി നടത്തിയിരുന്നു. ഞങ്ങൾ സൈനിക ഹെലികോപ്റ്ററുകൾ ഈ മേഖലയിൽ വിന്യസിച്ചിട്ടുണ്ടെന്നും താലിബാൻ വക്താവ് പറഞ്ഞു

 

Tags: thalibanpaksitan
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies